CBI അന്വേഷണം വേണം, കാരണം കണ്ടു പിടിക്കണം, ജീവിച്ചിരിക്കുന്നവർക് സമാധാനം വേണ്ടേ
@Beerankutty.KBapputty4 ай бұрын
സിബിഐതന്നെ അന്വേഷിക്കണം ജനങ്ങൾവിശ്വസിച്ച് ഏൽപ്പിച്ച ഭരണംഒരു സംഘംദുരുപയോഗം ചെയ്യുക ചെയ്തഎല്ലാത്തിനേം അന്വേഷണ വിധേയമാക്കണംസത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ജനങ്ങളെല്ലാവരും ഒരുമിക്കണം രാഷ്ട്രീയ മത ഭേദമന്യേ എല്ലാവരും ഒന്നിക്കണം വേലി തന്നെ വിളവ് തിന്നുക സമ്മതിക്കാൻ പറ്റുമോ ? കള്ളത്തരവും കൊലപാതകവും വെളിച്ചത്തു കൊണ്ടുവന്ന അൻവർ സാറിന് അഭിനന്ദനങ്ങൾ❤❤❤💐💐💐
@mansoorkottakkal50154 ай бұрын
കോട്ടക്കൽ പോലീസ് സ്റ്റേഷന്റെ അടിയിൽ മൃതദേഹം ഉണ്ടോ എന്ന് ആന്വേഷിക്കണം. സുജിത് ദാസ് സ്വന്തം ഇഷ്ടപ്രകാരം നിർമിച്ചതാണ്. ഉണ്ടാവാൻ സാധ്യതകൾ ഉണ്ട്😢😢😢😢😢
@PhpneHi4 ай бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏👍👍🙏👍🙏🙏🙏👍🙏🙏🙏👍👍🙏🙏🙏🙏🙏🙏👍🙏🙏👍👍🙏🙏🙏👍
@Shiji-r1v4 ай бұрын
എന്റെ പ്രിയ സഹോദരാ നിങ്ങൾ എവിടെയാണ് നമ്മുടെ അർജുനനെ പോലെ നിങ്ങളും കാണാമറയത്തോ എത്രയും വേഗം ആ കുടുംബത്തിൽ വന്ന് ചേരണേ പ്രാർത്ഥിക്കുന്നു ലോകം ഇതെങ്ങോട്ട്
@naseema-bj7vt4 ай бұрын
വല്ലാത്ത കഷ്ട്ടം തന്നെ വേലി തന്നെ വിളവ് തിന്നുന്നു 😢
@abdurahimanarp60384 ай бұрын
CBIയിൽ ഉള്ളതും അജിത് കുമാറിൻ്റെ ആളുകൾ തന്നെയായിരിക്കില്ലേ
@kateperry99204 ай бұрын
ഒരു cctv യിലും കണ്ടില്ല എന്നതിൽ തന്നെ എന്തോ ഉണ്ട്. 1 വർഷം കഴിഞ്ഞ സ്ഥിതിക്ക് ഇനി CBI അന്വേഷിച്ചാലും പുരോഗതി ഉണ്ടാവുമോ? എത്രയും പെട്ടെന്ന് miss ആയ സ്ഥലത്തിന് അടുത്തുള്ള 1-2 വർഷം ഒക്കെ cctv ഡാറ്റ backup ഉള്ള shop കണ്ടു പിടിച്ച് datas കോപ്പി ചെയ്ത് ശേഖരിച്ചു സൂക്ഷിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. എന്തെങ്കിലും തുമ്പ് അതിൽ നിന്ന് കിട്ടാതിരിക്കില്ല. ആ കുടുംബത്തിന് ഉപ്പയെ തിരികെ നൽകണേ റബ്ബേ...🤲🏻
@sakeerelachola43424 ай бұрын
Cbi ക്ക് വിടാൻ ഇരട്ട ചങ്കനു പരിമിതികളുണ്ട്.....
@ZubairWayanad-js4ht4 ай бұрын
വയനാട് വൈത്തിരിയിൽ പന്ത്രണ്ടാം പാലം ബസ് സ്റ്റോപ്പിന് എതിർവശത്തെ സിദ്ദീഖിൻറെ തറവാട് ഉൾപ്പെടുന്ന മൂന്നേക്കർ വരുന്ന സ്ഥല കച്ചവടത്തിന് വന്നതായി സൂചനയുണ്ട്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@hypervlogs40674 ай бұрын
eppoya kandath
@ZubairWayanad-js4ht4 ай бұрын
@@hypervlogs4067 ഒരു വർഷം മുമ്പ്
@Ueudd_7304 ай бұрын
ഈ ഒരു വിവരം അവരുടെ കുടുംബത്തിന് കൊടുക്കണം
@ZubairWayanad-js4ht4 ай бұрын
@@hypervlogs4067 ഏകദേശം ഒന്നേകാൽ വർഷം മുമ്പ്
@adheebhanaina74534 ай бұрын
@@ZubairWayanad-js4ht 1 year munne aan uppa miss aayadh
@YesFreshIndia-gw7mw10 күн бұрын
പിണറായിയുടെ ആഭ്യന്തര വകുപ്പിൽ ജനത്തിന് വിശ്വാസം ഇല്ല .... police തന്നെ കൊള്ളസംഘമായി മാറി
@AzeezTk-bk5kf4 ай бұрын
ഉന്നത ഇടപെടൽ അനിയേഷണം ആട്ടിമറിക്കപ്പെടുന്നു...
@Wikilives29764 ай бұрын
മുഖ്യന് സ്വന്തം പാര്‍ട്ടി തന്നെ മിക്കവാറും തല്ലിക്കൊല്ലും
@minimol14394 ай бұрын
ജെസ്‌ന എവിടെയാണ്
@sayidkkl357916 күн бұрын
കേരളം. പോലീസ്. ഉന്ന.. ബന്ധം. ഉണ്ട്
@muhammedabdurahiman15104 ай бұрын
അന്വേഷണം തൃപ്തികരമല്ല എന്ന് കുടുംബം പറഞ്ഞു എന്നുളള കാരണത്താൽ അന്വേഷണം അവസാനിപ്പിക്കാനാവുമോ? സംശയം തീർത്തു മുന്നോട്ടു പോവുകയല്ലേ വേണ്ടത്. ഏതൊരന്വേഷണവും ഒരു വിഭാഗം എപ്പോഴും എതിർക്കപ്പെടുകില്ലേ....
@mohammabkuttyottayil55334 ай бұрын
Khaly, mami, chekanoor അങ്ങനെ പലരും പോയി അവരെവിടെ?.
@sameerh40874 ай бұрын
😌🤔
@dasank56564 ай бұрын
PV അൻവറിന്റെ ഫോൺ പോലീസ് പരിശോധിക്കണ്ടേ അൻവറും?? അൻവറും മാമിയും ഖാസ്സ് ദോസ്ത് ആണല്ലോ? അൻവറിന് ഈ വീടുമായി നല്ല അടുപ്പം കാണും !!!അൻവറിന്റെ കുടഞ്ഞാൽ എല്ലാം പുറത്ത് വരില്ലേ ???? അൻവർന്നു വ്യക്തി വിരോധം ഉള്ളവർ കൊലയാളികൾ ??? കൂടെ കിടന്നാൽ അൻവർ പഞ്ഞി മാറികിടന്നാൽ കത്തി?? ഒരു പാർട്ടിയെ അടിമുടി അൻവർ നശിപ്പിച്ചു 👺
@hussanpayyanadan57754 ай бұрын
നശിപ്പിച്ചത് അൻവർ അല്ല ആ ഊള പിണറായിയാ ഞാനും കമ്മി തന്നെയാ പക്ഷെ ഇപ്പോഴത്തെ പിണറായി ഭരണം വളരെ മോശം
@HussainUnais3 ай бұрын
Anwar thelikunu paraunu
@OAbdurahimanMahima4 ай бұрын
Bus Stand ൽ
@bilahari97664 ай бұрын
ഇതിൽ മിക്ക ആളുകളും പോ ലീസ് ആണ് പ്രതി എന്ന നില യിൽ comments ഇട്ടിരിക്കുന്നു. ആളുകൾ മണ്ടത്തരം പറയരുത് ഈ കാണാതായ ആൾ real estate business കാരനോ ഏജ ൻ്റോ ആണ്. ഇയാളോട് ശത്രുത ഉണ്ടാവാൻ ഇടയുള്ള ആളുകൾ അതേ മേഖലയിൽ ഉള്ളവർ തന്നെ ആവാൻ ആണ് സാധ്യത. പോലീസിന് ഇയാളെ കൊണ്ട് പോയിട്ട് എന്ത് കിട്ടാനാണ്? പോലീസിനെ കുറ്റം പറയുന്നത് യഥാർത്ഥ പ്രതികളിലേക്ക് എത്താതിരിക്കാൻ ആണ്. മണ്ടത്തരം പറഞ്ഞ് ഇരുന്നാൽ യഥാർത്ഥ പ്രതികൾ സുഖമായി രക്ഷപ്പെടും
@ashviralcut4 ай бұрын
അതുകൊണ്ട് കേസ്സ് അവസാനിപ്പിക്കാനോ
@12356aman4 ай бұрын
കിരീടം വെച്ച കൊടും ക്രിമിനൽസ് 😮 രായ ഭരണം ആണോ 🤔
@Hashim-vc6wr4 ай бұрын
Jasna kes ethupoleya 4 5 varsham kazhinju Mami valla vetylum thadagalil kazhiunno avo AFGP ude biname avana sadyatha .
@FaizanKV14 ай бұрын
കൊന്ന് കടലിൽ താഴ്ത്തി
@ghgh9774 ай бұрын
VIJAYAN..ARIYATHE..ONNUM NADAKKILLA
@ashviralcut4 ай бұрын
CBI കേന്ദ്ര സർക്കാരിന്റെ അല്ലേ, മുസ്ലിം ഉന്മൂലനം ആണ് മെയിൻ പരിപാടി
@bilahari97664 ай бұрын
@@ashviralcut ഈ കാണാതായ ആൾ സ്ഥലക്കച്ചവടവും മറ്റ് രഹസ്യ മായ കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്ന് കേട്ടു. ഏത് സമയത്തും അപകടം നേരിടാം ഇത്തരം കാര്യ ങ്ങൾ ചെയ്യുന്നവർക്ക്.കോടികൾ മറിയുന്ന ഈ രംഗത്ത് ആളുകൾ എന്തും ചെയ്യാൻ മടിക്കില്ല. സാധാ രണ ആളുകളെ തന്നെ കാണാതാ വുന്നുണ്ട് അപ്പോഴാണ് ഇത്തരം കച്ചവടങ്ങളിൽ ഏർപ്പെടുന്നവരുടെ കാര്യം.
@salihkt42984 ай бұрын
😂😂❤
@SUKUMARANC-o7j4 ай бұрын
Kallapanakaran maamiye njammale all thanne thattiyo
@hussanpayyanadan57754 ай бұрын
നിന്റെ അച്ഛനായിരിക്കും തട്ടിയത് പൂറിമോനെ മൈരേ പൊലയാടി അയൽവാസി കുത്തി ഉണ്ടായ ഊളെ