കോഴിക്കോടിന്റെ വിശപ്പകറ്റുന്ന ഖാദർക്ക മെസ് | Khaderka Mess | Kozhikkode

  Рет қаралды 148,883

DoolNews

DoolNews

Күн бұрын

കോഴിക്കോടിന്റെ വിശപ്പകറ്റുന്ന ഖാദർക്ക മെസ്
#Kozhikkode #Food #KeralaFood
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 433
@sushobhvatakara2809
@sushobhvatakara2809 4 жыл бұрын
ഇക്കാലത്ത് കാദർക്ക മാതൃകയല്ല പടച്ചോനാണെന്ന് പറയണം. അമ്മ മെസ്സുകാരും മറ്റു കൊള്ളക്കാരും ഇത് കാണണം കോഴിക്കോട്ടുകാരെ പറ്റിച്ചോളൂ ,പിഴിയരുത്.. കച്ചവടത്തിലുപരി നന്മയുടേയും കാരുണ്യത്തിന്റേയും പൈതൃകം ഈ നാടിനുണ്ടെന്ന് ഓർക്കണം.
@idresseaymu1008
@idresseaymu1008 4 жыл бұрын
Amma mess onnum ippo aa pazhaya ruchiyum illa
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Sariyaanu koikoottukaar manushathamullavaraanu.
@ayanapv2466
@ayanapv2466 4 жыл бұрын
Amma mess pattikal ane
@jishnurajrnandu
@jishnurajrnandu 4 жыл бұрын
Ñjan vadakara maniyur aanu, bro evideya place
@arunkrishna249
@arunkrishna249 4 жыл бұрын
Ammayum ambikayum nalla rate anu
@nrupenarya
@nrupenarya 4 жыл бұрын
ഞാൻ തൃശൂർക്കാരൻ ആണ്, ന്നാലും കോയിക്കോട് വന്നാ ഇവിടെ വന്നു തട്ടാതെ പോവൂല. ഊണു കഴിഞ്ഞ് നല്ല കിടുക്കൻ കടലമിട്ടായീം കഴിച്ചിട്ടേ അവടന്ന് ഇറങ്ങാറുള്ളു🥰🥰
@hajumohammed8210
@hajumohammed8210 4 жыл бұрын
Babu namboothiriii
@suhailsuhail880
@suhailsuhail880 4 жыл бұрын
Kadala mittayi alla.. veroru item ind avde..Oru oolayil pothinjed
@nrupenarya
@nrupenarya 4 жыл бұрын
@@suhailsuhail880 yup🥰😍
@akccj7765
@akccj7765 4 жыл бұрын
കോഴിക്കോട്ടെ കാദർക്ക മെസ്സിൽ ഞാൻ പല തവണ പോയിട്ടുണ്ട് ഇത്ര ചെറിയ വിലക്ക് അതും വയറു നിറച്ചു ആഹാരം കൊടുക്കുന്ന ഒരിടം ഞാനിതുവരെ കണ്ടിട്ടില്ല വളരെ വളരെ ദൂരെ നിന്നു പോലും കാദർ മെസ്സ തേടി ജനങ്ങൾ എത്തുന്നു ഇത്തരം ഒരു സ്ഥാപനത്തെ പരിചയപ്പെടുത്തിയ, ചാനലിനും വിലക്കുറവും ഗുണമേന്മയും കൊണ്ട് ജന ഹൃദയം കീഴടക്കിയ കാദർ കാക്കും അഭിനന്ദനങ്ങൾ
@soorajck1484
@soorajck1484 4 жыл бұрын
പഠിക്കുന്ന കാലത്ത് വയറു നിറയെ ഭക്ഷണ വും, കാദർക്കാടെ മനസ്സുനിറഞ്ഞ ചിരിയും ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം❤️
@suhailv8709
@suhailv8709 4 жыл бұрын
'ആ കിട്ടുന്ന മതി.....' അതാണ്...ദൈവാനുഗ്രഹം ഉണ്ടാകും എന്നും...
@sameersalam3599
@sameersalam3599 4 жыл бұрын
ആ പഠിക്കാൻ പോണ പിള്ളേരുടെ കമന്റ്‌ കേട്ടാൽ മതി 🤣😄😄😄😄😍😍😍 വേറെ എന്ത് അവാർഡ് വേണം..
@an.ma007
@an.ma007 4 жыл бұрын
അടുത്ത പ്രാവശ്യം കോഴിക്കോട് വരുമ്പോൾ കാദർക്കാന്റ മെസ്സിൽ കയറണം... Inshaallaah
@ചാമ്പകുഴിജോസ്
@ചാമ്പകുഴിജോസ് 4 жыл бұрын
ഞാനും ഉണ്ട് എന്നേം കൂട്ടണം
@aswinbabu5914
@aswinbabu5914 4 жыл бұрын
Njan poyittunde adipoli food aane
@hashirashi7130
@hashirashi7130 4 жыл бұрын
ഇവിടെ വയർ നിറയുന്നത് ഇവ്‌ടുത്തെ ഫുഡ് കൊണ്ട് മാത്രമല്ല ....കാദർക്കയുടെ ആ ചിരി ..😍 മൂപ്പർ ഒരേ പൊളി ആണ് ..കോളേജ് ഉള്ളപ്പോ സ്ഥിരം ഇവിടുന്ന് തന്നെ ആണ് 💯
@binshidek7441
@binshidek7441 4 жыл бұрын
Calicut evede hotel
@Mll18915
@Mll18915 Ай бұрын
Moopper marichu 🙁
@noushadsbasicclassrooms1556
@noushadsbasicclassrooms1556 4 жыл бұрын
ഇതൊക്കെയാണെടോ ചർച്ച ചെയ്യേണ്ടത്. ഇക്കാക്കും ഡൂൾ ന്യൂസിനും 🥰🥰🥰🥰💋💋💋
@wanderer5413
@wanderer5413 4 жыл бұрын
മൂപ്പരുടെ കഥയാണോ ഉസ്താദ് ഹോട്ടൽ എന്ന് പലപ്പോഴും തോന്നിയട്ടുണ്ട്
@noushad4847
@noushad4847 4 жыл бұрын
*kzbin.info/www/bejne/i4bEcnqcgZespdU
@มาเลยมาเลย-ง2ณ
@มาเลยมาเลย-ง2ณ 4 жыл бұрын
Thilakante rol sharikkum thonniyitund avidunn food kazhichapol
@shibikp9008
@shibikp9008 4 жыл бұрын
Athe
@amreshkmp23
@amreshkmp23 4 жыл бұрын
ഡൂൾ ന്യൂസ്‌ അവരുടെ വിത്തും വേരും വരെ വീഡിയോ യുടെ അവസാനം പറഞ്ഞു. കാദർക്ക മെസ്സ് എവിടെയാണെന്ന് പറഞ്ഞില്ല. എന്താല്ലേ.. കോഴിക്കോട് മാവൂർ റോഡിൽ RP മാളിന്റെ മുൻവശം ചെമ്മണ്ണൂർ ജുവല്ലറിയുടെ സൈഡിലൂടെ യുള്ള ഇന്റർ ലോക്ക് ഇട്ട റോഡിലൂടെ നേരെ ചെന്നാൽ കദർക്ക മെസ്സ് കാണാം
@ajnasmuneer9385
@ajnasmuneer9385 4 жыл бұрын
Stadium thinte opposite roadin poya Allal big bazar opposite
@pantherpack5962
@pantherpack5962 4 жыл бұрын
Kozhikode baby memorial hospital nte avide aahne...avide aarodu chochalum paranju tharum
@crstafarkadappayil2432
@crstafarkadappayil2432 4 жыл бұрын
അതാണ്‌ എല്ലാം പറഞ്ഞു പക്ഷേ കട കോഴിക്കോട് എവിടെന്ന് പറഞ്ഞില്ല
@shikkaridhunter1959
@shikkaridhunter1959 4 жыл бұрын
Thank you bro
@mujeeshkalathummarath5863
@mujeeshkalathummarath5863 4 жыл бұрын
Currect
@dhanoopdharmaraj9924
@dhanoopdharmaraj9924 4 жыл бұрын
കോഴിക്കോട് തളി അമ്പലത്തിനടുത്തുള്ള ബ്രാഹ്മിൻസ് മെസ്സും അടിപൊളിയാണ്.. 30 രൂപക്ക് സദ്യ. ഒരു 20 രൂപകൂടെ കൊടുത്താൽ നല്ല പാലട പ്രഥമൻ കൂടി കഴിച്ചിട്ട് പോരാം.. Nb:ഈ പാലട പ്രഥമൻ ആണ് അവിടുത്തെ hilight.
@noushadsbasicclassrooms1556
@noushadsbasicclassrooms1556 4 жыл бұрын
ഓക്കേ ഭായ് അതും 🥰🥰🥰
@hih9386
@hih9386 4 жыл бұрын
.ഞാൻ കഴിച്ചിട്ടുണ്ട്, best
@FoodistIritty
@FoodistIritty 4 жыл бұрын
Beachinte aduthaaannoo
@shajimon140
@shajimon140 4 жыл бұрын
@@FoodistIritty ഏകദേശം പാളയം മാർക്കറ്റിന്റെ എതിർവശത്ത്
@aneesp4169
@aneesp4169 Ай бұрын
❤❤
@rajeshshaghil5146
@rajeshshaghil5146 4 жыл бұрын
ക്ഷമിക്കണം കേട്ടോ. ഇപ്പോഴാ കണ്ടത്. കാതർക്ക greeat man. നന്നായി doolnews
@rameesulfahad5338
@rameesulfahad5338 4 жыл бұрын
നമ്മൾ ഒക്കെ അവിടെന്ന് കഴിക്കുമ്പോൾ കാദർക്കാ വന്നു നോക്കും 😎 ഒരു പച്ച മനുഷ്യൻ
@riyas_jdt
@riyas_jdt 4 жыл бұрын
ശെടാ.. തിരുവനന്തപുരത്തൂന്ന് കൊയ്ക്കോട് വന്നിട്ട് 8 കൊല്ലം ആയി. ഇന്നാണ് ഇപ്പഴാണ് ഞാൻ അറിയുന്നത്. നാളെ പോയി നോക്കണം. ഇന്ഷാ അല്ലാഹ്
@ahadnazz7923
@ahadnazz7923 4 жыл бұрын
2014 to 2019 മ്മൾ കോഴിക്കോട് ഉള്ളപ്പോ കാദര്ക്കന്റെ മെസ്സ് ഉഫ്....... 😍😍😍😍
@SIDRATHMEDIA
@SIDRATHMEDIA Ай бұрын
14/09/24 ഖാദർക വിടപറഞ്ഞു... വിനയവും ലാളിത്യവും അപരസ്നേഹവും കൊണ്ട് നടന്ന് ഒടുവിൽ നാഥന്റെ കാരുണ്ണ്യത്തിൽ ചേരുമ്പോൾ... കോഴിക്കോടിന്റെ വിശപ്പകറ്റിയ പ്രിയപ്പെട്ട എന്റെ നാട്ടുകാരന് നൽകാൻ പ്രാർത്ഥനകൾ മാത്രം 🤲🏻🤲🏻🤲🏻
@ahmedsalihck68
@ahmedsalihck68 4 жыл бұрын
"ആ...ഒരു .....പൊ..രി..ച്ചെയ്...,.. അ..വി..ടെയ്.."#supplier@kadarkkamess വയറ് മാത്രമല്ല ,മനസ്സും നിറയുന്ന ആ സഹോദരന്റെ വിളിയുണ്ടല്ലോ...😍😍 അതാണവിടുത്തെ highlight.
@ramshirazz7411
@ramshirazz7411 4 жыл бұрын
വെള്ളിയാഴ്ച ബിരിയാണി വല്ലാതെ മിസ്സ് ചെയ്യുന്നു കാദർക്ക 😥 Extra ബിരിയാണി rice ഫ്രീ ആണ് ❤️❤️
@nktravels5310
@nktravels5310 Ай бұрын
ചെറിയ മടത്തിൽ ഖാദർക്ക {ഖാദർക്ക മെസ്സ് കോഴിക്കോട് )വിടചൊല്ലി.... മറ്റുള്ളവരുടെ വയർ നിറയുമ്പോൾ മനസ്സും നിറയണമെന്ന് തീരുമാനിച്ച ഒരു നല്ല മനുഷ്യസ്നേഹി
@suneeshmvmv7006
@suneeshmvmv7006 4 жыл бұрын
കാദർക്കമെസ്സിൽ നല്ല ഫുഡ് ആണ് കുറഞ്ഞ പൈസക്ക് നല്ല ഫുഡ്
@salsabeelm6690
@salsabeelm6690 4 жыл бұрын
കുട്ടാ കുട്ടാ അവിടെ എന്താ ബീഫ് മീൻ ഓംപ്ളേറ്റ്‌ കാദർ ഇക്ക ❤️❤️❤️❤️
@sbntalks7922
@sbntalks7922 4 жыл бұрын
3:15 മീൻ പൊരിച്ചത് പറയട...😋🤣
@advsuhailpa4443
@advsuhailpa4443 4 жыл бұрын
ഇ കടയുടെ പ്രതേകത കാദർക്കയും - പണിക്കാരും സ്വന്തം സ്ഥാപനം പോലെ നടത്തുന്നു എന്നതാണ്.... എൻ്റെ ഹോട്ടലിൽ ഞാൻ ഇത് ശീലമാക്കും....
@thariqvilla2972
@thariqvilla2972 Ай бұрын
ഇന്നലെ കഥർക്കാ മരണപെട്ടു നല്ല മനുഷ്യനാണ്
@bachopaul988
@bachopaul988 4 жыл бұрын
Kadar ഇക്ക ആണ് സാധാരണകാരുടെ ഹീറോ
@amnoushadali6350
@amnoushadali6350 Ай бұрын
കുറെ കാദർ ന്റെ ചോർ കഴിച്ചു. Alhamdulilla🌹
@shaikh4695
@shaikh4695 4 жыл бұрын
Kozhikode nalla manushyanmaraanu. ..
@prasanthmp500
@prasanthmp500 4 жыл бұрын
നിങ്ങളുടെ നല്ല മനസ്സിന് ഈശ്വരൻ നന്മകൾ നേരട്ടെ എന്ന് ആശംസിക്കുന്നു
@നേരിന്റെപക്ഷം-ധ5ള
@നേരിന്റെപക്ഷം-ധ5ള 4 жыл бұрын
ഞാൻ കോഴിക്കോട്കാരന്‍ ആണ്.. ഇത്രയും കാലം ആയിട്ടും ഞാൻ ഈ ഹോട്ടൽ കണ്ടില്ല.. ഇത് എവിടെ സ്ഥലം...
@Catenasio
@Catenasio 4 жыл бұрын
This vacation I come Calicut we can go together
@sreenand.s5504
@sreenand.s5504 4 жыл бұрын
Behind പുതിയ stand
@hashimbava7298
@hashimbava7298 4 жыл бұрын
നല്ല ഒരു സേവനം. അല്ലാഹു ഇദ്ദേഹത്തിൽ അനുഗ്രഹം ചൊരിയട്ടെ.
@usaidtp4479
@usaidtp4479 4 жыл бұрын
പുതിയ സ്റ്റാൻഡിന്റെ അടുത്ത്
@Vlo_gsnature
@Vlo_gsnature 4 жыл бұрын
Good😶
@adilkk6006
@adilkk6006 4 жыл бұрын
എൻ്റെ നാട്ടുകാരൻ ♥️ കാവുന്തറ ക്കാരൻ
@ahadnazz7923
@ahadnazz7923 4 жыл бұрын
കോഴിക്കോട് ചെന്ന് ആരോട് ചോയ്ച്ചാലും പറഞ്ഞു തരും കാദര്ക്കന്റെ മെസ്സ് എടാണന്ന് അയിന് അഡ്രസ് ഒന്നും വേണ്ടാ അതാണ് മ്മളെ കാദര്ക്ക....
@jasilmuhammad456
@jasilmuhammad456 4 жыл бұрын
കോളേജിൽ പഠിക്കുന്ന സമയത്ത് 20 രൂപക്ക് ബിരിയാണി ഒരുപാട് തവണ കഴിച്ചിട്ടുണ്ട് ഉണ്ട് Kadarkkka😍😍😍😍
@abidhonetouch7495
@abidhonetouch7495 Ай бұрын
അദ്ദേഹം ഇന്ന് നാഥനിലേക്ക് മടങ്ങി.ജനങ്ങൾക്ക് വാരിക്കോരി ഭക്ഷണം കൊടുത്തതിനു പടച്ചോൻ പരലോകത്ത് വാരിക്കോരി കൊടുക്കട്ടെ.
@junaidkp8934
@junaidkp8934 4 жыл бұрын
പഠിക്കുന്ന കാലത്ത് അവിടെന്ന് തന്നെ ആയിരുന്നു കഴിച്ചിരുന്നത്. നേരത്തെ പോണം ഭയങ്കര തിരിക്കാണ്....ഖാദർക്ക....👍👍👍
@orlandomozatto1673
@orlandomozatto1673 4 жыл бұрын
ഞാനും മിക്കവാറും ദിവസങ്ങളും പോകാറുണ്ട്
@busywithoutwork
@busywithoutwork 4 жыл бұрын
Nice presentation first time viewer already subscribed.. Explore more.. All the best👍
@akshays9372
@akshays9372 4 жыл бұрын
ഒരു വെള്ളി അയ്ച ബിരിയാണി തിന്നാൻ ആണ് ഖാദർക്ക മെസ്സ് ൽ ആദ്യം ആയ്ട്ട് പോയത് അന്ന് ഞൻ കൂടെ ഉള്ള ഫ്രണ്ട്‌സ് നോട്‌ ചോദിച്ച് എന്തിനാ ഇങ്ങനെ തിരക്ക് പിടിച്ച സ്ഥലത്ത് കൊറേ നേരം കാത്ത് നിന്ന് ഒകെ കഴികുന്നെ എന്ന്.... അന്ന് കഴിച് ഇറങ്ങിയ ശേഷം പിന്നീട് അങ്ങോട്ട് കോളേജ് ലൈഫ് ഇൽ ഉച്ചക്ക് ഒരു ഭാഗം ആയി മാറി ഖദർക്ക മെസ്സ്... കോളേജ് ഒകെ കഴിഞ്ഞു... ഇപ്പോളും (ലൊക്ക്ദൊവ്ൻ ന്റെ മുന്നെ) വെള്ളി അയ്ച ഉച്ച്ക്ക് ടൗണിൽ ഉണ്ടെങ്കി ഖദർക ആണ് ഓപ്ഷൻ 🔥🖤💯
@callmegokul5746
@callmegokul5746 4 жыл бұрын
Place പറഞ്ഞുതരോ
@akshays9372
@akshays9372 4 жыл бұрын
@@callmegokul5746 calicut poyit arod choichalum mathi bro aarum paranj therum
@mtkvanimal
@mtkvanimal Ай бұрын
കാദർക്ക ഇനി ഇല്ലാ... അല്ലാഹുവിലേക്ജ് മടങ്ങി 😭😭😭😭 എല്ലാവരെയും സ്വർകത്തിൽ ഒരുമിപ്പിക്കണേ അള്ളാഹ്... ആമീൻ
@Harshadharshu2022
@Harshadharshu2022 Ай бұрын
ethu pattiyathaa
@shidukp3391
@shidukp3391 4 жыл бұрын
ഇങ്ങള് കഴിച്ചോ........ ഇത്രയും കേട്ടപ്പോൾ തന്നെ വയറു നിറഞ്ഞു
@anjushamk664
@anjushamk664 4 жыл бұрын
2 year back colleagues koode lunch nu poyathaa.full therakaanu makkale.ushaar fud um kanjivellavum palla nerachum kuruva ariyude choarum meenum kozhiparts um okke kittyeekinu... avde bill paripady onnullya choarukazchaal mmbal Katharkkenod ntha kazche parayaa athreullu.. viswasam aanu ah manushyanu..special vangyeendo onnum suppliers polum nokkoola.avaru bakki ullore salkkarikkyunna therakilaavum.. He is really amazing ..katharkka Comment from a pakka koyikodukaarii...
@pantherpack5962
@pantherpack5962 4 жыл бұрын
Yeahhhh moneee pwli.. love from TCR... Kazhichittund orupad
@ചാമ്പകുഴിജോസ്
@ചാമ്പകുഴിജോസ് 4 жыл бұрын
വിലകുറച്ചു ഫുഡ്‌ കൊടുത്തു ഫുഡ്‌ ജിഹാദ് ,,, ( ഇതു പറഞ്ഞു കൊണ്ടു ആരും ഈ വഴി വരുന്നില്ലേ )
@anoop7133
@anoop7133 4 жыл бұрын
Poyi pottitherikkeda sudappi maire..🐖🐖💣💣💥💥
@ചാമ്പകുഴിജോസ്
@ചാമ്പകുഴിജോസ് 4 жыл бұрын
Who Am I നീ ആരാണെന്നു നിനക്കറിയില്ല , നിര്ബന്ധമില്ല ,, നിന്റെ തന്ത ആരാണെന്ന് എങ്കിലും അറിഞ്ഞു വെക്കണേഡാ കാട്ടവരാതി ,,
@yuhibasaliya
@yuhibasaliya 4 жыл бұрын
Who Am I സംഘി പന്നിക്ക് കുരു പൊട്ടി തുടങ്ങി മക്കളെ🤣
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 4 жыл бұрын
@@anoop7133 നീ പോടാ ഗോഡ്‌സെ കാവി 👹👹ജിഹാദി )പന്നിയെ മൂക്ക് മുട്ടെ തിന്നുന്ന നിനക്ക് നന്നായി ചേരുന്ന പേര് നീ വീട്ടുകാരെ വിളിച്ചാൽ മതി
@anubijua5530
@anubijua5530 4 жыл бұрын
Uluppundoooo pannapoori polayadi nayindemoneeeee thinnana karyathilum nindummande mattedathe dialog adikkan poy chathude panna poori pattitheeettameeee. Neee potittundodaaa mayire avide. Undel neee ithupolathe pootile varthanam parayillaaaa. Avide manushyar matreee ulluuuuu allathe nindummande poootilee mathabranthillaaaaa marappattikkundayaaa mayiraaaaa
@bijukayyalakettil4756
@bijukayyalakettil4756 4 жыл бұрын
ഇറാഖില്‍ നിന്നാണ് .. കോവിഡ് കാല ദുരിത വാര്‍ത്തകളില്‍ മനസ്സില്‍ മഞ്ഞുപെയ്തൊരു വാര്‍ത്ത, നാട്ടിലെത്തിയാ തീര്‍ച്ചയായും കോഴിക്കോട് പോയിരിക്കും ഖാദറിക്ക മെസ് ലും
@muhammedrahoof.k5640
@muhammedrahoof.k5640 4 жыл бұрын
2012 ൽ ആദ്യമായി കഴിക്കുമ്പോൾ 21 രൂപ ആയിരുന്നു പിന്നീട് കോളജ് കാലത്തെ 3 വർഷവും മിക്ക ദിവസങ്ങളിലും ഉച്ചയൂണ് ഇവിടുന്ന് തന്നെ ആയിരുന്നു, അതിന് ശേഷം എന്ന് കോഴിക്കോട് പോകുമ്പോഴും ഖാദർക്കാ മെസ്സിൽ പോകും ഖാദർക്ക മെസ്സ്♥️
@twingiling377
@twingiling377 4 жыл бұрын
Kozhikode evidaya ee hotel
@sabithwyd
@sabithwyd 4 жыл бұрын
ഖാദർക്കയും ഫുഡ്ഡും മാസാണ്. 👌 ശുക്കൂറെ... അവിടെ മീൻ പൊരിച്ചത് കൊടുക്ക് 😀
@faz1010
@faz1010 2 жыл бұрын
Ividuthe marakkaan pattatha kadaapathram Mr.Shukoor aan ..! Oonte aah oru dialogue delivery slang vere thanne oru vibe aaan....! "Ivde endh kittaathe parayannee...!" "Kadherkka onnu ingatt noookkannee" "Shukoore aade meen kodkk chengaayi..!"🤷🏻‍♂️🥰😁 Oooh Nostu..! Marakkaan kayyooola
@smakoyaaboobackerkoya
@smakoyaaboobackerkoya 4 жыл бұрын
Super enalla manassinnu kudukku oru kai mone.everekku olludu kondannu padachavan eee bologam avasanamilla pokunnu.allangil kiyimmal marikkum
@mohammedsabeel6843
@mohammedsabeel6843 4 жыл бұрын
കാദർക്കാനെ കണ്ടപ്പോൾ സുഡാനിയിലെ മജീദിന്റെ ഉപ്പയെ ആർക്കെങ്കിലും ഓർമ്മ വന്നോ🥰🥰
@sncreation9701
@sncreation9701 3 жыл бұрын
ഇതിന്റെ ലൊക്കേഷൻ എവിടെയ ആരെങ്കിലും ഒന്ന് പറഞ്ഞു തരോ?
@hussainmuscat9965
@hussainmuscat9965 4 жыл бұрын
അത് കൊണ്ടാണ് ഇക്കാ ഇങ്ങള് ആളുകളുടെ മനസിൽ തങ്ങി നിൽക്കുന്നത് allthe best
@uvaisk6593
@uvaisk6593 2 жыл бұрын
Valya manassinudamayaan. Allahu deergaayussu nalkatte
@nisarkadavathur3584
@nisarkadavathur3584 4 жыл бұрын
Kozikkode evideyaaa
@faisalkallayil8020
@faisalkallayil8020 4 жыл бұрын
kozhikode town aduthano kadarkade hotel ???
@muhammedshafad-ef4qm
@muhammedshafad-ef4qm 4 ай бұрын
Sunday open aano
@manjith5678
@manjith5678 4 жыл бұрын
എല്ലാവരുടെയും മുഖത്തെആ ചിരി ഉണ്ടല്ലോ uff ഇ വീഡിയോ കണ്ടപ്പോൾതന്നെ മനസ്സ്നിറഞ്ഞു
@muhammednisar8415
@muhammednisar8415 10 ай бұрын
കോഴിക്കോട് എവിടെയാണ് ഈ ഹോട്ടൽ
@hashimpandi1848
@hashimpandi1848 4 жыл бұрын
Ith evideya place .Calicut l evideya
@muhammadbabu5570
@muhammadbabu5570 4 жыл бұрын
കാദർക്കാ...... ഇനി കോഴിക്കോട് വരുമ്പോൾ കാണാം ഇന്ഷാ അല്ലാഹ്
@sreerag2429
@sreerag2429 4 жыл бұрын
King of calicut. Keep going. Live long
@shabiinu5625
@shabiinu5625 2 жыл бұрын
ഇത് എവിടെയാ
@nuswhavlog
@nuswhavlog Ай бұрын
ഖാദർക്ക നമ്മോട് വിട പറഞ്ഞിരിക്കുന്നു... ഇന്നാലില്ലാഹ് ആദരാജ്ഞലികൾ
@FoodistIritty
@FoodistIritty 4 жыл бұрын
നമ്മുടെ ഇരിട്ടിയിൽ ഉണ്ട് ചന്ദ്രേട്ടൻറ്റെ പൗർണമി ഹോട്ടൽ അവിടെ വർഷങ്ങളായി 25 രൂപയ്ക്കാണ് മീൻകറി യോടു കൂടി ഉച്ചയൂണ് നൽകുന്നത് അതും നല്ല രുചിയോടെ
@കലാകാരൻ999
@കലാകാരൻ999 4 жыл бұрын
നല്ല ചോറും കറികളും പിന്നെ നല്ല കിടുക്കിയ ചിക്കൻ ഫ്രൈയും മീൻ വറുത്തതും... കൂടെ നല്ല അടിപൊളി കഞ്ഞി വെള്ളവും 💕 100 രൂപ പോലും ആവില്ല... ക്യാഷ് കൊടുത്ത് ഇറങ്ങുമ്പോൾ ഒരു കടലക്ക മിട്ടായിയും... 💖 ആഹാ അന്തസ്സ് 😎 കാദർക്ക മാസ്സ് ഡാ 💪😍
@satharplr3607
@satharplr3607 4 жыл бұрын
കദർക്ക മെസ്സ് കോഴിക്കോടിൽ എവിടെയാ.....
@HarisHaris-dr9hi
@HarisHaris-dr9hi 4 жыл бұрын
Behind ചെമ്മണ്ണൂർ ജൂവലറി.അവിടെ ആരോടെങ്കിലും ചോദിച്ചാൽ പറഞ്ഞു തരും
@subairnp4372
@subairnp4372 4 жыл бұрын
Alhamdulillah കാദർക്ക എന്നും കച്ചവടത്തിൽ പടച്ചവൻ ബർകത് തരട്ടെ
@sukanya4373
@sukanya4373 2 жыл бұрын
Kozhikode evideyanu kadarkkade mess
@shameem0076
@shameem0076 4 жыл бұрын
usthath hotel 🏨 movie orma varunuo
@anwarc1131
@anwarc1131 4 жыл бұрын
Njammale kozhikottukar angana kazhichillelum kazhippikkum kadharkka njammale muthanu👍♥️
@akhilbabukorkandi
@akhilbabukorkandi 4 жыл бұрын
Njn kazhichitund 👏👏👍👍
@shafeequept8282
@shafeequept8282 4 жыл бұрын
കോഴിക്കോട് എവിടെ കട
@shehinmp4770
@shehinmp4770 4 жыл бұрын
Njanum mavoor road il joli cheyyumbo kadarkkayude mess il aanu poyi kayichukondirunnathu.. aalukal paranjaanu ee mess il aadhyamayi poyathum kayichathum pinne sthiram avide thanne aayirunnu pokaru.. no advertisement no nothing. Only good food at low prices. Super.
@boysfunpack2078
@boysfunpack2078 4 жыл бұрын
Eth clt evideya
@faz1010
@faz1010 2 жыл бұрын
Ividuthe marakkaan pattatha kadaapathram Mr.Shukoor aan ..! Oonte aah oru dialogue delivery slang vere thanne oru vibe aaan....! "Ivde endh kittaathe parayannee...!" "Kadherkka onnu ingatt noookkannee" "Shukoore aade meen kodkk chengaayi..!"🤷🏻‍♂️🥰😁 Oooh Nostu..! Marakkaan kayyooola
@blackitten4020
@blackitten4020 4 жыл бұрын
ഷുക്കൂർ ക്ക ഫാൻസ്‌ undo♥️
@shifashifana4899
@shifashifana4899 3 жыл бұрын
ഇതെവിടെയാണ്
@aboobackervm9585
@aboobackervm9585 4 жыл бұрын
koykod evdeyanu
@evergreenvibes618
@evergreenvibes618 4 жыл бұрын
ആ ബംഗാളിന്റെ സന്തോഷം കണ്ടപ്പൊ മനസ്സ് നിറഞ്ഞു
@akhintheruvath
@akhintheruvath 4 жыл бұрын
കാദർക്ക മെസ്... ഒരു വികാരമാണ്.. അവിടെ പോയിട്ടുള്ളവർക്കറിയാം🥰❤️
@rahultt858
@rahultt858 4 жыл бұрын
ഇത് കോഴിക്കോട് എവിടെയാ
@ahmedsalihck68
@ahmedsalihck68 4 жыл бұрын
റഹ്മത്തില് പോവാൻ പൈസയില്ലാത്ത ഞങ്ങളുടെ rahmath#kadarkka mess
@noushi7403
@noushi7403 Жыл бұрын
ഇതെവിടെയ സ്ഥലം root
@bks6182
@bks6182 4 жыл бұрын
വെള്ളിയാഴ്ച ഞാൻ വരുന്നുണ്ട്.കാദർക്കാന്റെ ബിരിയാണി സൂപ്പർ ആണ്.
@rahulcr3487
@rahulcr3487 4 жыл бұрын
എത്ര എത്ര ദിവസങ്ങൾ🥰🥰 വെള്ളിയാഴ്ചയിലെ ബിരിയാണി 🥰
@safeerporoli1296
@safeerporoli1296 4 жыл бұрын
അവനവനു ആവശ്യമുള്ളത് എടുത്ത് കഴിക്കാം.. മായം ചേർക്കാത്തത് കൊണ്ട് ഒരുപാട് രുചി പ്രതീക്ഷിക്കരുത്... വയറിനു കേടില്ലാത്ത നല്ല ഫുഡ്‌
@ajnaskk7458
@ajnaskk7458 4 жыл бұрын
Njan evide ninne orupad pravisyam bakshanam kayichittund enikke orupade isttam
@abhirampk7912
@abhirampk7912 4 жыл бұрын
Calicut evidyannu
@fazilfirozthayyulathil2932
@fazilfirozthayyulathil2932 4 жыл бұрын
*Arabnet ile padikumbo orpad thavana poit ind nalla bakshanam nalla perumatam👌!*
@junaiskdr2588
@junaiskdr2588 4 жыл бұрын
Kadarka messil ninn kayichavarundo. Ivide like adi 👍
@premachandranck4835
@premachandranck4835 4 жыл бұрын
Kadherka Kada എവിടെയാ ന്
@qasimali3505
@qasimali3505 4 жыл бұрын
Kadharkka powliyanu Khadarkka njammale vayaru nirachu therum 😍😍😍😍
@neelu-cd9wz
@neelu-cd9wz 4 жыл бұрын
Ethu polae ulla manushyar epozhum e lokathil jeevikkunundo.... Hats of ikka.... God bless uuuuu....
@shafeeqafi
@shafeeqafi 4 жыл бұрын
ഞാൻ ഒരുപാട് തവണ കഴിച്ചിട്ടുണ്ട്. വീട്ടിൽ മേശയിൽ ചുറ്റും ഇരുന്നു വിളമ്പി കഴിക്കുന്നപോലെ കാദർ ക്കാന്റെ കടയിൽ പോയാൽ കറികളും ചോറും ഓരോ മേശയിലും ഉണ്ടാകും ആവശ്യം അനുസരിച്ചു നമുക്ക് എടുത്തു കഴിക്കാം അവിടന്നു. വിലയോ വളരെ കുറവും
@shabeebtabsheer3225
@shabeebtabsheer3225 4 жыл бұрын
കാദർക്ക മാസ്സ്💥
@trapmusic0076
@trapmusic0076 4 жыл бұрын
Correct location evdaya
@fathimathulhannac9987
@fathimathulhannac9987 4 жыл бұрын
Avitaa ann eth
@sachinchandran2534
@sachinchandran2534 4 жыл бұрын
,കോഴിക്കോട് പോയാൽ ഫുഡ്‌ ഇവിടുന്നു തന്നെ.... നല്ല തിരക്ക് ആണ്... കാദർക്ക മാസ്സ് ആണ്....
@rishalhilar3117
@rishalhilar3117 4 жыл бұрын
Masha Allah... mabrook kaadarka
@rageshrao
@rageshrao 4 жыл бұрын
Kozhikode le edu evide anu
@vlognilgiri7869
@vlognilgiri7869 4 жыл бұрын
കോഴിക്കോട് എവിടെ യാ
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26