കോഴിക്കോട്ടെ കോൽക്കളി " ചിലമ്പിടൽ കർമ്മത്തിൽ " ഗുരുക്കന്മാർ കോൽക്കളി അവതരിപ്പിച്ചപ്പോൾ...

  Рет қаралды 59,925

MADHYA MALABAR KOLKALI

MADHYA MALABAR KOLKALI

Күн бұрын

Video from 💞 SIDHU GURUKKAL 💞
മദ്ധ്യ മലബാർ കോൽക്കളി സംഘം കോഴിക്കോട് കല്ലായി... 8089110010
മദ്ധ്യ മലബാർ കോൽക്കളി സംഘത്തിന്റെ "ചിലമ്പിടൽ ചടങ്ങിൽ" പ്രമുഖ കോൽക്കളി ആചാര്യനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും എന്റെ പ്രിയ ഗുരുനാഥനുമായ " എം. പി. ആമു " ഗുരുക്കളുടെ നേതൃത്തിൽ കോഴിക്കോട്ടെ ഗുരുക്കന്മാർ അണിനിരന്നപ്പോൾ... വളരെ സന്തോഷം തോന്നിയ നിമിഷം...
അതിൽ പങ്കെടുത്ത എം. പി. ആമുഗുരുക്കൾ അടക്കമുള്ള പല ഗുരുക്കന്മാരും ഇന്ന് നമ്മുടെ കൂടെ ജീവിച്ചിരിപ്പില്ല... പടച്ചതമ്പുരാൻ അവരുടെ കബർ ജീവിതം സന്തോഷത്തിലും, റാഹത്തിലുമാക്കി കൊടുക്കട്ടെ... ആമീൻ യാറബ്ബൽ ആലമീൻ... 🤲🤲🤲♥♥♥
💕സിദ്ധു ഗുരുക്കൾ കല്ലായി...💕

Пікірлер: 11
@lubnasahla2643
@lubnasahla2643 7 ай бұрын
Very nice and beautiful kolkali ❤❤❤
@muhammadashique3670
@muhammadashique3670 10 ай бұрын
അല്ലാഹുവേ... എന്റെ ഉപ്പയടക്കം ഒരുകാലത്ത് കോഴിക്കോടിന്റെ അഭിമാനവും അന്തസുമായിരുന്നകൊൽക്കളിഗുരുക്കന്മാരിൽ ഇന്ന്പലരും അല്ലാഹുവിന്റെവിളക്ക് വിധേയരായി ആറടിമണ്ണിലാണ്റബ്ബേ അവരുടെയെല്ലാംഖബറുകളിലേക്ക് സ്വർഗത്തിന്റെ കവാടം തുറന്നുകൊടുക്കുകയും പ്രകാശപൂരിതവും സ്വർഘത്തിന്റെ സുഖന്തത്തിലാക്കുകയും. ഖബറിനെവിശാലമാക്കി നിന്റെ കാരുണ്യവും റഹ്മതും ഖിയാമത് നാൾവരെചൊരിയുകയും അവരെയും നമ്മളെയും നിന്റെ ജന്നാത്തുൽഫിറുദൗസിൽ ഒരുമിച്ചുകൂട്ടുകയുംചെയ്യേണമ😭🤲🤲🤲
@kunhammadk3657
@kunhammadk3657 10 ай бұрын
മിനിഫോ മിനിഫോ!!!🎉
@tauhiermujahid1481
@tauhiermujahid1481 2 жыл бұрын
Koyakka evide?
@arafathmuhammed1181
@arafathmuhammed1181 3 жыл бұрын
🌹❤
@madhyamalabarkolkali7533
@madhyamalabarkolkali7533 3 жыл бұрын
😍
@ramlancm1470
@ramlancm1470 3 жыл бұрын
👍👍👍🌹❤️👌👌🤲🏻
@poovenilavu4353
@poovenilavu4353 2 жыл бұрын
കോലിൻ്റെ ഗുരുക്കന്മാർ!
@yousafali3615
@yousafali3615 Жыл бұрын
❤❤❤❤❤❤
@adarshadarsh2046
@adarshadarsh2046 2 жыл бұрын
👌👌
കോൽക്കളി | അവതരണം സെൻട്രൽ യൂത്ത് ക്ലബ്ബ് രാവണേശ്വരം - രജത ജൂബിലി
33:58
അച്യുതമേനോൻ ഗ്രന്ഥാലയം രാവണീശ്വരം
Рет қаралды 55 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН