കനലിൽ ചുട്ട കോഴിയും കപ്പയും | Kozhi Chuttathu And Kappa Recipe | Chicken | Kishore Cooking

  Рет қаралды 172,474

Kishore

Kishore

2 жыл бұрын

Hi all, preparing kozhi chuttathu or chicken chuttathu and kappa recipe. Watch more food vlogs in kishore cooking KZbin channel and comment your feedback.
_________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 272
@akschannel9539
@akschannel9539 2 жыл бұрын
കാട്ടിലെ പാചകവും നാവിലെ രുചിയും 😋😋തുടക്കത്തിലേ പാട്ട് പൊളിച്ചു 👌👌
@magicmoves6339
@magicmoves6339 2 жыл бұрын
ഷാപ്പിലെ കറിയും നാവിലെ രുചിയും. വർഷങ്ങൾക്കു മുൻപുള്ള ഒരു പഴയ വ്ളോഗർ . കിഷോറേട്ടൻ💖💖
@Linsonmathews
@Linsonmathews 2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് കിഷോർ ചേട്ടന്റെ കൂടെ ഒരു യാത്ര പോകാൻ തോന്നുന്നത് 😍 എല്ലാം പൊളി ഐറ്റം 😋👌👌👌
@jaisasaji2693
@jaisasaji2693 2 жыл бұрын
ആ വല്ല്യപ്പച്ഛനെ ഒരുപാട് ഇഷ്ടം ആയി... അവരുടെ അധ്വാനം തന്നെ ആണ് അവരുടെ ആരോഗ്യം... എന്റെ അച്ചാച്ചനും ഇങ്ങനെ അധ്വാനിയാണ്. 🙏🙏❤❤❤❤❤🌹🌹🌹🌹
@aaronbejoya5444
@aaronbejoya5444 2 жыл бұрын
ഇന്നത്തെത് പൊളിയായിരുന്നു. ഇനിയും ഇതുപോലത്തെ food vlogs പ്രതീക്ഷിക്കുന്നു 🔥🔥🔥🔥🔥🔥
@ammuzzzammu6455
@ammuzzzammu6455 2 жыл бұрын
അന്നത്തെ കാലത്തു 7ഴം ക്ലാസ്സ്‌ എന്നൊക്കെ പറഞ്ഞാൽ വലിയ കാര്യം ആണ് 💕💕💕💕💕✌️
@sumeshchandran9079
@sumeshchandran9079 2 жыл бұрын
വേറെ ഒന്നും തന്നെ വേണ്ട.... ആ പാട്ടു മാത്രം മതി കിഷോറേട്ടാ,,,, സൂപ്പർ,,,👍👍👍👍👍❤️❤️❤️
@dilshadkalathingal5536
@dilshadkalathingal5536 2 жыл бұрын
സൂപ്പർ പൊളിച്ചു ഇതുപോലുള്ള വെറൈറ്റി ഔട്ട്ഡോർ കുക്കിങ് വീഡിയോയുമായി ഞങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നതാണ് ചേട്ടനെ
@bibirani6495
@bibirani6495 2 жыл бұрын
ഈ അപ്പൂപ്പൻ salt and pepper food channel um und.ആളു ജിഗജില്ലിയാ 😍😍.kishoranna പാട്ടും എല്ലാം സൂപ്പർ.😍❤️❤️❤️😍😍
@manugopi8850
@manugopi8850 2 жыл бұрын
ആ കിളികളുടെ സൗണ്ട് കേൾക്കുമ്പോളുള്ള ഒരു മനസുഖം എന്റമ്മോ പൊളി അല്ലെ 👍👍👍💗💗💗
@fathimafathim2544
@fathimafathim2544 2 жыл бұрын
ഹെഡ്സെറ്റ് വെച്ച് കേൾക്കു മ്പോൾ ആ കിളികളുടെയും മറ്റും ശബ്ദങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്.
