പുല്തൈലഗവേഷണ കേന്ദ്രം ഓർത്ത് വെക്കാൻ വേറൊരു code ഉണ്ട് തൈലം കാലിലാണ് തേക്കുക എന്ന് ആലോചിച്ചാൽ മതി 👍അപ്പോൾ ഓടക്കാലി എന്ന് കിട്ടും 👍👍
@friendlypscaryag4 жыл бұрын
Haa kollalloooo
@anusanuus79494 жыл бұрын
Ishtayishtayi
@harikrishnanedanattillam90824 жыл бұрын
മ്മടെ നാട്ടിൽ ആയോണ്ട് സൗകര്യം ഉണ്ട് ഓർത്തിരിക്കാൻ
@ajithanajithan87143 жыл бұрын
3 പാർട്ടും സൂപ്പർ class ആയിരുന്നു ട്ടോ. ഓർത്തു വക്കാൻ പറ്റുന്ന കോഡുകൾ ആണ്. ഞാൻ ktet നുവേണ്ടി ടീച്ചറിന്റെ മലയാളം ഗ്രാമർ class കാണാറുണ്ട്. അന്ന് മനസ്സിൽ പതിഞ്ഞ മുഖമാണ്. ഇപ്പോൾ lgs നുവേണ്ടി ഭക്ഷ്യ വിളകളുടെ class serch ചെയ്തപ്പോൾ കണ്ടതാണ്. ഒരുപാട് ആത്മവിശ്വാസം തോന്നി. ഇത് കണ്ടപ്പോൾ. ടീച്ചറുടെ ആയിരുകൾ അങ്ങനെ ഒരു കോഡ് വച്ചുള്ള class കണ്ടിരുന്നു. അതിൽ നിന്ന് പ്രിലിംസ്ന് വന്നിരുന്നു ഒരു question. എഴുതി ട്ടോ. ❤❤
@pranavjs4 жыл бұрын
കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം തിരിയാതെ ഇരിക്കാന്‍ "ദേശിയ പക്ഷി മയില്‍ "....അതെ പോലെ പാലപൂവിനു സുഗന്തം ....
@Neethuzzzzzz3 жыл бұрын
കരിമ്പു ഗവേഷണ kedram... മേനോന് തിരുവോന്നതിനു കരിബും വേണം... തിരുവല്ല, മേനോൻപാറ
@anisharajan27492 жыл бұрын
Palapoothal nalla sugandham..
@rkj28704 жыл бұрын
Nalla class
@Neethuzzzzzz3 жыл бұрын
ബാംബൂ കോര്പറേഷൻ..... അങo വെട്ടാൻ മുള വേണം.... അങ്കമാലി
@mayambikak97204 жыл бұрын
Nalla effective clsanu mam pne ithinte 4th part indakile scientific namum, diseasum
@nimiarun31664 жыл бұрын
Super class. Ethrayum santhoshathode kanan pattunnoru class vere illa.
@Achu-t4x4 жыл бұрын
Nammude national bird peacock.... So centre il... Peacock
@Tharu1888 ай бұрын
Good codes...thankyou
@niminaqsssfdp5407 Жыл бұрын
God bless you dear
@shinycyril88324 жыл бұрын
Actually u r great Tr. Excellent codes Mam. Thank you. Godblessyou
@friendlypscaryag4 жыл бұрын
Subscribe and share cheyyaneee 😊
@reshmasathish87774 жыл бұрын
Thanku Chechi. Ini ithonnum marakilla
@PRDMa4 жыл бұрын
Thanku chechii
@krishnapriyag18754 жыл бұрын
Thankyou misse very usefull class
@RosePettalCollections10 ай бұрын
❤ super class
@visakhks7943 жыл бұрын
Onnum parayaanilla 🤗kidu Poli maaass😎🔥🎉 kelkkumpa thanne padich pokum😍
Inim Kure und important aanu class il tanned.so adu full padicholu
@ranjithmathur81754 жыл бұрын
@@friendlypscaryag ok..madam....
@amithapradeep63064 жыл бұрын
Super mam
@sijop46344 жыл бұрын
Supper
@maheshmurali85074 жыл бұрын
നമ്മൾ ബസിൽ പോകുമ്പോൾ ബസ് ചില സ്റ്റാൻഡിൽ കുറച്ചു നേരം ഇടുമ്പോൾ ആ ബസിൽ കയറി ഇഞ്ചി മിട്ടായി വിൽക്കുന്നവർ വരാറില്ലേ
@friendlypscaryag4 жыл бұрын
Appo ambalam illaloodaaa😀😀
@maheshmurali85074 жыл бұрын
@@friendlypscaryag ആര്യ ടീച്ചറെ, ടീച്ചറിന്റെ ക്ലാസ്സ് അടിപൊളിയാണ്. ഞാനും ഒരു psc അദ്ധ്യാപകനാണ്. മലയാളം, സൈക്കോളജി. എന്നെങ്കിലും ടീച്ചറെ നേരിട്ട് കാണണമെന്നുണ്ട്. ടീച്ചറുടെ ക്ലാസുകൾ ഉപകാരപ്രദമാണ്. UP പരീക്ഷ്യ്ക്കും സിങ്കിന്റെ അയിര് ചോദിച്ചപ്പോൾ പെട്ടെന്ന് ആ കോഡ് ആണ് ഓർമ്മ വന്നത്
@friendlypscaryag4 жыл бұрын
Ayyo kochu aanu ortha nu daaa nnu viliche sir.🙏😊
@maheshmurali85074 жыл бұрын
@@friendlypscaryag athinentha
@amp66704 жыл бұрын
Miss vanavum vanavibhavangalaum clss cheythittundo??
@friendlypscaryag4 жыл бұрын
Illa
@jaink1004 жыл бұрын
Misse, part 1 part 2 evdee???
@friendlypscaryag4 жыл бұрын
Playlist il und
@jaink1004 жыл бұрын
Nokitt kandillaaa.... 😒
@friendlypscaryag4 жыл бұрын
Onnude nokku und
@adarshkp69284 жыл бұрын
100k eppo aakum 😍😍👍
@friendlypscaryag4 жыл бұрын
Udane onnum avumennu tonnanilla
@adarshkp69284 жыл бұрын
Athentha mam?? Aakum theercha 👍 kooduthal class kal cheyyu 😍
@akhilavs2094 жыл бұрын
തേയില ഗവേഷണ കേന്ദ്രം എവിടെയാ
@aleenasebastian28824 жыл бұрын
Idukki
@Rahul-xv6yt4 жыл бұрын
കാർഷിക സർവകലാശാല - വെള്ളാനിക്കര അല്ലേ കാർഷിക ഗവേഷണ കേന്ദ്രം അല്ലെ- മണ്ണൂത്തി
@friendlypscaryag4 жыл бұрын
KAU-mannuthy aanu
@Rahul-xv6yt4 жыл бұрын
@@friendlypscaryag laksha text book il അങ്ങനെ അല്ല കൊടുത്തേക്കുന്നെ Google ഇൽ നോക്കിയപ്പോയും അങ്ങനെ അല്ല
@friendlypscaryag4 жыл бұрын
Mannuthy
@Rahul-xv6yt4 жыл бұрын
@@friendlypscaryag sure ano
@friendlypscaryag4 жыл бұрын
Yz
@sarath_linesletters4 жыл бұрын
ചൂണ്ടൽ അല്ല ടീച്ചറെ. ചുണ്ടേൽ എന്ന് തന്നെ ആണ് സ്ഥലപ്പേരും
@friendlypscaryag4 жыл бұрын
English il aanu vayichad adaanu ariyanjad
@sarath_linesletters4 жыл бұрын
@@friendlypscaryag സാരവില്ല. ഭാവിയിൽ ഉപകാരപ്പെട്ടോട്ടെ എന്ന് വിചാരിച്ച് പറഞ്ഞതാണ്. Thank you for your fabulous classes.