@@WORLDWORKS-G തേങ്ങാക്കൊല😂😂. കോഴിക്കോടിന്റെ അത്ര രുചികരമായ ഭക്ഷണമില്ല മലപ്പുറത്ത്, ഭക്ഷണത്തിന്റെ രുചിയിൽ പേരുകേട്ട നാടാണ് ഞങ്ങളുടെ കോഴിക്കോട്💕. സൽക്കാര പ്രിയരുടെ നാട് എന്ന പേരും ഞങ്ങളുടെ കോഴിക്കോടിനുണ്ട്💕. യൂനിവേഴ്സിറ്റിയും എയർപോർട്ടുമെല്ലാം മലപ്പുറത്ത് ആണെങ്കിലും അതൊന്നും മലപ്പുറത്തിന്റെ സ്വന്തമല്ല😂😂. മലപ്പുറത്തിന് യാതൊരു വിലയുമില്ല. അതുകൊണ്ട് അതെല്ലാം കാലിക്കറ്റ് യൂനിവേഴ്സിറ്റി കാലിക്കറ്റ് എയർപോർട്ട് എന്നും ഞങ്ങളുടെ നാടിനാൽ അറിയപ്പെടുന്നു💕💕. വിദ്യാഭ്യാസത്തിലും കാലിക്കറ്റ് മുൻപിൽ ആയതിനാൽ കാലിക്കറ്റ് employment ൽ ഭയങ്കര ഡിമാന്റ് ആണ്💕. ഇങ്ങള് കേട്ടിട്ടില്ലേ... ഖൽബില് തേനൊഴുകണ കോയിക്കോട്.... പരസ്പര സ്നേഹത്തിന്റെ കാര്യത്തിലും പേരുകേട്ട നാടാണ് ഞങ്ങളുടെ കോഴിക്കോട്💕💕. കലാകാരന്മാർ കൂടുതൽ ഉള്ള നാടും ഞങ്ങളുടെ കോഴിക്കോട് ആണ്💕. കേരള കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഞങ്ങളുടെ കോഴിക്കോട് ആണ്💕. രസകരമായ ഭാഷാ ശൈലിയുടെ കാര്യത്തിലും കോഴിക്കോട്ടുകാരനായ മാമുക്കോയയിലൂടെ പേരുകേട്ട നാട് ഞങ്ങളുടെ കോഴിക്കോട് ആണ്💕. ലോകത്തിന്റെ മാപ്പിൽ അടയാളപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു നാടാണ് ഞങ്ങളുടെ കോഴിക്കോട്💕💕. കേരളത്തിൽ ഏറ്റവും കുറ്റകൃത്യങ്ങൾ കുറവുള്ള ജില്ലയാണ് ഞങ്ങളുടെ കോഴിക്കോട്💕. ഇന്ത്യാ മഹാ രാജ്യം കണ്ടെത്തിക്കൊണ്ട് വാസ്കോഡഗാമ വന്നിറങ്ങിയ ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ സ്ഥലം കാപ്പാട് ഞങ്ങളുടെ കോഴിക്കോട്💕. ഇന്ത്യയിലെ No.1 മെഡിക്കൽ കോളേജ് ഞങ്ങളുടെ കോഴിക്കോട് മെഡിക്കൽ കോളേജ്💕. ചരിത്രപ്രസിദ്ധമായ ടിപ്പു സുൽത്താന്റെ മാനാഞ്ചിറ. അങ്ങനെ എത്രയെത്ര കാര്യങ്ങൾ💯 ഞങ്ങളുടെ കോഴിക്കോട് തന്നെയാണ് എല്ലാം കൊണ്ടും അടിപൊളി😍. മലപ്പുറം അല്ലാ..😂😂😂😂
@shijasmon14312 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു ടൗൺ ആണ് കോഴിക്കോട്
@MalluTravelGuide2 жыл бұрын
🥰🥰✌✌
@NatzoGAMING Жыл бұрын
Sathyam
@DILLI. Жыл бұрын
നിങ്ങളുടെ നാട് എവിടെയാ
@moiduuumoideen147 Жыл бұрын
Ath vere nad kaanathond😂
@shijasmon1431 Жыл бұрын
@@moiduuumoideen147 വേറെ ഏത് നാട് കാണണം ഈ കേരളത്തിൽ 😏
@itz_me__foryou__0 Жыл бұрын
സ്വന്തം ജില്ലയിൽ ഞാൻ അറിയാത്ത കാര്യം എനിക്ക് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു 👍👍❤️
@MalluTravelGuide Жыл бұрын
🥰
@ushadhanyatha1813 Жыл бұрын
എനിക്കും🙂
@Ayisha._online4 ай бұрын
ഇപ്പോഴത്തെ കോഴിക്കോട് kzbin.info/www/bejne/gZrbpWxsjL9loMksi=GKpkusnMYap5Z49f😂
@arunraveendhran29362 жыл бұрын
CITY OF LOVE, CITY OF SWEETS, CITY OF FOODS, KERALA'S BEST EVER CITY....... ONE AND ONLY KOZHIOKDE 😘🥰🥰💋
@MalluTravelGuide2 жыл бұрын
🥰🥰🔥🔥✌️✌️
@sonafathima439 Жыл бұрын
സത്യം💯💯💯💯💯 ഞമ്മളെ കോയിക്കോട്💕
@nithinkt537311 ай бұрын
City of love....eyalu ethu tengaya ee parayunne.... 😂
@shamnyirasheed31708 ай бұрын
@@nithinkt5373snehathinte nagaram 😊
@bibinantonyvab4 ай бұрын
City of തള്ള്😂
@madhusudan9705 Жыл бұрын
Tali temple ,Kuttichra Mosque and English Church at Nadakkav are part of Calicut attractions.
@MalluTravelGuide Жыл бұрын
🥰✌️
@akbarsha85332 жыл бұрын
Calicut is so beautiful city in kerala with its sea and beach . Every one wants to eat the kozhikkoden halwa because it’s test is very delicious . Mananjira park is very well known in calicut city . Every people wants to come in calicut because there is so happiness in calicut city . The nellikka and magha also uppilittathu are very favourite of calicut beach.Very usefully video👍👌
@MalluTravelGuide2 жыл бұрын
🥰🔥✌️
@reyamole57432 жыл бұрын
08
@ashraf36382 жыл бұрын
നമ്മുടേ കോഴിക്കോട് നമ്മുടേ ഹോം ടൗൺ നിങ്ങൾക്കെല്ലാം അതിയായി ഇഷ്ടപ്പെടുന്നൂ എന്നറിഞ്ഞതിൽ വളരേയധികം സന്തോഷം തോന്നുന്നൂ ഡിയർ ഫ്രണ്ട്സ്
@MalluTravelGuide2 жыл бұрын
🥰🥰🔥🔥✌✌
@zunaifrongsideksd3239 Жыл бұрын
❤
@ME-fn3ez Жыл бұрын
ഹോം ഏതോ കാട്ടു മുക്കില് 2 മണിക്കൂർ ബസിലിരുന്നാൽ കോഴിക്കൂട്. ജില്ല ചോദിച്ചാൽ കുണ്ടമ്മാരുടെ സ്വന്തം കോഴിക്കൂട് എന്ന് പറയുകയും വേണ൦ അവസ്ഥ.
@geethasanthosh1082 Жыл бұрын
Ernakulam native place. But husband working at Calicut last 32 years. So these years we are here. love 💞💞 Calicut more than ernakulam I bet. ❤️❤️❤️❤️ Nammude swantham Kozhikode ❤️
@MalluTravelGuide Жыл бұрын
😍😍✌
@Ajay-f1i3k7 ай бұрын
നമ്മുടെ കോഴിക്കോട്
@seyedmuzammil8809 Жыл бұрын
1beach✓ 2funcity amusmentpark 3pazhassiraja musium 4vkkrishnamenon smarakam 5mananchira✓ smarakam 6mitayi theru ✓ 7theeramgreen park 8Deepanjali lamb musium 9planatarium✓ 10malabar botanical garden 11beypore beach✓ 12harber✓ 13sarovaram park✓ 7/13😢me Thankyou...♥️ I will complet the list.iA.
@MalluTravelGuide Жыл бұрын
🥰🥰✌
@ME-fn3ez Жыл бұрын
അതിന് പഴശ്ശി രാജയുടെ നാട് മട്ടന്നൂരല്ലെ? കണ്ണൂർക്കാരുടെ തലശ്ശേരി ബിരിയാണി മുതൽ ഉള്ളതെല്ലാം തട്ടിയെടുത്ത് കച്ചവടമാക്കിയ കോഴിക്കൂട് താ#കൾ. കേരളത്തിൽ ഒരേയൊരു ജില്ലയെ ഇഷ്ട്ടമല്ലാത്തതുള്ളൂ കോഴിക്കൂട് അതിൽ തന്നെ വടകരയിലെ മുത്തുകളെ മാറ്റി നിർത്തുന്നു.
Comments of Geetha santhosh Very correct Calicut is the best place for living Though Ernakulam is a big city Autorishaw fare is very high there Hospitality no 1 Banana chips Halva very famous Kalandans Sharja juice is very famous Sarasaparilla serbath near Overbridge is famous
@balasubramanian21882 жыл бұрын
The voice over stands out. Thanks for this informative video about kozhikode
@MalluTravelGuide2 жыл бұрын
🥰🥰
@renishvlogz31588 ай бұрын
Calicut എന്നും ഒരു ഹരമാണ് ❤ കോഴിക്കോട് ന്റെ ആ ഒരു attraction എന്നും അവിടേക്ക് ആകർഷിക്കാറുണ്ട് ❤❤❤❤
@Thereyougo8266 ай бұрын
U frm
@francisxavier9310 Жыл бұрын
ഇത്രയും മനോഹര കാഴ്ച കോഴിക്കോട് ഉണ്ടെന്നു ഇപ്പോൾ അറിഞ്ഞു
@MalluTravelGuide Жыл бұрын
🥰
@divyeshnm56272 жыл бұрын
കോഴിക്കോട് നിന്ന് 15 km ഓളോപ്പാറ ബോട്ടിങ് അടിപൊളിയാണ്.
@MalluTravelGuide2 жыл бұрын
🥰🥰🔥🔥✌✌
@meharamaan18372 жыл бұрын
Athinte correct spot evideya
@abduaman4994 Жыл бұрын
@@meharamaan1837 കക്കോടി ടൗണിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു പോയാൽ മതി, മാനാഞ്ചിറ നിന്ന് ഒരു 15 കിലോമീറ്റർ ഉണ്ടാവും 😂
@hexxor2695 Жыл бұрын
*കോഴിക്കോട് Food😍People😍Life😍Chilling😍* 😍😍
@MalluTravelGuide Жыл бұрын
🥰🔥
@najlamalayil21668 ай бұрын
That correct
@radicle256_692 жыл бұрын
കേട്ടപ്പോൾ അടിപൊളി ആയി തോന്നി.. വരയ്ക്കൽ ബീച്ച് പേരൊക്കെ മാറി കുട്ടപ്പൻ ആയി..
@MalluTravelGuide2 жыл бұрын
🥰🥰✌️✌️
@Whooo4992 жыл бұрын
🥰🥰😍നമ്മുടെ കോഴിക്കോട് ✌️
@MalluTravelGuide2 жыл бұрын
🥰🥰🔥🔥
@bijoobk Жыл бұрын
One of the best video I hav e ever seen . Congrats . You have covered almost every part of Kozhikode. Thanks for uploading this video.
@MalluTravelGuide Жыл бұрын
🥰🔥✌️
@joemonabraham74206 ай бұрын
My Kozhikode is No1 City 🌃 ❤in the World, no other city in the world like Kozhikode, good food destination
@bibinantonyvab4 ай бұрын
ലോകം കാണാത്ത പൊട്ടക്കിണറ്റിലെ തവളകൾ അങ്ങനെ പലതും പറയും.കേരളം എന്ന ഇട്ടാവട്ടത്ത് ഉള്ള തള്ളുകൾ കൂടുതൽ പറയുന്ന ആളുകൾ ഉള്ള നഗരം😂 അല്ലാതെ ഒരു തേങ്ങയും ഇല്ല.
@ramdask.b43352 жыл бұрын
അടുത്ത വീഡിയോയിൽ ഉൾനാടൻ ' പ്രദേശവും കിഴക്കൻ മേഘലയിലുള്ള Tourist കേന്ദ്രങ്ങളും ഉൾപ്പെടുത്താൻ മറക്കരുത്
@MalluTravelGuide2 жыл бұрын
🥰🥰✌️✌️👍👍
@ME-fn3ez Жыл бұрын
അവിടെ പോയാൽ ആൾക്കാർക്ക് മനസിലാകും കോഴിക്കൂട്ടിന് വാതില് മാത്രമേ ഉള്ളൂ വെന്ന്.
ഹായ് ബ്രോ ഞാൻ ബാലുശ്ശേരി ആണ്.. ഇങ്ങടെ വീഡിയോ സൂപ്പർ
@MalluTravelGuide2 жыл бұрын
🤝🥰🥰
@omam83042 жыл бұрын
Good video. Got good standard I appreciate the work bro.
@MalluTravelGuide2 жыл бұрын
🥰🥰🔥🔥
@ctscharles1 Жыл бұрын
Very precise short and informative
@MalluTravelGuide Жыл бұрын
🥰🔥
@rajeshbabukt63492 жыл бұрын
നമ്മുടെ സ്വന്തം കോഴിക്കോട്
@MalluTravelGuide2 жыл бұрын
🥰🥰🔥🔥
@soudhasidhique46729 ай бұрын
മത്തോട്ടം forest pinne ഫറോക്ക് ബോട്ട് സർവീസ് ഇങ്ങനെ പലതും ബാക്കിയുണ്ട്
@Zub-Al-Muhammed4 ай бұрын
Intro കെട്ടില്ല അല്ലേ
@prabithakm68434 ай бұрын
1beach✔️ fun City✔️ പഴശ്ശിരാജ മ്യൂസിയം✔️ മാനാഞ്ചിറ✔️
@binilchathothnadakkavu5540 Жыл бұрын
ഞങ്ങളുടെ കോഴിക്കോട് I♥️my Kozhikode
@MalluTravelGuide Жыл бұрын
🥰🔥🔥
@aniyanvarghese288 Жыл бұрын
My biggest town in the world.A 10 year boy from wayanad thought so.Even in his late sixtees he is not willing to change his mind
@Aswin-dm7ok7 ай бұрын
O boy, me a resident of Calicut for 48 years came to Wynad for leisure yesterday and almost most all holidays lol
@mylifemyfamliy38369 ай бұрын
ഈ വരുന്ന sunday കോഴിക്കോട് പോകണം 🎉
@anilkumarm39758 ай бұрын
Thanks for Valuable Information
@CookeryChords2 жыл бұрын
Valare nalla video 👍👍👍👍
@MalluTravelGuide2 жыл бұрын
🥰🥰
@sreekanthguruvayoor1993 Жыл бұрын
Nammal tsr karaa /പക്ഷേ ഒരു super city അയ ജില്ല തന്നെ ട്ട KOZHIKODE 🤩🤩
@MalluTravelGuide Жыл бұрын
🥰🥰🔥🔥
@lakshmik64422 ай бұрын
നമ്മുടെ കോഴിക്കോട്. അടിപൊളി
@sahadevankm28937 ай бұрын
Very nice video, Congratulation
@ameeraaammu57165 ай бұрын
1 calicut beach l. Poi 2 nellar park. Poillaa 3. Pazhashiraja muesium poilla 4 poilla 5 manachira. Poi 6 mittay theruv poi 7 theeeram bliss park poilla 8 deepanjali museum poillaa 9 calicut planitorium poilla 10 malabar botanical poilla 11 beypore beach poi 12 sarovaram poilla
@ramesht4524 ай бұрын
നമ്മുടെ സ്വന്തം കോഴിക്കോട് ❤❤❤
@shanitht59744 ай бұрын
ഞാനും കോഴിക്കോട് ആണ്.കല്ലായ്... കോഴിക്കോട് ബീച്ചിനോട് ചേർന്ന് . നിൽക്കുന്ന.. കോർപ്പറേഷനിൽ... ആണ് ജോലി ❤️🥰🥰🥰🥰❤️❤️❤️❤️❤️❤️
@joyeljoy8912 Жыл бұрын
ഫുഡിന്റെ നാട് കോഴിക്കോട്💥
@rafeenapk75362 жыл бұрын
Very good presentatiion
@MalluTravelGuide2 жыл бұрын
🥰🥰
@travelking85782 жыл бұрын
Nice presentation
@MalluTravelGuide2 жыл бұрын
🥰🥰✌️✌️
@mohamedthanneer1986 Жыл бұрын
നമുക്കിടയിൽ വിഭാഗീയ കാഴ്ചപാട് ഇല്ലാതെ ഇരുന്നാൽ നാടും നഗരവും എല്ലാം വളരും, എല്ലാവർക്കും ആസ്യാധികനും കഴിയും...
