'ബെം​ഗളൂരുവിലേക്ക് തിരിച്ചു പോകാനിരുന്ന ഞാൻ പോയിരുന്നെങ്കിൽ എന്റെ കുടുംബമിന്ന് ഉണ്ടാകില്ലായിരുന്നു'

  Рет қаралды 72,208

24 News

24 News

Күн бұрын

Пікірлер: 36
@ak3chunkz109
@ak3chunkz109 2 ай бұрын
വിലങ്ങാട് ഉരുൾ പൊട്ടിയത് വയനാട് ഉരുൾ പൊട്ടിയ അന്നു തന്നെയാണ്..പക്ഷെ വയനാട് ദുരന്തത്തിൽ വിലങ്ങാട് ശ്രദ്ധിക്കപ്പെട്ടില്ല..ശബ്ദം കേട്ട് പുറത്തിറങ്ങിയ ആളുകൾ മറ്റുള്ളവരെയും അറിയിച്ചത് കൊണ്ട് എല്ലാവർക്കും രക്ഷപെടാൻ പറ്റി ..പക്ഷെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ഞങ്ങളുടെ മാത്യു മാഷിനെ മലവെള്ളപാച്ചിൽ കൊണ്ട് പോയി 2 ദിവസം കഴിഞ്ഞാണ് മാഷിനെ ഞങ്ങൾക്ക് കിട്ടിയത് ജീവൻ്റെ തുടിപ്പ് ഇല്ലാതെ..ഞങ്ങളുടെ മാഷിന് പ്രണാമം...അദ്ദേഹത്തിന് വേണ്ടിയും എല്ലാവരും ഒരു നിമിഷം പ്രാർത്ഥിക്കണം..ഞങ്ങളുടെ നാടിനെയും തിരിച്ചു കൊണ്ടുവരാൻ കൈപിടിച്ച് ഉയർത്താൻ സഹായിക്കണം
@Joanns775
@Joanns775 2 ай бұрын
😢
@mohammedrafi1976
@mohammedrafi1976 2 ай бұрын
ameen 😢
@hasnarasheedh655
@hasnarasheedh655 2 ай бұрын
ചൂരൽമല ഉരുൾ പൊട്ടലിൽ ഇത് ആരും ശ്രദ്ദിക്കാതെ പൊയി ഇവർക്കും നഷ്ട്ടപരിഹാരം എത്തിക്കണം
@Mhdali-o8m
@Mhdali-o8m 2 ай бұрын
ഇനി ആരും തന്നെ ഇത്തരം സ്ഥലങ്ങളിൽ വലിയ വീട് ഉണ്ടാക്കരുത്.
@Asif-Fp9gR188
@Asif-Fp9gR188 2 ай бұрын
ദുരിതാശ്വാസ ഫണ്ട് കേരളത്തിന് മൊത്തത്തിൽ ഉള്ളതാണ്
@Taj123-hn5fs
@Taj123-hn5fs 2 ай бұрын
Ivarkkum veedu venam
@ajeeshpaulose111
@ajeeshpaulose111 2 ай бұрын
പ്രകൃതി വരെ കൈവിട്ടോ.
@cosmosredshift5445
@cosmosredshift5445 2 ай бұрын
അൽഫോൻസാമ്മ രക്ഷിച്ചു
@hariom-cl4qr
@hariom-cl4qr 2 ай бұрын
വയനാട് ഉള്ളവരെ ദൈവത്തിനു വേണ്ടായിരുന്നു ?
@abuthahir332
@abuthahir332 2 ай бұрын
കോഴിക്കോടും ഉരുൾ പോട്ടിയോ
@ponnoos-sha
@ponnoos-sha 2 ай бұрын
അതേ
@shahidha1575
@shahidha1575 2 ай бұрын
Mm potti😢😢
@libyjomon3946
@libyjomon3946 2 ай бұрын
Arum arinjhillarunnu 😢
@nesyamir4803
@nesyamir4803 2 ай бұрын
Durithaswasa fundil ninnu ivareyellam samrakshikkanam ..😢
@churchlaity9576
@churchlaity9576 2 ай бұрын
Vilangad is not noticed because of Wayanad tragedy
@bincyrjose
@bincyrjose 2 ай бұрын
Is this current for August 2024?
@vedikap.kammath2289
@vedikap.kammath2289 2 ай бұрын
Yes
@aibot-BTS
@aibot-BTS 2 ай бұрын
യെസ്, മാധ്യമ ശ്രദ്ധ കുറവായിരുന്നു..
@Myworld8354
@Myworld8354 2 ай бұрын
Yes.. Due to wayanad issue No media attention
@haridas1735
@haridas1735 2 ай бұрын
Kozhikodu eppo urul pottal undayathu? Vayanadu urul pottiyathinu shesham aano.?
@MoiduMoidu-h6m
@MoiduMoidu-h6m 2 ай бұрын
@@haridas1735 അന്ന് തന്നെ
@abuthahir332
@abuthahir332 2 ай бұрын
കോഴിക്കോടും പൊട്ടിയോ
@bindususan9946
@bindususan9946 2 ай бұрын
Same day
@sreelathan1572
@sreelathan1572 2 ай бұрын
മാധ്യമ ശ്രദ്ധ കിട്ടിയില്ല
@Fthm_Nihala
@Fthm_Nihala 2 ай бұрын
😢😢😢😢😢😢
@Filuuu-1234
@Filuuu-1234 2 ай бұрын
🫢🫢🫢
@Asif-Fp9gR188
@Asif-Fp9gR188 2 ай бұрын
🔴അപകടം ഉണ്ടാകുമ്പോൾ ദൈവം ഒളിച്ചിരിക്കും ആരെങ്കിലും രക്ഷപ്പെട്ടാൽ ക്രെഡിറ്റ് ദൈവത്തിന് 👀😒😯
@Salma-wd9bk
@Salma-wd9bk 2 ай бұрын
Angane parayalle😅
@Asif-Fp9gR188
@Asif-Fp9gR188 2 ай бұрын
@@Salma-wd9bk കാരണം ഡെയ്‌വം ഇല്ല . ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയാത്ത ഡെയ്‌വത്തിനു പിന്നീട് എന്തെങ്കിലും ചെയ്യാൻ കഴിയു മെന്നതിൽ എന്ത് അടിസ്ഥാനമാണ് ധാർമികതയാണ് ഉള്ളത്
@Salma-wd9bk
@Salma-wd9bk 2 ай бұрын
@@Asif-Fp9gR188 no dear ellam nammal vijarikunnapolethanne nadakkumenn karutharuth. Ellathinum karanangalund
@Salma-wd9bk
@Salma-wd9bk 2 ай бұрын
@@Asif-Fp9gR188 manushyark ahangaram koodippoi
@Asif-Fp9gR188
@Asif-Fp9gR188 2 ай бұрын
@@Salma-wd9bk അപ്പൊ മനുഷ്യന്റെ മനസ്സ് നിയന്ത്രിക്കുന്നതും പിശാചിനെ നുണ്ടാക്കിയവനും ഈ ഡെയ്‌വമല്ലേ ?😂
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 72 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН