കാറിലെ Wiper ഉം Ac യും എങ്ങനെ പ്രവർത്തിപ്പിക്കാം | How to Operate AC & Wiper in a Car malayalam

  Рет қаралды 97,071

Jo Vlogs

Jo Vlogs

6 жыл бұрын

How to use ac and wiper in a car | malayalam lesson| ac controlls | wiper controlls| കാറിലെ എസിയും വൈപ്പറും പ്രവർത്തിപ്പിക്കുന്ന വിധം | malayalam car driving | driving പഠനം

Пікірлер: 54
@abdulrahmanelliyan7562
@abdulrahmanelliyan7562 6 жыл бұрын
കാറിനകത്ത് മഞ്ഞ് മൂടി 1st ഗിയറി ൽ പോലും ആ ചാറ്റൽ മഴയത്ത് ഗ്ലാസ്സിലൂടെ റോഡു കാണാതെ വണ്ടി സൈഡ് ആക്കി ടിഷ്യൂപേപ്പർ മാത്രമേ ഉള്ളു അത് കൊണ്ട് ഉൾവ ശം തുടച്ചു വൈപർ ഇട്ടു എന്നിട്ടും പുറമേക്ക് കാണാതെ വല്ലാതെ ക്ളേഷിച്ചപ്പോൾ AC ഓഫ് ചെയ്തു സൈഡ് ഗ്ലാസ് രണ്ടും തുറന്നാണ് കഷ്ടിച്ച് വീട്ടിലെത്തിയത്... ഈ വിലപ്പെട്ട സ്റ്റഡി നല്കിയതിന് താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ .....ഒരുപാട് നന്ദി
@harikrishnanb2386
@harikrishnanb2386 Жыл бұрын
Same avastha
@jaleel5927
@jaleel5927 10 ай бұрын
Nice sharing 💝💝💝💝💝💝
@JoVlogs
@JoVlogs 6 жыл бұрын
kzbin.info/www/bejne/hnevmoR4m56pm9k 🚗🚗🚗🚕🚕🚕🚙🚙🚙🚓🚓 *How to drive a manual car*... കാർ ഡ്രൈവിംഗ് എങ്ങനെ പഠിക്കാം മലയാളം *part 2* 🚗🚗🚗🚕🚕🚕🚕🚙🚙🏎🏎 For beginners.... *plz subscribe this channel for more updates* 🛵🏍🛵🏍🛵🏍🛵🏍🛵🏍🛵
@abc8004
@abc8004 5 жыл бұрын
idhupolulla videos eniyum preshikshikkunnu
@gangadarangirish34
@gangadarangirish34 Жыл бұрын
നന്ദി ബ്രോ 😍
@joyaldthomas2669
@joyaldthomas2669 6 жыл бұрын
Nice video...... Car light inte function koode kanikkumo?
@JoVlogs
@JoVlogs 6 жыл бұрын
+Baby- on -Board Sure bro
@ahladkj9430
@ahladkj9430 6 жыл бұрын
Very good
@adithyanadi3514
@adithyanadi3514 2 жыл бұрын
Tnq Bro 😍
@aashdenza5756
@aashdenza5756 5 жыл бұрын
Help ayi
@soccertalks3273
@soccertalks3273 5 жыл бұрын
Thanks bro
@shyjomj2461
@shyjomj2461 6 жыл бұрын
Good
@majeedpurayil6901
@majeedpurayil6901 4 жыл бұрын
Verigood
@rahulsasidharan4161
@rahulsasidharan4161 3 жыл бұрын
Super bro
@nihalbinyousaf1600
@nihalbinyousaf1600 5 жыл бұрын
Nirthiyitta caril ac ittaal ethra petrol nashttamaavum , kuravaano? Kooduthal aano?
@JoVlogs
@JoVlogs 5 жыл бұрын
വാഹനം start ചെയ്താൽ മാത്രമേ ac work ചെയ്യൂ... off ആക്കി ഇടുമ്പോൾ fan ആണ് work ചെയ്യുന്നത്.... അപ്പോൾ battery power ആണ് കുറയുന്നത്......
@sayyidaliattakoya8324
@sayyidaliattakoya8324 6 жыл бұрын
Nalla avatharanam
@JoVlogs
@JoVlogs 6 жыл бұрын
Sayyid Ali Attakoya thankyou
@unaiaunaiskku3749
@unaiaunaiskku3749 4 жыл бұрын
Valara vyaktham
@shafeekahsani6913
@shafeekahsani6913 6 жыл бұрын
നല്ല പോസ്റ്റ്
@nissynmt1289
@nissynmt1289 6 жыл бұрын
Light indicator controlls video ille
@JoVlogs
@JoVlogs 6 жыл бұрын
+N M T theerchayayum post cheyyam
@jinujoy7020
@jinujoy7020 3 жыл бұрын
Automatic ac aanankil manuel aay recirculation mode on aakano
@JoVlogs
@JoVlogs 3 жыл бұрын
Venam bro
@rajeshaymanam6706
@rajeshaymanam6706 3 жыл бұрын
👍👍👍👍
@unaiaunaiskku3749
@unaiaunaiskku3749 4 жыл бұрын
Padikkunnavark nalla help anikkum
@rahoofputhiyakathchemmad6216
@rahoofputhiyakathchemmad6216 3 жыл бұрын
ഫുൾ ടൈം കറിനുള്ളിലെ air മാത്രം ഷെസിച്ചാൽ കാറ്റ് പോകാൻ സാധ്യത ഉണ്ട് പ്രത്യേകിച് കുട്ടികൾ
@JoVlogs
@JoVlogs 3 жыл бұрын
പുറത്തെ എയർ അകത്തേക്ക് കൊണ്ട് വരാൻ ഉള്ള സ്വിച്ച് ഉം ac യോടൊപ്പം കൊടുത്തിട്ടുണ്ട്....അത് ഇടയ്ക്ക് on ആക്കിയാൽ മതി
@jamsheedmuhammed4365
@jamsheedmuhammed4365 6 жыл бұрын
Nice
@jamsheedmuhammed4365
@jamsheedmuhammed4365 6 жыл бұрын
WhatsApp app tharumo
@jobinlolita
@jobinlolita 6 жыл бұрын
ഫാനിന്റെ സ്പീഡ് കൂട്ടിയാൽ പെട്രോളിന്റെ ചിലവ് കൂടില്ല, കാരണം A/Cസ്വിച്ച് ഓൺ ആയി കഴിഞ്ഞാൽ പിന്നെ ഒരേപോലെയാണ് പെട്രോൾ ഉപയോഗം വരുന്നത്
@JoVlogs
@JoVlogs 6 жыл бұрын
Ac fan speed increase ചെയ്യുമ്പോൾ petrol കൂടുതൽ ചിലവാകും.... കാരണം എൻജിന്റെ പ്രവർത്തനം കൂടുകയും കൂടുതൽ fuel ഉപയോഗിക്കുകയും ചെയ്യുന്നു....
@JoVlogs
@JoVlogs 6 жыл бұрын
Search internet----->> www.carwale.com/m/forums/24747-ac-usage-and-fuel-consumption.html
@yazi0072
@yazi0072 6 жыл бұрын
Leval 1ൽ ഇടുമ്പോൾ ചെറിയ കൂളിഗ് മാത്രം ആവശ്യം വരൂ .. അപ്പോൾ A/C Combracar cut of സംഭവിക്കും' ഇങ്ങനെയാണ് ഇന്ധനം ലാഭിക്കാം എന്ന് മനസ്സിലാക്കുക
@krishnaedakkanam5821
@krishnaedakkanam5821 5 жыл бұрын
Jobin Johnson M.
@jobinjose1985
@jobinjose1985 5 жыл бұрын
@Jo- Vlogs. Fan speed doesn't affect fuel consumption, because it is powered by the vehicle battery. Or in other words, the effect will be similar to driving in night with headlights turned on. But most ac compressors are taking power from engine which in turn affect the fuel consumption. The shared carwale link is a discussion thread where everyone are just discussing about the fuel consumption and there is no supporting technical points in the thread!
@rijoyroyp9726
@rijoyroyp9726 3 жыл бұрын
Mmm
@createwithcolourful5761
@createwithcolourful5761 4 жыл бұрын
Standard section
@vaishnavbg
@vaishnavbg 5 жыл бұрын
Ee vandi ethaa bro
@JoVlogs
@JoVlogs 5 жыл бұрын
Hyundai xcent bro
@sabahshahil7484
@sabahshahil7484 5 жыл бұрын
കാർ ലൈറ്റ് പ്രവർത്തിപ്പിക്കുന്നത് കാണിക്കാമോ
@majeedpurayil6901
@majeedpurayil6901 4 жыл бұрын
Indicator light
@vishnukollam8796
@vishnukollam8796 Жыл бұрын
എന്റെ വണ്ടിയിൽ ac ഓൺ ചെയ്താൽ ഫാൻ മാത്രം വർക്ക്‌ ചെയ്യുന്നു.
@JoVlogs
@JoVlogs 6 жыл бұрын
kzbin.info/www/bejne/a4HTeJR4p51gbJY 🚗🚕🚙🚗🚕🚙🚗🚕🚙🚗🚕 *കയറ്റത്തു നിർത്തിയിട്ടിരിക്കുന്ന വാഹനം (car) പുറകോട്ടു വരാതെ half clutch ഉപയോഗിച്ച് എങ്ങനെ easy ആയി ഓടിക്കാം* _Manoeuvring the car on half clutch, for beginners..._ *Plz subscribe this channel for more related videos*🙏🏻 🚘🚖🚘🚖🚘🚖🚘🚖🚘🚖🚘
@shijushiju5214
@shijushiju5214 4 жыл бұрын
ഇതു എല്ലാവർക്കും അറിയാവുന്നതല്ലേ മാഷേ
@suminavas2519
@suminavas2519 6 жыл бұрын
കാറിൽ ac ഇല്ല അപ്പോൾ എന്തു ചെയ്യും
@suminavas2519
@suminavas2519 6 жыл бұрын
മഴ പെയ്യുമ്പോൾ ഞാൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ pls
@firosbabukurukkan2500
@firosbabukurukkan2500 6 жыл бұрын
നല്ല വൃത്തി ഉള്ള കൊട്ടൻ മുണ്ട് കാറിൽ വെക്കുക. thudakkuka.....
@naijusalam
@naijusalam 6 жыл бұрын
Wind sheeldil(inside) Tooth paste cottonil alpameduth rub cheythaal mathye....problm solvd...but...carinakathe choodokke sahikkanam...athre ullu
@shijucv9549
@shijucv9549 6 жыл бұрын
Good
@majeedpurayil6901
@majeedpurayil6901 4 жыл бұрын
Good
How to Judge when to Change Lanes using the Mirrors - Blind Spots also
13:01
Conquer Driving
Рет қаралды 1,7 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 83 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 50 МЛН
How Car Windows Are Tinted | Insider Cars
4:40
Insider Cars
Рет қаралды 2 МЛН
How to Remove Scratches from Car PERMANENTLY (EASY)
11:58
ChrisFix
Рет қаралды 19 МЛН
ALL TYPES of Parking in ONE Video! Parallel/Straight/Angle Parking
8:17
Lamar's Driving Instructor
Рет қаралды 781 М.
HOW TO CLEAN CAR WINDOWS : STREAK FREE GLASS !!
12:22
Pan The Organizer
Рет қаралды 1,8 МЛН
Wiper controls Explained in Detail with Use | in Hindi | #AskTTG
9:12
THE TECHWIZ GUY
Рет қаралды 268 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 83 МЛН