കോഴിക്കോട് കുറ്റിച്ചിറയിലെ പതിവിനു വിവരീതമായ ഒരു സ്ഥലം. Thashkant | Trip Company Vlog

  Рет қаралды 67,376

Trip Company

Trip Company

2 жыл бұрын

കുറ്റിച്ചിറയിലെ താഷ്കന്റ് ഹോട്ടലിൽ കിടിലൻ ബിരിയാണി കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ചാമ്പ്യൻ ഹോട്ടലിലെയും എടേലെ ഹോട്ടലിലെയും ഇടയിൽകിടക്കുന്ന ഹോട്ടലിനു ഈ ഒരു ഗുണം കിട്ടാതിരിക്കുമോ
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
-Anas P Ahammed
+91 9072060040 (WhatsApp Only)
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompany_Kerala
email: TripCompany.Kerala@gmail.com

Пікірлер: 54
@akhilpradeep3676
@akhilpradeep3676 2 жыл бұрын
Pin bro😁
@riyaskk4428
@riyaskk4428 2 жыл бұрын
കോഴിക്കോട് വെസ്റ്റ് ഹിൽ ചുങ്കം അലങ്കാർ ഹോട്ടൽ നല്ല അടിപൊളി ബിരിയാണി കിട്ടും അവിടെ ഒരു ദിവസം വരണം ബ്രോ
@abdulshafeek4337
@abdulshafeek4337 2 жыл бұрын
ഫുഡിൽ നമ്മുടെ കോഴിക്കോട്ടുകാർ എന്നും മുന്നിൽ തന്നാ
@vajid7318
@vajid7318 2 жыл бұрын
മലപ്പുറം ഒട്ടും പുറകിൽ അല്ല 🤤
@shahanashahana7222
@shahanashahana7222 2 жыл бұрын
തിരൂർ ഏഴൂർ റോഡിൽ food castle ഹോട്ടലിലെ chicken dum biriyanni ,bbq ,tawa (adipoliyann) ഒന്നു try cheythnoko
@Kargilsuvarna4848
@Kargilsuvarna4848 2 жыл бұрын
Laag വാഴ വന്നിട്ടുണ്ട്. Not intrested adichu ഓടിച്ചിട്ടുണ്ട് 🤭
@muhammedabdullah9656
@muhammedabdullah9656 2 жыл бұрын
Powlii😍❤️
@Faazthetruthseeker
@Faazthetruthseeker 2 жыл бұрын
ഞാൻ ഇടയ്ക്ക് ഈ ഹോട്ടലിൽ പോവാറുണ്ട്..സൂപ്പർ ബീഫ് ചില്ലി,സൂപ്പർ ചിക്കൻ പാർട്സ് കറി അതിൻ്റെ ഗ്രേവി ഒക്കെ ഒടുക്കത്തെ taste ആണ് . അടിപൊളി ഫുഡാണ്..👍
@midhunkmi
@midhunkmi 2 жыл бұрын
അവിടുത്തെ ബീഫ് ചില്ലി അടിപൊളിയാണ്.......
@azaadcazaadc2681
@azaadcazaadc2681 2 жыл бұрын
Performance. Super
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
നല്ല സഭ്യത 👋👋👋👋 സ്വന്തം വീഡിയോയിക്ക് കമന്റ് ചെയ്ത വ്യൂവർ ഒരുത്തൻ ആയി ♥️♥️♥️♥️ വീണ്ടും കാണുക പ്രോത്സാഹിപ്പിക്കുക 👻👻
@ayoobkonikkuzhiyil5444
@ayoobkonikkuzhiyil5444 2 жыл бұрын
സൂപ്പർ 👍
@kenzaAizam
@kenzaAizam 2 жыл бұрын
സൂപ്പർ 🥰😍
@AbdulSamad-sl7er
@AbdulSamad-sl7er 2 жыл бұрын
You are highlighting fish pappans. Which comes in third group fishes.
@ajmaljamal2856
@ajmaljamal2856 2 жыл бұрын
management പുതിയതായിരിക്കാം. 30 കൊല്ലം മുമ്പ് tashkent hotel ൽ നിന്ന് 10 രൂപക്ക് ബീഫ് ബിരിയാണി കഴിച്ചതായി ഓർക്കുന്നു.
@noufalekarool2607
@noufalekarool2607 2 жыл бұрын
30 കൊല്ലം മുന്നേ 10 rs ആയിരുന്നോ 🤔
@anithaks6690
@anithaks6690 2 жыл бұрын
@@noufalekarool2607 അന്ന് 50rs ആയിരുന്നു കൂലി
@sivashankaranvt8932
@sivashankaranvt8932 2 жыл бұрын
U r from vch part of pattambi? Pls...
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super
@shibinsic
@shibinsic 2 жыл бұрын
Enathanu pappans adhymayitt kelkkanu
@MuhammedRafi-ey1ny
@MuhammedRafi-ey1ny 5 ай бұрын
avide ee hotele oyivulloo pavam njan alojikkarund ee hoteline kuricharum review oarayunillalo