@aneeshkumarmv5762
@aneeshkumarmv5762 2 жыл бұрын
നല്ല സൗഹൃദം നല്ല നമസ്കാരം ❤️❤️❤️
@anuparvathiar6773
@anuparvathiar6773 2 жыл бұрын
Nice introduction ❤️❤️ kishorettante video othiri Ishttam😘😘😘😘
@divyamr2328
@divyamr2328 2 жыл бұрын
കിഷോറേട്ടാ പാട്ട് ഒരു രെക്ഷ ഇല്ല. പൊളിച്ചു. ഇനിയും ഇതുപോലെ ഉള്ള ഫുഡ്‌ വ്ലോഗ്സ് പ്രതീക്ഷിക്കുന്നു. സഖാവ് രേമേഷ് മെമ്പർക്കും ഫാമിലിക്കും 100000000 ലൈക്‌.കൂട്ടത്തിൽ എന്റെ ശബരിക്കും 🥰🥰🥰🥰🥰
@bijopsunny6599
@bijopsunny6599 2 жыл бұрын
കിഷോർ ചേട്ടൻ.... അടിപൊളി.., അവതരണം നന്നായിട്ടുണ്ട് 😍😍😍
@Kumk875
@Kumk875 2 жыл бұрын
ഇൻട്രോക്കൊരു കുതിരപ്പവൻ ❣️❣️❣️👏👏
@FriendsFamilyKitchen
@FriendsFamilyKitchen 2 жыл бұрын
This recipe looks so yummy and delicious. you prepared it so perfectly. Thanks for sharing 🤝stay connected 🤝 always my friend stay blessed. 👍
@babisorbit8985
@babisorbit8985 2 жыл бұрын
കാട്ടിലെ cooking അടിപൊളി കിഷോർ ഭായ് 👍🏻
@Mathewp007
@Mathewp007 2 жыл бұрын
കാട്ടിലപാചകംകൊള്ളാം 👌👌
@mgc4207
@mgc4207 2 жыл бұрын
Song superb😍 👌👌ethupola ennum starting oru paattu paadamo pls 🙏 really superb... Kothipikuvaanalo cheatta 😋
@ushars5515
@ushars5515 2 жыл бұрын
Kyliyum,thalayilkettum,cherippum..kalakki,sooper,mothathilsooper
@mercygereesh1053
@mercygereesh1053 2 жыл бұрын
കാട്ടിലെ പാട്ടുകാരാ 💗💗 അടിപൊളി പാട്ടു , അടിപൊളി food 👌👌💗💗
@harir3978
@harir3978 2 жыл бұрын
മാമൻ അടിപൊളി 👌❤
@naveenpsplr003
@naveenpsplr003 2 жыл бұрын
E gulf jeevitham okke nirthi naatil poyi Valla kaatilum poyi Jeevikan thonunnu .. peace .. birds singing.. ore Poli vibe
@renusreejith1350
@renusreejith1350 2 жыл бұрын
Super കിഷോർ ചേട്ടാ..എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ 👌🏻👌🏻👌🏻❤️❤️❤️
@anuanu-2515
@anuanu-2515 2 жыл бұрын
ഇതാണ് എന്റെ പൊന്നാണ്ണ ❤ Vibe 💞അഭിയൻസ് അത് കിടു. Lvu
@anasraheem1330
@anasraheem1330 2 жыл бұрын
Song pwolichu👌💞🙏. Ithupolulla videos iniyum edanam
@suneeshkumar680
@suneeshkumar680 2 жыл бұрын
കിഷോറേട്ടോ കുറെ നാളായി പറയുന്നു നമ്മുടെ തൂമഞ്ഞിൻ നെഞ്ചിലുറങ്ങി ഒന്ന് പാടാൻ എല്ലാ വീഡിയോസിലും ഓരോ പാട്ട് ആവാം ഇനി മുതൽ
@abhischannel6608
@abhischannel6608 2 жыл бұрын
chicken tinnate alkarude vayil polum vellam verum kishore etande blog kandal😍😘❤️
@darvindavidthadathilparamb2554
@darvindavidthadathilparamb2554 2 жыл бұрын
Kishoreta videos oke poli aanu njn oru dhivasam kanann varund njn palakkad aanu Vere level videos oke njn ipo addicted aanu ningalude videosill
@sreejithv1990
@sreejithv1990 2 жыл бұрын
ചേട്ടാ ഈ കാടിന്റെ ഉള്ളിൽ വെച്ചുള്ള പാചകം ആണ് കാണാൻ ഏറ്റവും മനോഹരം... കൂടുതൽ പാചക രീതികൾ മാമനെകൊണ്ട് അവിടെ വെച്ച് ചെയ്യിക്കും എന്ന് പ്രതീക്ഷിക്കുന്നു
@nithinmadhu1144
@nithinmadhu1144 2 жыл бұрын
Adipoliyeee ❤️😘😘😘 kishore bhaiiiiii
@babuchandranav9264
@babuchandranav9264 2 жыл бұрын
കിടിലം place..ഒരു രക്ഷയയുമില്ല ❤👍🥰
@abinkurian9771
@abinkurian9771 2 жыл бұрын
എന്റെ കിഷോറെട്ടാ നിങ്ങൾ ഒരു രക്ഷയില്ല സംഭവം പൊളിച്ചു 😋😋😘😘😍😍❤️❤️ പിന്നെ ആ കോഴി ചുട്ടതിന്റയും കപ്പയുടെയും ഇടയിൽ ഉള്ള ആ പാട്ടും കുടി ആയപ്പോൾ വേറെ ലെവൽ ആയി ഇനിയും നല്ല നല്ല വിഡിയോസ് ഒക്കെ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😘😘🥰🥰❤️❤️😍😍
@ishaqasma3071
@ishaqasma3071 2 жыл бұрын
കിഷോർ ചേട്ടാ നിങ്ങളുടെ ലൊക്കേഷൻ പൊളിച്ചു അടിപൊളി കുക്കിങ് പൊളിച്ചു കൊതി യാവുന്നു 💕💕💕💕💕💕💕👍👍👍
@HariKrishnan-fk8rs
@HariKrishnan-fk8rs 2 жыл бұрын
Chettante samsaram kelkkan thanne enthoru bhangiya paatu super
@amyshajeela9901
@amyshajeela9901 2 жыл бұрын
Kishoretaa polichu❤️❤️❤️❤️❤️❤️❤️
@poojithavlogs1001
@poojithavlogs1001 2 жыл бұрын
Adipoli paattu...eneem venam Alla episodesum....
@appu3137
@appu3137 2 жыл бұрын
Adipoli🥰🥰👍👍
@RAHUL2RVL
@RAHUL2RVL 2 жыл бұрын
cheta ethu poley ulla foods shopil koduthu koodey?
@shynibiju9084
@shynibiju9084 2 жыл бұрын
പൊളിച്ചു കിഷോറേട്ടാ ❤❤❤
@navavishnu748
@navavishnu748 2 жыл бұрын
Chettoi padiyathu pwoli Cooking pwoliyo pwoli.....👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
@mathewthomas1312
@mathewthomas1312 2 жыл бұрын
കിഷോറേട്ടാ.......സൂപ്പർ......🥰
@premjithparimanam4197
@premjithparimanam4197 2 жыл бұрын
ചേട്ടാ പോളിച്ചു അടിപൊളി സ്ഥലം അവിടെ വരാൻ കൊതി വരുന്നുണ്ട്‌
@soorajrajendran4859
@soorajrajendran4859 2 жыл бұрын
Raghavan mamanum kishorettanum chumma polii🤩
@attukalmoosansmoosa3823
@attukalmoosansmoosa3823 2 жыл бұрын
അടിപൊളി സൂപ്പർ❤❤❤
@akhildev9259
@akhildev9259 2 жыл бұрын
എന്നും ഇൻഡ്രോ മുൻപ് ഒരു പാട്ട് അത് സൂപ്പർ ആയിരിക്കും ❤😍
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
മണം ഇങ്ങു അടിക്കുന്നു 😀😀😀അടിപൊളി ❤❤❤❤പൊളിച്ചു 👍👍👍👍👍
@vishnuc8227
@vishnuc8227 2 жыл бұрын
ചേട്ടന്റെ വീഡിയോസ് ഒക്കെ കണ്ടാൽ മനസൊക്കെ ഒന്ന് ശാന്തമാകും.. 👌
@lusifermanu3920
@lusifermanu3920 2 жыл бұрын
Kishore chettttaaa... Vayarilakiiii...... Chakum😊😊😊
@aswathybaiju7640
@aswathybaiju7640 2 жыл бұрын
Super chetta...❤️❤️❤️❤️❤️❤️
@abhileo264
@abhileo264 2 жыл бұрын
Ithupolulla videos alpam duration koot chettooooiii 😍
@saikamalsnair
@saikamalsnair 2 жыл бұрын
Kishoretta puliyum mulakum video cheyyane..
@ivygeorge2066
@ivygeorge2066 2 жыл бұрын
Kishore br,, goooodddd singer 👏👏👍👍💐💐
@nisampulikottilvella2777
@nisampulikottilvella2777 2 жыл бұрын
നമ്മുടെ അമ്മാവൻ സച്ചിൻ ചേട്ടന്റെ എസ്റ്റേറ്റ് മോദലാളി അടിപൊളിയാ അമ്മാവൻ അമ്മാവന്റെ കൊമ്പിനേഷൻ ചക്ക പുഴുക്ക് കപ്പ പിഴക്ക് ഇടി ചമ്മന്തി 🥰🥰🥰🥰👆🥰 സൂപ്പർ ആയിരുന്നു ബ്രദർ 💐🤍🕊️🕊️👍👍👍 വാലിപ്പറ വെള്ള ചാട്ടം അടിപൊളി സൈറ്റും 🥰🥰💐💐👍🕊️
@salmanmindvlog8607
@salmanmindvlog8607 2 жыл бұрын
Thallalinu oru kuravumilla ..maman powalich🖤🖤💥
@subinnath1266
@subinnath1266 2 жыл бұрын
Kishore chetta super video
@athira.ukarthikakrishnan4351
@athira.ukarthikakrishnan4351 2 жыл бұрын
എനിക്ക് വയ്യേ...🥰 കിഷോർ എട്ടാ
@ganeshpl2923
@ganeshpl2923 2 жыл бұрын
സൂപ്പർ good
@__love._.birds__
@__love._.birds__ 2 жыл бұрын
ജോലി ചെയ്യാതെ വിട്ടിൽ എങ്ങനെ ഇരിക്കും വട്ട് പിടിക്കും.. എനിക്ക് കിഷോർ നെ ഇഷ്ടം കൂടുതൽ അതാണ് കഷ്ട പെട്ടു പൈസ ഉണ്ടാകുന്ന സുഖം അത് വേറെ ലെവൽ ആണ് 🥰😍😍👍
@selvankumar4704
@selvankumar4704 2 жыл бұрын
Mamane nannayi upayokichu
@BinuMavelikara733
@BinuMavelikara733 2 жыл бұрын
എന്താ ആ .....പാട്ട് ...! പൊളിച്ചു 💙💙💙
@rejidevraveendran155
@rejidevraveendran155 2 жыл бұрын
Kattile alfam super kishoretta polichu
@ershadkmr9765
@ershadkmr9765 2 жыл бұрын
ഹായ്.. കിഷോർ ഏട്ടാ....സംഭവം പൊളിച്ചു. (കൊട്ടൂരിലെ എന്റെ ഷോപ്പിൽ നിന്ന് ആണ് നിങ്ങൾ സാധനങ്ങൾ വാങ്ങിയത്) വീണ്ടും വരണം.. കാണണം😄
@neethumolsinu6384
@neethumolsinu6384 2 жыл бұрын
Adipoli👍
@shabeerbn9008
@shabeerbn9008 2 жыл бұрын
Polichu അണ്ണാ 😍❤❤
@BijuMathew-ns3qz
@BijuMathew-ns3qz 2 жыл бұрын
Ente favourite song adipoli
@brijeshdass309
@brijeshdass309 2 жыл бұрын
Intro powli🔥😍
@junyaniju
@junyaniju 2 жыл бұрын
അയ്യോ.... എനിക്കും തായോ 😋😋😋🥰
@arunkumar-lz5fb
@arunkumar-lz5fb 2 жыл бұрын
Orupadu ishttam ❤️❤️❤️
@vishnuvgopal2207
@vishnuvgopal2207 2 жыл бұрын
❤️ കിഷോർ ചേട്ടാ ഈ മാമനെ അമ്മവീട്ടിൽ കൊണ്ട് വന്നൂടെ?
@sanujoseph5901
@sanujoseph5901 2 жыл бұрын
Kidu...... 👍🔥
@smackwrestling4982
@smackwrestling4982 2 жыл бұрын
Adipoli😜
@vishnuh815
@vishnuh815 2 жыл бұрын
എനിക്ക് ഇതിൽ ഇഷ്ട്ടപെട്ടത് ചിക്കൻ അല്ല ആ കിളികളുടെ ശബ്ദവും അരുവി ഒഴുകുന്ന ശബ്ദവുമാണ് അധ് കേൾക്കുമ്പോൾ തന്നെ മനസ് തണുത്തു
@arunchandrantv9600
@arunchandrantv9600 2 жыл бұрын
അദ്ദേഹം സൈലന്റ് കില്ലർ ടാ....
@gouthams8820
@gouthams8820 Жыл бұрын
എന്റെ പൊന്നെ നിങ്ങൾ വെല്ല്യ ആളാ... ഏത് പാവങ്ങള മുന്നിൽ നിർത്തി കാശ് ഉണ്ടാകാൻ മിടുക്കൻ ആണ് സമ്മതിച്ചു
@vinistheone
@vinistheone 2 жыл бұрын
Super presentation.
@bijuvettiyar9282
@bijuvettiyar9282 2 жыл бұрын
അമുൽബോയ് ഡയലോഗ് പൊളിച്ചു 🥰🥰🥰
@vishnutt4812
@vishnutt4812 2 жыл бұрын
Kothiyavanu😋😋
@shilpajoseph9652
@shilpajoseph9652 2 жыл бұрын
സൂപ്പർ 😍😍😍
@autoblog6625
@autoblog6625 2 жыл бұрын
Kothippikkalle kishore chetta✌️
@UdayasankarUdaya
@UdayasankarUdaya 2 жыл бұрын
Pattum എല്ലാം sooper
@prajithpnair4491
@prajithpnair4491 2 жыл бұрын
Song super kurachu koodi venamarnu😍😍😍
@Pranav-x20
@Pranav-x20 2 жыл бұрын
Ayisheri എന്നെ വിളിച്ചില്ല 😂🔥 😍💕
@sree-vu6rw
@sree-vu6rw 2 жыл бұрын
Super place & awesome view 🥰🥰😍😍😍😍😍😍😍
@TouchMyTripByAjesh
@TouchMyTripByAjesh 2 жыл бұрын
Adipoli ❤️❤️❤️❤️❤️👍👍
@pradeepmadakkayi125
@pradeepmadakkayi125 2 жыл бұрын
പാട്ടും സൂപ്പർ ... ചിക്കനും സൂപ്പർ
@robinjoseph6667
@robinjoseph6667 2 жыл бұрын
Adipoli super
@binuadoor4730
@binuadoor4730 2 жыл бұрын
സ്ഥലം എവിടെയാലും അടിപ്പൊളി രാഘവൻ ചേട്ടനും കിഷോർ ഭായി ക്കും നല്ലത് വരട്ടെ❤️❤️❤️❤️❤️❤️🙂
@PAZHAVANGADIYIL
@PAZHAVANGADIYIL 2 жыл бұрын
KISHORE chettan❤❤
@ashiqatar600
@ashiqatar600 2 жыл бұрын
Ingane kothippikkaruthu
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
അടിപൊളി.
@ajithoneiro
@ajithoneiro 2 жыл бұрын
Very Good one
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
പൊളി 🥰
@ranjithc3490
@ranjithc3490 2 жыл бұрын
ശരിക്ക് പൊളി മസാല ആണ് എന്ന് പറയാതെ മനസ്സിലായി.ദുഷ്ട ശക്തികൾ ന്നു ലാസ്റ്റ് പറയുന്ന മുന്നേ വായിൽ നിന്നും വെള്ളം വന്ന്😀😀😀കണ്ട് എന്റെയും😋😋
@Archanafoods
@Archanafoods 2 жыл бұрын
അടിപൊളി 👍👍
@fancbd.Den1
@fancbd.Den1 2 жыл бұрын
Yummy po
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Ohhhhhhhh woooooow sir
@asissasidharan4078
@asissasidharan4078 2 жыл бұрын
Chetta polichu kto ❤️
@jmvsquare1424
@jmvsquare1424 2 жыл бұрын
Pattu pwlichu
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 29 МЛН
UNO!
00:18
БРУНО
Рет қаралды 2,7 МЛН
BIG EMU EGG OMELETTE | Healthy Emu Egg Recipe | Cooking Skill Village Food Channel
11:34
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН