കോഴിക്കോട് ❤️ 6 സെന്റ് സ്ഥലം വാങ്ങാം.! | LAND FOR SALE KOZHIKODE | 6 CENT | HOUSE PLOT FOR SALE🏡

  Рет қаралды 5,479

MUD VLOGS

MUD VLOGS

Күн бұрын

വീട് വെക്കാനും, മറ്റു ബിൽഡിങ്ങുകളും നിർമ്മിക്കുവാൻ അനുയോജ്യമായ ഈ 6 സെൻറ് സ്ഥലത്തിൻറെ കൂടുതൽ കാര്യങ്ങൾ അറിയാൻ ബന്ധപ്പെടാം : 9496320290

Пікірлер: 11
@mud_vlogs
@mud_vlogs 8 ай бұрын
വീട് വെക്കാനും, മറ്റു ബിൽഡിങ്ങുകളും നിർമ്മിക്കുവാൻ അനുയോജ്യമായ ഈ 6 സെൻറ് സ്ഥലത്തിൻറെ കൂടുതൽ കാര്യങ്ങൾ അറിയാൻ ബന്ധപ്പെടാം : 9496320290
@ShamsukpShamsukp-tz7tm
@ShamsukpShamsukp-tz7tm 4 ай бұрын
ഈ സ്ഥലം നല്ല സ്ഥലം തെന്നെയാണ്. ഏതോ കണ്ണില്ലാത്തവൻ വേറെ ഏതോ സ്ഥലം കണ്ട കഥയാണ് ഈ വിഡിയോയിൽ ഇട്ടിട്ടുള്ളത്. ഇത് ഹൈവേനോട്‌ തൊട്ടടുത്തു കിടക്കുന്ന റോഡിന്റെ അതേ ഉയരത്തിലുള്ള സ്ഥലമാണ്. പിന്നെ സ്ഥലമായാൽ മീൻ കച്ചവടം പോലെയല്ല സ്ഥലത്തിന്റെ ഉടമ പറയുന്ന വില ആരും കൊടുക്കൂല. ആവശ്യമുണ്ടെങ്കിൽ സംസാരിച്ചുനോക്കലാണ്.. എല്ലാതെ വെറുതെ ഓരോന്നു പറയലല്ല
@ShamsukpShamsukp-tz7tm
@ShamsukpShamsukp-tz7tm 4 ай бұрын
ഈ സ്ഥലം കണ്ടു പക്ഷേ അതിന്റെ തൊട്ടടുത്ത ആൾക്ക് ഈസ്ഥലം വേണം അതു കാരണം ഈ സ്ഥലം കാണാൻ പോയാൽ ഈ പറഞ്ഞതായ ആളോ അവരുടെ ബന്ധുക്കളോ വന്നു പാര വെക്കുകയാണ്. അത് കൊണ്ടാണ് അത് വെള്ളകെട്ടായത്. ഈ പറയുന്ന ആളുകളുടെ വീട് ഇതിന്റെയും താഴെയാണ്. മനുഷ്യർ ഇങ്ങനെ പാര വെക്കാൻ തുടങ്ങിയാൽ എന്താ ചെയ്യുക
@Anumol-s9r
@Anumol-s9r 8 ай бұрын
15 to 20 lakhsil puthiya veedu kittumo sir feroke ramanatukara cheruvannur il
@saleemaashraf5025
@saleemaashraf5025 4 ай бұрын
ഓമശ്ശേരി ടൗണിനോട് അടുത്ത്, ഒരു 5 സെന്റ് സ്ഥലത്ത് 20 ലക്ഷത്തിൽ താഴെ വരുന്ന അത്യാവശ്യം നല്ല വീട്, വെള്ളം, വഴി സൗകര്യം,പള്ളി, മദ്റസ, ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?
@shajuddeenchola
@shajuddeenchola 8 ай бұрын
rate?
@musheera2419
@musheera2419 7 ай бұрын
Malappuram jillayil mundumuzhi bagath veed sthalam undel onn parayaneee 30 lakh
@RaveendranP-t7r
@RaveendranP-t7r 5 ай бұрын
owner ക്ക് തന്നെ കൊടുക്കൂ കക്കോടി മുക്കിലെ വെള്ളക്കെട്ടു സ്ഥലത്തിനു ആറര ലക്ഷം രൂപയോ? എന്താ ഈ പറയുന്നേ ഇമ്മാതിരി ഉടായിപ്പ് വീഡിയോ ചെയ്യുമ്പോൾ നാട്ടിലെ നിലവാരത്തിനൊത്ത വില പറ. മോനേ..
@ShamsukpShamsukp-tz7tm
@ShamsukpShamsukp-tz7tm 4 ай бұрын
ഇത് നല്ല സ്ഥലം തെന്നെയാണ്. ആര് പറഞ്ഞു വെള്ളകെട്ടാണെന്ന് കണ്ണില്ലാത്ത ആയിരിക്കും. ഹൈവേ റോഡിന്റെ സൈഡിൽ തെന്നെയാണ് ഈസ്ഥലം. റോഡിന്റെ അതേ ലെവലിലാണ് സ്ഥലം കിടക്കുന്നത്. വീടിനും കടക്കും അനുയോജ്യമായ സ്ഥലമാണ്. വെറുതെ എന്തെങ്കിലും പറയരുത്
@lalitharamachadran904
@lalitharamachadran904 8 ай бұрын
കോഴിക്കോട്, എവിടെയാണ്?
@mud_vlogs
@mud_vlogs 8 ай бұрын
കോഴിക്കോട് ടൗണിൽ നിന്നും ബാലുശ്ശേരി റോഡിൽ 7km
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 19 МЛН
HOUSE FOR SALE | 14CENT LAND | 3BED HOMES
18:45
MUD VLOGS
Рет қаралды 40 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12