കോഴിക്കോട് ജില്ലയിൽ മാത്രം കാണപ്പെടുന്ന ചില പണികൾ!ഇത് വെച്ച് നോക്കുമ്പോൾ തെക്ക് എത്രയോ മെച്ചം| nh 66

  Рет қаралды 14,213

HaKZvibe

HaKZvibe

Күн бұрын

NH 66 work update Kunjippalli to Vatakara | nh 66 work Kozhikode district | national highway work Kerala | nh 66 work drone video | Kerala highway work update | national highway work update Kozhikode
#nh66
#kerala
#nh66kerala
#shortvideo
#drone
#nhai
#dronevideo
#nationalhighway
#nh66malappuram
#roadwork
#kozhikode
#vatakara
#nh66kasaragod
#keralatourism
🙏 thanks for watching 🙏

Пікірлер: 45
@adith628
@adith628 4 ай бұрын
kannur NH 66 video plz Muzhappilangad to കീഴ് ഞ്ത്തള്ളി Kannur bypass പാപ്പിനിശ്ശേരി to തളിപ്പറമ്പ് 😊
@muhammadriyas5708
@muhammadriyas5708 4 ай бұрын
ആ കടപ്പുറം ഏരിയ ആണ് വടകര താഴെ അങ്ങാടി, മുനിസിപ്പാലിറ്റി ഓഫീസ് ഒക്കെ. നിങ്ങൾ പറഞ്ഞ ആ റോഡിലൂടെ പോയാൽ പഴയ ബസ് സ്റ്റാൻഡ് കോടതി റെയിൽവേ എടോടി, മാർക്കറ്റ് അങ്ങനെ കുറെ സ്ഥലങ്ങൾ. ആ റോഡ് ആണ് പഴയ nh ബൈപസ്.
@seonsimon7740
@seonsimon7740 4 ай бұрын
ഈ റോഡ് വരുന്നത് കൊണ്ട് കേരളത്തിനും യുവതലമുറക്കും കിട്ടാൻ പോകുന്ന നേട്ടങ്ങളെ കുറിച്ച് എതിർപ്പ് പ്രകടിപ്പിച്ചവരെ മനസ്സിലാക്കിക്കൊടുക്കണം. മതമേലധ്യക്ഷമാർ ഇതിൽ ഇടപെടണം. Flyover, under pass, over pass, ഇതൊക്കെ വേണ്ട സ്ഥലങ്ങളിൽ കയ്യോടെ collector MLA mp nhai മുഖേന nh പണി നടക്കുന്ന സമയത്ത് തന്നെ സ്ഥാപിക്കണം. Uturns, traffic signals maximum ഒഴിവാക്കണം...
@seonsimon7740
@seonsimon7740 4 ай бұрын
Traffic signals, Uturns highwayൽ വച്ചാൽ കുറെ പാവങ്ങളെ കാലൻ കൊണ്ട് പോവും... കുറെ പാവങ്ങൾ വികലാംഗരാവും...
@jaKzAra
@jaKzAra 4 ай бұрын
U turn traffic signal keralattile NH66 il undavilla enn tonunnu
@abhishekar5126
@abhishekar5126 10 сағат бұрын
സിഗ്നലുകളും യു ടേണൊക്കെ ഒഴിവാക്കാൻ വേണ്ടിയല്ലേ അണ്ടർ പാസ്.. ഓവർ പാസ് കൺസപ്റ്റ് ഒക്കെ..
@satharberka1217
@satharberka1217 4 ай бұрын
Good 👍🏼👍🏼
@is1this2a3thing4
@is1this2a3thing4 4 ай бұрын
Thanks for showing Vadakara
@amithraj4949
@amithraj4949 4 ай бұрын
muzhappilangad beach work includ cheyyanam
@rayifrazak882
@rayifrazak882 4 ай бұрын
Thikkodi underpass nte pani nadakkunnund pinne payyoli high school nte underpass und
@mustafapp875
@mustafapp875 4 ай бұрын
കേരളം വികസന പാതയിൽ, വീഡിയോ കണ്ടു. തലപ്പാടി മുതൽ കഴക്കൂട്ടം വരെ കാണിച്ചുതന്ന താങ്കൾക്ക് അർഹിക്കുന്ന നന്ദി അറിയിക്കുന്നു. കേരളത്തിന്റെ മുഖഛായ മാറുന്നു. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഇവിടെ ഉണ്ട് എന്നത് കൊണ്ട് തന്നെ കേരളത്തിന്റെ വികസന പ്റവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്യും മെന്ന് നമുക്ക് ദൄഢമായി വിശ്വസിക്കാം. കേരളം വികസിക്കട്ടെ! കേരളം വളരട്ടെ! നമുക്ക് ഈ ഭരണകൂടത്തെ നിറം നോക്കാതെ പിന്തുണക്കാം. നന്ദി.....തുടരുക.
@rajmohanr9741
@rajmohanr9741 4 ай бұрын
Your videos are always super! Which drone are you using brother?
@hakzvibe1916
@hakzvibe1916 4 ай бұрын
Mini 4 pro
@ShijithShijith-z6e
@ShijithShijith-z6e 4 ай бұрын
കണ്ണുകര 👍
@Vinesh_Vivekanandhan
@Vinesh_Vivekanandhan 4 ай бұрын
👍👍👍👍
@siddiqueabbas8138
@siddiqueabbas8138 4 ай бұрын
👍💐❤️
@paisupaisu7818
@paisupaisu7818 4 ай бұрын
Shokam, Vagad
@akhilek9450
@akhilek9450 4 ай бұрын
Moorad bridge nte 2 sidelum aayit ano wagad nte reach
@msmsiraj4409
@msmsiraj4409 4 ай бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 4 ай бұрын
Hi
@abuziyad6332
@abuziyad6332 4 ай бұрын
Hai bro
@yoosufvp7323
@yoosufvp7323 4 ай бұрын
🎉🎉🎉🎉🎉
@adduadka
@adduadka 4 ай бұрын
Talapady waiting eppo varum
@hakzvibe1916
@hakzvibe1916 4 ай бұрын
Next week
@krishnadasck1050
@krishnadasck1050 4 ай бұрын
താങ്കൾ കണ്ണൂർ ജില്ലയിലേക്ക് കടക്കുന്നില്ലേ? താഴെ ചൊവ്വ പാപ്പിനിശ്ശേരി ബൈപ്പാസിൻ്റെ പണി അറിയാൻ താൽപര്യമുണ്ട്. വളപട്ടണം പാലം പണി കഴിഞ്ഞോ??
@SivapresadP-kq9ry
@SivapresadP-kq9ry 4 ай бұрын
@HarishKurupnarayana
@HarishKurupnarayana 4 ай бұрын
kannoorkara
@tharikulfavas6142
@tharikulfavas6142 4 ай бұрын
Kazkootem Hi way knr Aannu work adutthe
@dayakp1762
@dayakp1762 4 ай бұрын
❤❤❤❤👍🏻👍🏻👍🏻👍🏻
@Muhsinvilanjipilan-yh6nz
@Muhsinvilanjipilan-yh6nz 4 ай бұрын
2014 ൽ ഓഫീസ് പൂട്ടിപ്പോയ NHAI യെ തിരികെ കൊണ്ടുവന്നു കേരളത്തിന്റെ 6 വരി ദേശീയപാത സ്വപ്നം യാഥാർഥ്യമാക്കിയ ഇരട്ടചങ്കൻ പിണറായി വിജയൻ 🔥
@subramaniankrishnamoorthy9150
@subramaniankrishnamoorthy9150 4 ай бұрын
National Highway -Pinaray Vijayan??? Onnu poda patti pelyadi Communist malabari vivaradoshi naye Good that you did not say " N H built by Joe Biden!!!!
@thoppiFliqq
@thoppiFliqq 4 ай бұрын
Oru സംശയം ചോദിച്ചോട്ടെ മഴക്കാലത്തു റോഡ് പണി ഉണ്ടാകുമോ???
@thoppiFliqq
@thoppiFliqq 4 ай бұрын
ഒന്ന് പറഞ്ഞുതരുമോ
@Shajl
@Shajl 4 ай бұрын
കുഞ്ഞിപ്പളി പ്രസ്നമായി നിൽക്കുന്ന വിവരം അറിയിച്ചത് നന്നായി ഞങ്ങൾ ബി ജെ പി വീണ്ടും അധികാരത്തിൽ വന്നാൽ ശരായിക്കി തരാം
@chayakkadakaranm2925
@chayakkadakaranm2925 4 ай бұрын
വല്ല തെങ്ങേലും കയറി കൈ വിട്ടൂടെ?
@sajvlogs4787
@sajvlogs4787 4 ай бұрын
❤😊😊😊😅
@rizwanp1138
@rizwanp1138 4 ай бұрын
Ithipol pazhaya road thanne no improvement 😂 kurach buildings house 🏠 pinne trees poyi ennath allathe vere mattam illa Adani wagad ithipol theerkum enna karyathil urapila
@bineshkumar8674
@bineshkumar8674 4 ай бұрын
എല്ലാ വീഡിയോയും കണ്ടു ലൈക് അടിച്ചു കമെന്റ് ബോക്സിൽ ഞാൻ ഓരോ കാര്യങ്ങൾ ചോദിക്കാറുണ്ട്, ഒന്നുപോലും മറുപടി തരാറില്ല, അതെന്ത് 😠😠എനിക്ക് മറുപടി തരില്ല എന്ന് വല്ല വാശിയും ഉണ്ടോ 😠😠
@chachuzepachu
@chachuzepachu 4 ай бұрын
ഈ ലൈക്‌ /സബ്സ്ക്രൈബ് /കമന്റ് /ഷെയർ ഒക്കെ മ്മണി ഭീഷണി ആയി തന്നെ പറഞ്ഞോളീ, ന്താ ച്ചാ കൊറേ ആയിക്ക് ഞമ്മളിതന്നെ പറഞ്ഞാണ്ട് രിക്കുന്ന്.... ഒരാളും ചെയ്ന്നില്ല... ന്താണ് ഭായ് ങ്ങക്ക് ഒന്ന് ചെയ്താല്... ല്ല പിന്നെ.... ആര്ക്കായാലും ദേഷ്യം വരൂലേ :/
@HarishKurupnarayana
@HarishKurupnarayana 4 ай бұрын
chorode railway bridge
@anwer425
@anwer425 4 ай бұрын
Palli committimokke prashangal ippo thanne pariharichillenkil, central congress govt vannal pinne orikkalum nadakkilla
@s9ka972
@s9ka972 4 ай бұрын
അത് ഓർത്ത് വിഷമിക്കണ്ട കോൺഗ്രസ് വരില്ല
@jishidevasreebasu1044
@jishidevasreebasu1044 4 ай бұрын
Nice👍
@joshiattingal6565
@joshiattingal6565 4 ай бұрын
👍