കാട്ടിലെ കപ്പ മൂടിയത് | Kappa Avichathu Recipe | Kishore Cooking

  Рет қаралды 220,737

Kishore

Kishore

2 жыл бұрын

Hi all, preparing kappa avichathu recipe in kerala style. Watch more food vlogs in kishore cooking KZbin channel and comment your feedback.
_________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 296
@muttaroast7154
@muttaroast7154 2 жыл бұрын
അഭിനേതാവ്, അദ്ധ്യാപകൻ, കച്ചവടക്കാരൻ, പാചകക്കാരൻ, ഗായകൻ, ചുരുക്കിപ്പറഞ്ഞാൽ സകല കലാ വല്ലഭൻ കിഷോർ ചേട്ടൻ 👌👌👌
@SGDVLOGS2020
@SGDVLOGS2020 2 жыл бұрын
kzbin.info/www/bejne/g3LLiKtsltmZadU
@amosvlogs6723
@amosvlogs6723 2 жыл бұрын
School padippikunnudo e. Chetten
@neethumolsinu6384
@neethumolsinu6384 2 жыл бұрын
👍
@sojamolvsoman5958
@sojamolvsoman5958 2 жыл бұрын
Bhooloka Udayippa Ivan..
@sojamolvsoman5958
@sojamolvsoman5958 2 жыл бұрын
Ivante AMMAvEedu hotalil kayariyal mathi..Vastu panayam vaykknam.
@Linsonmathews
@Linsonmathews 2 жыл бұрын
നല്ല ശൂദ്ധവായൂ കിട്ടുന്ന സ്ഥലം 👌 കിഷോർ ചേട്ടാ, നാല് ചുവരിന്റെ ഉള്ളിൽ നിന്നും പുറത്ത് വന്നു പാചകം ചെയ്യുമ്പോൾ കിട്ടുന്ന feeling വേറെ ലെവൽ ❣️❣️❣️
@abinkurian9771
@abinkurian9771 2 жыл бұрын
കിഷോറേട്ടാ ഇതേപോലെയുള്ള വിഡിയോസ് ഇനിയും പ്രതിഷിക്കുന്നു ഒരു പ്രത്യേക ഫീൽ ....ഇതിന്റെ ഹൈലൈറ്റ് ആ പല്ലാണ് 👍👍😍😍🥰🥰
@SGDVLOGS2020
@SGDVLOGS2020 2 жыл бұрын
kzbin.info/www/bejne/g3LLiKtsltmZadU
@poovifazil8918
@poovifazil8918 2 жыл бұрын
കിഷോർ ചേട്ടാ ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി ഞങ്ങൾ പുതുതലമുറ ഒരിക്കൽപോലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത പുതിയ രുചി 😋😋😋 പരിചയപ്പെടുത്തി തന്നതിന് നന്ദി ഇനിയും ഇതുപോലുള്ള പ്രകൃതിയോടിണങ്ങിയ ഉള്ള പുതുരുചി യുമായി വരണം
@jomonthomasjomonthomas919
@jomonthomasjomonthomas919 2 жыл бұрын
കിഷോർ ഏട്ടന്റെ ഈ വ്ലോഗ് നൊസ്റ്റാൾജിയ എല്ലാവർക്കും 👍❤
@mathewthomas1312
@mathewthomas1312 2 жыл бұрын
ഭൂമിയിൽ ഒരു സ്വർഗം ഉണ്ട് അത് ഇതാണ്...🥰🥰പൊളിച്ചു
@haridasthekkat9283
@haridasthekkat9283 2 жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട്. ഇതുപോലെ പുതുമയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. 👍👍👍
@SGDVLOGS2020
@SGDVLOGS2020 2 жыл бұрын
kzbin.info/www/bejne/g3LLiKtsltmZadU
@mercygereesh1053
@mercygereesh1053 2 жыл бұрын
വായിൽ വെള്ളം നിറഞ്ഞു , സത്യമാണ് , ഇത്രയും രുചിയുള്ള food വേറെ ഏതാ , നിങ്ങൾ ഭാഗ്യവാൻ തന്നെ കിഷോറേറ്റ
@army_boy_1890
@army_boy_1890 2 жыл бұрын
കോട്ടൂർ, പേപ്പാറ, പൊന്മുടി ഇതിനെല്ലാം ഇടയ്ക്ക് ഉള്ള കൊച്ചു ഗ്രാമം ആയ പറണ്ടോട് ഉള്ള ഒരു വ്യക്തി എന്ന നിലയിൽ ഇത് ഞാൻ അഭിമാനിക്കുന്നു...... 🥰♥
@aneeshkumarmv5762
@aneeshkumarmv5762 2 жыл бұрын
നല്ല സൗഹൃദം നല്ല നമസ്കാരം ❤️❤️❤️
@SGDVLOGS2020
@SGDVLOGS2020 2 жыл бұрын
kzbin.info/www/bejne/g3LLiKtsltmZadU
@kavyarahul6569
@kavyarahul6569 2 жыл бұрын
ആർട്ടിഫിഷൽ പല്ല് ( കപ്പ തോട് കൊണ്ട് )ഞാൻ ആദ്യമായിട്ടാ കാണുന്നേ സർ , you are grate man
@rahulvijayan2177
@rahulvijayan2177 2 жыл бұрын
ആ കിളികളുടെ സൗണ്ട് 😌....
@c33ajimsha91
@c33ajimsha91 2 жыл бұрын
Adipoli
@dream_soul_of_lost_love
@dream_soul_of_lost_love 2 жыл бұрын
kishoreatttaaaaaa njgalea ingnea kothippikaleaaa
@arunmtvm4
@arunmtvm4 2 жыл бұрын
യാ മോനെ 😋😋ഫുഡ്‌ , രാഘവൻ മാമന്റെ ബോഡി ഒരു രക്ഷയും ഇല്ല
@Sunilpbaby
@Sunilpbaby 2 жыл бұрын
A wonderful Taditional cooking കിഷോർ ഏട്ടാ 😍😍😍👍🏻👍🏻👍🏻
@ajsadjamal
@ajsadjamal 2 жыл бұрын
ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാതെ.... 🤤🤤🤤🤤
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
ഭൂമിയിൽ ഒരു സ്വർഗം ഉണ്ട് അത് ഇതാണ് ഇതാണ് ഇവിടെയാണ് എന്ന് പറഞ്ഞാൽ ഞങ്ങളെ കൊതിപ്പിക്കല്ലേ കിഷോർ ഏട്ടാ.
@sabanbro6395
@sabanbro6395 2 жыл бұрын
Vishayam video Anna . Sthalam polichu❤️
@BinuMavelikara733
@BinuMavelikara733 2 жыл бұрын
കിഷോർ ചേട്ടന് ആ പല്ല് നല്ലവണം ചേരുന്നുണ്ട് 😜😜😜😂 നിങ്ങള് പോളിയാണ് മുത്തെ ...💙💙
@vinodcv3411
@vinodcv3411 2 жыл бұрын
തികച്ചും വ്യത്യസ്ത മായ വീഡിയോ, വേറിട്ട അറിവ്‌,. പല്ലും പൊളിച്ചു. അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹👌👍
@sibiksamuel9298
@sibiksamuel9298 2 жыл бұрын
പൊളിച്ചു മോനെ ..... ഇതാണ് തനി നാടന്‍ ഫുഡ് vlog.....🌶🐟🌾
@fawaskalangadan1743
@fawaskalangadan1743 2 жыл бұрын
ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ 👌👌👌
@subashcharuvil3490
@subashcharuvil3490 2 жыл бұрын
ആർട്ടിഫിഷ്യൽ പല്ല് അടിപൊളി 😄😄
@dilshadkalathingal5536
@dilshadkalathingal5536 2 жыл бұрын
അടിപൊളിയായി വീഡിയോസ് പ്രകൃതി ഭംഗി തന്നെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്
@sumeshg3110
@sumeshg3110 2 жыл бұрын
കിഷോർ ചേട്ടാപൊളിച്ചു. 🥰
@nibingeorge7388
@nibingeorge7388 2 жыл бұрын
Kollaam chetta . Relaxing video,very nice 👌
@bijuvettiyar9282
@bijuvettiyar9282 2 жыл бұрын
കൊതിപ്പിക്കാൻ കിഷോർച്ചേട്ടനെ കഴിഞ്ഞേ വേറെ ആളുകൾ ഉള്ളു 🥰🥰🥰🥰 വല്ലാത്ത ഫിലാണ്
@nithinjose3629
@nithinjose3629 2 жыл бұрын
Kishore etta adipoli 😍
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 2 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് രസകരമായ ഒരു വീഡിയോ വ്ലോഗർ അടിപൊളി
@anasraheem1330
@anasraheem1330 2 жыл бұрын
Kishoretta super. Nature cooking 👌💞👍🥰
@bindhubindhu3662
@bindhubindhu3662 2 жыл бұрын
Kishor chetta super vlog thank you very much 🙏🙏🙏🙏
@santhoshng1803
@santhoshng1803 2 жыл бұрын
അടിപൊളി വീഡിയോ. Sir. ഓരോന്നും പരിചയപെടുതതിതരുനന താങ്കൾ ക്ക് ബിഗ് സല്യൂട്ട്.
@bennettenose
@bennettenose 2 жыл бұрын
Superb! like your innovations and creativity! Keep it rolling!
@rashith1877
@rashith1877 2 жыл бұрын
കിഷോർ ഏട്ടാ ഇന്നത്തെ വിഡിയോ പൊളിച്ചു nice place nature beauty ഇതു പോലത്തെ വിഡിയോകൾ ഇനിയും ചെയ്യണം
@vinodvijayan1429
@vinodvijayan1429 2 жыл бұрын
ചേട്ടന്റെ video എല്ലാം supperr 😍♥️
@anithas7812
@anithas7812 2 жыл бұрын
കിഷോർ ജീ.. സൂപ്പർ 😍
@ARUNSAGAR2255
@ARUNSAGAR2255 2 жыл бұрын
*ഉച്ചസമയം... നല്ല വിശപ്പ്... ഈ സമയത്ത് തന്നെ ഈ വീഡിയോ കാണണം എങ്ങനെയുണ്ട് 😋😋😋😋... ❤❤❤❤❤🙏🏽*
@sangeetacr1767
@sangeetacr1767 2 жыл бұрын
സൂപ്പർ അടിപൊളി സ്ഥലം
@aaronbejoya5444
@aaronbejoya5444 2 жыл бұрын
Variety ആണല്ലോ 🔥🔥🔥🔥
@kishore4769
@kishore4769 2 жыл бұрын
Thank you so much
@aaronbejoya5444
@aaronbejoya5444 2 жыл бұрын
@@kishore4769 🤩🤩😍
@user-zu9ms2yb9w
@user-zu9ms2yb9w 2 жыл бұрын
@@kishore4769 super
@sojamolvsoman5958
@sojamolvsoman5958 2 жыл бұрын
Bheekara veritiya Amma beetil keri food kazhichal mathi...kishore nikkaru keeri bill tharum
@rekhaajith7144
@rekhaajith7144 2 жыл бұрын
ഇന്നത്തെ കുക്കിംഗ് വളരെ സൂപ്പർ കണ്ടിട്ടു കൊതിയാവുന്നു
@SGDVLOGS2020
@SGDVLOGS2020 2 жыл бұрын
kzbin.info/www/bejne/g3LLiKtsltmZadU
@arunkumar-lz5fb
@arunkumar-lz5fb 2 жыл бұрын
Adipoli. ❤️
@sosag2122
@sosag2122 2 жыл бұрын
Sir the way you eat is so appetizing. Very interesting vedio
@ponnuzzponnu3110
@ponnuzzponnu3110 2 жыл бұрын
പൊളിച്ചു Kishorettaaa 👍👍👍👍👌👌👌👌👌കൊതിപ്പിക്കല്ലേ
@dhanusm.r7176
@dhanusm.r7176 2 жыл бұрын
കഴിക്കുന്നത് കാണുമ്പോൾ ആ സഹിക്കാൻ പറ്റാതെ 😜😭😭
@TetraApple
@TetraApple 2 жыл бұрын
ethiri thoranum ,aviyalum sambarum ,kichadiyum akamairunnu kooduthal super ,but this is also kiduttoo
@shahlanishad2339
@shahlanishad2339 2 жыл бұрын
Kishoretta adipoli.ithokke nalla ormakalanu
@meghamanoj.r6955
@meghamanoj.r6955 2 жыл бұрын
കിഷോർ ചേട്ടാ സൂപ്പർ ❤💕
@binuvarghesekottayam6761
@binuvarghesekottayam6761 2 жыл бұрын
കിഷോർ മോനെ.... അടിപൊളി... കൊതിവരുന്നു😄😄
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
ഒരു രക്ഷയുമില്ല കിഷോറേട്ടോ നിങ്ങൾ ❤❤❤👍👍👍
@amruthaak974
@amruthaak974 2 жыл бұрын
Super aayinu kishoraetta👌👌
@maheshmniar1985
@maheshmniar1985 2 жыл бұрын
അടിപൊളി വീഡിയോഅങ്ങനെ കിഷോർബായ് നമ്മുടെ നാട്ടിലും എത്തി ❤❤❤❤
@jnn1441
@jnn1441 2 жыл бұрын
Kappa recipe kandapol Al-nadha panoor restaurantile Bamboo biriyani orma vannu 👍👍👍🥰
@RK-sf5xz
@RK-sf5xz 2 жыл бұрын
വ്യത്യസ്ത രുചികൾ തേടുന്ന കിഷോർ ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 😍😍
@kiranpadmanabhandev8066
@kiranpadmanabhandev8066 2 жыл бұрын
അത് പൊളിച്ചു 👌
@rashinc9510
@rashinc9510 2 жыл бұрын
ഇതുപോലത്തെ നാടൻ രീതികളിൽ ആണ് എല്ലാർക്കും പ്രിയം 😢
@rajeeshrajee1769
@rajeeshrajee1769 2 жыл бұрын
കിഷോർ അണ്ണാ വീഡിയോ അടിപൊളി സൂപ്പർ ❤️❤️
@premjithparimanam4197
@premjithparimanam4197 2 жыл бұрын
കിഷോർ ഏട്ടാ പോളി സ്ഥലം ഒരു രക്ഷയും ഇല്ല
@sooryaravi8933
@sooryaravi8933 2 жыл бұрын
Etu nalla ore vedos... Pavagle parihaichuuu👏👏👏👏
@riyask9967
@riyask9967 2 жыл бұрын
ഒരു രക്ഷയുമില്ല 😍😍
@jeenajomon8502
@jeenajomon8502 2 жыл бұрын
അടിപൊളി 🥰🥰🥰
@akhilcyriac7182
@akhilcyriac7182 2 жыл бұрын
Kappayude tholluvachu pallu undhakkiyathu super….
@sinijacob8286
@sinijacob8286 2 жыл бұрын
Nalla presentation....
@arunimavijeesh5097
@arunimavijeesh5097 2 жыл бұрын
കൊതിപ്പിച്ചു കൊല്ലും കിഷോർ ഏട്ടൻ 😍😍😍
@indrajithrk5559
@indrajithrk5559 2 жыл бұрын
Adipoli🥰
@ishaqasma3071
@ishaqasma3071 2 жыл бұрын
ലൊക്കേഷൻ സൂപ്പർ ഇങ്ങനെ കൊതിപ്പിക്കല്ലേ 💕💕💕💕💕👍
@ishaqasma3071
@ishaqasma3071 2 жыл бұрын
കിഷോർട്ടാ നിങ്ങളുടെ ഓരോ വീഡിയോ യും അടിപൊളി ഒന്നി നൊന്നിന് മെച്ചം പൊളിച്ചു 💕💕💕💕💕💕💕💕💕👍👍👌👌👌👌
@amyshajeela9901
@amyshajeela9901 2 жыл бұрын
Kishoretaa polichu🥰🥰🥰🥰
@mgc4207
@mgc4207 2 жыл бұрын
Nice video😍👌👌👌 😋kothipilkuvaanallo
@paulsonjames8025
@paulsonjames8025 2 жыл бұрын
ആർട്ടിഫിഷ്യൽ പല്ല് 🤣🤣🤣🤣 പൊളി 🙏🙏
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
പൊളിച്ചു 🔥🔥
@ajithoneiro
@ajithoneiro 2 жыл бұрын
Great Experience and Good location...
