വീഡിയോയില്‍ വിട്ടുപോയത് 🟢സുവോളജിക്കല്‍ മ്യൂസിയം പ്ലാനിറ്റേറിയത്തിനടുത്ത്. 🟠KIRTADS ട്രൈബല്‍ മ്യൂസിയം ചേവായൂര്‍ 🔵ബീച്ച് അക്വോറിയം ലയണ്‍സ് പാര്‍ക്കിനടുത്ത്
@abida3657 ай бұрын
Vanimel thirukakkayam... Vittupoyo
@Nayana_Lijas7 ай бұрын
@@abida365 വിലാങ്ങാടെല്ലെ, വാട്ടാര്‍ഫോള്‍സില്‍ ആദ്യം കാണിക്കുന്നുണ്ടല്ലോ.
@Sandeep_vlog3607 ай бұрын
👍
@shinedesign64627 ай бұрын
👍
@AnasVlog_213 ай бұрын
ഞാൻ ഇന്ന് കോഴിക്കോട് പോയി
@teenafaisy9 ай бұрын
ഒരു exam ആവശ്യർത്ഥം കോഴിക്കോട് പോകേണ്ടതുള്ളത് കൊണ്ട്, എന്താണെങ്കിലും പോവുകയല്ലേ എന്നാൽ അവിടെ ഉള്ള കാഴ്ചകളും കണ്ടിട്ട് വരാന്ന് കരുതി search ചെയ്തപ്പോൾ കിട്ടിയതാണ് ഈ video. ഭയങ്കര useful ആയി. ഇങ്ങനെ ഉള്ള videos ഒക്കെ ആണ് വേണ്ടത്. അവതരണം super ആണ് ❤ ഈ സ്ഥലങ്ങളെ കുറിച്ചൊക്കെ നല്ല ഒരു research തന്നെ നടത്തിയിട്ടുണ്ടല്ലേ!🥰 Thank you so much dear 🥰🥰🥰🥰
ഇപ്പോഴത്തെ കോഴിക്കോട് kzbin.info/www/bejne/gZrbpWxsjL9loMksi=GKpkusnMYap5Z49f😂
@shinedesign64629 ай бұрын
Nammude Kozhikode 👍😍
@geethav69157 ай бұрын
അടിപൊളി അവതരണം 👍🏻👍🏻കോഴിക്കോട് ആണെങ്കിലും അറിയാത്ത കുറെ കാര്യം അറിയാൻ പറ്റി 🙏🏼🙏🏼
@Nayana_Lijas7 ай бұрын
👍
@sajukkd7 ай бұрын
അടിപൊളി. കോഴിക്കോട് സ്ഥലങ്ങളെക്കുറിച്ച് എല്ലാ വിവരങ്ങളും അറിയാന്‍ പറ്റി 👍👍
@Nayana_Lijas7 ай бұрын
Thanks 😊
@rahmath_clt8 ай бұрын
Kozhikode 😍😍കോഴിക്കോട് ഇത്രയും കാണാനുണ്ടായിരുന്നോ
@Vivek_Wanderer8 ай бұрын
അടിപൊളിയായിട്ടുണ്ട്. നല്ല അവതരണം, കോഴിക്കോട് ടൂറിസ്റ്റ് പ്ലെയ്‌സുകളുടെ എല്ലാ ഡീറ്റെയ്ല്‍സും അറിയാന്‍ പറ്റി. 😍
@Nayana_Lijas8 ай бұрын
Thanks 😊
@nishisahadev934228 күн бұрын
ഉപകാരപ്രദമായ വീഡിയോ
@Nayana_Lijas28 күн бұрын
👍
@SaheerKV-q7y8 ай бұрын
വളരെ മനോഹരമായ അവതരണം.... ഒരു മടുപ്പും തോന്നിയില്ല... മൈസൂരിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@Nayana_Lijas8 ай бұрын
Thanks 😊 Mysore, Bangalore, Ooty എല്ലാം ചെയ്തിട്ടുണ്ട്
@roy3RVideos9 ай бұрын
വളരെ മനോഹരമായതും ഉപകാരപ്രദമായതും ആണ് വീഡിയോ... അവതരണം അടിപൊളി ❤ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇഷ്ടായി... കൂടെ കൂടി ട്ടോ ❤..... കഴിയുമെങ്കിൽ നമ്മുടെ ചാനലും സന്ദർശിക്കുക
@Nayana_Lijas9 ай бұрын
Thanks
@Sandeep_vlog3607 ай бұрын
കോഴിക്കോട് 😍😍 അതി മനോഹരം.. നല്ല വിവരണം....
@Nayana_Lijas7 ай бұрын
Thanks
@sajukkd7 ай бұрын
കോഴിക്കോടായിട്ടും ഈ സ്ഥലങ്ങളൊന്നും അറിയാത്ത ഞാന്‍ 😍
@SabiraSabira-t1l7 ай бұрын
🤩🤩🤩🤩🤩
@afsanaafsana82283 ай бұрын
ഞാനും ഉണ്ട് 😢 ഇതൊക്ക vdo ഇൽ കാണുമ്പോ ആണ് ഇങ്ങനെ എല്ലാം എന്റെ നാട്ടിൽ ഉണ്ട് എന്ന് അറിയുന്നത്
@BTSgirl212913 күн бұрын
Kootinu njnum und
@Hamdad-fo7wf3 күн бұрын
Njammalum 😂✋
@akhil55067 күн бұрын
Good video ✌️✌️👌
@Nayana_Lijas7 күн бұрын
Thank you
@kunjiramank68778 ай бұрын
😍😍Kozhikode sooper🎉
@ShineCalendar9 ай бұрын
Kozhikode 😍
@Sidhu-yi7po7 ай бұрын
Husbendinod kozhikodu povalle chodichal parayum avide endu kaanana oru beach alle ollunu parayum.eni venam ithokeyundu ennu parayan
@aswathia.b92192 ай бұрын
Did not know that kozhikode had these many locations. Will explore at least one every month.
കോഴിക്കോട് ബീച്ചിൽ CMFRI യുടെ ഒരു മറൈൻ അക്വാറിയം ഉണ്ട്, കൂടാതെ പ്ലാനടേറിയത്തിന് അടുത്തായി zoological survey of India യുടെ ഒരു മ്യൂസിയം ഉണ്ട്. ഇവ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. 👍
@ayshapookad681Ай бұрын
അടിപൊളി
@Nayana_LijasАй бұрын
Thanks 😊
@zayansiddique30857 ай бұрын
Well explained ❤
@Nayana_Lijas7 ай бұрын
❤️
@parvathy2844 ай бұрын
Njangal Kozhikode explore cheyyan varunnu....adutha 2year n ullil ithellam kananam..
@Nayana_Lijas4 ай бұрын
👍
@mohamedkuttynalakathmattat43624 ай бұрын
വളരെ നന്നായിട്ടുണ്ട്. വീഡിയോവും വിവരണവും അല്പം വേഗത കുറച്ചാൽ വളരെ നന്നായിരിക്കും. നല്ല ഭാവിയുള്ള വ്ലോഗറാണ്.
@Nayana_Lijas4 ай бұрын
Thanks 😊
@ashiquevlogger90808 ай бұрын
അടിപൊളി vid
@Nayana_Lijas8 ай бұрын
👍😊
@ShineCalendar9 ай бұрын
🥰
@athulyal5304 ай бұрын
Kozhikode railway station to sarovaram park ethra time edukkum ariyuo...bus indo...atho auto edukano ....?....
@Nayana_Lijas4 ай бұрын
4 km. Auto anu nallad 15 minutes ethum. Bus irangi kurachu nadakkendi varum.
Pedal Boating തുടങ്ങിയത് കൊണ്ട് family വരുന്നുണ്ട്. Family ആയി വരുമ്പോള്‍ forest walk ഏരിയയിലേക്ക് പോകരുത് 😊
@Ayisha._online3 ай бұрын
ഇപ്പോഴത്തെ കോഴിക്കോട് kzbin.info/www/bejne/gZrbpWxsjL9loMksi=GKpkusnMYap5Z49f😂
@Nayana_Lijas3 ай бұрын
👍
@jishamusthafa45853 ай бұрын
മലയാളഭാഷ നന്നായി പഠിച്ച് വീഡിയോ ചെയ്യണം. സ്ഥലം എന്നതിന് സ്ഥനം എന്നാണോ പറയുക...5.34
@aadhilmuhammed14603 ай бұрын
Ayn
@Aslam-j1m2 ай бұрын
നിനക്ക് ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ മതി ആരും നിർഭന്ദിക്കുന്നില്ലല്ലോ... കുറച്ചെങ്കിലും ബുദ്ധി ഉള്ളവർക്ക് vedio യിൽ എന്തിനെ കുറിചാണ് പറയുന്നതെന്ന് മനസ്സിലാകും...
@baijunairm38838 ай бұрын
കോഴിക്കോട് കക്കോടി വില്ലേജ് ഓഫീസിന്റെ പുറകിലൂടെ അതി മനോഹരമായ ഒരു പുഴ ഒഴുകുന്നുണ്ട് അത് കൂടി കാണിക്കണമായിരുന്നു 😂😂