കോഴികൾക്ക് ശ്വാസംമുട്ടൽ ഉണ്ടാക്കുന്നുണ്ടോ ?എങ്കിൽ നിങ്ങൾ ഈവീഡിയോ കാണുക /

  Рет қаралды 34,841

Nizar Alappy Success media

Nizar Alappy Success media

Күн бұрын

Пікірлер: 109
@jinunk3625
@jinunk3625 3 жыл бұрын
നിങൾ പറയുന്നട് നല്ലവണ്ണം മനസിൽ ആവുന്നുണ്ട് താങ്ക്സ്.
@muhammedbilal.nmuhammedbil8153
@muhammedbilal.nmuhammedbil8153 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്
@sharafudheenperumalabad7478
@sharafudheenperumalabad7478 4 жыл бұрын
വളരെയധികം ഉപകാര പ്രദമായ അറിവുകളാണ് ഈ വിഡിയോയിൽ നിന്നും എനിക്ക് ലഭിച്ചത്. നന്ദി ...അഭിനന്ദനങ്ങൾ
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 4 жыл бұрын
Thanks
@sharafudheenperumalabad7478
@sharafudheenperumalabad7478 4 жыл бұрын
@@nizarAlappuzhasuccessmedia Welcome
@muneerbava2508
@muneerbava2508 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക്സ് nizarka
@moosakuttysulfi2714
@moosakuttysulfi2714 4 жыл бұрын
جزاك الله خيرا امين നിസാറേ വളരെ ഉപകാരപ്പെട്ടു എന്റെ കൊഴികൾക്ക് ഈ പ്രശ്നം നിലവിലുണ്ട് ഞാൻ കൊടുത്തു കൊണ്ടിരിക്കുന്നത്bactra sol എന്ന ടാബ് ലറ്റാണ് മാറ്റമുണ്ട് വളരെ നന്ദി
@Ajeesha444
@Ajeesha444 3 жыл бұрын
ⁿ0
@successmediasales186
@successmediasales186 4 жыл бұрын
ഈ പ്രശ്നം എനിക്കും ഉണ്ട് നന്ദി പുതിയ അറിവുകൾക്ക്
@Babu-ig2rh
@Babu-ig2rh 3 жыл бұрын
എനിക്കു
@gangadharan8135
@gangadharan8135 5 күн бұрын
വിരിഞ്ഞു പതിനെട്ടു ദിവസമായ കോഴികുഞ്ഞിന് ഇതാണ് അവസ്ഥ എന്ത് കൊണ്ടാവാം ഇങ്ങനെ, ഇതുവരെ പുറത്ത് ഇറക്കി യിട്ടില്ല
@manojponnappan4908
@manojponnappan4908 3 жыл бұрын
Need Nekpoovanum Pullikozhiyum TammilCrosakumpol Nekedkunjugalekittumo Abiprayam Preteekshikunnu
@shibuthomas2878
@shibuthomas2878 4 жыл бұрын
നല്ല മെസ്സേജ് തന്നതിന് നന്ദി
@alshaibadhimancheri618
@alshaibadhimancheri618 3 жыл бұрын
Hello actipar enna marunnan njankodukkunnath athil kuzhappamundo ?
@dianafrancisspencer
@dianafrancisspencer 2 жыл бұрын
Thank u so much ente kozhi rekshapettu❤️❤️
@abdulshakure9381
@abdulshakure9381 3 жыл бұрын
nallaoru Arivanu veedio nanthi
@abusinantnpuram9632
@abusinantnpuram9632 4 жыл бұрын
താങ്ക്സ് നിസാർക്കാ,,,, എന്റെ ഒര് കോഴിക്ക് ഈ പ്രശ്നം ഉണ്ട്,,,,
@fasilsha503
@fasilsha503 3 жыл бұрын
Rand masam prayam aavatha kozhi kunjin ee supplement kodukkan pattumo?
@snowkiller4980
@snowkiller4980 3 жыл бұрын
Thankyou 🙏
@ismailmkmullakalam7544
@ismailmkmullakalam7544 4 жыл бұрын
താങ്ക്യൂ താങ്ക്യൂ നല്ല വീഡിയോ ഈ മരുന്നേ എവിടെ കിട്ടും
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 4 жыл бұрын
നമ്മൾ ഉണ്ടാക്കി എടുക്കണം
@ismailmkmullakalam7544
@ismailmkmullakalam7544 4 жыл бұрын
@@nizarAlappuzhasuccessmedia എങ്ങനെ undakka
@moosakuttysulfi2714
@moosakuttysulfi2714 4 жыл бұрын
@@ismailmkmullakalam7544കണ്ടാലറിയില്ലേ ഇത് ബ്രാൻഡ് ഡ് മരുന്നാണ് അനിമൽ മെഡിഷിൻ ലഭിക്കുന്ന ഷോപ്പിലേ ലഭിക്കു സുഹൃത്തേ
@prasannanmasters598
@prasannanmasters598 4 жыл бұрын
Nizarji..Broiler kozhiyk virayilakaarundo? Kurachu kaalam aayulla samsayam aanu.
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 4 жыл бұрын
വേണ്ട
@shareefshareef3523
@shareefshareef3523 3 жыл бұрын
Mattulla kozhikalkk vira marunn kodukkumbol Adayirikkunna kozhikk kodukkendathundo?
@irfanzinan2902
@irfanzinan2902 3 жыл бұрын
വളരെ നന്നി ഉണ്ട് for this information
@bijumbijum7879
@bijumbijum7879 4 жыл бұрын
Thammil kothi thooval pozhikunu. Mutta thod kattikuravanu. Promilk. Kodukan patumo
@malumalu8987
@malumalu8987 3 жыл бұрын
Ee yoravastha aayirunnu yentekozhik kaanumbol thanne veshamam aggakozhi peda poye njanorupaad marunnu kodthirunnu
@childkutty
@childkutty 4 жыл бұрын
Valare upakarapradamaya information
@sudhevngn5571
@sudhevngn5571 3 жыл бұрын
എന്റെ കോഴി തീറ്റ എടുക്കുമ്പോൾ (redemade തുമ്മൽ ഉണ്ട്. ചോറ് കഴിക്കുമ്പോൾ വയ്യെന്ന് താഴെ പോവും. കൂവുന്നുമില്ല. എപ്പോഴും ഇരിക്കും കുറുകൽ ഉണ്ട്. മരുന്നു എന്താ കൊടുക്കണം. പച്ചമരുന്നൊക്കെ കൊടുത്തു നോക്കി. കൊറേയെണ്ണം ചത്തുപോയി പൊടിത്തീറ്റ കഴിക്കാൻ കഴിയുന്നുള്ളു. ചോറൊന്നും ശെരിക്കും കഴിക്കാൻ കഴിയുന്നില്ല
@sunilkumarsunilkuma9453
@sunilkumarsunilkuma9453 4 жыл бұрын
Thanks
@SanthoshSanthu-xe5vd
@SanthoshSanthu-xe5vd 3 жыл бұрын
Endoban എവിടെ കിട്ടും??? Place,,, shop,,,, പറഞ്ഞു തരാമോ sir...
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
പക്ഷികൾക്കുള്ള മരുന്നുകൾ ഉള്ള എല്ലാ കടയിലും കിട്ടും
@RITHOOSTips
@RITHOOSTips 4 жыл бұрын
കോഴികൾക്ക് വിരയുണ്ടാകുമെന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ.... ഇപ്പോഴാണ് വിരയെ കാണാൻ കഴിഞ്ഞത്..... Good information ഇക്കാ
@CKTECH77
@CKTECH77 3 жыл бұрын
ഇതുപോലെ ഉള്ള കോഴികളുടെ ഇറച്ചി കഴിക്കാൻ പറ്റുമോ
@binupg166
@binupg166 Жыл бұрын
Good information
@praveen.padmakshan7911
@praveen.padmakshan7911 4 жыл бұрын
സൂപ്പർ വീഡിയോ..
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 4 жыл бұрын
Thanks
@shihabthekkanshihab1813
@shihabthekkanshihab1813 4 жыл бұрын
കോഴികളെപ്പറ്റി ഇത്രയും വിദക്തമായി പടിച്ചയാളുകൾ കേരളത്തിൽ വേറേയുണ്ടോ😍
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 4 жыл бұрын
ധരാളം ഉണ്ട്
@tulasimenon7882
@tulasimenon7882 3 жыл бұрын
@@nizarAlappuzhasuccessmedia M -
@tulasimenon7882
@tulasimenon7882 3 жыл бұрын
@@nizarAlappuzhasuccessmedia ... -
@tulasimenon7882
@tulasimenon7882 3 жыл бұрын
@@nizarAlappuzhasuccessmedia കയ്യെഴുത്തു
@muhammadabdulkadar6033
@muhammadabdulkadar6033 3 жыл бұрын
👌👌👌👌വളരെ ഉബകാര പ്രദമായ vido നന്ദി ഇക്കാ 🌹ശരിയായ ശ്വാസം മുട്ടൽ എങ്ങനെ മനസ്സിലാകാം 🥰🥰🥰
@leenacs8636
@leenacs8636 3 жыл бұрын
മൂക്കിൽ നിന്നും വെള്ളം വരുമോ?
@Mi8g-gh2ki
@Mi8g-gh2ki 9 ай бұрын
Good
@coloursofcooking9993
@coloursofcooking9993 3 жыл бұрын
Pls mention the dosage also
@reenaashokanreenaashokan6611
@reenaashokanreenaashokan6611 3 жыл бұрын
Ee marunnu athra divasam kodukanam
@namjamal7982
@namjamal7982 3 жыл бұрын
താങ്ക്യൂ നിസാർ ബായ്
@rajanichembrat1971
@rajanichembrat1971 3 жыл бұрын
നല്ല vedio. ഒരു doubt 2days അൽബോമാർ കൊടുത്തു കോഴികുട്ടികളിൽ ഒരു മാറ്റവും ഇല്ല ഇനി നിങ്ങൾ പറഞ്ഞ മരുന്ന് കൊടുക്കാമോ. Vetenery ഹോസ്പിറ്റലിന്നു ലിക്സിൻ പൌഡർ കൊടുക്കാൻ പറഞ്ഞു ഒരു പോസിറ്റീവ് റിസൾട്ട്‌ ഇല്ല
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Please watsapp masege 9061282441
@manojponnappan4908
@manojponnappan4908 3 жыл бұрын
Endoban Evedekittum ITU kittunnashope Paranjutaramoo
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Yes
@allmediamalayalam273
@allmediamalayalam273 2 жыл бұрын
വലിയ കോഴികൾക്ക് എത്ര തുള്ളി എത്ര ദിവസം കൊടുക്കണ
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 2 жыл бұрын
അളവ് വീഡിയോയിൽ പറയുന്നുണ്ട്
@kappikkurumedia8304
@kappikkurumedia8304 4 жыл бұрын
ഈ മരുന്ന് എപ്പോ കൊടുക്കണം എന്ന് കൂടി പറയാമായിരുന്നു .അതുപോലെ ഈ അസുഖം കണ്ടുതുടങ്ങി കഴിഞ്ഞു കൊടുത്താൽ കോഴികൾക്ക് അസുഖം ബേദമാകുമോ ?മറുപടി പ്രേതീഷിക്കുന്നു .
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 4 жыл бұрын
Discretion നോക്കുക ആഴ്ചയിൽ 2 ദിവസം നൽകണം അസുഖം മൂർചീച്ച് കഴിഞ്ഞാൽ ഫലിക്കണം എന്നില്ല വീഡിയോ പൂർണ്ണമായി കണ്ടാൽ വിശദ വിവരം അതിൽ ഉണ്ട്
@erm4004
@erm4004 3 жыл бұрын
@@nizarAlappuzhasuccessmedia ഒന്നര മാസം പ്രായമായ കോഴിക്കുഞ്ഞിന് കൊടുക്കാൻ പറ്റുമോ
@ruksanavk4828
@ruksanavk4828 3 жыл бұрын
How much endoban we want give and how many times we want to give?
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
100 കോഴികൾക്ക് 30 ml only one time.......repet evary 6 months
@riyasazaliya7512
@riyasazaliya7512 2 жыл бұрын
ഇന്ന് എൻ്റെ നല്ല ആരോഗ്യമുള്ള പൂവൻകോഴി പെട്ടെന്ന് പിടഞ്ഞ് പിടഞ്ഞ് ചത്തു, ഇത് എന്ത് കൊണ്ടാണ് സoഭവിച്ചത്
@അബ്ദുൽബഷീർകോട്ടക്കൽ
@അബ്ദുൽബഷീർകോട്ടക്കൽ 4 жыл бұрын
Albomar Endoban ഈ രണ്ട് ബോട്ടലിലും ഒരേ കണ്ടൻറ് ആണല്ലോ മെഡിസിൻ പിന്നെ എങ്ങനെയാണ് ഈ വിര പോകുന്നത് ഇത് പോലോത്ത അവസ്ഥ എൻറെ കോഴിക്ക് ഉണ്ടായപ്പോൾ ഞാൻ കൊടുത്തത് fentas plus ആണ് രണ്ട് ദിവസം കൊണ്ട് എനിക്ക് റിസൾട്ട് കിട്ടി
@moosakuttysulfi2714
@moosakuttysulfi2714 4 жыл бұрын
ماشاءالله تبارك الله امين വളരെ നന്ദി അബ്ദുൽ ബഷീർ
@sanjaychandran3184
@sanjaychandran3184 2 жыл бұрын
10 days aaya chicks endoban..kodukavo?
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 2 жыл бұрын
No
@SanthoshKumar-jq4ei
@SanthoshKumar-jq4ei 4 жыл бұрын
കോഴിക്കുഞ്ഞുങ്ങൾക്ക് ,28ാം ദിവസം, Albomar - ന് പകരം Endoban കൊടുത്താൽ മതിയോ?
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 4 жыл бұрын
Yes
@anusunilkumar2389
@anusunilkumar2389 3 жыл бұрын
എന്റെ കോഴികൾക്ക് ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ട്. രണ്ടാഴ്ച മുമ്പ് വിര മരുന്ന് (പിപരസിൻ )koduthu.ഇനി ഈ വിഡിയോയിൽ paranja മരുന്ന് കൊടുക്കാമോ?. ഒരു കോഴി chathu😭. Pls reply
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Please call me 9061282441
@anusunilkumar2389
@anusunilkumar2389 3 жыл бұрын
@@nizarAlappuzhasuccessmedia ok
@malayali7418
@malayali7418 2 жыл бұрын
മരുന്ന് എന്താ ണ്
@siyanas5451
@siyanas5451 3 жыл бұрын
Kozhi Vasanthakula marun athan
@akyousaf4018
@akyousaf4018 4 жыл бұрын
Tanks
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 4 жыл бұрын
Thanks
@sunithaalex3219
@sunithaalex3219 3 жыл бұрын
Very good information.thanis
@vinukv2437
@vinukv2437 4 жыл бұрын
കൊള്ളാം
@Anas-pg2sf
@Anas-pg2sf 3 жыл бұрын
3കുട്ടികൾ അങ്ങനെ ആണ്
@jithink.v.6277
@jithink.v.6277 3 жыл бұрын
CRD YE കുറിച് വീഡിയോ ചെയ്യാമോ
@Anas-pg2sf
@Anas-pg2sf 3 жыл бұрын
പ്ലീസ് റിപ്ലൈ
@lion2.043
@lion2.043 3 ай бұрын
@Anas-pg2sf
@Anas-pg2sf 3 жыл бұрын
ഇത് 17 ദിവസം പ്രായം ആയ കുട്ടിക്ക് കൊടുക്കാമോ എത്ര കൊടുക്കണം
@toxoc2175
@toxoc2175 4 жыл бұрын
ഞങ്ങളുടെ പുള്ളിക്കോടിക്കും ഉണ്ടെന്നു തോന്നുന്നു വായ തുറക്കുന്നണ്ട് replay അയക്കാമോ
@saijunadarajan1853
@saijunadarajan1853 4 жыл бұрын
Well
@junglefighter
@junglefighter 2 жыл бұрын
ഒരു കോഴിക്ക് എത്ര ml കൊടുക്കണം
@muneerbava2508
@muneerbava2508 4 жыл бұрын
👍
@kbbyju8867
@kbbyju8867 4 жыл бұрын
Good viedeo
@jessyfrancis6634
@jessyfrancis6634 2 жыл бұрын
ഗ്രാമ പ്രിയകോഴി....ശ്വാസം മുട്ടലുപോലെ കാണിക്കുന്നുണ്ട്..കൂടെ കറകറ എന്ന ഒച്ചയുംഉണ്ട്..ഭക്ഷണം ഒക്കെ നന്നായി കഴിക്കൂന്നുണ്ട്...നല്ലwait ഉണ്ട്...ഒരുകാലിന്റെ വിരലുകൾ രണ്ടുമാസം പ്രായമുളളപ്പോ മുതൽ വളഞിരിക്കുന്നു...കണ്ടാൽ പാവം തോന്നും ഇക്കാ...ഇതിനും വിരയായിരിക്കുമോ...? മറുപടിതരണേേേ...
@hajiram8741
@hajiram8741 3 жыл бұрын
ഈ പറഞ്ഞ മരുന്ന് ഒരു കോഴിക് ബാക്കി വരുന്നത് വീണ്ടും ഉപയോഗിക്കാൻ പറ്റുമോ
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Yes
@akshithshijilashiji8265
@akshithshijilashiji8265 3 жыл бұрын
കോഴിക്കി തൂവൽ പോവുന്നു എന്താ. കാരണം
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
കാൽസ്യത്തിന്റെ കുറവാണ്
@SajuNayanam
@SajuNayanam 3 жыл бұрын
10 ദിവസം പ്രായമുള്ള കുഞ്ഞിന് ഇതേ പോലെ വായ തുറന്നു നിൽക്കുന്നു എന്ത് ചെയ്യും?
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
ലിക്സൻ പൗഡർ വെള്ളത്തിൽ കലക്കി കൊടുക്കുക
@SajuNayanam
@SajuNayanam 3 жыл бұрын
Endoban kodukkandayo food edukkunnilla
@lukmanluk6819
@lukmanluk6819 4 жыл бұрын
എവിടിയോ കുറച്ചു മുബ് വിഡിയോ ettirunnagil എന്റെ കോഴികൾ കൈച്ചിലായിരുന്നു
@tkfloorcare8057
@tkfloorcare8057 3 жыл бұрын
ഇതു ഒരു ആടിന് കൊടുക്കാമോ??ഈ വിരമരുന്നു... ശോസ തടസം ഒന്നും ഇല്ല... But കോഴിക്കു വാങ്ങിയതിന്റെ ബാക്കി കൊടുക്കാമല്ലോ...
@Babu-ig2rh
@Babu-ig2rh 3 жыл бұрын
എന്റെ കോഴിക്ക് ഈ പ്രശ്നം ആണ് എന്ന് തോന്നുന്നു 😭😭😭😭😭😭
@rknair2984
@rknair2984 4 жыл бұрын
Polich... super video... 😍😍
@omermalabar7650
@omermalabar7650 3 жыл бұрын
ഒരു മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് ഇൻഡോബാൻ എന്ന മരുന്ന് കൊടുക്കാമോ?
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
No
@rajisajeev2056
@rajisajeev2056 3 жыл бұрын
ഇതേ അസുഖം വന്ന് എന്റെ 5 കോഴി ചത്തു
@akshithshijilashiji8265
@akshithshijilashiji8265 3 жыл бұрын
ചോർ കോഴിക്കി കൊടുക്കാൻ പറ്റോ
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
അതിൽ പറഞ്ഞ പോലെ നൽകാം
@edambattshamil5781
@edambattshamil5781 3 жыл бұрын
തൊണ്ടയിലെവിരക്ക്.Fendasplusഎന്നമരുന്നാണ്കൊടുക്കേണ്ടത്AlbomarലുംEndobanലുംAlbendasolഎന്നമരുന്ന്തന്നെയാണ്ഉള്ളത്fentasplusൽFenbendazolഉംpraziquatelഎന്നcontentഉംആണ്ഉള്ളത്ഇത്കൊണ്ടേgapewoumപോവുകയുള്ളൂ
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Good information sir 👍
@reejaj2061
@reejaj2061 3 жыл бұрын
Thanks
@shanushanavasshanavas5454
@shanushanavasshanavas5454 4 жыл бұрын
Good
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 349 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН