വളരെ സീരിയസ്സായി ഉൾകൊള്ളേണ്ട ഒരു പരസ്യത്തെ , കോമഡിയാക്കിയ , സുരാജ്, ചൊറിഞ്ഞാണം മൂടിന്..... ഇപ്പോൾ തിയറ്ററിൽ ഈ പരസ്യം വരുമ്പോൾ ഒരു തമാശയായിട്ടേആളുകൾ കരുതുന്നുള്ളൂ......
@riyasm9890 Жыл бұрын
എന്തിനായിരിക്കും കാണികൾ ഒക്കെ ചിരിക്കുന്നത് 🤔 ആരെങ്കിലും ഒന്ന് പറഞ്ഞ് തരുമോ
@harshadharshad4383 Жыл бұрын
ഞാൻ പറഞ്ഞു തരാം ഏതോക്കെയോ ഷോയിൽ ചിരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തു ഇതിൽ ഇട്ടു
@leorazz2882 Жыл бұрын
ബിഗ് ബോസ് ഇതിനേക്കാൾ നല്ലത് അവർ പറഞ്ഞ പോലെ പൂജപുര ജയിൽ തന്ന 😂😂😂😂😂😂😂
@midhinm3168 Жыл бұрын
yadhardhathil ee kaanichathaanu sathyam army officers mikkavarum pedithoorikal thanne javanmaare mun nirthiyanu ella operationum evar cheyyunnathu, athinte rewards officersinum indian cinemayile ella army padangalum thallu padangal thanne yadhaardha army jeevitham kaananamenkil sureshgopi parthiban abhinayicha melvilaasam movie kaanuka. jai hind
Please don't insult military men.. Kerala don't know how to respect them but at least reduce ur insult.. Indian military is not a comedy show..
@apogeelord7013 Жыл бұрын
Even military guys aren't sensitive enough to percieve a comedy as an insult, who are u then ?
@beejeesmedicals8136 Жыл бұрын
@@apogeelord7013 they didn't even need your respect too; they do not have enough time to enjoy these bullshit but respect is what the people of nation gave them from the bottom of their heart mr apogee