കോഴി വളർത്തൽ /കോഴിക്കൂട് /വല കൂട് നിർമ്മാണം /Chicken coop making

  Рет қаралды 81,924

Bijomon Y

Bijomon Y

Күн бұрын

Пікірлер: 66
@muhammadfaizel1386
@muhammadfaizel1386 2 жыл бұрын
ഞാൻ ഇതേ പോലെയാണ് ചെയ്തിട്ടുള്ളത്. എന്നാൽ താഴെ 2500 രുപക്ക് 15 മീറ്റർ കിട്ടുന്ന 3 റോളുകൾ വാങ്ങി, മുകളിൽ ഫിഷ് വലയും ഉപയോഗിച്ചു. 60 കോഴികൾക് രാത്രിയിൽ കയറിയിരിക്കാൻ പറ്റിയ കൂടും വെച്ചു. രാവിലെ തുറന്നു വിടും, സന്ധ്യ യായാൽ എല്ലാവരും കയറിക്കോളും. നായ ശല്യം കൂടുതലുള്ള സ്ഥലമാണ്. നമുക്ക് എവിടെ വേണമെങ്കിലും പോകാം . ഒരു പ്രശ്നവുമില്ല. 3 വർഷമായി.
@DEEPA_SHYAMLAL
@DEEPA_SHYAMLAL Жыл бұрын
E net abide vegan kittum
@sumayyamp1998
@sumayyamp1998 2 жыл бұрын
സൂപ്പർ 👌👌👌
@vlogs-kb8tr
@vlogs-kb8tr 3 жыл бұрын
ഞാൻ ഇങ്ങനെ വല കെട്ടിയപ്പോൾ പെരുച്ചാഴി എന്നും വല കടിച്ചു പൊട്ടിക്കുന്നുട്. അതു വഴി കോഴിക്കുഞ്ഞുങ്ങൾ പുറത്തു പോകുന്നു. അതു ഒരു പ്രശ്നം ആയിരുന്നു. ചേട്ടന് അങ്ങനെ വല്ല പ്രശ്നം ഉണ്ടായിട്ടുണ്ടോ
@bijomony3313
@bijomony3313 3 жыл бұрын
ഇത് വരെ പ്രശനങ്ങൾ ഇല്ല
@jijeeshpadmanabhan350
@jijeeshpadmanabhan350 3 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@bijomony3313
@bijomony3313 3 жыл бұрын
കണ്ടതിനു താങ്ക്സ്
@pkdas9724
@pkdas9724 3 жыл бұрын
നന്നായിട്ടുണ്ട്
@bijomony3313
@bijomony3313 3 жыл бұрын
Thanks
@charuparu5390
@charuparu5390 3 жыл бұрын
Njanum chanal thudangum 😁😁😁😁
@bijomony3313
@bijomony3313 3 жыл бұрын
എല്ലാ ആശംസകളും
@vithulvithuctk6437
@vithulvithuctk6437 3 жыл бұрын
👏👏👏
@maanipalepra9716
@maanipalepra9716 3 жыл бұрын
കരിങ്കോഴിയും മറ്റ് നാടൻ കോഴിയും ഒരുമിച്ച് ഇട്ടാൽ നാടനും കരി കോഴിയും crossing നടക്കുകയില്ലേ ഒരിജിനൽ കരി കോഴിയുടെ മുട്ട കിട്ടുകയ
@bijomony3313
@bijomony3313 3 жыл бұрын
ഒർജിനൽ കരിംകോഴി എന്ന് പറഞ്ഞ് മുട്ട /കോഴി വിൽക്കാറില്ല, ഒറിജിനൽ കരിംകോഴി അട ഇരിക്കാറില്ല പക്ഷെ എന്റെ കരിംകോഴി അട ഇരിക്കും അത് ക്രോസിങ് ന്റെ ഗുണമാണ്, മറ്റൊരു കാര്യം കരിംകോഴി /മുട്ടയ്ക്ക് ഗുണത്തിൽ വലിയ മെച്ചം ഒന്നും ഉള്ളതായി ശാസ്ത്രീയ തെളിവില്ല അല്പം melanin കൂടുതൽ ഉണ്ട് എന്നെ ഉള്ളു
@sabithamanikv6551
@sabithamanikv6551 3 жыл бұрын
Njangal ethupole net ettu keeri kadichu pottichu kozhiye pidichu
@bijomony3313
@bijomony3313 3 жыл бұрын
ഇത് ശല്യം ഉണ്ടായിട്ടില്ല ശ്രദ്ധിക്കണം
@rahulkrishnan5927
@rahulkrishnan5927 2 жыл бұрын
👌👌
@switchoncreations5509
@switchoncreations5509 3 жыл бұрын
Super
@messyeatingchannel77
@messyeatingchannel77 9 ай бұрын
ഈ വല രാത്രി എലി വന്ന് തുളച്ച് വെയ്ക്കും എന്നിട്ട് കോഴി ആ തുള വഴി ഇറങ്ങി പോകുന്ന്
@ajayvlogs3260
@ajayvlogs3260 11 ай бұрын
എവിടെ ആണ് ജോബ്
@bijomony3313
@bijomony3313 11 ай бұрын
Hospital @kottarakara
@zubairbilal8458
@zubairbilal8458 Жыл бұрын
വലയുടെ ഗുട്ടൻസൊക്കെ നായ്ക്കൾ പഠിച്ചു ഇനി രക്ഷയില്ല
@muhammedfayizkp2239
@muhammedfayizkp2239 3 жыл бұрын
നിങ്ങൾ എത്ര കിലോ വല മേടിച്ചു Kg എത്ര rate
@bijomony3313
@bijomony3313 3 жыл бұрын
ചുറ്റവല (ചെറിയ കണ്ണി )4.7kg@360/kg റൂഫ് വല (പച്ചക്കറി വല )2.5@280/kg
@sheejasheeja628
@sheejasheeja628 3 жыл бұрын
Madan kunjungalkku enthu vilaya?
@sheejasheeja628
@sheejasheeja628 3 жыл бұрын
Nadan kunjungal Vila?
@sumalvlog3489
@sumalvlog3489 3 жыл бұрын
Patti ee vala kadichu pottikoo broo??
@bijomony3313
@bijomony3313 3 жыл бұрын
പട്ടിക്കു കടിച്ചു പൊട്ടിക്കാൻ പറ്റും ചെലവ് കുറക്കാൻ ഇതേ ഉള്ളു വഴി
@sheejasheeja628
@sheejasheeja628 3 жыл бұрын
Kunjungalude vilpanayundo?
@bijomony3313
@bijomony3313 3 жыл бұрын
വില്പന തുടങ്ങാൻ 2മാസം കഴിയും Call/വാട്സാപ്പ് @9447747355
@sajeenashaukath786
@sajeenashaukath786 2 жыл бұрын
@@bijomony3313 you
@sajeenashaukath786
@sajeenashaukath786 2 жыл бұрын
60 ആം കോഴിന്ന് പറയുന്നത് എന്താ ഒന്ന് പറയുമോ
@sahadsahad17
@sahadsahad17 3 жыл бұрын
എന്താ ഈ 60 ആം കോഴി ennu പറയുന്നേ 60 മുട്ട ഇടുമോ ആ കോഴിക്ക് endavila എവിടാ സ്ഥലം എനിക്കും കിഴിയുണ്ട് Pls Rply
@bijomony3313
@bijomony3313 3 жыл бұрын
60/90 എന്ന് പറയുന്നത് കോഴിയുടെ മുട്ട വിരിഞ്ഞു ഇറങ്ങി കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഏകദേശ ദിവസങ്ങളെ അടിസ്ഥാനമാക്കി ആണ് കൂടുതൽ വിവരങ്ങൾക്ക്‌ 9447747355
@nassernasserp482
@nassernasserp482 2 жыл бұрын
No sound bro
@DEEPA_SHYAMLAL
@DEEPA_SHYAMLAL Жыл бұрын
E net abide vegan kittum
@bijomony3313
@bijomony3313 Жыл бұрын
Local shops like mat, agri equipment shop
@sunusunu.8512
@sunusunu.8512 3 жыл бұрын
Ithu patti kadichu murickumallo.....
@bijomony3313
@bijomony3313 3 жыл бұрын
ഇത് വരെ ശല്യമില്ല,ശ്രദ്ധിക്കണം താങ്ക്സ്
@shameemk8201
@shameemk8201 3 жыл бұрын
Sathalam avede
@bijomony3313
@bijomony3313 3 жыл бұрын
കൊട്ടാരക്കര, അലക്കുഴി
@chackosentertainment7806
@chackosentertainment7806 3 жыл бұрын
കോഴി കുഞ്ഞുങ്ങള്‍ ഉണ്ടോ തരാന്‍
@Rapper-q3b
@Rapper-q3b 4 ай бұрын
Bro total rate 😅
@bijomony3313
@bijomony3313 4 ай бұрын
Around ₹3500 four years before Above 1500 sqft
@anilanilkg9556
@anilanilkg9556 2 жыл бұрын
ഇപ്പോഴും ബിസിനസ് ഉണ്ടോ?
@bijomony3313
@bijomony3313 2 жыл бұрын
ചെറുതായിട്ട്
@user-zo1sn2jx8i
@user-zo1sn2jx8i 3 жыл бұрын
ടർക്കി മുട്ട കിട്ടുമോ
@bijomony3313
@bijomony3313 3 жыл бұрын
മുട്ട ഇട്ടു തുടങിയിട്ടില്ല
@abdulmuneer3834
@abdulmuneer3834 3 жыл бұрын
വലക്ക് എന്ത് rate വരും ?
@bijomony3313
@bijomony3313 3 жыл бұрын
380-400 /kg
@smithaabraham1689
@smithaabraham1689 3 жыл бұрын
@@bijomony3313 28 to 30 Rs per Mtr ?
@Al-ju902
@Al-ju902 Жыл бұрын
1 kg length yethre kittum
@rageshraz9297
@rageshraz9297 3 жыл бұрын
അടിപൊളി ❤️ KP village farming KZbin channel
@seenathckdn5471
@seenathckdn5471 3 жыл бұрын
Super
@bijomony3313
@bijomony3313 3 жыл бұрын
നന്നി
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 37 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН
കോഴി കൂട് നിർമാണം
6:00
Think Pathway
Рет қаралды 110 М.
🤣ЭТОТ ПЁС УДИВИЛ ТУРИСТОВ!
0:15
ТУПОЙ БОБР
Рет қаралды 695 М.
Судьба льва #shorts
1:00
Самое интересное
Рет қаралды 1,6 МЛН
Mangos (Slowed)-LDRR! #2
0:13
XD 925
Рет қаралды 39 МЛН
ЛУЧШЕЕ ЛЕКАРСТВО ОТ ГРУСТИ!😍
0:33
Chapitosiki
Рет қаралды 350 М.
90-летняя СТАРУШКА 😱 #Shorts
0:18
ФАКТОГРАФ
Рет қаралды 637 М.