2 ദിവസം കോഴിക്കോട് അങ്ങാടിയിലെ ഭക്ഷണം തൂത്ത് വാരി. ഒരു ദിവസം 5 സ്ഥലത്ത് നിന്ന് വരെ ഭക്ഷണം കഴിച്ചു.. കോഴിക്കോട്ടുകാരുടെ സ്നേഹം, സ്വീകരണം ,കരുതൽ വല്ലാതെ അൽഭുതപ്പെടുത്തി.ഏറ്റവും രുചിയുള്ള ഭക്ഷണം ന്യായമായ വിലയിൽ സ്നേഹത്തോടെ വിളമ്പുന്നവർ... എന്നെ എല്ലാത്തിലും സഹായിച്ചത് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും അദ്ധ്യാപികയുമായ അനുവാണ്. അനുവിൻ്റെ ചാനൽ details താഴെ കൊടുത്തിട്ടുണ്ടേ... എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ FB : facebook.com/aswathibijoy08?mibextid=ZbWKwL insta: instagram.com/homey_diaries_by_anu?igsh=aWg5ODg1ZXdwcHJr YT:youtube.com/@HomeydiariesbyAnu?si=N92NQiLqijgo7hbz
@AnilkumarAnilkumar-r2m Жыл бұрын
🙏🙏🙏
@mksaleem328210 ай бұрын
കാരന്തൂർ ലിസി ഹോട്ടലിൽ ഒന്നു വന്നു കഴിച്ചു നോക്കൂ
@ratnakumarimc2870 Жыл бұрын
ഞങ്ങളുടെ കോഴിക്കോട്ന്റെ വിഭവമെല്ലാം ഇഷ്ട്ടായി ഇല്ലേ വളരെ സന്തോഷം annamme❤️❤️
Hi My Dearest, എന്താ പറയുക... എന്താ എഴുതുക.. വാക്കുകൾക്ക് ക്ഷാമം..!⭐️⭐️എന്റെ മോളുടെ ഈ highlevel positive energy കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു...!ഒപ്പം അഭിമാനവും...! എവിടെയായാലും, എങ്ങനെയായാലും, എന്റെ മുത്തിന്റെ പ്രകടനം... അതിവിശിഷ്ടം.. അതിമനോഹരം..! Wishing goodluck..! Be worry free, bold and beautiful..! MAY GOD BLESS US ALL..!🧚♂️🧚♀️⭐️
@beenapv145523 күн бұрын
😂😂😂
@supervaibhav1 Жыл бұрын
അനാമ്മ എവിടെ പോയാലും പൊളിച്ചു അടുക്കും അത് ആണ് നമ്മുടെ മുത്തേ 😋😋💞
Orupaadu Santhosham ❤ We will definitely explore more restaurants during the next visit 😊
@SAMANWAYAMofficial Жыл бұрын
Definitely
@Priyababyvlogs11 ай бұрын
പൊളിച്ചു ❤❤❤
@veenacn1496 Жыл бұрын
Ariyam...poyitilla..ithinaduthane 😋😋😋...
@SAMANWAYAMofficial Жыл бұрын
സ്നേഹം.. അനുവിനെക്കൂടെ സപ്പോർട്ട് ചെയ്യണേ.
@veenacn1496 Жыл бұрын
@@SAMANWAYAMofficial ok link kandu.. cheyyam nammal nale povan parupadi ittu.monum njanum 😄
@SAMANWAYAMofficial Жыл бұрын
@veenacn1496 എൻ്റെ പേര് പറയാൻ മറക്കണ്ട.
@veenacn1496 Жыл бұрын
@@SAMANWAYAMofficialok
@kunjumolsajna5922 Жыл бұрын
എന്റെ അന്നമ്മേ 😀😀😀😀🥰🥰🥰🥰
@SAMANWAYAMofficial Жыл бұрын
ഓ പൊന്നോ സ്നേഹം.. അനുവിനെക്കൂടെ സപ്പോർട്ട് ചെയ്യണേ.
@rajasreesadanandan9759 Жыл бұрын
Annammooooo Adipoli Liveu super super superb😘😘😘❤️🙏
@SAMANWAYAMofficial Жыл бұрын
നന്ദി പൊന്നോ
@myvoice197838 күн бұрын
കഴിക്കുന്ന രീതി കുറച്ചു കൂടി മാന്യമായി അയാൽ കൊള്ളാം എന്ന് തോന്നുന്നു.. ആകെ ഒരു ഒലിപ്പീരും വലിക്കലും... നല്ലത് നല്ല രീതിയിൽ പ്രേസേന്റ് ചെയ്യാമല്ലോ... ഭക്ഷണം കൊതി കൂടുതൽ ആണ് എന്ന് മനസിലായി.. അത് വീഡിയോ കാണുന്ന ആർക്കും മനസിലാവും... എക്സ്പ്രേഷൻ കൂടുതൽ ആണ്.. അധികം ആയാൽ അമൃതും വിഷം.... എല്ലാം മിതം ആണ് എല്ലാവർക്കും ഇഷ്ടം
@SAMANWAYAMofficialКүн бұрын
ചിലർക്ക് ചില ശീലങ്ങൾ ഉണ്ടാക്കില്ല dear ?അല്ലാതെ കാട്ടിക്കൂട്ടുന്നത് അല്ല -
2 ദിവസം കോഴിക്കോട് അങ്ങാടിയിലെ ഭക്ഷണം തൂത്ത് വാരി. ഒരു ദിവസം 5 സ്ഥലത്ത് നിന്ന് വരെ ഭക്ഷണം കഴിച്ചു.. കോഴിക്കോട്ടുകാരുടെ സ്നേഹം, സ്വീകരണം ,കരുതൽ വല്ലാതെ അൽഭുതപ്പെടുത്തി.ഏറ്റവും രുചിയുള്ള ഭക്ഷണം ന്യായമായ വിലയിൽ സ്നേഹത്തോടെ വിളമ്പുന്നവർ... എന്നെ എല്ലാത്തിലും സഹായിച്ചത് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും അദ്ധ്യാപികയുമായ അനുവാണ്. അനുവിൻ്റെ ചാനൽ details താഴെ കൊടുത്തിട്ടുണ്ടേ... എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ FB : facebook.com/aswathibijoy08?mibextid=ZbWKwL insta: instagram.com/homey_diaries_by_anu?igsh=aWg5ODg1ZXdwcHJr YT:youtube.com/@HomeydiariesbyAnu?si=N92NQiLqijgo7hbz
@ChinjuChinju-y9g Жыл бұрын
ഞനും കോഴിക്കോട് വടകര ആണ്
@SusheelaSusheelaov Жыл бұрын
അ ന്ന മ്മോ അ ത് മോ ത്തം ക ഴി ച്ചോ എ നി ക്ക് വയ്യ കാ ന്താ രി കു ട്ടി 👌👌👌
Malabar area alleelum suppera. Food hospitality ❤❤❤❤❤❤
@SAMANWAYAMofficial Жыл бұрын
Yes..
@Shravan-e1v6 ай бұрын
ആ ഹോട്ടെലിൽ ഇനി ആരും കയറില്ല.
@_soumya_3942 Жыл бұрын
എന്റെ annammooo ❤❤❤❤
@SAMANWAYAMofficial Жыл бұрын
ഓയ്
@SahirVp-v4y8 ай бұрын
ഒരു വസ്തുവിനും പറ്റാത്ത ഭക്ഷണം കഴിച്ച് കുടുങ്ങിയതാണ്
@SAMANWAYAMofficial8 ай бұрын
അത് താങ്കളുടെ മാത്രം അഭിപ്രായം
@satheedevip496710 ай бұрын
അന്നമ്മോതിന്നുന്നതു കണ്ടിട്ട് വായിൽ കപ്പലോടിക്കാം കൊതി വന്നിട്ടു വയ്യാ😅
@SAMANWAYAMofficial10 ай бұрын
Dear, സ്നേഹം, സന്തോഷം നമ്മുടെ ചാനൽ subscribe ചെയ്യണേ. കൂടെയുണ്ടാകില്ലേ? അന്നമ്മ
@PraveenKumar-ou5ms8 ай бұрын
വേഷം ചട്ടയും മുണ്ടും ആക്കിയാൽ ഒന്ന് കൂടി ഗുംആകും 👍
@priyamanasam8 ай бұрын
Ee video kalakki
@AnilkumarAnilkumar-r2m Жыл бұрын
തിരക്കു കാരണം ശെരിക്കു ഫുഡ് തരാൻ പറ്റിയില്ല അടുത്ത പ്രാവശ്യം ബ്രേക്ഫാസ്റ്റിനു വരിക കടം തീർക്കും 🙏🙏🙏
@sijimoljoseph4090 Жыл бұрын
എന്റെ പൊന്നെ അങ്ങ് തിന്നു മരിക്ക് നിങ്ങള്,❤❤
@SAMANWAYAMofficial Жыл бұрын
പിന്നല്ല.
@indumathu6704 Жыл бұрын
Love u♥️♥️🫂
@SAMANWAYAMofficial Жыл бұрын
സ്നേഹം.. അനുവിനെക്കൂടെ സപ്പോർട്ട് ചെയ്യണേ.
@kadeejaklm685011 ай бұрын
😋😋
@maryjohnbritto44552 ай бұрын
❤❤❤❤❤❤🫰🏻🫰🏻
@ramachandrankn84087 ай бұрын
Annammayude...Aakrantham 😂😂😂😂
@jollykc77468 ай бұрын
Ayyo egane kazhichal valla asugam undakathille
@PraveenaPukku5 ай бұрын
സത്യം
@niharika1498 Жыл бұрын
ഞാൻ Tv mആണ്. 2 ദിവസം മിനക്കെട്ടാലും കുഴപ്പമില്ല .. ഈ ഹോട്ടലിൽ പോയിരിക്കും.
@Kurunari16 ай бұрын
Thalle chathu pokum.vayasayadu onnu ortholuuu😅
@SAMANWAYAMofficial6 ай бұрын
നിൻ്റെ അമ്മയോട് ഇതാണോ പറയാറ്?
@neem-y1h Жыл бұрын
പാവം ല്ലേ,, അന്നമ്മ ദുഷ്ട്ട 😡. ദേ അന്നമ്മ ആ കൊച്ച് വെള്ളമിറക്കി നിന്നെ വയറിളക്കി കൊല്ലും,,
@BasheerBasheer-nl4qv8 ай бұрын
😅😅
@raihanraihan9469 Жыл бұрын
❤❤❤❤❤
@jeffyfrancis1878 Жыл бұрын
Anu onnum kazhichilallo.
@SAMANWAYAMofficial Жыл бұрын
കഴിച്ച് .. പിന്നെ.. സ്നേഹം.. അനുവിനെക്കൂടെ സപ്പോർട്ട് ചെയ്യണേ.
@ShabeemaBeegamАй бұрын
അവര് കുറച്ചെടുത്ത് കഴിച്ചപ്പോൾ തൊടരുത് എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല. എല്ലാം കൂടി നിങ്ങൾ കഴിക്കില്ല. നിങ്ങളെപ്പോലെ അവർക്കും കൊതി വരത്തില്ലേ. സത്യത്തിൽ അങ്ങനെ പറഞ്ഞപ്പോൾഞങ്ങൾക്കും വിഷമം തോന്നി. ഭക്ഷണം അല്ലേ അങ്ങനെ പറയാൻ പാടില്ലല്ലോ.
@SAMANWAYAMofficialАй бұрын
അയ്യോ.. അത് തികച്ചും തമാശയായി പറഞ്ഞതാണേ.. തെറ്റിദ്ധരിക്കരുത്
@SIMIJEMINI-h7r3 ай бұрын
👎
@neppakitchen68893 ай бұрын
മുരു.. ഒരു അല്ല
@SAMANWAYAMofficial3 ай бұрын
സുപ്രഭാതം , സ്നേഹം. വീഡിയോ ഇഷ്ടമായാൽ ഒന്ന് subscribe ചെയ്ത് കൂടെ ഉണ്ടാകണേ .. ചാനലിൽ ഒന്ന് കയറി നോക്കൂ.. അന്നമ്മ
@prasannaa783025 күн бұрын
Your eating very bad
@VajraRishab Жыл бұрын
Hlo enikk oru karyam parayan und how to contact
@SAMANWAYAMofficial Жыл бұрын
insta / Mail
@VajraRishab Жыл бұрын
Mail i d
@salimaalammas8717 Жыл бұрын
അന്നമ്മൊ 😁😁🤭🤭
@SAMANWAYAMofficial Жыл бұрын
ഓ..
@DineshBabu-zg8em7 ай бұрын
സ്മശാനത്തിൽ പിശാച് എന്ന് കേട്ടിട്ടേയുള്ളൂ. ഇപ്പോൾ കണ്ടു😅 ഒന്നല്ല രണ്ട്