കാറോടിക്കുമ്പോൾ ഉറങ്ങുക,എത്ര ഉറങ്ങിയാലും ക്ഷീണം തോന്നുക,കൂർക്കം വലിക്കുക-ഇതെല്ലാം സ്ലീപ് ആപ്നിയ ആകാം

  Рет қаралды 59,226

Baiju N Nair

Baiju N Nair

9 ай бұрын

സ്ലീപ് ആപ്നിയ എന്ന രോഗം നമ്മളിൽ പലർക്കുമുണ്ട്,നമ്മൾ അത് അറിയാതെ പോകുന്നു എന്നു മാത്രം.എന്നാൽ ചികിൽസിച്ചില്ലെങ്കിൽ ഹൃദയാഘാതം,സ്ട്രോക്ക് എന്നിവയ്‌ക്കെല്ലാം സ്ലീപ് ആപ്നിയ കാരണമാകാം.അനിയന്ത്രിതമായി ഉറങ്ങിപ്പോകുന്നത് വാഹനാപകടത്തിനും കാരണമായേക്കാം.ഈ രോഗത്തെപ്പറ്റി ഡോ.ജ്യോതിദേവ് കേശവദേവ് പറയുന്നതു കേൾക്കുക..
To know more, call Dr.Jyotidev@9447040055
Or Visit info@jothydev.net
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info/door/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#SleepApnia#SleepStudy#SleepDisturbance#SleeepMachine#DRJyotidevKeshavaDev#DrJyotidevsDiabeticResearchCentre

Пікірлер: 356
@sebastiannt5696
@sebastiannt5696 9 ай бұрын
യാതൊരു ജാഡയുമില്ലാതെ വളരെ വിശദമായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വിവരങ്ങൾ അവതരിപ്പിച്ച നല്ല ഡോക്ടർ.
@dannyinnocent9123
@dannyinnocent9123 9 ай бұрын
Doctor sounds like MG Sreekumar(mimicry imitation MG😂)
@Trader_S.F.R
@Trader_S.F.R 9 ай бұрын
എനിക്ക് വാഹനത്തിന്റെ ഉള്ളിൽ ഇരുന്നാൽ ഉറക്കം അടുത്തുകൂടി പോലും വരത്തില്ല ഇത് പോലെ ഉള്ളവർ ഉണ്ടോ...🙃🙂😮😅
@krishnanunni5335
@krishnanunni5335 9 ай бұрын
Yes, enikkum
@jaksonjacky3391
@jaksonjacky3391 9 ай бұрын
Yes
@noufalsiddeeque4864
@noufalsiddeeque4864 9 ай бұрын
ആദ്യം എനിക്ക് അങ്ങിനെ ആണ്....ഇപ്പോൾ ഉറക്കം വരും കൂടുതൽ ഓടിയാൽ ദിവസം 800 കിലോമീറ്റർ ഒക്കെ ഓടാൻ ഉണ്ട് ചിലപ്പോൾ അതിൽ കൂടുതൽ
@baburajanvazhapully4582
@baburajanvazhapully4582 9 ай бұрын
​@@noufalsiddeeque4864 bro any mistake in km..
@vijeeshvs6847
@vijeeshvs6847 9 ай бұрын
Iam in😂
@rahilrahi6132
@rahilrahi6132 9 ай бұрын
Car lovers never sleep .they drive.. For pleasure
@Thealoneman-zi7vu
@Thealoneman-zi7vu 9 ай бұрын
പി.കേശവദേവ് എഴുതിയ"അയൽക്കാർ" എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നോവൽ ❤
@mohammedarif8248
@mohammedarif8248 9 ай бұрын
ഞാനാദ്യം വിചാരിച്ചത് വണ്ടികൾ ഇത്രേം കണ്ടപ്പോ Dr വണ്ടി കച്ചവടം കൂടി ഉണ്ടാവുമെന്ന്.❤
@satheesankrishnan4831
@satheesankrishnan4831 9 ай бұрын
😂 സത്യം ആരോ സെക്കൻ ഹാൻഡ് വാഹന വില്പനക്കാരൻ ആണെന്ന് ആണ് തോന്നിയത്😂
@shameermtp8705
@shameermtp8705 8 ай бұрын
വണ്ടിയുമായ് ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ കൃത്യമായി എത്തിക്കാൻ ശ്രമിക്കുന്നതിനു ബൈജു ൻ നായർ. കാർ ഓടിക്കുമ്പോൾ ഉറങ്ങുന്നത് ഒരു രോഗം ആണെന്ന് നമ്മൾ പ്രദീക്ഷിച്ചതെ അല്ല. ജനങ്ങളിലേക്ക് കൃത്യമായി ഈ വിഷയത്തെ വിശദീകരിച്ച ഡോക്ടർക്കും ഒത്തിരി താങ്ക്സ്. 🙏
@rajamani9928
@rajamani9928 9 ай бұрын
സാറിനെ ഉറുമ്പ് ഇല്ലാത്ത സ്ഥലത്ത് നിർത്തു😊😂❤
@sumithbhama
@sumithbhama 9 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👌
@jayamenon1279
@jayamenon1279 9 ай бұрын
Orupadu Arivukal Pakarnnu Thanna Oru Nalla Video 👍🏽 Thanks 🙏
@akhildipu5325
@akhildipu5325 9 ай бұрын
ബൈജു ചേട്ടന്റെ കണ്ട വീഡിയോകളിൽ മികച്ച ഒരു എപ്പിസോഡ് ആയിരുന്നു
@bijulbkumarbijulbkumar
@bijulbkumarbijulbkumar 9 ай бұрын
ജ്യോതിദേവ് സാറിനെ എനിക്കറിയാം. പ്രമേഹചികിൽസയിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിലുള്ള മികച്ച പ്രമേഹ കേന്ദ്രം ആണ് ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെൻ്റർ
@sajinmathew004
@sajinmathew004 9 ай бұрын
very very good topic , thanks doctor and Baiju chetta
@jijesh4
@jijesh4 9 ай бұрын
ഒരു പാട് പേർക്ക് ഉപകാരപെടുന്ന വിഡിയോ ഇതു പോലുള്ള പ്രശ്നങ്ങൾ ഒരിക്കലെങ്കിലും അനുഭവിക്കാത്ത ആരും ഉണ്ടാവില്ല വളരെ ദുരം വാഹനം ഓടിക്കുമ്പോൾ ക്ഷിണം വരാത്ത ആരും ഉണ്ടാവില്ല👍👍👍
@subinraj3912
@subinraj3912 5 ай бұрын
ജനങ്ങളിലേക്ക് കൃത്യമായി ഈ വിഷയത്തെ വിശദീകരിച്ച ഡോക്ടർക്കും ഒത്തിരി താങ്ക്സ്. 🙏
@VishalAshokan6335
@VishalAshokan6335 9 ай бұрын
Great information episode, Dr. 👌🏼🙏, baiju chettan 👍
@dhanarajan8040
@dhanarajan8040 9 ай бұрын
ഒരു ഒന്നാന്തരം ഡോക്ടർ ആണ് ബൈജു ചേട്ടാ അടിപൊളി വീഡിയോ
@manitharayil2414
@manitharayil2414 9 ай бұрын
വളരെ ഉപകാരപ്രദമായ അറിവ്
@hashirkollam7800
@hashirkollam7800 9 ай бұрын
വളരെ informativeആയ വീഡിയോ..Thank U..
@user-zy5vm6zr6g
@user-zy5vm6zr6g 9 ай бұрын
നല്ലൊരു വീഡിയോ.ഏറെ ഉപകാരപ്പെട്ടു ❤
@naijunazar3093
@naijunazar3093 8 ай бұрын
ബൈജു ചേട്ടാ ചേട്ടന്റെ എല്ലാ പ്രേക്ഷകർക്കും വളരെ ഉപകാരപ്പെടുന്ന വീഡിയോ. ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤❤❤❤
@harikrishnanmr9459
@harikrishnanmr9459 9 ай бұрын
കൊളളാം നല്ല ഒരു ep. വളരെ ഉപകാരം ആയി 👍
@chekkattugeorgejacob9575
@chekkattugeorgejacob9575 9 ай бұрын
നന്ദി, ഗുണകരമായ വിഷയം
@sreejithjithu232
@sreejithjithu232 9 ай бұрын
വളരെ ഉപകാരപ്രദമായ അഭിമുഖം... 👌👌👌
@AbdulSalam-gf6js
@AbdulSalam-gf6js 9 ай бұрын
വ്യത്യസ്ത വിഷയങ്ങൾ കൊണ്ടുവരുന്നതിൽ സന്തോഷം 🙏🙏🙏
@najafkm406
@najafkm406 9 ай бұрын
Oro video yum knowledge inte ultimate level aakunnath ningalude presentation um variety themes nteyum prathyekatha kondaanu...
@fazalulmm
@fazalulmm 9 ай бұрын
സിംപിൾ ആയി വളരെ നല്ല രീതിയിൽ ഡോക്ടർ സംസാരിച്ചു ❤❤❤❤ നല്ല ഒരു വിഷയം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു രണ്ടുപേരും ❤❤❤❤❤
@visaganilkumar8076
@visaganilkumar8076 9 ай бұрын
Oru നല്ല INFORMATIVE Video❤...
@karthikpm254
@karthikpm254 9 ай бұрын
Great valuable informative episode 👍👍👍
@mohammedshameel5144
@mohammedshameel5144 9 ай бұрын
Very good informative video. Insightful content to know about our personal health.
@arunr8227
@arunr8227 9 ай бұрын
very informative video 👍👍Thank you both of you 👍
@drgokulz
@drgokulz 9 ай бұрын
As a young doctor myself, this Doctor is a perfect example of how humble and well put a doctor should be, the way he carries himself around and how he responds to every queries in his calm demeanor is so inspiring!!🙌❤
@user-oi1vt2cw8e
@user-oi1vt2cw8e 9 ай бұрын
👍
@albinsajeev6647
@albinsajeev6647 9 ай бұрын
Informative baiju chetta 🙏
@prashanthsubramaniam708
@prashanthsubramaniam708 9 ай бұрын
Excellent video. Truly informative. The video deserves a lot of shares. Thanks much to you and to the doctor.
@nambeesanvakil8972
@nambeesanvakil8972 9 ай бұрын
Thank you for the value addition session... Expecting more such videos with veterans 😊
@ARU-N
@ARU-N 9 ай бұрын
നല്ല അറിവ് ബൈജു ചേട്ടാ. 👍
@hetan3628
@hetan3628 9 ай бұрын
വിലപ്പെട്ട അറിവ് പങ്കുവെച്ചതിൽ ഒരുപാട് നന്ദി
@jayadevm5138
@jayadevm5138 9 ай бұрын
Very valuable information, thanks Doctor - thanks Biju
@user-oi1vt2cw8e
@user-oi1vt2cw8e 9 ай бұрын
പറയാതിരിക്കാൻ വയ്യ M.R Biju N Nair രുടെ ഇന്റർവ്യൂ ഏറ്റവും മികച്ചവയാണ് ... Wonderful subject Thanks Dr. Jyotidev 🙏
@renjithantony1088
@renjithantony1088 9 ай бұрын
Simple & Humble Dr. ❤... Dr Chiriyum samsaaravum MG Sreekumar chetante pole und.. 😊 12:22
@vipinnk9759
@vipinnk9759 8 ай бұрын
Good infermative ഡോക്ടർ episode
@baijutvm7776
@baijutvm7776 9 ай бұрын
ഡ്രൈവർമാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന എപ്പിസോഡ്... Dr. ജ്യോതിദേവ് മലയാള സാഹിത്യത്തിലെ അതികായൻ ശ്രീ.. പി. കേശവദേവിന്റ മകൻ ആണെന്നുള്ളത് പുതിയ അറിവായിരിന്നു... ആശംസകൾ ബൈജു ചേട്ടാ ❤❤👍
@nimeeshcheruvandiyil7517
@nimeeshcheruvandiyil7517 9 ай бұрын
❤❤❤❤❤❤❤❤❤❤
@lajipt6099
@lajipt6099 9 ай бұрын
ഏറ്റവും നല്ല ഒരു അറിവ് പകർന്ന് കിട്ടിയതിൽ സന്തോഷo
@atnvlogs333
@atnvlogs333 9 ай бұрын
ഡോക്ടർ നൽകിയത് ഒരു വലിയ അറിവാണ്. ഒരുപാട് നന്ദി🙏🙏🙏🙏🙏
@absmail007
@absmail007 9 ай бұрын
Thanks Baiju Chetta for this wonderful episode..
@RajeshKumar-fe8sg
@RajeshKumar-fe8sg 9 ай бұрын
Super വളരെ ഉപകാരപ്രദം
@mistymunnar5506
@mistymunnar5506 9 ай бұрын
Excellent interview Baiju chetta .
@Urbantantrik
@Urbantantrik 9 ай бұрын
thanks alot Baiju chetta - for all helpful videos - Keep going
@sanalkumar.s6826
@sanalkumar.s6826 9 ай бұрын
Informative video thank you doctor and baiju chatta
@manojm8646
@manojm8646 9 ай бұрын
Very informative.Thank you🙏🙏
@lijilks
@lijilks 9 ай бұрын
Very good information. Thanks Doctor,
@prasanthpappalil5865
@prasanthpappalil5865 9 ай бұрын
Useful for people other than vehicle enthusiasts
@urnandakumar
@urnandakumar 9 ай бұрын
very useful. doctor is a good old friend
@nitheshnarayanan7371
@nitheshnarayanan7371 9 ай бұрын
Aroghya channel on aakiya polathe feeling!!!! Good job Baiju chetta!!!!!
@thai193
@thai193 9 ай бұрын
Worth watching this as a medical person and car enthusiast like me
@THLawrence
@THLawrence 9 ай бұрын
The walk-and-talk interview is really very informative and useful. The way both the interviewer and the interviewee present the causes and effects of Sleep Apnea is natural, spontaneous, humorous, interesting and even personal at times. It has covered the main aspects of preventability and treatability, and perhaps, curability as well. A philanthropist, Dr Jothydev Kesavadev, earns another feather to his cap by rendering authentic medical advice to society through this video. Hearty congratulations to the doctor and the vlogger!
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk 9 ай бұрын
ഡോക്ടർ പൊള്ളിയാണ്..👍🏻👍🏻☺️
@pinku919
@pinku919 9 ай бұрын
This should be one of the star studded episode. Thank you Dr. Jyothidev for your detailed and valuable information. This episode will be an eye opening episode for many of us.
@suryajithsuresh8151
@suryajithsuresh8151 9 ай бұрын
Really useful and informative
@Hishamabdulhameed31
@Hishamabdulhameed31 9 ай бұрын
Happy to be a part of this family ❤
@gbponnambil
@gbponnambil 9 ай бұрын
Very informative and helpful video.
@sajanbabu8101
@sajanbabu8101 9 ай бұрын
Thank you Biju for this special edition, I am a sleep apnea 'patient ', and got Heart palpitation bcos of this. So be careful of Apnea, 🙏🏻
@geethavijayan-kt4xz
@geethavijayan-kt4xz 9 ай бұрын
സ്ലീപ്പ് ആപ്നിയ എന്ന രോഗത്തെ പറ്റി മാത്രമല്ല, വ്യത്യസ്തമായ മറ്റു പല അറിവുകളും ഡോക്ടറിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇങ്ങനെ ' (അല്ലെങ്കിൽ ഇത് ) ഒരു രോഗമുണ്ടെന്നുള്ളത് അറിഞ്ഞത് ഇപ്പോഴാണ് .ഇങ്ങനെ വ്യത്യസ്ത തലങ്ങളിലൂടെയുള്ള താങ്കളുടെ സഞ്ചാരം _അറിവ് മാത്രമല്ല അനേകം ആളുകൾക്ക് വളരെ ഉപകാരപ്രദമാണ് .എന്നും നന്മകൾ ഉണ്ടാകട്ടെ... എന്നു പ്രാർത്ഥിയ്ക്കുന്നു '
@midhunb3bala
@midhunb3bala 9 ай бұрын
കണ്ണടച്ചു interview കേട്ടാൽ correct MG SREEKUMAR
@shemeermambuzha9059
@shemeermambuzha9059 9 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് ഇനി കണ്ടിട്ട് വന്ന് അഭിപ്രായം പറയാം😊
@ashrafameer3267
@ashrafameer3267 9 ай бұрын
Mr baiju n Nair Very important topic sleep apnea very informative causes disease sleep apnea daibtues, sonaring
@safasulaikha4028
@safasulaikha4028 9 ай бұрын
Informative video 👍
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 9 ай бұрын
Informative illustration ❤
@vinodtn2331
@vinodtn2331 9 ай бұрын
ഗുഡ് ഇൻഫർമേഷൻ 🙏
@donaldvd4944
@donaldvd4944 9 ай бұрын
Dr thanks for all the advice
@royjoseph7449
@royjoseph7449 9 ай бұрын
ഇത് കേട്ടിട്ടു ഉറക്കം വരുന്നു 🙏
@viewtopics
@viewtopics 9 ай бұрын
നല്ല ഒരു എപിസോഡ്
@devinarajv2266
@devinarajv2266 9 ай бұрын
Highly informative...enganeyulla personality okke baiju chettan engane kandupidikkunnu😮
@vishnu_Sudarsanan66
@vishnu_Sudarsanan66 9 ай бұрын
Njan aadhyamayitanu sleep aapniya enna disease ne kurichu kelkunathu Very much informative video baiju chetta ❤👍😊👏
@jaswanthjp882
@jaswanthjp882 8 ай бұрын
Lot of interesting informations and remedies .Lost my mind after this.
@user-jj5ms9ys3m
@user-jj5ms9ys3m 9 ай бұрын
Fruitful discussion...
@aromalkarikkethu1300
@aromalkarikkethu1300 9 ай бұрын
Thank you for the information ❤
@bareeshbalakrishnan4188
@bareeshbalakrishnan4188 9 ай бұрын
Thanks for the informative video
@sacredbell2007
@sacredbell2007 9 ай бұрын
തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയം. ഡോക്ടർക്കും ചാനലിനും നന്ദി.
@Asha143
@Asha143 9 ай бұрын
Nalla vivarangal aanu kittiyathu
@visaganilkumar8076
@visaganilkumar8076 9 ай бұрын
Doctor റുടെ വണ്ടി number Fulll Fancy 4 ആണല്ലോ ❤❤❤. അത് കിടു...
@navasvaikileri4867
@navasvaikileri4867 9 ай бұрын
നല്ല ഡോക്ടർ
@sarathps7556
@sarathps7556 9 ай бұрын
Informative video bijuvetta
@ginugangadharan8793
@ginugangadharan8793 9 ай бұрын
ഇത് അപകടകാരിയായ രോഗമാണല്ലോ ...
@unnikrishnankr1329
@unnikrishnankr1329 9 ай бұрын
Nalla kaaryam....😊
@kl26adoor
@kl26adoor 9 ай бұрын
One of the best episode ❤❤Thanku baiju chettn give this information ❤❤❤❤
@drivlife
@drivlife 9 ай бұрын
Very informative...
@Noufalnoufu-ek7nc
@Noufalnoufu-ek7nc 9 ай бұрын
Baiju sir Dr.paranjath shariyann yanikum chilapoll uddavarudd thanks Dr
@shameerkm11
@shameerkm11 9 ай бұрын
Baiju Cheettaa Super 👌
@unnikrishnana.c.unnikrishn4322
@unnikrishnana.c.unnikrishn4322 9 ай бұрын
Very good & informative video
@aromaldm80
@aromaldm80 9 ай бұрын
Informative video❤🎉
@ROSHANRAJINDIA
@ROSHANRAJINDIA 9 ай бұрын
Very helpful episode
@vijildevadas8655
@vijildevadas8655 9 ай бұрын
എനിക്കും sleep apnea ഉണ്ട്, ലാസ്റ്റ് 3 year ആയി ഞാൻ CPAP mechine use ചെയ്യുന്നു 😊 first month വളരെ ബുദ്ധിമുട്ടായിരുന്നു പിനെ set aayi, ഇപ്പോൾ ഇതില്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് 🛌🤪
@subinpvarghese7183
@subinpvarghese7183 9 ай бұрын
Very informative 👍
@sammathew1127
@sammathew1127 9 ай бұрын
Valuable information ❤
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 9 ай бұрын
സൂപ്പർ എപ്പിസോഡ്
@arunrajchelat4091
@arunrajchelat4091 9 ай бұрын
Informative content 👌
@athulkrishnavs2555
@athulkrishnavs2555 9 ай бұрын
Great job baijuchetta
@maneeshmanoharan30
@maneeshmanoharan30 9 ай бұрын
valuable information ❤❤❤❤
@shybinjohn1919
@shybinjohn1919 8 ай бұрын
Great information.
@jithuissac
@jithuissac 9 ай бұрын
Sooper ❤
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 42 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Дальше без меня!
0:25
SMASHCAR
Рет қаралды 509 М.
Exhaust Tips GLE 63s
0:19
Straight Piped by: Gexhaust
Рет қаралды 1,9 МЛН
MOBIL AKI AZHIRA #shorts #mobilaki #car #mainananak
0:19
AZHIRA SYAFIA
Рет қаралды 5 МЛН