ഇവിടെ ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയമഴയാ (പത്തനംതിട്ട)
@sinanvlog19303 жыл бұрын
ഇവിടെ മഴയുണ്ട് ഇന്നലെ ഉച്ചക്ക് തുടങ്ങിയതാ
@jaisonjoseph9733 жыл бұрын
🤧 വെളളത്തിൽ നീന്തുന്ന ഞാൻ from alappuzha ഹൊയ് ഹൊയ്..
@evergreenmachans98363 жыл бұрын
അതിരപ്പിള്ളി
@mohammedshajimohammedshaji64943 жыл бұрын
Mazha undarunnu ippo illa
@sankaranthambi62073 жыл бұрын
ദിൽഷാദ് ഇക്ക നിങ്ങടെ ബുള്ളറ്റ് ന്റെ സൗണ്ട് കേട്ടിട്ട് എത്ര ദിവസമായി.. 😍
@shahulleo2713 жыл бұрын
Pazhaya video eduth nookkikkoode appo keelkkaaloo😅😅
@sankaranthambi62073 жыл бұрын
@@shahulleo271 😀😀👍
@DilipKumar-lf1vu3 жыл бұрын
നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും ഞാൻ റെഡി ആണ് കാണാൻ അത്രക്ക് രസം ആണ് നിങ്ങളുടെ സംസാരം
@aparnatr73053 жыл бұрын
അങ്ങനെ കൊറോണയ്ക്കും lockdownനും മുന്നിൽ തോൽക്കാത്ത യാത്രകളുമായി ദിൽഷാദ്ക്ക വീണ്ടും 😇😇
@muhammedbasheer3033 жыл бұрын
പെരിന്തൽമണ്ണ കണ്ടില്ല
@sidhikh.Randathani3 жыл бұрын
ഞാൻ ഇപ്പോൾ UAE ആണ് .. ഞമ്മളെ നാട് കാണാൻ ആയി ഈ വീഡിയോ കണ്ടപ്പോൾ..റോഡ് എല്ലായിടത്തും സൂപ്പർ ... ഒരുപാട് നന്ദി ദിൽഷാദ് ബ്രോ 🥰🥰🥰🥰
@sujith28873 жыл бұрын
മച്ചാനെ powli ആണുട്ടോ നിങ്ങൾ..എല്ലാ episodes കാണാറുണ്ട്.... ഇങ്ങളെ കണ്ടിട്ട് ഇപ്പൊ ഞാനും ഒരു മലപ്പുറംകാരൻ ആയോന്ന് തോന്നണു.....മച്ചാനെ best of luck
@sabithpnr55483 жыл бұрын
Njan innu kaanal thudaggiyadaan. Bro Oru paad ishtam aayi
@unnipakshi80823 жыл бұрын
ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഒരു ഹരം ആണ്.. നോർത്ത് ഇന്ത്യയിലെ റോഡിൽ കൂടെ ഓടുന്ന ഒരു ഓർമ്മ
@munnabekal3 жыл бұрын
കമ്പനി മുതലാളിയോട് ഒരു അപേക്ഷയുണ്ട് നമ്മുടെ മുത്ത് മണിയെ എത്രയും പെട്ടെന്ന് ജോലി കൊടുത്ത് സഹായിക്കുക🙏🙏🙏🙏🙏 ഒരു അപേക്ഷയാണ്
@Aman-cx6ou3 жыл бұрын
കമ്പനി
@munnabekal3 жыл бұрын
@@Aman-cx6ou 👍👍
@alifali59763 жыл бұрын
പടച്ചോനെ രണ്ടു പേരും ഒരേ മുഖം മാഷാ അള്ളാഹ് 😍✌️💕💕
@alikolkattil87483 жыл бұрын
കറക്റ്റ് ഞാൻ സൗദിയിൽ നിന്നും കാണുന്നു മണ്ണാർക്കാട് കാരൻ
@bageera1993 жыл бұрын
ഡ്രൈവർമാര്‍ ഉണ്ടോ 🤩❤🥰 Power 💪💪💪💪💪
@HarisHaris-sd6se3 жыл бұрын
Yes/9633315559
@journeyofbenzooten37463 жыл бұрын
👍 9846738746
@maxwrist37513 жыл бұрын
Pinnalla 🤝undea
@സംഗുഡാപി3 жыл бұрын
ചുരുക്കം ചില യാത്രകാർക്കും മറ്റും ഡ്രൈവർമാരോട് പുച്ഛം അല്പം ചില ഡ്രൈവർമാർക്ക് പെട്രോൾ പമ്പ് ജീവനക്കാരോടും ഹോട്ടൽ ജീവനക്കാരോടും പരമ പുച്ഛം 🤣
@shameemudheenk41573 жыл бұрын
ദിൽഷാദ് ബായിയുടെ ഭാഗ്ഗ്രണ്ട് music ഇഷ്ട്ടമുള്ളവർ undooo 🤩🥳🔥
@shanidptlptl12553 жыл бұрын
👍👍🔥🔥🔥🔥🔥
@shihabudheen33243 жыл бұрын
eathanu music tone filim name
@shameers.r88653 жыл бұрын
Supper മ്യൂസി, അത് head set വെച്ചു കേട്ടു ഉറങ്ങുന്നേ
@shifanaabid92883 жыл бұрын
Dilshad vattapara oru sambavama . Karanam nnamma nada
@usmanusman37553 жыл бұрын
വർഷങ്ങൾക്ക് ശേഷം ന്നാട് കാണിച്ച് തന്ന ദിൽഷാദ് നിങ്ങൾക്ക് നന്ദി ഒരു പ്രവാസി😍😍😍
@bigmalayali5543 жыл бұрын
Mr ദിൽഷാദ് നിങ്ങൾ video നിർത്താതെ ചെയ്‌താൽ 1year കൊണ്ട് 1.5m എത്തും ഉറപ്പ് കട്ട സപ്പോർട്ട് അല്ലെ
@jangotour56713 жыл бұрын
3 ദിവസം yathra today video ക്ക് wait ചെയ്തവർ like അടി 👍👍
@mashoora3793 жыл бұрын
പറഞ്ഞത് വളരെ കറക്റ്റ് നമ്മുടെ നാട് കാണുമ്പോൾ മുതൽ പ്രത്യേക സന്തോഷം
@shafip373 жыл бұрын
ദിൽഷാദ് നിങ്ങൾഎടരിക്കോട് വഴിയാണ് പോകുന്നത് എൻറെ ടൗൺ ആണ് കാണിച്ചിട്ടുള്ളത് വളരെ സന്തോഷമുണ്ട്👍👍🙏🙏
@salmanulfarisch70723 жыл бұрын
"അത് വരേയ്ക്കും ബൈ ബായ് "ആ പറച്ചിൽ ഒരു വേറെ ലെവൽ ആണ് 👍
@Shammasvlogs103 жыл бұрын
സ്ഥിരം കാണികൾ ഇങ് പോര്
@RFYWC3 жыл бұрын
Njan vannu😂
@ക്ലാര3 жыл бұрын
present ser🙋❤❤
@saneerkk26143 жыл бұрын
കറക്റ്റ് നാട് കാണുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം വേറെ തന്നെ ആണ് 👍
@abhishekts97293 жыл бұрын
Yathra today uyir💝, ദില്ഷാദിക്ക ഉയിർ 😘
@jileshjile15643 жыл бұрын
ദിൽഷാദ് ബ്രോ സൂപ്പർ ആണ് എന്ന് തൃശൂർ നിന്ന് ജിലേ പറയാൻ പറഞ്ഞു. ❤❤❤👍❤❤❤
@abdulrazak39993 жыл бұрын
പറഞ്ഞമാതിരി കുറേ കാലത്തിനുശേഷം നമ്മളെ കോട്ടക്കൽ കാണിച്ചു തന്നു അതിന് വളരെയധികം നന്ദി കോട്ടക്കൽ ഉണ്ട് ഒരു നായരുടെ പമ്പ് നിങ്ങള് തിരിഞ്ഞ് അവിടെ നായരുടെ പമ്പ് ഉണ്ട്
@nirmaladaskunnath31643 жыл бұрын
Dilshadkka njan ningaludey oru sthiram preshakan aanu
@vishnuck21513 жыл бұрын
Dilshad oru killadi thanne🥰💯
@sreeraghec11273 жыл бұрын
കിടുക്കി 👍👍.. ലാസ്റ്റ് bgm സൂപ്പർബ്
@MONZAZ3 жыл бұрын
ഞമ്മള മുത്ത് ദിൽഷാദ് കാക്ക് Like അടിക്കു❤️
@abdurahoofpp36553 жыл бұрын
Dilshad ന്റെ സ്ഥലം മലപ്പുറത്ത് ആണോ എവിടെ
@MONZAZ3 жыл бұрын
@@abdurahoofpp3655 മലപ്പുറം ചേലാമ്പ്ര
@techy_shan3 жыл бұрын
❤️❤️❤️
@techy_shan3 жыл бұрын
@@abdurahoofpp3655 ❤️❤️❤️
@sabithpnr55483 жыл бұрын
Dilshu ishtam 😘🤝👍
@bijukumar2113 жыл бұрын
ദിൽഷാദ് സൂപ്പർ കേരളത്തിലും. നമ്മുടെ മ്യൂസിക് കൊള്ളാം
@mansoorckde3 жыл бұрын
Eeicher tipper സൂപ്പർ ആണ് ഞാൻ ഡ്രൈവർ ഞാൻ ഇപ്പോൾ ഖത്തറിൽ ആണ്
@subair-ou3ou3 жыл бұрын
ലോങ്ങ് യാത്ര കഴിഞ്ഞു വന്നു റസ്റ്റ് പോലും എടുക്കാതെ വീണ്ടും ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ താങ്കൾ എത്രത്തോളം ബുദ്ധിമുട്ട് സഹിച്ചു ഓരോ വീഡിയോസ് നമ്മുടെ മുന്നിൽ എത്തിക്കുന്നത് താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ....എന്നാശംസിക്കുന്നു
@kasim-ek3ex3 жыл бұрын
അങ്ങനെ പ്രവാസലോകത്തിരുന്നു എന്റെ നാട് വീഡിയോയിൽ കണ്ടു uff എന്താ ഭംഗി ✌️❣️വളാഞ്ചേരി ❣️ വളാഞ്ചേരിയിൽ ലോഡ് ഇറക്കിയത് ബാവപ്പടി കമ്മുട്ടിക്കുളം 😍🥰നമ്മളെ നാട്ടിൻ പുറം പിന്നെ നേരെ പിടിച്ചത് അങ്ങാടിപ്പുറം 🥰
@rubingeorge983 жыл бұрын
നിങ്ങളുടെ ഇപ്പോഴത്തെ ജോലി രാജ്യം ചുറ്റുക, അതു ഞങ്ങള്ക്കായി അപ്‌ലോഡ് ചെയ്യുക 😘😘😘😘❤❤
@akcta20453 жыл бұрын
റുബി ഇൻസ്റ്റാ ഉണ്ടെങ്കിൽ Pacha kuthira official മെസ്സേജ് അല്ലെ ഒന്ന് നമ്പർ അയക്ക്
Adipoli 😎😎😀🤗👌 പെട്ടെന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒന്ന് ബേജാറായി വീണ്ടും യാത്ര തുടങ്ങിയോ😀 എന്തായാലും ഇതുപോലെയുള്ള വീഡിയോസ് എന്നും പ്രതീക്ഷിക്കുന്നു😎😃🤗❤️
@rajeshkumarm76033 жыл бұрын
ഭായി മ്യൂസിക്ക് കേട്ടപ്പോൾ ഒരു നോർത്തീസ്റ്റ് ഫീലിംഗ്
😅ഡ്രൈവർമാരോട് പുച്ഛമുള്ളവരോട് കുത്തനെ അങ്ങൊട്ട് നടക്കാൻ പറയ് 😅🔥
@soukathali30473 жыл бұрын
i love to hear "welcome back dilshadaan"
@tops57543 жыл бұрын
City of കോട്ടക്കൽ കാര് ഉണ്ടെങ്കിൽ ദിൽഷാദ് ഇക്കക്ക് നൂറിൽ നൂറ് ലൈക് അടിക്ക്🥰🥰🥰🥰😝😝😝
@shabeebk8663 жыл бұрын
20:07 പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് 🥰🤝 (മണ്ണാർക്കാട്ടുകാരൻ പ്രവാസി)
@slmediaentertainment79863 жыл бұрын
അപ്പോ പണിയും ഒരോ യാത്രകൾ തന്നെയാണ് ല്ലേ. യാത്ര വിട്ടിട്ടുള്ള ഒരു കളി ഇല്യ💕 .....ഏതായാലും സംഭവം കൊള്ളാം🤩🤩🤩.
@nicousing3 жыл бұрын
Nadu kandathil santhosham😇
@moviac2143 жыл бұрын
വീഡിയോ എന്തായാലും മാണ്ടില്ല ഇമ്മള് കാണും.... Dilshadka uyirr😍👍
@afza__l24203 жыл бұрын
Padachone nammale valanjeri 💯🥰💯
@ansuldasrm89753 жыл бұрын
ചെയുന്ന vdo എല്ലാം ഇഷ്ട്ടം ആണ് ദിൽഷാദ്.... ഇതിലിപ്പോ പറയാൻ തോന്നിയ ഒരു കാര്യം എന്തെന്ന് വച്ചാല് ആദ്യം എത്തിയ ഡീസിയിൽ അവിടത്തെ staff തന്നെ സാധനങ്ങൾ വണ്ടിയിൽ നിന്ന് unload ചെയുന്ന രീതി കണ്ടപ്പോ തോന്നിപ്പോയി ഇങ്ങനെ ഇറക്കിയാല് സാധനത്തിന് damage ഉണ്ടാകില്ലേ എന്നുള്ളത്......????? Keep supporting ദിൽഷാദ് fan ആറ്റിങ്ങൽ 🔥🔥
@vijeeshkumar21773 жыл бұрын
Santhoshayi muthe kandapol...❤️❤️❤️
@noushadkapadathil65733 жыл бұрын
കണ്ണൂർക്കാർ ഒരു ലൈക്ക് കൊട്ക്ക്
@royaltechtravelkerala57613 жыл бұрын
Bro
@keralagreengarden80593 жыл бұрын
വളരെ ഇഷ്ട്ടപ്പെട്ടു
@monuttykalody99963 жыл бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ
@muhammedfavas24043 жыл бұрын
Aameen
@faizaltk97073 жыл бұрын
നാട് കാണുന്ന പ്രവാസി 🤗👌👌👌😍😍ദില്ഷാദ് പൊളി
@naturelovers15703 жыл бұрын
Angane Dilshad bhaiii de joleem kooleeem manassilaayi🥰🥰
ദിൽഷദ് ബായ് നിങ്ങൾ എന്ത് മനുഷ്യനാണ് ചങ്കു വെട്ടി മുതൽ പുത്തനത്താണി എന്താ കാണിക്കാജത്. നമ്മുടെ നാട് കണ്ടില്ല 😒😒😒😒
@ichuzzz14013 жыл бұрын
ഡ്രൈവിംഗ് &ഡ്രൈവർമാർ എന്നും ഇഷ്ട്ടം 😍😍
@Scott-tx5yp3 жыл бұрын
കല്ലടിക്കോട് ❤
@faisalpalamadathilpalamada94183 жыл бұрын
ദിൽഷാദ് ഓട്ടോറിക്ഷ തിരിക്ക മനുഷ്യൻ മരിക്ക എപ്പോഴാണെന്ന് പറയാൻ പറ്റില്ല
@lasonobeatz56293 жыл бұрын
എന്റെ കേരളം എത്ര സുന്ദരം 😍
@manaslines21723 жыл бұрын
പാർസൽ പുതിയ അറിവുകൾ✌️😍😍👌👌
@sdcreative65023 жыл бұрын
ഇതിന്റെ കാഴ്ചകൾ ഞൻ പ്രേതീക്ഷിക്കുന്നു 😍
@aswathikaswathik63533 жыл бұрын
ഉഷാറായി അടിപൊളി... keep it up😘👍✌️
@abipa22083 жыл бұрын
ഡ്രൈവർ ഇക്ക 😍😍😍😍😍😍💪💪💪💪💪
@shamnaskk37183 жыл бұрын
Ya mone Dilshad 2 💥ദിൽവർ മച്ചാൻ mmmmbbaaa
@AvA-ff5hq3 жыл бұрын
ഈവെനിംഗ് ഇപ്പോൾ നിങ്ങളുടെ വീഡിയോ മിസ്സ് ചെയ്യുന്നു bro❤
@devandevan77113 жыл бұрын
Perinthalmanna ❣️❣️
@amnasvelomvelom67663 жыл бұрын
Welcome back again Dilshad aahn💞💞🔥
@rr26733 жыл бұрын
Bro superrr pathanamthitta karan
@jack_Daniel__3 жыл бұрын
വേറെ വെറൈറ്റി വീഡിയോ ആയി നമ്മുടെ ദിൽഷാദ് വന്നേ.... പെരുന്നാൾ എങ്ങനെ ഉണ്ടായി ഇക്കാ 💖💖
@rasmiyamalapuramrasmiyamal9953 жыл бұрын
👍👍👍അടിപൊളി
@sabusabusabusabu71273 жыл бұрын
ഞങ്ങളുടെ നാട്ടിൽ കൂടിയും വാ എരുമേലി റാന്നി എല്ലാം കണ്ടു പോകാം ദില്ഷാദേ 🥰🥰
@jubykoickelcherian13603 жыл бұрын
എവിടെ...?
@shafeekthottuvalli64883 жыл бұрын
Nice very nice 👍👍👍🙂🙂👍🙂🙂👍👍👍👍👍👍👍
@akhilesho3 жыл бұрын
ഇജ്ജ് എങ്ങട്ട് പോയാലും അന്റപ്പം ഞാൻ വരും.
@prakash.pmenon76163 жыл бұрын
ദിൽഷദേ എനിക്കും കുടുംബത്തിനും ഡ്രൈവർമാരോട് നല്ല അഭിമാനമാണ്, മാത്രമല്ല ഡ്രൈവർ ജോലി എന്നുപറഞ്ഞാൽ ഒരു കലയാണ് എല്ലാവർക്കും അത് സാധിച്ചു എന്നുവരില്ല്യ. അവർ ഇല്ലങ്കിൽ ഒന്നും നടക്കില്ല്യല്ലോ. ദിൽഷദേ ഗംഭീരമാവുന്നുണ്ട് പരിപാടികൾ. ഞങ്ങൾ എന്നും നിങ്ങളുടെ യൂ ട്യൂബ് വിശേഷങ്ങൾ കാണാറുണ്ട്, പ്രോത്സാഹിപ്പിക്കുന്നുണ്ട്, ഷെയർ ചെയ്യുന്നുണ്ട്
ദിൽഷാദ് ഭായ് ഡ്രൈവർ ആണെന്ന് അറിയില്ലാത്ത ആൾകാർ ഉണ്ടെങ്കിൽ അടി ഉജാല
@sujeer26193 жыл бұрын
Dhilshu bro ഈ വീഡിയോ ഇട്ടത് കൊണ്ട് മ്മളെ നാട് ഒക്കെ ഒന്ന് കാണാൻ പറ്റി... താങ്ക്സ് മുത്തേ..ഇപ്പോൾ ഞാൻ ദുബായിൽ ആണ് നാട്ടിൽ ആയിരുന്നപ്പോ ഞാനും നിന്നെ പോലെ ഒരു ഡ്രൈവർ തന്നെ ആയിരുന്നു.
@akcta20453 жыл бұрын
വണ്ടിയെ സ്നേഹിch യാത്രയെ സ്നേഹിച്ചു സഞ്ചരിക്കുക മച്ചാനോട് കൂടുതൽ ഇഷ്ടം 😘😊😍
@shafeeqvlog7543 жыл бұрын
പെരിന്തൽമണ്ണ ♥️
@naseemfayiz26953 жыл бұрын
നമ്മളെ കൂട്ടിലങ്ങാടി checking 💪💪
@shahi963 жыл бұрын
3 വർഷങ്ങൾക് ശേഷം ഞമ്മളെ നാട് ഫുള്ള് കാണിച്ചു തന്നതിനു ഒരുപാട് നന്ദി 😍😍😍😍😍
@jasirck66703 жыл бұрын
Kalladikode ❤️ Mannarkkad🔥❤️
@raheesrahi72003 жыл бұрын
അന്റെ baground music ഒരു രക്ഷയും ഇല്ല കുഞ്ഞാണിയെ ✌️✌️🤣
@ne.poliyanu.man73 жыл бұрын
❤️M 4 Tech❤️ ❤️കഴിഞ്ഞ് നേരെ ഇങ്ങട് പോന്നു🔥 🔥യാത്ര ഇസ്തം🔥
@cute_nichu3 жыл бұрын
Njanum
@ne.poliyanu.man73 жыл бұрын
@@cute_nichu ❤️
@shafeermuhammed12043 жыл бұрын
Njanum
@rafisvlogin57043 жыл бұрын
Njammal yathittaaa....
@apsmystylemylife39713 жыл бұрын
ദിൽഷാദ് ബ്രോക്ക് ലോക്ക് ഡൗൺ ആയാലും പണി ഉണ്ട്😍
@aneeserattupetta36453 жыл бұрын
അടിപൊളി ❤
@aneeshkumar6863 жыл бұрын
Video kaanunna munne like kodukkunna ethra perund Dilshad bro fans😍