@akhilpradeep3676
@akhilpradeep3676 2 жыл бұрын
1st view
@bijupodiyan6560
@bijupodiyan6560 2 жыл бұрын
👏👏👌🥰.. SUPER
@remeshoman1971
@remeshoman1971 2 жыл бұрын
👍
@muneer.p632
@muneer.p632 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
@muhammedalich3564
@muhammedalich3564 2 жыл бұрын
Onnu.kolastron nokunnad nalladanu
@abdurazack1679
@abdurazack1679 2 жыл бұрын
Tashkent hotel .,Opp Koyassan shop., Kuttichira., kozhikode.- 1.👍
@TripCompany
@TripCompany 2 жыл бұрын
😅😅
@beevithanghal5908
@beevithanghal5908 2 жыл бұрын
Thittakareee,,
@vishnutkclt
@vishnutkclt Жыл бұрын
✌️✌️✌️✌️
@atuljkamble8155
@atuljkamble8155 2 жыл бұрын
Mention the price of all foods
@atuljkamble8155
@atuljkamble8155 2 жыл бұрын
Thanks
@prajoshsp8628
@prajoshsp8628 2 жыл бұрын
Variety name anallo
@MyVault
@MyVault 2 жыл бұрын
Awesome shots😍 & camera movement is like buttery smooth 👌😍🤩
@TripCompany
@TripCompany 2 жыл бұрын
iPhone😝🙏
@krishnakkkappu2939
@krishnakkkappu2939 2 жыл бұрын
Foodi mallu subscriber aanu njan avane ippo aanu njan kandath
@TripCompany
@TripCompany 2 жыл бұрын
😅
@sanal763
@sanal763 2 жыл бұрын
Bro videokku entho clarity kuravu thonnikkunnu. Title nokkumbol nalla colour undu, video open cheyyumbol clarity low.
@sanal763
@sanal763 2 жыл бұрын
Ithippol kurachaayennu thonnunnu
@vishnu5482
@vishnu5482 2 жыл бұрын
144p ittanno kande 🙂
@TripCompany
@TripCompany 2 жыл бұрын
It's old one. Ippozhazhe video okk ayi kaanum. HDR aayirunnu problem
@rijogeorge22688
@rijogeorge22688 2 жыл бұрын
Papanso?
@faijasfaijasizzaemi310
@faijasfaijasizzaemi310 2 жыл бұрын
മീനിൻ്റെ പേരാണ്
@k.pjoshy8339
@k.pjoshy8339 9 күн бұрын
Haihai
@ragnar5278
@ragnar5278 2 жыл бұрын
1st view pin cheyo
@MuhammedRafi-ey1ny
@MuhammedRafi-ey1ny 5 ай бұрын
edayile hotelonnum onnum alla veruthe peru enth beef cherumani kadaka polathe beefulgramathil adipoli beef und avre kavachvekkan kayilla ente natil und ameerinte thattukada onnonnara beefa athonnum review illa ith ale kootan vendi review
@anandubahuleyan671
@anandubahuleyan671 2 жыл бұрын
പപ്പൻസ് അത് ഏതു മീൻ
@bineshparu5389
@bineshparu5389 2 жыл бұрын
Mahi mahi
@TripCompany
@TripCompany 2 жыл бұрын
Mahi mahi fish
@rraamuco
@rraamuco 2 жыл бұрын
Beef varattee,😃😃😃
@rahimann317
@rahimann317 2 жыл бұрын
അനസ് ന്റെ ഹെയർ കട്ട്‌ തല്ലിപ്പൊളി. അനിശ്ൽസ്മികം. ബീഫ് വരട്ടെ അയിന്റെ ഉള്ളിന്നു എന്ന ഡയലോഗ് മോശം..
@shajunk3762
@shajunk3762 2 жыл бұрын
Aiwaonnunirtho
@TripCompany
@TripCompany 2 жыл бұрын
Nirthi. Ini next video yil ullu...😜 Ath ariyathe varunnathaa
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 158 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
🌟🌟 Odhen's, Kannur
14:49
Mrinal’s Blog
Рет қаралды 845 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 158 МЛН