കോഴിക്കോട് ഏഴാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമം; കയ്യിൽ കടിച്ച് രക്ഷപ്പെട്ട് കുട്ടി

  Рет қаралды 186,378

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 69
@ponnuv3202
@ponnuv3202 3 ай бұрын
ഇത് എന്താ എല്ലാം നെഗറ്റീവ് കമന്റ നിങ്ങൾ പിന്നെ ആര് പറയുന്നത് വിശ്വസിക്കും നിങ്ങളുടെ ok മകൾ ആണ് ഇങ്ങനെ നടന്നത് എകിൽ ഇത് പോലെ ok പറയുമോ ആ കുട്ടി യുടെ മിടുക് കാരണം ആ കുഞ്ഞു വലിയ ഒരു അപകടത്തിൽ നിന് രക്ഷ പെട്ടു മിടുക്കി മോൾ
@ravindranathkt8861
@ravindranathkt8861 3 ай бұрын
അവനവന്റേതല്ലെങ്കിൽ ഇത്തരം നെഗറ്റീവ് ചിന്താഗതി പ്രതീക്ഷിയ്ക്കാം.
@AinulZiyan-u9r
@AinulZiyan-u9r 3 ай бұрын
ലഹരി വർധിച്ചില്ലേ ഇങ്ങോനൊള്ള എല്ലാം ഇനി കൂടി വരൊള്ളു. .
@pbvavoor6424
@pbvavoor6424 3 ай бұрын
കുട്ടിയെ വിശദമായി ചോദ്യംചെയ്താൽ കാര്യം പിടികിട്ടും ഇങ്ങനെ യുള്ള സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്..,
@muhammedsalimmsl4322
@muhammedsalimmsl4322 3 ай бұрын
വ്യാജ വാർത്ത യായിപ്പോകുമോ ?ഉണ്ടാക്കി പറയുന്ന പിള്ളേരും ഉണ്ടാകും !
@SharafuP-w7n
@SharafuP-w7n 3 ай бұрын
തട്ടിക്കൊണ്ടു പോകലും കഞ്ചാവും ലഹരി വിൽപ്പനയിലും നമ്മുടെ ഗവൺമെന്റ് വളരെ പരാജയം
@vayalelakathvlog
@vayalelakathvlog 3 ай бұрын
ഇത് പോലെ ഒരു സംഭവം മുന്നേ ഉണ്ടായിരുന്നു CC. Tv യിൽ ഒന്നും കണ്ടില്ല
@hariwelldone2313
@hariwelldone2313 3 ай бұрын
കൊറച്ച് കഴിയട്ടെ... ഒന്നും പറയാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പൊ
@muhammedashraf3208
@muhammedashraf3208 3 ай бұрын
Mm
@ayyoobthrasseri9623
@ayyoobthrasseri9623 3 ай бұрын
കുട്ടികളെ അടച്ച് വിശ്വസിക്കരുത് കുട്ടികൾ പല നുണയും പറയും കളിയും പറയും
@safoorapk3643
@safoorapk3643 3 ай бұрын
Athe
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 3 ай бұрын
കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നതിൽ ചില ഉന്നതർ മൗനത്തിലാ
@ishaqasma3071
@ishaqasma3071 3 ай бұрын
അവരെ പിടികൂടണം വിടരുത് അവരെ
@flywithmeshihab
@flywithmeshihab 3 ай бұрын
കുട്ടിയോട് വല്ലതും പഠിച്ചു വരാൻ പറഞ്ഞിരുന്നോ ചോദിച്ചു നോക്കു
@joyaugustine2690
@joyaugustine2690 3 ай бұрын
ടീച്ചർമാർ ചോദിക്കണം.😂
@unniettan1450
@unniettan1450 3 ай бұрын
ട്യൂഷൻ ന് പോകാൻ മടി കൊണ്ട് പറയുന്നതാണോ. Cctv ഒന്നും ഇല്ലേ ഇവിടെ 🙄🙄
@gamayaamrutham4729
@gamayaamrutham4729 3 ай бұрын
വിശദമായി ചോദ്യം ചെയ്താൽ കാര്യം അറിയാം
@Narayanankutty-b9e
@Narayanankutty-b9e 3 ай бұрын
ഈ കുട്ടിയെ വിശദമായി ചോദ്യം ചെയ്യണം..
@niyasniyas1770
@niyasniyas1770 3 ай бұрын
കേരളത്തിൽ കുട്ടികൾ സ്ത്രീ കൾക്കും ആളുകൾ ക്കും യാതൊരു സുരക്ഷ ഇല്ലാ ഇത് കേരളമോ അതു നരകമോ
@amminipathrose7479
@amminipathrose7479 3 ай бұрын
റിപ്പോർട്ടർക്കു വിക്കുണ്ടോ എല്ലാ വർക്കും ഉണ്ട് ഇതാണോ വാർത്ത വായിക്കാനുള്ള യോഗ്യത
@EqualJustice-4-all
@EqualJustice-4-all 3 ай бұрын
നമ്മുടെ നിയമസംവിധാനം കുറ്റവാളികൾക്ക് അർഹമായ ശിക്ഷ കൊടുക്കാത്ത കാലത്തോളം ....നിലവിലുള്ള കുറ്റവാളികൾ കുറ്റകൃത്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കും .....അതിലുപരിയായി പുതിയ കുറ്റവാളികൾ ജനിച്ചുകൊണ്ടേയിരിക്കും. നിലവിലുള്ള കുറ്റവാളികൾ കുറ്റകൃത്യങ്ങൾ ആവർത്തിച്ച് ചെയ്യുന്നതിനും പുതിയ കുറ്റവാളികൾ ജനിക്കുന്നതിനും കാരണം കുറ്റവാളികളോടുള്ള നമ്മുടെ നിയമസംവിധാനത്തിന്റെ മൃദു സമീപനം മാത്രമാണ്. ഈ വിവരങ്ങൾ അധികാരികൾക്ക് നല്ലതുപോലെ അറിയാം. എന്നിരുന്നാലും അവർ ഇക്കാര്യത്തിൽ കണ്ണടക്കുകയാണ് ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നത്.
@shameervatakkepulikkool5897
@shameervatakkepulikkool5897 3 ай бұрын
Correct.....😢..keralathil nadakkunna ooro problemesinum nammal ....thala kumbidunnu...
@EqualJustice-4-all
@EqualJustice-4-all 3 ай бұрын
​@@shameervatakkepulikkool5897 ഇത്തരം സാമൂഹിക വിരുദ്ധമായ സംഭവങ്ങൾ കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. എന്നാൽ നമ്മുടെ രാജ്യത്തുടനീളമുള്ള ആളുകൾ പതിവായി ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ അരാജകത്വത്തെ അഭിമുഖീകരിക്കുന്നു. ഇത് നമ്മുടെ രാജ്യത്തെ ക്രമസമാധാന സ്ഥാപനങ്ങളുടെയും ജുഡീഷ്യറിയുടെയും സമ്പൂർണ പരാജയമാണെന്ന് പറയുന്നതിൽ ഖേദമുണ്ട്.
@sreekumarikp4205
@sreekumarikp4205 3 ай бұрын
Angane nammal parayaruthu. Kunju sathyam thanne aavum paranjathu. Kollathe nadannal sambhavam maranno
@4thepeople929
@4thepeople929 3 ай бұрын
കൃത്യമായി CCTV പരിശോധിച്ചാൽ കാര്യം മനസിലാവും
@marygreety8696
@marygreety8696 3 ай бұрын
Aa kuttiye ini thaniye evideyum vidaruthu. .paavam nannayi pedichu kaanum. Oru nalla counselling um kodukkane.
@നജീബ്M
@നജീബ്M 3 ай бұрын
CCTV ?
@ShahmaSulaiman-s1s
@ShahmaSulaiman-s1s 3 ай бұрын
Aa kuttikk aade padikkan ishttam indaila athayirikkum chelppo inghane chelliyath,,but ennalum be careful 😊
@RajeshRRajeshRr
@RajeshRRajeshRr 3 ай бұрын
Hi🙏🙏🤲🎉😢😢
@fathimamolti2151
@fathimamolti2151 3 ай бұрын
ഉള്ളതാണോ ആവോ
@sharafalimkm4628
@sharafalimkm4628 3 ай бұрын
കുട്ടികളെ ഉറപ്പിച്ചു വിശ്വസിക്കാൻ പറ്റില്ല. ഇതിൽ എന്തോ പന്തികേട് തോന്നുന്നു
@hamzaalakkal2936
@hamzaalakkal2936 3 ай бұрын
രക്ഷപെടാൻ കുട്ടി ആക്രമിയെ കടിച്ചു എന്ന് പറയുന്നു, ആളെ കിട്ടിയാൽ കടിച്ച പാട് ഉണ്ടോ എന്ന് ദേഹപരിശോധന നടത്തിയാൽ നാടകമാണോ അല്ലേ എന്നു തിരിച്ചറിയാമല്ലോ......? 🤔
@achuudma-g1l
@achuudma-g1l 3 ай бұрын
🙄
@ravindranathkt8861
@ravindranathkt8861 3 ай бұрын
ആളെ കിട്ടിയാൽത്തന്നെ ഉള്ളതാണെന്ന് തെളിഞ്ഞില്ലേ.
@muthalibkunnumal8749
@muthalibkunnumal8749 3 ай бұрын
പുലി വരുന്നേ പുലി വരുന്നേയ് 😮അവസാനം പുലി വരുമ്പം ആരും ഉണ്ടാവില്ല
@MumthajMumthaj-o4z
@MumthajMumthaj-o4z 3 ай бұрын
Ennitt
@knainika017
@knainika017 3 ай бұрын
ആ യുവാവിന് ഇരിക്കട്ടെ✌️✌️✌️
@AbuMubi-nw2yh
@AbuMubi-nw2yh 3 ай бұрын
Reporter vallye buildupinu vendi aano ee ആ ആ ന്ന് പറയുന്നത്. ദുഃഖകര മയ karyam പറയുമ്പോ നേരെ പറഞ്ഞൂടെ
@ismu2938
@ismu2938 3 ай бұрын
പോലീസുകാർക്ക് ഇതൊന്നും നോക്കാൻ നേരമില്ലല്ലോ അവർക്ക് പെറ്റി അടിക്കാൻ ഫൈനൽ അടിപ്പിക്കാൻ നടക്കുകയല്ലേ അവർ ഹെൽമറ്റ് ഇടാത്തവരെ പിടിക്കാൻ സീറ്റ് ബെൽറ്റ് ഇടാത്തവരെപി ടിക്കാൻ നടക്കുകയല്ലേ അവർ
@hariwelldone2313
@hariwelldone2313 3 ай бұрын
അത് കൊള്ളാല്ലോ പിന്നെ പോലീസ്‌കാരെ പെറ്റ് കൂട്ടിയിട്ടൊന്നും ഇല്ല ഇങ്ങിനെ രാവിലെ ഓരോ ഊട് വഴിയിലും പോയി കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നത് നോക്കിയിരിക്കാൻ.... കുഞ്ഞേ കുഞ്ഞിനെയൊക്കെ മന്ത്രിയാക്കണം
@EqualJustice-4-all
@EqualJustice-4-all 3 ай бұрын
പോലീസിന്റെ കുറ്റവും കഴിവുകേടും കൊണ്ടല്ല ഇങ്ങനെയൊക്കെ സംഭവിക്കുന്നത് . ഒരു സംഭവം ഉണ്ടായാൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യും കോടതിയിൽ ഹാജരാക്കും. പക്ഷേ കോടതിയിൽ വിചാരണ നടക്കുമ്പോൾ പ്രോസിക്യൂഷൻ വക്കീൽ പ്രതികളിൽ നിന്ന് കാശു വാങ്ങിച്ചു പ്രതികളോട് മൃദുല സ്വഭാവം സ്വീകരിക്കും. എന്നാൽ ന്യാധിപനായ ജഡ്ജിക്ക് ഇതെല്ലാം അറിയാമെങ്കിലും തെളിവുകൾ ഹാജരാക്കുന്നതിൽ പ്രസിക്യൂഷൻ പരാജയപ്പെട്ടെന്ന കാരണം പറഞ്ഞുകൊണ്ട് ന്യായാധിപൻ കേസ് വെറുതെ വിടും. അതല്ലെങ്കിൽ ചില ന്യായാധിപന്മാർ കാശ് വാങ്ങിച്ചു കൊണ്ട് കേസ് ദുർബലമാക്കും . ഇങ്ങനെയുള്ള പല പല കളികൾ നമ്മുടെ നിയമ സംവിധാനങ്ങളിൽ നടക്കുന്നുണ്ട്. ചില സമയങ്ങളിൽ പോലീസ് എഫ്ഐആറിൽ കൃത്രിമം കാണിക്കാറുണ്ട് . കൂടുതലും പോലീസന്മാർ പ്രതികളിൽ നിന്നും കാശ് വാങ്ങിച്ചിട്ട് ദുർബലമായ എഫ്ഐആർ എഴുതും. പക്ഷേ ഇവിടെ സങ്കടകരമായ ഒരു കാര്യം എന്നു പറയുന്നത്.........ജനാധിപത്യ രാഷ്ട്രമായ നമ്മുടെ രാജ്യത്തെ നിയമ സംവിധാനങ്ങൾ ഇതുപോലെ അഴിമതികൾ നടത്തുമ്പോൾ ആ സംവിധാനത്തിലെ ഉദ്യോഗസ്ഥന്മാർ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനുള്ള ഒരു ബദൽ സംവിധാനം നമ്മുടെ രാജ്യത്ത് ഇല്ല എന്നുള്ളതാണ് ദുഃഖകരമായ ഒരു വസ്തുത. ഭാഗ്യ ദോഷികളായ ഒരു കൂട്ടം ജനങ്ങൾ താമസിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ.
@Binthialkasimi545
@Binthialkasimi545 3 ай бұрын
അള്ളാഹു അഹ്‌ലം
@muhammedashraf3208
@muhammedashraf3208 3 ай бұрын
Yes 👍
@ismayiliritty4324
@ismayiliritty4324 3 ай бұрын
Penkuttikale.islamic.gilse.colagil.padippichal.saifayirikkum
@kunhimohamed228
@kunhimohamed228 3 ай бұрын
പ്രതികളെ ബന്ധുക്കൾ.....🤪
@minhaminhaj8493
@minhaminhaj8493 3 ай бұрын
അപ്പൊ പറയുന്ന സത്യം ആണോ
@ShajuFemi
@ShajuFemi 3 ай бұрын
Penkuttikalkku karatta parisheelanam kodukkabam
@mariymkhalidkhalid8084
@mariymkhalidkhalid8084 3 ай бұрын
Udayip toutionclsil exam vachittundavum
@Sonafathima12344
@Sonafathima12344 3 ай бұрын
Njn plus two padikkumbo enne thatti kondovan nokkeenum. Enganeyokkeyo njn rakshapettu... Alhamdulillah
@HKEntertainments
@HKEntertainments 3 ай бұрын
Aranenn kandethiyo? Eppozhayirunnu pakalo rathriyo? Ethra kollamai?Enthenkilum ayodhana Kalakal padikkunnath nallathaanu. Ithupole ullavar eth prayam ennu nokkilla. Married ano alleyo ennum nokkilla. Pennine pengalai kanan ariyathe kamam theerkkan urach chilar
@Sonafathima12344
@Sonafathima12344 3 ай бұрын
@@HKEntertainments Njan plustwo aayirikkumbol oru dhivasam raavile njan school ilekk povukayayirunnu. Eakadesham 7.50 aayi kaanum samayam. Angane njn bus kayaraan vendi veettil ninnum irangi cut road ilude nadannu main road ilekk kayari. Angane busstop ilekk pokan vendi road cross cheythappol road ilude bike il pokunna oru 45 vayasu thonnikkunna karutha oraal bike il ente aduthekk vannu. Ayal helmet dharichirunnathinaal mugham enikk vyekthamaayilla. Angane ayaal ennode chodhichu eath school ilaanu padikkunnath enn. Enikk ariyillallo thatti kondupovan anenn. Njn karuthi ayaal ente family parijayakkaran aayirikkum enn. Appol njn paranhu govt kunduparamba school il aanenn. Appol ayal paranhu bus il povanda bike il kayarikko njn school il drop cheyyaamenn. Athu kettappol enikk entho doubt thonni... Njan ariyaathavarude bike il kayararumilla. Appol njn ayalode paranhu venda njn bus il poyikkolaam enn. Angane njn bus il kayari school il poyi. Annu school il njngalkk evening il special class undaavaarund raathri 8 mani vare. Njn ath attend cheyyaarund. Raathri umma enne koottaan varum. Angane annu raathri class kazhinhu njangal auto yil varumbol njn ummayodu ravile nadanna kaaryangal okke paranhu. Appol ummakkum tension aayi pedichu. Auto driver um kettappol pedichu enthaa sambavam ennokke chodhichu. Pedikkanda ennokke paranhu aashwasippichu. Angane veettil ethiyappol ayalvaasikalodokke umma ee sambavam paranhu. Pinne uppayodum kudumbakkarodum okke paranhu. Ente uppa annu naattil illayrnnu.. Purathu ayirnnu. Angane pittennu raavile naattile kure aanungal ayaal vannal kayyode pokkaan road il wait cheythu. Angane pittenn raavila njn ready aayi ninnappo umma parnhu nee first nadanno njn back il thanne varam enn. Angane njn front il nadann cut road il kurachu angott ethiyappol athaayath main road kayaran aaya samayath ayaalund bike um kondu avide nilkkunnu. appol ente koode padicha oru chekkanum aa vazhi school ilekk pokan varunnundayrnnu. Njn avanode ellaam paranhu avante koode nadannappol ayaal bike um kondu munpott munpott poyi. angane ayaal main road kayari. Avide naattukarellam ayale wait cheyyunnenn manassilakkiya ayaal mungi. Bike number plate polum illayrnnu. So pidikkan pattiyilla. Pinne vannittilla.
@pscguru5236
@pscguru5236 3 ай бұрын
😮😮😮😮😮
@muhamedalikv2122
@muhamedalikv2122 3 ай бұрын
Aaaa ee uui
@kajahussain6680
@kajahussain6680 3 ай бұрын
AniyaSamstana. Tozhilalikale. Sushikanam
@Utuber.9
@Utuber.9 3 ай бұрын
ആ കുട്ടി ചിലപ്പോൾ കളവ് പറയുക ആവാൻ സാധ്യത ഉണ്ട്
@sarathkumarsarath003sarath6
@sarathkumarsarath003sarath6 3 ай бұрын
നിൻറെ തന്ത ഉണ്ടായിരുന്നോ
@വയനാട്-ച4ഗ
@വയനാട്-ച4ഗ 3 ай бұрын
അങ്ങനെ എല്ലാം കളവ് അല്ല... കേരളത്തിൽ ഇതൊക്കെ നടക്കും
@johnmathew932
@johnmathew932 3 ай бұрын
Palakkad ente veedinte munpil ninnum pidichu kondu poyitundu
@നജീബ്M
@നജീബ്M 3 ай бұрын
നിങ്ങളുടെ മോളാണ് ഇത് പറയുന്നതെങ്കിലും കളവ് എന്ന് പറയുമോ
@AbdulBasith-zo6nl
@AbdulBasith-zo6nl 3 ай бұрын
​@@johnmathew932കുട്ടിയെ കിട്ടിയോ
@kerala624
@kerala624 3 ай бұрын
Pandu muthale kelkunna katha 😂😂😂
@MumthajMumthaj-o4z
@MumthajMumthaj-o4z 3 ай бұрын
Ennitt
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,3 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 83 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,3 МЛН