നിങ്ങൾ എല്ലാകമന്റ്സ്ന്നും സെരിയായ ഉത്തരം തരുന്നു ❤️❤️❤️
@klvillagelifetracks2 ай бұрын
♥️😁
@jayasvarietyvlogs4105 Жыл бұрын
സൂപ്പർ ആണ് എനിക്കു ഇതുപോലെ ഇത്രയും കോഴി ഉണ്ടായിരുന്നു കുറെ പൈസ എനിക്കു കിട്ടി വീഡിയോ സൂപ്പർ
@klvillagelifetracks Жыл бұрын
Thank you 😍
@NaseemPaАй бұрын
നല്ല അറിവ്
@klvillagelifetracksАй бұрын
Thank you ❤️
@shajisvlog2178 Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ട്ടോ 😍👍
@klvillagelifetracks Жыл бұрын
Thank you 😍
@IhsanIchuuАй бұрын
നല്ല മയമുള്ള സംസാരം
@klvillagelifetracksАй бұрын
❤️❤️
@ellanjanjayikum9025 Жыл бұрын
Big salute to Your passion 💝
@klvillagelifetracks Жыл бұрын
Thank you 😍
@dailywyoming Жыл бұрын
കോഴികൃഷി ഇഷ്ട്ടായി 👍
@klvillagelifetracks Жыл бұрын
Thank you 😍
@ngpanicker1003 Жыл бұрын
ട്ടോ, ട്ടോ ട്ടോ ട്ടോ ട്ടോ
@hafeezmohamed74599 ай бұрын
Very good
@klvillagelifetracks9 ай бұрын
😍😍
@rajeshkv31392 ай бұрын
നല്ല അവതരണം, എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു. എനിക്കുമുണ്ട് ഒരു കൂടും കുറച്ച് കോഴികളും താറാവുകളും. മുട്ട കിട്ടാറുണ്ട്. ഇങ്ങനെയുള്ള ഒരു കൂടിന് എത്രയാകും ചെലവ് ?
@klvillagelifetracks2 ай бұрын
♥️15000/
@ushadevan516412 күн бұрын
Orupaadu kaadaitudalo vette kalajude?eathennen evare kaattil nertheerikunnathe?
@klvillagelifetracks7 күн бұрын
കോഴികൾക്ക് ചൂട് സഹിക്കാൻ വയ്യ. ചൂട് പറ്റിയാൽ ഇവ ചത്തുപോകും. മുട്ടയും കുറയും അതുകൊണ്ട് കാട് നിർത്തിയിരിക്കുന്നതാണ്. ഇവിടെ പാമ്പ് ശല്യം ഒന്നുമില്ല കേട്ടോ ❤️
കോഴികൾ കൊത്തുകൂടാതിരിക്കാൻ ഉള്ള സിമ്പിൾ ട്രിക്ക് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് .കണ്ടു നോക്കൂ 😍
@jancyantony8433Ай бұрын
Super super
@klvillagelifetracksАй бұрын
♥️♥️
@faisala50187 ай бұрын
സൂപ്പർ
@klvillagelifetracks7 ай бұрын
Thank you ❤️
@AneesaNisa-e1vАй бұрын
Ende bv 380 7 masayi.muta idunilla.grower kodukunind.azhich vidarund kurach placil
@klvillagelifetracksАй бұрын
Bv380 ആണെങ്കിൽ അഞ്ച് മാസത്തിനുള്ളിൽ ഉറപ്പായും മുട്ടയിടും. ഇത് വേറെ ഏതെങ്കിലും ഇനം ആയിരിക്കും . ഗ്രാമശ്രീ ആണെങ്കിൽ 7 മാസം ആകുമ്പോഴേക്കും മുട്ട ഇട്ടു തുടങ്ങും. നാലാം മാസം മുതൽ ലയർ തീറ്റ കൊടുത്തു തുടങ്ങണം,👍♥️
@SubaidaA-rz1fmАй бұрын
Super
@klvillagelifetracksАй бұрын
❤️❤️
@VijayaKumari-r8j9 ай бұрын
👌👌👌
@klvillagelifetracks9 ай бұрын
😍😍
@Ussanar1236 ай бұрын
ആ ചേച്ചിയുടെ സ്‌നേഹം കണ്ടോ 👍
@klvillagelifetracks6 ай бұрын
♥️♥️
@JalajaSathyavan Жыл бұрын
Enike ithe valare eshdamsyi
@klvillagelifetracks Жыл бұрын
Thank you 😍
@chithralekhachithra78715 ай бұрын
Poovan kozhi koovan thudangiyal pidakozhi mutta idanthudangumo
@klvillagelifetracks5 ай бұрын
ഒരുമാസത്തിനകം മുട്ടയിട്ടു തുടങ്ങും 👍
@Hanna.annu89 Жыл бұрын
Hi Chechi first time aanu chechide video kanunne orupad useful aaya video aanu,njanum 5kozhiye vangichirunnu engne care cheyanam onnum ariyathilla vitamins oke enganeya kodkendath monthly ethra thavana kodukanam enn oke ulla oru detailed video cheyene plzz 🙏
@klvillagelifetracks Жыл бұрын
ചെയ്യാം😍
@akshayakrishna4836 Жыл бұрын
ഈ കൂട് എവിടെ നിന്നും കിട്ടും
@jasminefernandes4038 Жыл бұрын
Very good effort. Do you leave the chicken in open space or are they all time inside the cage?
@klvillagelifetracks Жыл бұрын
Thank you😍 ഞാൻ പുറത്തു വിടാറില്ല. കൂട്ടിൽ തന്നെയാണ് കോഴികൾ കിടക്കുന്നത്.
@kcm45543 ай бұрын
@klvillagelifetracks Most beautiful technique for home poultry.....beautiful efforts 👌 🎉❤
നാലാം മാസത്തിൽ മുട്ടയിട്ട കോഴികളുടെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അത് കണ്ടു നോക്കൂ അതിൽ തീറ്റക്രമം വിശദീകരിക്കുന്നുണ്ട് 😍
@gridergriderrider54433 ай бұрын
365ദിവസം മുട്ട ഇട്ട് കഴിഞ്ഞ പിന്നെ next year അങ്ങ്നീ തന്നെ കിട്ടുമോ അതോ പിന്നെ ഇവരെ വിൽക്കുക ആണോ ചെയ്യുക ഞങ്ങൾ വെടിക്കൻ വിചാരിച്ചു ഇരുന്നു പക്ഷേ സംശയം തോന്നി
@klvillagelifetracks2 ай бұрын
അതുകഴിഞ്ഞാൽ മുട്ടയുടെ എണ്ണം കുറയും അപ്പോൾ നഷ്ടമാകും പുതിയ കുഞ്ഞുങ്ങളെ വാങ്ങിക്കണം ♥️
@jobyjohnjohn45392 ай бұрын
ഈ ഈ ട്ടോ ട്ടോ nallathannutto..കേൾക്കാൻ രസം ഉണ്ട്ട്ടോ.. ഞാൻ ട്ടോ ട്ടോ ചേച്ചിന്നു വിളിച്ചോട്ടെ . യൂട്യൂബിൽ നിന്ന് കാശ് കിട്ടി തുടങ്ങിയോ... @@klvillagelifetracks
@bludarttank4598Ай бұрын
ലോക തട്ടിപ്പ് എന്റെ 14000 രൂപ പോയി കിട്ടി,,,മുട്ട. ഇവർ പറയുന്ന പോലെ കിട്ടില്ല😊
@lovelyapaikada20715 ай бұрын
Valarthiyittu kollan thonnuvo
@klvillagelifetracks5 ай бұрын
😭😭
@kcm45543 ай бұрын
Very beautiful efforts for home poultry 👍🎉❤
@klvillagelifetracks3 ай бұрын
Thank you ❤️
@kcm45542 ай бұрын
@klvillagelifetracks Wish you success & happiness. Thanks for kind reply ❤️ 👍.
@Shaikh-v4f2 ай бұрын
👍
@klvillagelifetracks2 ай бұрын
♥️
@suchithrapt5041Ай бұрын
Kozhikudu pannniyan athra mudakannam
@klvillagelifetracksАй бұрын
ഈ കൂട് വാങ്ങിയതാണ്.14500
@anushaeu8239 Жыл бұрын
Hello chechi evidannunu bv380koziye kittune
@klvillagelifetracks Жыл бұрын
കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഫാമിൽ അന്വേഷിച്ചാൽ മതി. വിവിധതരം കോഴികൾ അവിടെ ഉണ്ടാകും 😍
@skpl5490Ай бұрын
ഈ കോയിഏത്.ഇനത്തിൽ.പെ.ട്ടതാണ്..കുഞ്ഞുങ്കളെ. എ വിടെന്.വാങ്ങാൻ.കിട്ടും.പ്ലീസ്. റീപ്ലേ
@klvillagelifetracksАй бұрын
എൻറെ കോഴികൾ ബിവി380 ഇനത്തിൽ പെട്ടതാണ്. കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന എല്ലാ ഫാമുകളിലും ഈ ഇനം കോഴികളും ഉണ്ടാകും,👍❤️
@shameerpalakkadshameer9222 Жыл бұрын
Echa undaakumo yallavarum parayenu sariyaano? E koy kood yandaa vila
@klvillagelifetracks Жыл бұрын
Daily വൃത്തിയാക്കിയാൽ ഈച്ച ഒന്നും ഉണ്ടാവില്ല. വില അഞ്ചുവർഷം മുമ്പ് 14500 😍
@SakkeenaMk-cx1kj Жыл бұрын
Ith polotha koodi onnu kittumo
@klvillagelifetracks Жыл бұрын
Detail video ഇടാം 😍
@sajinkrishnansajinkrishnan501417 күн бұрын
ഇവിടെയും എനിക്ക് കുറെ കോഴി ഉണ്ട്. പക്ഷെ മുട്ട കിട്ടുന്നില്ല. കോഴി തന്നെ കൊത്തി കുടിക്കുന്നു. എന്താ ചെയ്യണ്ടേ അറിയുമോ
@klvillagelifetracks7 күн бұрын
കൃത്യമായി വിറ്റാമിൻസ് കൊടുത്താൽ മതി ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ നോക്കൂ ❤️
അതിന് മനുഷ്യരെയും മൃഗങ്ങളെയും ഒരേ കണ്ണിൽ കാണാതിരുന്നാൽ പോരെ സഹോദരി. 😍
@harislubaba3008 Жыл бұрын
Kozhiye,evide,ninn,vangiyath,sthalamevide
@klvillagelifetracks Жыл бұрын
എല്ലാ ഫാമുകളിലും വിവിധതരം കോഴികൾ കാണും. BV380 ഉണ്ടോ എന്ന് അന്വേഷിക്കുക. ഞാൻ കോട്ടയം ജില്ലയിലാണ് 😍
@AkashTs-oz6ei5 ай бұрын
Koodintea rate onnu parayumo chechi
@klvillagelifetracks4 ай бұрын
New video cheythittund 👍
@Chaitra-i5m28 күн бұрын
25 kozhy udu 6 mutta kittunnullu
@klvillagelifetracks7 күн бұрын
നാടൻ കോഴി ആണെങ്കിൽ മുട്ട തീരെ കുറവായിരിക്കും. വിറ്റാമിനുകൾ കൊടുത്തു നോക്കൂ ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്❤️👍
@ShajiraAzeez Жыл бұрын
Chechi enikum thalparyamundu kozhikrishiku koodum kozhiyum kittaunna number onnu tharumo
@klvillagelifetracks Жыл бұрын
ഞാൻ വാങ്ങിയ ഫാമിൽ ചോദിച്ചിട്ട് നമ്പർ തരാം
@rinijose56143 ай бұрын
കോഴിക്കു കൊടുക്കുന്നെ വിറ്റാമിൻ മരുന്ന് കാൽസ്യം ഏതാന്ന് കൊടുക്കണ്ടത്?
@klvillagelifetracks2 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട് ♥️
@pppp-vq8tt5 ай бұрын
9 months ayapool mutta kothipottikunnu what will do????
@klvillagelifetracks5 ай бұрын
കാൽസ്യത്തിന്റെ വിറ്റാമിൻസിന്റെയും കുറവാണ് .ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് നോക്കുമല്ലോ 👍♥️
@prajwel000 Жыл бұрын
😍 rate koodi parayo cherithin
@klvillagelifetracks Жыл бұрын
190/each😍
@prajwel000 Жыл бұрын
age (months)
@klvillagelifetracks Жыл бұрын
2months
@remyasuresh2669 Жыл бұрын
Ee koodin ethra roopa aavum evde kittum
@klvillagelifetracks Жыл бұрын
കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഫാമുകളിൽ ചോദിച്ചാൽ ഇതുപോലുള്ള കൂടുതൽ ലഭ്യമാകും .ഈ കൂട് അഞ്ചുവർഷം പഴയതാണ്. അന്ന് 14500 രൂപ😍
@jaseenaashraf6636 Жыл бұрын
പുതിയാലാണെ❤ പതനം തിട്ട യിലെ ദീപ്തി ടീച്ചറിൻ്റെ വീഡിയോ കാണാറുണ്ട് അതിൽ ഇങ്ങനത്തെ high teck kudine ക്കുറിച് പറയുന്നുണ്ട് saadaranakarn ഇങ്ങനത്തെ ഒരു കുടിൻ എന്ത് ചെയ്യണം എന്ന അറിയാതെ
@klvillagelifetracks Жыл бұрын
😍
@klvillagelifetracks Жыл бұрын
Thank you 😍
@MettuttyАй бұрын
Labham aano kozhi.
@klvillagelifetracksАй бұрын
Athe 👍❤️
@thomas20at Жыл бұрын
Ethu yevida ayita
@klvillagelifetracks Жыл бұрын
Teekoy 😍
@RemaVA Жыл бұрын
ഞാനും കോട്ടയം ജില്ലയാണ്. എനിക്കും കോഴിയെയും കൂടും വാങ്ങണം. കിട്ടുന്ന സ്ഥലം പറയാമോ
@klvillagelifetracks Жыл бұрын
ഞാൻ വാങ്ങുന്ന ഫാമിൽ ഒന്ന് ചോദിച്ചിട്ട് പറയാം
@jaseenaashraf6636 Жыл бұрын
എനിക്കും ഇതുപോലത്തെ കുട് വേണം 6 സെൻ്റ് സ്ഥലം വീട് mlappwuram പുത്തൻ പള്ളികടുത് എങ്ങിനെ കിട്ടും ഒരുകുടുണ്ട് മഴ പെയ്താൽ chornolikkum
@klvillagelifetracks Жыл бұрын
കൂടു കിട്ടുന്ന സ്ഥലം ഉടൻതന്നെ വീഡിയോ ചെയ്യുന്നുണ്ട് 😍