ഈ കുടുംബത്തിന് നീതി വാങ്ങിക്കാൻ ഒരു രാഷ്ട്രീയ ക്കാരും ഇല്ലേ...
@ashraftravego49724 ай бұрын
കേരളത്തെ മുംബൈ അധോലോകത്തെക്കാൾ മുന്നിൽ എത്തിച്ച വിജയന് അഭിനന്ദനങ്ങൾ 😜😜😜
@MdAbdulla-m4b4 ай бұрын
ഇതിനു പിന്നിൽ ക്രിമിനൽ അജിത് കുമാർ
@OliveNisarKk4 ай бұрын
ഈ കുടുംബത്തിന് നീതി ലഭിക്കണം... ഏത് കൊമ്പനായാലും പിടിച്ചു അകത്തിടണം
@mohammedfahis1654 ай бұрын
ഈ കുടുബത്തിനും നീതി കിട്ടിയേ തീരു 💯💯💯💯
@HumbleWithPeople4 ай бұрын
അജിത്തിനെ ഇപ്പോഴും പിണറായി താങ്ങി നിർത്തുന്നെണ്ടെങ്കിൽ വിജയനും എല്ലാത്തിനും പങ്കുണ്ട്....
@shakeermaxima4 ай бұрын
💯👍
@faisalgulan80454 ай бұрын
പൊതുജനം ഒറ്റക്കെട്ടായി നിന്നാൽ മതി.
@nusrathkm6164 ай бұрын
Media ക്കാർ ഇതിനു വേണ്ട ഗൗരവം നൽകി കേസ് തെളിയിക്കാൻ മുൻകൈ എടുക്കണം അല്ലാതെ കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കരുത്, ജനങ്ങളും മീഡിയയും ഒറ്റക്കെട്ടായി നിന്നാൽ കേസ് തെളിയും
@ismailkm87304 ай бұрын
എത്രയും പെട്ടന്ന് അന്യഷിച്ചാൽ തെളിവുകൾ കിട്ടും വൈകുന്തോരും തെളിവുകൾ നഷ്ടപ്പെടും
@nadeemkhan41464 ай бұрын
ഇത്ര ഒക്കെ ചെയ്തിട്ടും പിന്നെയും സംഘി കരയും മുസ്ലിം പ്രീണനം എന്ന്
@rasheedrzfjj74124 ай бұрын
ഇതിപ്പോ വെള്ളരിക്കാപ്പട്ടണം എന്ന് പോലും പറയാൻ പറ്റാത്ത അവസ്ഥയാണല്ലോ കേരളത്തിലെ അവസ്ഥ...😮അതുക്കും മേലെ...
@നെൽകതിർ4 ай бұрын
അൻവർ ❤️
@mohammadbasheer23844 ай бұрын
എല്ലാ ബിസിനസ് കരും ഓർക്കുക ആഭ്യന്തര മന്ത്രി യും പോലീസ് കാരും നിങ്ങളെ ഫോളോ ചെയ്യും ജാഗ്രതൈ
@samsa50904 ай бұрын
അജിത് കുമാറിനെ ചോദ്യം ചെയ്താൽ തെളിയും
@MUSTHAHEENATHRAFEEQ-lh2wx4 ай бұрын
എവിടെ ആണെങ്കിലും കണ്ടെത്തട്ടെ അല്ലെങ്കിൽ കുറ്റക്കാർ പുറത്തു വരട്ടെ. ഈ ഗതി ഒന്നും ആർക്കും വരാതിരിക്കട്ടെ. ഇതിൽ ഉദ്യോഗസ്ഥരുടെ പങ്ക് ഉണ്ടെങ്കിൽ അവരെയും ഇതുപോലെ തട്ടിക്കൊണ്ടു പോയി വകവരുത്തണം
@Ueudd_7304 ай бұрын
നെറികെട്ട പോലീസ് സംവിധാനം. എന്തിനാണ് ഇവിടെ ഒരു ഭരണകൂടം. ഇതൊക്കെ ഗൾഫിൽ ആണെങ്കിൽ ഒരയ്ച്ചക്കുള്ളിൽ ഒരു തീരുമാനം ഉണ്ടായേനെ. കോഴിക്കോട് ടൗണിൽ നിന്ന് ഒരു വ്യവസായ പ്രമുകനെ കൊട്ടേഷൻ സങ്കം തട്ടി കൊണ്ടുപോയിട്ട് ഒരു വർഷമായിട്ടും ഒരു വിവരവും പോലീസിന് ഇല്ലപോലും.. ക്രിമിനൽ പോലീസിൽ നിന്ന് നീതി കിട്ടും എന്നും ആരും പ്രതീക്ഷിക്കണ്ട.
@naslasiraj22824 ай бұрын
അപ്പോള് എൽഡിഎഫ് ്ന് തുടർ ഭരണം ഉണ്ടാവില്ലെന്ന് ഉറപ്പായി...
@FaisalFaisal-tv4pf4 ай бұрын
അതിന് സിപിഎം എന്ന് പാർട്ടി വേണ്ടേ? LDF ഭരണമുണ്ടാവണമെങ്കിൽ?
@supersuper28174 ай бұрын
Ldf party Bangal Tripura pole yakum keralathil .najhan oru ldf karanayirunnu.ippo AA partyeyum niyanthrikunnanvareum eanik ishttamilla.aa partyilek oru thirich pokilla
@HeelHopper4 ай бұрын
ഒരു 15 -20 വർഷം കഴിഞ്ഞാൽ ഉള്ള കുട്ടികളോട് എൽഡിഎഫ് സിപിഎം എന്നൊക്കെ ചോദിച്ചാൽ അവർ തിരിച്ചുചോദിക്കും എന്തെങ്കിലും തിന്നുന്ന പലഹാരമാണോ അത് എന്ന്😂😂
@ishaqnadhiyaishaqpmr95524 ай бұрын
ക്രമിനൽ ഭരണം പോലീസും പൊളിറ്റിക്‌സും
@avvoku4 ай бұрын
വേലി തന്നെ വിളവ് തിന്നുന്നു എന്ന് കേൾക്കുമ്പോൾ ☹️☹️☹️
@AmanaCurtain4 ай бұрын
People should raise their voice again. This missing
@SAYEDAZHARMUNAFFAR4 ай бұрын
മുകേഷ് രക്ഷപ്പെട്ടു.
@faisalfaisal1484 ай бұрын
കാലം പുറത്തു കൊണ്ടുവരാൻ ഒരു നീതി പുസ്തകവും തുറക്കേണ്ടിവരില്ല 🙏🏼
@mosamaster4 ай бұрын
CBI investigation needed.
@zainmohamed66694 ай бұрын
മാഫിയ ഭരണം. ഡിസ്മിസ്സ് ചെയൂ ഇത്തരം പൊലീസ് കാരെ
@mohammedfahis1654 ай бұрын
Anwar ❤
@ambdupappa4 ай бұрын
പോലീസ് മന്ത്രി വെറും മര വാഴ 😢
@PraveenKumar-fy8dj4 ай бұрын
ജസ്ന എന്ന പെൺകുട്ടിയെ കാണാതായിട്ട് എത്ര വർഷം ആയി??
@sabuvarghese52444 ай бұрын
Give this case to jobless educated brilliant youths of our state instead of any other investigation agency. They will definitely find it out.
@mansoor-xb7oy4 ай бұрын
Iyale dismis cheyyanam
@ai666314 ай бұрын
Gold smuggling Mafia 🤣🤣
@ameyathomas79424 ай бұрын
😮😮😮😮
@Dark-g2c4 ай бұрын
അജിത് കുമാർ എന്ന ക്രിമിനലിനെ നാട്ടുകാർ കൈകാര്യം ചെയ്യണം
@muhammedmmuhammedd4 ай бұрын
👍
@Inicio07704 ай бұрын
ഇയാളുടെ ബിസിനസ് എന്തായിരുന്നു...
@mohammedrafirafi47684 ай бұрын
റിയൽഎസ്റ്റേറ്റ്
@MkSalim-f4b4 ай бұрын
മാഫിയ ഭരണം
@MuhammedharisThayyil4 ай бұрын
Jeevippichirillenkil yevide maramaadi
@JijojijoJijojijo4 ай бұрын
Arjun avidea lory avidea media thottu 😔
@ismailb17214 ай бұрын
Vayand kazhinju പിന്നെ ഹേമ കമ്മീഷൻ അതും തീർന്നു ഒന്നും poorthiyayilla eppol anwer തുടങ്ങി പുതിയത് കുറച്ച് ദിവസം കഴിഞ്ഞാൽ ഇതും evidayum ethathe ഇതും തീരും വേറെ വരും എല്ലാം ചാനലുകൾ ആഘോഷമാക്കി അടുത്തത്തും പുതിയ chakara വരും
Ee maami real-estate mafia yude aalu aanu so big shot kale question cheythal kittum
@VaadhilebanVaadhileban4 ай бұрын
Chekannoor... moulavikk vendi j c b kondvann maandhicha sanghikallude sahajaari.....ajithkumaar kolayaalli
@abdulmajeedmohd.28524 ай бұрын
ലീഗ് മുന്നിട്ട് ഇറങ്ങണം
@saamikp97594 ай бұрын
Sharikum rsshtreeyakkar rankath iranganam..
@CONCURRENTLIST4 ай бұрын
WHERE IS HIS FOUR WIVES?? THEY ARE NOT CONCERNED??
@Sh.addehlwi4 ай бұрын
You need help. Consult a Psychiatrist.
@CONCURRENTLIST4 ай бұрын
@@Sh.addehlwi He has four wives..Just check..Why are ashamed of that ...
@userxxx1234 ай бұрын
where is your wife? r u missing them badly
@sajinakhaif12744 ай бұрын
ഈ സമൂഹത്തിൽ ജീവിച്ച ഒരു മനുഷ്യനെ തട്ടിക്കൊണ്ടു പോയിട്ട് ഒരുവർഷം ആയി.. എന്നിട്ട് ആണ് നമ്മൾ ഊപ്പി ഗുജറാത്ത് എന്നൊക്കെ പറഞ്ഞു നടക്കുന്നത്. 😳 ഇത്രയും ഭീകരമായൊരു ലോ and ഓഡർ സിസ്റ്റം ആണല്ലോ പിണറായി യുടെ ആഭ്യന്തര വകുപ്പ്. പേടിയാകുന്നു ഈ നാട്ടിൽ ജീവിക്കാൻ. താലിബാനിൽ അല്ല കേരളത്തിൽ ജീവിക്കാൻ ഭയം തോന്നുന്നു
@nmrwdr67924 ай бұрын
അജിത്തിനെ ചൊദ്യം ചെയ്താൽ അറിയും
@AbdulHameed-xn8qi4 ай бұрын
Adgp പോലീസ് മൊത്തത്തിൽ ക്രിമിനൽ
@illamjhoni34034 ай бұрын
Pv❤️
@justrelax99644 ай бұрын
ഈ മാമി ക്ക് 4 wives ഉണ്ടെന്ന് കേൾക്കുന്നത് ശേരിയാണോ?