എനിക്ക് നേരമില്ല ഈ പൊട്ടൻ പറയുന്നത് കേൾക്കാൻ. എങ്കിലും ഞാൻ തന്നെ ചിരിച്ചു ചിരിച്ചു മടുത്തു ഈ പൊട്ടൻ എന്തുവാ പറയുന്നതെന്നു പൊട്ടന് പോലും അറിയില്ല എന്തുവാണെങ്കിലും ഇന്നത്തെ ദിവസം ഈ പൊട്ടന്റെ കോമഡി അടിപൊളിയായി.. എന്താണെങ്കിലും ഇസ്ലാമാതം എത്ര നല്ല മതം ഒരു മതത്തെയും പുച്ഛിക്കാനും പാടില്ല. ഏതു മതമായാലും അയല്പകത്തു ഒരാൾപോലും ഒരാൾപോലും പട്ടിണിയും കിടക്കരുതെന്നാണ് ഇസ്ലാമതം പഠിപ്പിക്കുന്നത് അത്രയും നല്ല മതമാണ് ഇസ്ലാമതം.
@salimnalloor83242 ай бұрын
ഇങ്ങനെ ഒരു പുല്ലും അറിഞ്ഞുകൊടത് ഒന്നിനും ഉത്തരമില്ലാത്ത പ്രസ്ഥാനത്തിന്റെ പേരാണ് RSS ബിജെപി...... എന്റെ സർവ്വതും അടിച്ചുപോയി......
@sreejasreedharan3934Ай бұрын
മദ്രസയിൽ നല്ലത് മാത്രേ പഠിപ്പിക്കുന്നു ള്ളൂ.... അത് കൊണ്ടാണ് മുസ്ലിം എത്രയോ നല്ലവർ ഉള്ളത്... കേരളത്തിൽ ഒരു പ്രശ്നം വന്നാൽ ഏറ്റവും കൂടുതൽ സഹായം കിട്ടുന്നത് മുസ്‌ലിം വിഭാഗത്തിൽ നിന്നാണ്
@shanishameer80802 ай бұрын
ഞാനൊരു muslim ആണ്. ഞാൻ പഠിച്ച മദ്രസയിൽ ഒന്നും വർഗീയത ഞാൻ പഠിച്ചിട്ടില്ല. എന്റെ മതത്തിൽ അതായത് എന്റെ വിശ്വാസത്തിൽ നിന്നു കൊണ്ട് തന്നെ ഞാൻ മറ്റു മതങ്ങളെ ബഹുമാനിക്കുന്നു. എല്ലാവർക്കും ഓരോ വിശ്വാസങ്ങൾ അല്ലേ. എന്തിനാ അതിനെ മുറിവേല്പിക്കുന്നത്. നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ ഉള്ള രക്തത്തിന് ഒരേ കളർ അല്ലേ. നമ്മുക്ക് പരസ്പരം സ്നേഹിച്ച ഒരുമയോടെ ജീവിക്കാം.
@saratithankan40302 ай бұрын
വൈകിട്ട് പാല് വാങ്ങാൻ പോയ പാലോട് സന്തോഷിനെ പിടിച്ചോണ്ട് വന്ന് ചർച്ചക്കിരുത്തിയ മാതൃഭൂമി യുടെ ഭാഗത്ത് തന്നെ തെറ്റുണ്ട് 😂
@Latheef-qi1yi2 ай бұрын
ഞങ്ങൾ മദ്രസയിൽ നിന്നും പഠിച്ചതും ഇപ്പോൾ പഠിപ്പിച്ച കൊണ്ടിരിക്കുന്നതും മറ്റു മതങ്ങളെ ബഹുമാനിക്കണം എന്നാണ്. അവരെ സ്നേഹിക്കണം എന്നാണ്. ഓരോ മതസ്തർക്കും അവരുടെ വിശ്വാസങ്ങൾ ഉണ്ടെന്നാണ്. അത് ബഹുമാനിക്കണം. എന്നാണ് പഠിച്ചത് ബിജെപി നേതാവേ 😡
@UsmanF-gm9ud2 ай бұрын
സന്തോഷിന്റെ വർത്തമാനം കേട്ട്കാരശ്ശേരി ചിരിച്ചു ചിരിച്ച് ഒരു വഴി ആയി
@truthseeker48132 ай бұрын
സ്മൃതി അടിച്ചു പൊളിച്ചു കൊടുത്തിട്ടുണ്ട് മിത്രത്തിന് !!😂😅
@Shamshak1232 ай бұрын
സ്മൃതി ഇടക്കിടക്ക് ഇടപെടാതെ സംസാരിക്കാൻ സന്തോഷിനെ അനുവദിക്കുകയായിരുന്നെങ്കിൽ നല്ല കോമഡി കുറെ നേരം കേൾക്കാമായിരുന്നു
@Sainaba22042 ай бұрын
അവതാരക Powlichu❤❤
@muhammedanwar9391Ай бұрын
ചക്കയെ കുറച്ചു ചോദിച്ചാൽ മാങ്ങയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നു 🤣🤣
@AyshuFalili2 ай бұрын
ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്നാണോ മറുപടി...ഇയാളെ ഒക്കെ ആരാണ് വിളിച്ചത്
@Baabu-rf2xj2 ай бұрын
മദ്രസയിലും ചർച്ച് കളിലും, അവരുടെ മതപരമായി ജീവിക്കുവാനും സമൂഹത്തിൽ മറ്റ് മതങ്ങളെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പിടിപ്പിക്കുന്നു എന്നാണ് മനസ്സിലായത് എന്തായാലും ശാഘയിൽ പടിപ്പിക്കുന്നത് പോലെ ഒരു സ്ഥലത്തും തീവ്രവാദം പിടിപ്പിക്കുന്നില്ല എന്നതാണ് സത്യം
@SabithSabithtp2 ай бұрын
ഇവനോട് ദേഷ്യം പോലും തോന്നുന്നില്ല അത്രക്ക് പരിതാപകരം 😂😂
@hameedhamii43202 ай бұрын
അവതാരക മേഡത്തിന് ബിഗ് സല്യൂട്ട്. സന്തോഷിനു ഇപ്പോൾ ബോധം പോവും
@sunnysideupclouds1301Ай бұрын
നിങ്ങടെ മതം ഇത്ര perfect ആയാൽ ഞങ്ങൾ എന്ത് ചെയ്യും.. അതാണ് ആ പുള്ളി ഉദ്ദേശിച്ചത് 😂😂
@Thinkers4022 ай бұрын
മദ്രസ്സകളിലെ സിലബസ് എല്ലാവരെയും കാണിക്കുക. ഞാൻ മനസ്സിലാക്കിയ ഒരു കാര്യം... മദ്രസ്സയിൽ പോയി നന്നായി പഠിച്ചിട്ടുള്ള ഒരാളും വർഗീയത പറയാറില്ല.
@sajadtopline11862 ай бұрын
മിക്കവാറും സ്മൃതി ഈ ജോലി കളഞ്ഞിട്ട് പോകും.... കുറച്ചു കേൾക്കുന്ന നമ്മൾക്കേ പറ്റുന്നില്ല.
@thahiraani28242 ай бұрын
സ്കൂളിലെ മലയാളം വിഷയം മുഴുനീളം ഹിന്ദുമത കഥാപാത്രത്തെ കുറിച്ചാണ്
@raheenamoochikkal832 ай бұрын
ബിജെപി നേതാവിനെക്കാൾ വിവരമുണ്ട്, ന്യൂസ് വായിക്കുന്ന ആൾക്ക്
@dilludiljaan-hk3ty2 ай бұрын
കത്തിയും വാളും എടുത്തു പിഞ്ചു കുഞ്ഞുങ്ങളെകൊണ്ട് മാർച്ച് നടത്തുന്നവർ ഭീകരർ അല്ല. 😄😄😄
@abdussalamkallan75242 ай бұрын
അയാൾക്ക് ഒന്നും പറയാനില്ല അതുകൊണ്ട് ഇടക്ക് മദ്രസ എന്ന് പറയും എന്നിട്ട് രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കും എവിടുന്ന് കിട്ടി ഈ സാധനത്തിന്.😂😂😂😂😂😂😂😂😂😂😂😂😂😂😂
@firdhousfirdhous61732 ай бұрын
ശാഖയിൽ വെച്ച മറന്ന തലച്ചോറ് ചർച്ചയ്ക്ക് വരുമ്പോൾ എടുക്കാൻ മറന്നതാ...
@rinuzrinuz92462 ай бұрын
ഈ സന്തോഷ് എന്തു തേങ്ങ ആണ് പറയുന്ന
@ഡേവിഡ്102 ай бұрын
പാലോട് സന്തോഷ് നിന്റെ ഒന്നും വർഗീയത കേരളത്തിൽ നടക്കില്ല
@SumeerKhan-t5q2 ай бұрын
ഇത് ആരാണ് യുദ്ധഭൂമിയിൽ പുതിയ വേട്ടവളിയൻ
@sijinsijin51662 ай бұрын
ബിജെപിയിൽ ചേർന്നാൽ തലച്ചോർ അടിച്ചു പോവും എന്ന് കേട്ടിട്ടുണ്ട്
@Nuh_Uh_hu2 ай бұрын
അവതാരക പൊളിച്ചടക്കി 👍👍👍👍👍👍👍
@kttraveler80262 ай бұрын
ഞാൻ കഴിഞ്ഞ ദിവസം എൻ്റെ മക്കളെ മദ്രസ്സയിൽ യില് ""അയൽവാസി പട്ടിണികിടക്കുമ്പോൾ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം- അവർ ഏതു മതത്തിൽ പെട്ടവരായാലും നമ്മുടെ അയൽവാസികൾ തന്നെ" എന്നാണ് പഠിപ്പിച്ചത് അല്ലാതെ എവിടെയും........
@thajudeenthaju-gn9uo14 күн бұрын
ഈ ബിജെപി എന്ന് പറയുന്നത് ബുദ്ദി ജനിച്ചപ്പോഴേ പോയവർ എന്നാണോ
@NajmahaneefNajuАй бұрын
അവതാരിക ❤ എൻ്റമ്മോ ചിരിച്ചു ചത്തു
@AbdulHameed-ic6to2 ай бұрын
ഇന്ന് ഇന്ത്യയിൽ ദുരൂഹതയുള്ള ഒരേ ഒരു വിഭാഗമേ ഉള്ളൂ അത് RSS ആണ്
@brindaramesh10242 ай бұрын
രാജ്യത്ത് മത. സ്പർദ്ധ വളർത്തുന്നത് ബിജെപി അല്ലേ?
@kmd49572 ай бұрын
Rss ശാഖയിൽ എന്താ പഠിപ്പിക്കുന്നത് എന്ന് കൂടി പറയൂ സന്തോഷ്
ഈ RSS ഇൽ ബുദ്ദി സൂന്യരെ മാത്രം തിരഞ്ഞെടുക്കുന്നതാണോ അധോ RSS ആയതിന്നു ശേഷം അവർക് ഉള്ള ബുദ്ധി പോവുന്നതാണോ 😂😄
@MuhammadMk-xg7mx2 ай бұрын
എല്ലാരും അങ്ങനെ തന്നെ യാണ് പറയുക ഹിന്ദു കൾ പറയുന്നു മുസ്ലിംസും പറയുന്നു ക്രിസ്ത്യൻ s പറയുന്നു അവരവരുടെ മതത്തിന്റെ കാര്യം തന്നെ യാണ് പറയുക
@SalmasaluSalmasalu2 ай бұрын
ഉണർന്ന ഹിന്ദുക്കൾ ഇങ്ങനെയാണ്...! കമൻ്റിൽ ഒരു നല്ല വാക്ക് പറയുന്ന ഒരണ്ണത്തിനെ നിങ്ങൾക്ക് കാണാൻ പറ്റില്ല...!
@vaikiyavasantham2 ай бұрын
ഖുർആൻ പാകിസ്ഥാനയിലൊന്നു സൗദിയിൽ വേറൊന്ന് ദുബായ് വേറെയൊന്നു അങ്ങിനെയൊന്നുമെല്ല ആ മഹാദ്ഭുതം ലോകം ലോകം ലോകം മുഴുവനും ഒന്നാണ് ഒന്നുമാത്രം ഇവന്മാരോട് ചോദിച്ചാൽ അറിയുകയില്ല അതിനു ലോകം അറിയണം ഇന്ത്യ പോലും നേരാവണ്ണം അറിയാത്ത ഞാഞ്ഞൂലിനോടൊന്നും ചോദിച്ചിട്ടോ പറഞ്ഞിട്ടോ കാര്യം ഇല്ല
@faizanfaaz6104Ай бұрын
അവതാരിക 👌👌👌👌👌👌👌👌
@saeedmuhammed2196Ай бұрын
അല്ല സ്മൃതി, ഞാൻ ഇപ്പൊ എന്താ പറഞ്ഞത്?😂
@nadeerazeez2 ай бұрын
ഇവൻ എന്താണ് പറയുന്നത്,,, ഇവന് തന്നെ അറിയുന്നില്ല,,,,
@asanarukunju2 ай бұрын
എന്തെങ്കിലും വിവരമുള്ളവനെ പിടിച്ചിരുത്തി ചർച്ചയ്ക്ക്
@nishadali9067Ай бұрын
MN കാരിശ്ശേരി ഫുൾ ചിരി 😂😂
@s-----belbao62342 ай бұрын
ന്നാലും ന്റെ സന്തോഷേ നിനക്കൊക്കെ പണ്ട് ബുന്ധിയില്ലെന്ന വിചാരിച്ചത്,, ഇപ്പൊ ബോധവുമില്ലെന്ന് മനസ്സിലായി,,ഒക്കെ ഒരേ അച്ചിൽ പണിതിറക്കിയതാണെന്ന് തോന്നുന്നു,,
@jamshadbabu2 ай бұрын
പാവം.. ശാഖയാണെന്ന് കരുതി ചാനൽ ചർച്ചയിൽ എത്തിയതാണ് മൂപ്പര്...
@RaihanathPM2 ай бұрын
വേറെ ആരെയും കിട്ടിയില്ലേ...... ചർച്ചക്ക്😅
@shadildillu91832 ай бұрын
ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂
@ummerva6939Ай бұрын
ശാഖയിൽ പഠിപ്പിക്കുന്നത് മതവിദ്യേഷമാൺ, മദ്റസയിൽ പഠിപ്പിക്കുന്നത് മറ്റു മതങ്ങളെ മാനിക്കണം എന്നാണു്
@hopefully1Ай бұрын
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഭക്ഷിക്കുന്നവൻ നമ്മിൽ പെട്ടവനല്ല, മുഹമ്മദ് നബി
@abdurshimanmp73932 ай бұрын
പ്രിയ ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@Mujeeb-e3x2 ай бұрын
ജനം ടീവി കാണുന്നവർ ഇതൊന്നും കാണുന്നില്ലേ കഷ്ടം
@AbdulVahab-c6f2 ай бұрын
കുറുവടിയും അക്രമവും അല്ല മദ്രസയിൽ പഠിപ്പിക്കുന്നത് 😄
@instagramreelsinsta...2 ай бұрын
ചുരുക്കി പറഞ്ഞാൽ ഇയാൾക്ക് ഇസ്ലാം എന്താണന്നു അറിയില്ല. എന്തെകിലും പറഞ്ഞു മദ്രസ നിർത്തലാക്കണം അതാ ലക്ഷം. ചോയ്ക്കുന്നതിന്നു മറുബാടി നൽകുന്നില്ല. വേറെ എന്തക്കോയോ പറയുന്നു 😂😂
@sanoofems25502 ай бұрын
ഇവനെ എത്രയും പെട്ടന്ന് ഒരു മാനസിക വിഭഗ്ദനെ കാണിക്കു
@muhammedmuzammil70622 ай бұрын
ചക്ക എന്ന് പറയുമ്പോൾ മാങ്ങാ എന്ന് പറയല്ലേ santhosheee😂😂
@mansoornp93882 ай бұрын
ഇയാള്ക്ക് പറ്റിയ പാർട്ടി ഇത് തന്നെയാണ് , അവിടെ തന്നെ ഇരുന്നാൽ മതി എങ്ങോട്ടും പോകരുത്
@Jijan-k7g2 ай бұрын
പാലോട് സന്തോഷേ കേരളത്തിന്റെ ദുരന്തമായി താങ്കൾ മാറരുത്, സത്യത്തിൽ വിഷമമുണ്ട്
@saheerk4714Ай бұрын
വിവരമില്ലാത്തവരോട് തർക്കിക്കാൻ നിൽക്കരുത് എന്നാണ് 😂
@nomatter0000Ай бұрын
ഇപ്പൊ പൂട്ടിക്കാൻ പോയ സന്തോഷ് രണ്ട് പുതിയ മദ്രസ കൂടി തുറന്ന് 😅
@meharafathima7182 ай бұрын
ചിരിച്ചു മടുത്തു
@sidheekalr90532 ай бұрын
ചർച്ചകൾ കേൾക്കുമ്പോൾ,'ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല 'എന്ന ഒരു സിനിമ ഡയലോഗ് ഓർമ്മ വരുന്നു,,,
@Klpsycho1432 ай бұрын
ബിജെപി നേതൃത്വത്തിനോട് ഇജ്ജാതി പൊട്ടൻമാരെ ദയവ് ചെയ്ത് ചർച്ചക്ക് പറഞ്ഞ് വിടരുത്
@muhammedrasshidv5974Ай бұрын
09:35 അദ്ദേഹം പറഞ്ഞത് ശരിയാണ് ഞായറാഴ്‌ച മദ്രസ്സ കയിഞ്ഞാൽ സ്കൂളിൽ പോകാറില്ല, കാരണം അന്ന് സ്കൂൾ ലീവ് ആണ്😅😅
@abdulkhader6665Ай бұрын
കേരളത്തിൽ മദ്രസയിൽ പഠിച്ചവരാണ്‌വയനാട്ടിൽ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും മുൻപന്തിയിൽ നിന്നവർ
@SunilKumar-sm2jqАй бұрын
ശാഖയിൽ യെന്താണ് പഠിപ്പിക്കുന്നത് 🤔സ്നേഹം ആണോ 🤔വർഗീയത ആണോ 🤔
@alinoushad30022 ай бұрын
എന്താണ് സന്തോഷ് പറയുന്നത് സന്തോഷിന് തന്നെ മനസ്സിലാകുന്നില്ല പാവം😢
കുറച്ചു ബുദ്ധി ഉണ്ട് എങ്കിൽ പൊട്ടൻ എന്ന് വിളികാം ഇതു ഇപ്പോൾ എന്താ പറയുക
@kmali9148Ай бұрын
ഇസ്ലാമിനെ പറ്റി വിവരമില്ലാത്തവർ. ഒരു 10ദിവസമെങ്കിലും ഏതെങ്കിലും ഒരു മദ്രസയിൽ പോയി ഇരിക്കണം. അവിടെ പഠിപ്പിക്കുന്നത്. ഉറങ്ങാൻ കിടക്കുമ്പോൾ എന്ത് ചെല്ലണം. എഴുനെല്കുമ്പോൾ എന്ത് ചെല്ലണം. ബാത്‌റൂമിൽ പ്രവേശിക്കുമ്പോൾ എന്ത് ചെല്ലണം. പുറതെക്കു വരുമ്പോൾ എന്ത് ചെല്ലണം. വസ്ത്രം അണിയുമ്പോൾ എന്ത് ചെല്ലണം. ഫുഡ് കഴിക്കാൻ തുടങ്ങുമ്പോൾ എന്ത് ചെല്ലണം. കഴിച്ചാൽ എന്ത് ചെല്ലണം. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്ത് ചെല്ലണം. വീട്ടിലേക്ക് കയറി വരുമ്പോൾ എന്ത് ചെല്ലണം. വാഹനത്തിൽ കയറുമ്പോൾ എന്ത് ചെല്ലണം. തുമ്മിയാൽ എന്ത് ചെല്ലണം. എന്തിന് കിടപ്പറയിൽ ഭാര്യയുടെ അടുത്ത് കിടക്കുമ്പോൾ, അവളുമായി സെക്സിൽ ഏർപെടുമ്പോൾ പോലും പാലിക്കേണ്ട നിയമങ്ങളാണ് മദ്രസയിൽപഠിപ്പിക്കുന്നത് പഠിപ്പിക്കുന്നത്.ഇതെല്ലാം പഠിക്കുന്നത് എല്ലാവർക്കും നല്ലതാണ്
@RahimRiya8452 ай бұрын
പാവം അവനെ വെറുതെ വീടു 😂😂😂
@hibasworld46472 ай бұрын
കേരളത്തിൽ ഒരു ദഹവാ കോളേജിൽ രാമായണം പഠിപ്പിക്കുന്നുണ്ട് ശാഖയിൽ ഖുർആൻ പഠിപ്പിക്കുന്നുണ്ടോ അപ്പൊ ശാഖ അല്ലെ പൂട്ടിക്കേണ്ടത് 😂😂😂
@jamsheerali33062 ай бұрын
പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ😂
@Kks-n3lАй бұрын
കോമഡി വീഡിയോ കണ്ടതായിരുന്നു അപ്പോഴാണ് ഇത് കണ്ടത് കോമഡി കണ്ടപ്പോൾ ചിരിച്ചില്ല ഇത് കണ്ടപ്പോൾ ചിരിച്ചു ഒരു വഴിക്കായി
@abooamna2 ай бұрын
BJP bros , നിങ്ങളിൽ ബുദ്ധിയുള്ള ആരും ഇല്ലെ ചർച്ചക്ക് അയക്കാൻ ?
എടോ മദ്രസയിൽ പഠിപ്പിക്കന്നത് എല്ലാ മതത്തിനേയും ബഹുമാനിക്കണം എന്നാണ് നിനക് നിന്റെ മതം എനിക്കെന്റെ മതം എന്നാണ് ഞങ്ങളുട ഗ്രന്ഥം പറയുന്നത് ലോകത്ത് എല്ലാ വർക്കും ഒരുക കുർ ആൻ മാ ത്രമേ ഉള്ളൂ
@ashrafkt44062 ай бұрын
ആ കുട്ടിയാണ് അബ്ദുള്ളക്കുട്ടി
@mubashiramubi48802 ай бұрын
പിന്നെ മദ്റസകളിൽ ഇസ്ലാം മതത്തെ അല്ലാതെപിന്നെന്താണ് സാറേ പഠിപ്പിക്കേണ്ട കഷ്ടം
@FRL9712 ай бұрын
ഇവൻ രണ്ടെണ്ണം അടിച്ച് വന്ന് ഇരുന്നതാണ്😂
@akbarali1056Ай бұрын
സന്തോഷ് പാവം ഒന്നും അറിയെല്ല പെട്ടുപോയി
@safvansafu69705 күн бұрын
അതെ അതെ... കുടമാറ്റം നന്നായത് പറേകാവിൻ്റെ ആണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിയുടെ തന്നെയാ😂
@sajadtopline11862 ай бұрын
ബേട്ടി പഠാവോ എന്ന് പറഞ്ഞു തള്ളിയിട്ടു, ഇപ്പോൾ ബേട്ടികളും ബേട്ടാകളും നഹി പഠാവോ എന്ന് ആയോ, വിദ്യാഭ്യാസം കൂടിയാൽ ബിജെപി യുടെ കാര്യം പോക്കാ എന്ന് അവർക്ക് തോന്നി തുടങ്ങിയോ.
@ramnambiar70222 ай бұрын
ഇങ്ങേർക്ക് കുറച്ചു ബുദ്ധിയുണ്ടായിരുനെങ്ങിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു!
@ManojKumar-yw6ro2 ай бұрын
എന്തോന്നിത് . പൊട്ടനെ വെച്ച് കോമഡി ഷോ നടത്തുന്നോ😂
@jishadjishad3164Ай бұрын
സ്മൃതിക്ക് മാത്രമല്ല ഇത് കാണുന്ന ഞങ്ങൾക്കും ഒന്നും മനസ്സിലാകുന്നില്ല സ്മൃതി. കവി എന്താണ് ഉദ്ദേശിക്കുന്നത് എന്ന്
@ameerkk7511Ай бұрын
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കൈകുനവൻ നമില് പടവനല അദ്ദിൽ ഹിന്ദു യനോ മുസ്ലിം ക്രി്ത്യൻ എന്നോ ഇല്ല അത് മനസ്സിലാക്കിയ മതി
@anihani402 ай бұрын
ഇത്ര നേരം ആ ചർച്ച കേട്ടിട്ട് അയാൾ എന്താണ് പറഞ്ഞതെന്ന് ആർകെങ്കിലും മനസ്സിലായോ
@muhammadanasek692 ай бұрын
ലെ സന്തോഷ് അപ്പൊ ഞാൻ പൊട്ടനാ... നാട്ടുകാർ. വെറും പൊട്ടനല്ല പെരും പൊട്ടൻ 😂😂😂
@yousufkeralaindia2 ай бұрын
ഇതുപോലെത്തെ മരപ്പോത്തുകളുടെ കയ്യിലാണ് ഇന്ന് അധികാരം അതാണ് ഇന്ത്യയുടെ ഇന്നത്തെ പ്രസ്ണം
@Kashaayam_greeshma2 ай бұрын
ഇതിപ്പോ അക്കൗണ്ടെന്സി പിരീഡിൽ ബയോളജി പഠിപ്പിക്കണം എന്ന് അല്ലേ 🤣🤣🦅