അമ്മച്ചിയുടെ കൈപ്പുണ്യം .. അതൊന്ന് പറയേണ്ടതില്ലല്ലോ .. അതോടൊപ്പം അമ്മച്ചിയുടെ ഗൃഹാതുരതയുണർത്തുന്ന ഓർമകളുടെ പങ്കുവെക്കൽ ... ഏറെ ഹൃദ്യമാകുന്നു ..
@sinirajeevan99134 жыл бұрын
Ammayum babuchettanum Poli 👌👌.njan try cheyyum 👍👍
@anaghaas82014 жыл бұрын
Try cheytu pwoli ayitundd elarkm istaayi😍
@gibingeorge64193 жыл бұрын
Prawns , shrimp kazhikkumbol vitamin c adangiyava (lemon, orange etc) upayogikkunnath ozhivakkuka ath toxic aayi marumennath sathyamanu. Lemon upayogich wash cheytal raw smell kalayan nallatanu pakshe prawns curry vechatinu shesham lemon add cheyyunnath ozhivakkuka. Recipe adipoli, ammachi kidu
@muralie7533 жыл бұрын
Ammachi namaskaram, ഇത് ഞാൻ പരീക്ഷിച്ചു നോക്കി. സൂപ്പർ എന്ന അഭിപ്രായം കിട്ടി ഒരു പാട് നന്ദി എനിക്ക് അമ്മയെ ഓർമ വരും സംസാരം കേൾക്കുമ്പോൾ
@remyaremya89824 жыл бұрын
Super ente molku ammachiye orupad eshtam anu
@lalyjohny85334 жыл бұрын
അമ്മച്ചിയുടെ പ്രായമുള്ളവരെ ഒരു മൂലയിൽ മാറ്റിയിരുത്തുന്ന ഈ കാലത്ത് ഇത്രയും സ്നേഹിക്കുകയും മുന്നിൽ നിറുത്താൻ മനസ്സ് കാണിക്കുന്ന ബാബുചേട്ടന് ഒരു വലിയ ഹായ്.റസിപ്പി ഉഗ്രൻ.
Please try to mention the ingredient list with quantity in the box below for your viewers. Its makes it easy to replicate the dish for us back home. Kindly consider this request
@mahimas.m26603 ай бұрын
Ee video kandit prawns roast cheythu nokki...adipowli ayirunu ...❤
@foodfun56594 жыл бұрын
ബാബു ചേട്ടാ നിങ്ങൾക്ക് അറിയാം. എന്നാലും എന്ത് ചെയ്യുന്നേനു മുമ്പ് അമ്മോട്... അത് ഇടുക അല്ലെ എന്ന ഒരു കൊച്ചു കുട്ടീടെ ചോദ്യം ഉണ്ടല്ലോ... അത് കേൾക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ്.. അമ്മ... ബാബു ചേട്ടാ... love you sooooomuch
@vinitar14744 жыл бұрын
Sathyam Babuchettan oru chef anu ennalum ellam ammayodu chodikkum
@leelammapanicker38484 жыл бұрын
Babuchetta. You are Blessed Son. You love your Ammachi sooo much. I am thinking your wife doesn't feel bad because you love your ammachi too much. Lucky Annachi. I like yourdd love soooo much. God may Bless your entire family abundantly.
Wonderful recipe. I can see Amma is cooking delicious food. But can't understand all since am goan and don't know this language. It's a request to include English subtitles so all can understand. Thank you and God bless you.
അടിപൊളി ഒരു രക്ഷയും ഇല്ലട്ടോ അമ്മച്ചീ പിന്നെ അതിലേയ്ക്കുള്ള സാധനങ്ങൾ കട്ട് ചെയ്യുന്നതും അടിപൊളി പിന്നെ അവസാനം ചോറും ചെമ്മീനും കൂടി കഴിയ്ക്കുന്നതും കൂടി ആയപ്പോൾ അടിപൊളി
Soopper ammachi😝😝😝😝 ithe njan undakkum ethra kilo chemmeen ane
@shibikp90084 жыл бұрын
Chemeen nannakkumbol tholi vere paatrathilekkittal eluppamayirikkum. Ammachi super
@keerthip96633 жыл бұрын
Suuperb... 👌👌 Thank you sooo much... Ente husband ne othiri ishtayi... Restaurant taste... Loved it ❤️ 🙏
@fathimathshabnakt70373 жыл бұрын
Very very thanks for ur recipe.
@priyanka1811864 жыл бұрын
Amma & team, thanks for this amazing recipe!! I didnt understand the language but followed video & took some viewers help to translate the spices - it came out perfect , same like the one I had in a Kerela restaurant ! ☺️🙏🏼 Suggestion : may be you add ingredients in Description Box for global followers 😊
@jeniferangelina67813 жыл бұрын
കറക്റ്റ് എനിക്കും
@sinijohnson22312 жыл бұрын
Pacha kudampuli ittu chemeen curry kanikkammo?
@sheebalouis57444 жыл бұрын
അടിപൊളി റോസ്റ്റ്. 😋😋😋😋😋ഈ അമ്മച്ചി ഓരോന്ന് പറഞ്ഞു കൊതിപ്പിച്ചോളും 😀😀😀
@ashaaah98354 жыл бұрын
അന്നമ്മച്ചേട്ടത്തി സൂപ്പർ എന്റെ അമ്മ ഉണ്ടാക്കി അമ്മ സൂപ്പർ എന്ന് പറഞ്ഞു ummmmma...