@kaleshkumar6371
@kaleshkumar6371 2 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ വീഡിയോ
@bobbishpanicker8389
@bobbishpanicker8389 2 жыл бұрын
Super and interesting Kishore chetta
@nidhijayaprakash1416
@nidhijayaprakash1416 2 жыл бұрын
പൊളി സ്ഥലം പൊളി സാനം മൊത്തത്തിൽ പൊളി ❤❤❤
@jayeshgnair850
@jayeshgnair850 2 жыл бұрын
Super kishoretta
@starfootball6177
@starfootball6177 2 жыл бұрын
4:20 ആർട്ടിഫിഷ്യൽ പല്ല് പൊളിച്ചു 😂😂
@arshidansari9165
@arshidansari9165 2 жыл бұрын
Iniyulla videosil Chettante oru pattum koodi undenkil pwolikku.
@NandhuUzhamalakkal
@NandhuUzhamalakkal 2 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു 👍👍👍👍❤️❤️❤️❤️👍👍👍👍
@lalithak.p5654
@lalithak.p5654 2 жыл бұрын
അടിപൊളി 👍👍👍👍👌👌👌👌
@samisshines1395
@samisshines1395 2 жыл бұрын
Chetta ninghal vere level
@jismariyavipin5736
@jismariyavipin5736 2 жыл бұрын
Nice
@alenvarghesekurian1449
@alenvarghesekurian1449 2 жыл бұрын
Kishore etta puthiya pallu super
@Annami__11
@Annami__11 2 жыл бұрын
Really nice video 🥰
@reshadmon7772
@reshadmon7772 2 жыл бұрын
ചേർത്തു പിടിക്കലിന്. ഒരുപാട് നന്ദി 😍
@Jai_Hanuman36
@Jai_Hanuman36 2 жыл бұрын
This is real primitive life ❤️ പച്ചപ്പും ഹരിത ഭംഗിയും നിറഞ്ഞ തനി നാടന്‍ വ്ലോഗുകള്‍ ഇനിയും ചെയ്യണം കിഷോറേട്ടാ... അടുത്തത് ഒരു മീന്‍ കുഴി മന്തി ആയിക്കോട്ടെ 😁🐠🐟
@sonasajna
@sonasajna 2 жыл бұрын
ഇത് സൂപ്പർ.
@ksdskp
@ksdskp 2 жыл бұрын
കിഷോർ ചേട്ടാ പൊളി
@attukalmoosansmoosa3823
@attukalmoosansmoosa3823 2 жыл бұрын
സൂപ്പർ 🥰🥰🥰❤❤❤
@shuaiba69
@shuaiba69 2 жыл бұрын
നല്ല അമ്പിയൻസ് 😍😍❤❤
@ananthuvijayan2654
@ananthuvijayan2654 2 жыл бұрын
Ente kishor chetta iggane kothipikkaruth manushyane
@sureshs3687
@sureshs3687 2 жыл бұрын
Chettante.avatharanam.enikku.orupadu.ishttanutta.pinne.ee.lokeshion.supparayndtta🥰🥰🥰🥰👏👏👏👏💯💯💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍
@arjunkrishnatk6847
@arjunkrishnatk6847 2 жыл бұрын
കിഷോർ ഏട്ടന്നോടെ എന്നും സ്നേഹം മാത്രം
@rusfgkdhvsjgeyshcf
@rusfgkdhvsjgeyshcf 2 жыл бұрын
Variety content 🥰
@aneeshgk5486
@aneeshgk5486 2 жыл бұрын
Suuperb location 👏
@shemi2202
@shemi2202 2 жыл бұрын
Poli maaman 💪🏻💪🏻
@sujithmohanan5280
@sujithmohanan5280 2 жыл бұрын
Chetta അടിപൊളി
@foodadiveeran289
@foodadiveeran289 2 жыл бұрын
Super 😍
@sibymadhavan4378
@sibymadhavan4378 2 жыл бұрын
കിഷോർ ചേട്ട പൊളിച്ചു 😝😋
@deepthylalu5662
@deepthylalu5662 2 жыл бұрын
Kishore etta super 👌👌👌👌
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,8 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 54 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,8 МЛН