@ME-fn3ez Жыл бұрын
അത് ഏറ്റവും കൂടുതലുള്ളത് കോഴിക്കൂട് നിവാസികൾക്ക് തന്നെയാണ്. ബാക്കിയുള്ള ജില്ലകൾ വളരുന്നത് അവർക്ക് പിടിക്കില്ല. കൊച്ചി കണ്ടിട്ടില്ലാത്തവരോട് അത് കോഴിക്കൂടിനേക്കാൾ ചെറിയ നഗരമാണന്ന് ബോധിപ്പിക്കു൦. സ്വന്തം ജില്ലയിലെ വടകര വളരുന്നതുപ്പോലു൦ പിടിക്കില്ല.
@najlamalayil21668 ай бұрын
Nirth
@ushadhanyatha1813 Жыл бұрын
Very informative video...very precise and neat narration... Super...my own place...but I wasn't aware of many things that were mentioned here.. Thanks a lot..🙏 Subscribed 🥰
@MalluTravelGuide Жыл бұрын
🥰🔥✌️
@hridyarose451 Жыл бұрын
Super ernakulathinelum super
@NEWHOMETEAM-qe9ns Жыл бұрын
I love you Kozhikode ❤❤
@anna111x7 ай бұрын
"My flight departs at 10 am from Calicut Airport, and I plan to arrive at the airport by 8 am. Being new to Kozhikode, I'm unsure about the traffic situation. I've searched for Ola and Uber services to the airport, but couldn't find any available. Someone suggested taking the KSRTC Pondicherry from KSRTC Kozhikode to Kondotty and then walking or getting an auto from there. Can anyone confirm if this is accurate? The travel time shows approximately 1 hour from Kozhikode to the airport. Private cabs seem to be charging around 2300 rupees, which seems steep. Are there any budget-friendly options like public transport or airport feeder buses available? I'm open to multiple transfers or different routes if necessary."
@haroonshareef18602 жыл бұрын
Like cheythu
@MalluTravelGuide2 жыл бұрын
🥰🥰
@Ammusssss26 күн бұрын
Oru veedu kittan entheeelum vazhi undoo??njanum ente dogum maathramee kaanullu...
@manafpullinchod38222 жыл бұрын
കോഴിക്കോട് ❤️❤️❤️❤️
@MalluTravelGuide2 жыл бұрын
🥰🔥🔥
@shaheedm4565 Жыл бұрын
മാളുകള് focus mall r p mall Gokulam mall highlite mall lulu mall Gulf style etc etc
@MalluTravelGuide Жыл бұрын
🔥✌
@manju-dy2dq2 жыл бұрын
Malappuram janich valarnn Kozhikode nte marumakkal aayavar ivde common
കോഴിക്കോട് ജില്ലയിൽ ചരിത്ര പ്രധാനമുള്ള "കാപ്പാട് "നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ
@MalluTravelGuide2 жыл бұрын
kappad🥰🥰✌✌..ഈ വീഡിയോ കോഴിക്കോട് ടൗണിൽ ഉള്ള സ്പോട്ടുകളാണ്.. ടൗണിനു പുറത്തുള്ള സ്പോട്ടുകളുടെ വീഡിയോയിൽ കാപ്പാട് ഉൾപ്പെടുത്തിയിട്ടുണ്ട് 👉Top 10 Places to Visit In Kozhikode | Kozhikode Travel Guide | Calicut Tourist Places | part 1 kzbin.info/www/bejne/lZvQoappgMx1hJY
@timetraveller1992 жыл бұрын
It’s only 10 km apart from city Calicut
@ragilnk8532 жыл бұрын
20 km
@ME-fn3ez Жыл бұрын
@@timetraveller199 അതെ ഒരു കാട്ടു മുക്കില്😂
@muhammedkunnimuhammed7648 Жыл бұрын
വീഡിയോ ഇഷ്ടം
@MalluTravelGuide Жыл бұрын
🥰
@sanjeevn4515 Жыл бұрын
Good bro
@MalluTravelGuide Жыл бұрын
🥰🔥
@babukpkp2 жыл бұрын
ഒരു സ്ഥലത്തെ പറ്റിപറയുമ്പോൾ കുറച്ചു ചരിത്രവും പറയാൻ ശ്രമിക്കണം ... ഉദ: മഞ്ചിറ , SM steet ... clt കടൽ പാലം .....
@MalluTravelGuide2 жыл бұрын
🥰🥰✌✌ ഓരോ സ്ഥലത്തിന്റെയും ഫുൾ details വെച്ചു individual വീഡിയോ ഉടൻ ചെയ്യുന്നുണ്ട്..വീഡിയോ ഒരുപാടു long ആവാതിരിക്കാനാണ് ഇതിൽ കൂടുതൽ പറയാതിരുന്നത്..ഇതിൽ പോകുന്നവർക്കുള്ള main informations മാത്രമാണ് നൽകിയിട്ടുള്ളത്
@SengchiSangma-c9d Жыл бұрын
Beautyfull Kerala kohikode City I like this place ❤but I'm meghalaya India❤
@steephenpg82792 жыл бұрын
Super👌
@MalluTravelGuide2 жыл бұрын
🥰🥰🔥🔥
@irfanhabeeb7000 Жыл бұрын
AM really missed our Kozhikode
@ME-fn3ez Жыл бұрын
കോഴിക്കൂട് എത്രയെണ്ണം വേണ൦ ഞാൻ തരാം.
@riyaz18302 жыл бұрын
ബീച്ചിന് തീരെ വൃത്തി പോരാ.തട്ടുകടക്കാർ തോന്നും പടി വില ഈടാക്കുന്നു...ഓട്ടോ 👌.. ബീച്ചിൽ ജീവനക്കാർ പ്ലാസ്റ്റിക് അവിടെ ഇട്ട് തന്നെ കത്തിക്കുന്നത് കണ്ടു...എങ്കിലും ഒരു മികച്ച ടൂറിസ്റ്റ് സിറ്റി തന്നെ...
@MalluTravelGuide2 жыл бұрын
🥰🥰✌️✌️
@faijasfaijasizzaemi3102 жыл бұрын
ഇതിനെക്കാളും വൃത്തിയുള്ള ഒരു ബീച്ച് കേരളത്തിൽ നിങൾ കാണിച്ചു തരുമോ
@riyaz18302 жыл бұрын
@@faijasfaijasizzaemi310 പ്ലീസ്.. കോവളം വന്നു കാണുക
@faijasfaijasizzaemi3102 жыл бұрын
@@riyaz1830 നിങൾ കോഴിക്കോട് എത്ര പ്രാവശ്യം വന്നിട്ടുണ്ട്
@ANUDIARIES3958 Жыл бұрын
@@riyaz1830ഓ അതൊക്കെ കൊറേ ഇമ്മള് കണ്ടതാ ഇതിന്റെ അത്ര വരൂല
@DrJacob-z6l11 ай бұрын
As a Kozhikoden I will say everyone that from my experience the best quality and tasty food is from Al bake gazania Calicut ,,, Try it ,, Really good