വണ്ടിക്കു ഉള്ളിലെ പ്ലാസ്റ്റിക് ചൂടാകുമ്പോൾ dioxine എന്ന cancerous വിഷ വാതകം നിറയും. വെയിലത്ത് കിടന്ന വണ്ടി ഗ്ലാസ് താഴ്ത്തി കുറെ ദൂരം ഓടിയശേഷം AC ഇടുന്നതാണ് ആരോഗ്യകരം.
@airtechairconditioning3896 Жыл бұрын
Correct 👍
@gangatk5154 Жыл бұрын
Thanks 👍🙏
@kurianabraham3593 Жыл бұрын
@josemathew9087 Do you even know what is dioxin and how it is produced?
@comet14145 Жыл бұрын
വാഹനത്തിൽ എത്തിയാൽ ആദ്യം വിൻഡോ ഗ്ലാസുകൾ താഴ്ത്തി കുറച്ചു സമയത്തിനു ശേഷം എസി ഉപയോഗിക്കുക അതാണ് ഏറ്റവും നല്ലത്
@anasvarkala2980 Жыл бұрын
ഞാൻ കുറെ നാളുകളായി ഇത് പോലെ ഒരു പ്രശ്നം അഭിമുഖീകരിക്കുകയാണ് 5 വണ്ടികൾമാറി ഉപയോഗിക്കുന്ന ഒരു ഡ്രൈവർ ആണ് ഞാൻ അതിൽ ഒരു വണ്ടി സ്ഥിരം വെയിലത്താണ് പാർക്ക് ചെയ്യുക ആവണ്ടി ഏസി ഓൺ ആക്കിയാൽ എന്താന്ന് അറിയാത്ത ശാരീരിക ആസ്വസ്തയാണ് ശ്വസന പ്രക്രിയയെ അത് നന്നായി. ബാധിക്കുന്ന തരത്തിലാണ് .. ഇതായിരിക്കും കാരണം എന്ന് കരുന്നു ഇനി മുതൽഈ വക കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്കണം
@unnikrishnantk1973 Жыл бұрын
ആരോടു ചോദിച്ചാലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല ഇപ്പോൾ ക്ലിയർ ആയി താങ്ക്യുസാർ
@ushacr2642 Жыл бұрын
Driving പഠിച്ച് ലൈസൻസ് കിട്ടി Nano Second എടുത്തു എ.സി.യെ പറ്റി പറഞ്ഞത് ഒരു പാട് ഉപകാര പദമായി
@vijayakumarkg3155 Жыл бұрын
പുതിയൊരു അറിവ്. ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല. വളരെ നന്ദി. പ്രണാമം.
@v.knambiar9983 Жыл бұрын
തികച്ചും ഉപയോഗപ്രദം. ഇന്നലെ എനിക്കനുഭവമുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂർ പൊരി വെയിലത്ത് Park ചെയ്തശേഷം, ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അനുഭവപ്പെട്ട ക്ഷീണം ഒഴിവാക്കാമായിരുന്നു.നേരെ A/C on ചെയ്ത്, (Mode മാറ്റാതെ)യാത്ര തുടർന്ന് വീട്ടിലെത്തിയപ്പോൾ അസ്വസ്ഥത തോന്നിയിരുന്നു. (20 മിനുട്ട്) thanks very much for the invaluable inputs given bro.👍😊
@viswanathanpillais2944 Жыл бұрын
മറന്നിരുന്ന ഈ കാര്യം ഓർമ്മിപ്പിച്ചതിന്നു നന്ദി
@sinia2834 Жыл бұрын
ഇങ്ങെനെ ഒരറിവ് തന്നതിന് നന്ദി സാർ👍
@goodsonkattappana1079 Жыл бұрын
Ok
@samersamer7274 Жыл бұрын
4 ഗ്ലാസ് താഴ്ത്തി ഇട്ട് സ്റ്റാർട്ട് ചെയ്തു അൽപം ഓടിയിട്ട് Ac on ചെയ്താൽ മതി
@odPs-j1w20 күн бұрын
പൊടി കയറും. Ac വലിച്ചെടുക്കുന്നത് പൊടി പടളലങ്ങൾ അടങ്ങിയ വായു ആയിരിക്കും. Ac പെട്ടെന്ന് complaint ആവും
@gireeshks6919 Жыл бұрын
ഈ വീഡിയോ എനിക്ക് വളരേ ഉപകാരപെട്ടു
@blezzputhenpurackal1400 Жыл бұрын
അറിയാത്ത ഒരു കാര്യം ആയിരുന്നു.... നന്ദി 🥰
@goodsonkattappana1079 Жыл бұрын
Ok
@SureshKumar-zk9xj Жыл бұрын
വളരെ ഉപകാരം.. എല്ലാവർക്കും ഇതൊരു ഉപകാരം ആയിരിക്കും.. നന്ദി സഹോ...
@goodsonkattappana1079 Жыл бұрын
Ok❤
@alavipalliyan4669 Жыл бұрын
ഞാൻ എന്റെ കാറിന്റെ വെളിയിൽ നിന്ന് വരുന്ന കാറ്റു ബ്ലോക്ക് ചെയ്തു അതു എസി മെക്കാനിക്സ് പറയുന്നതു അനുസരിച്ചു കാരണം അവർ പറഞ്ഞതു എസിയുടെ ഫിൽറ്റർ കണ്ടൻസർ വേഗം പൊടി പിടിച്ചു ചീത്തയാവു൦
@sivanandk.c.7176 Жыл бұрын
അങ്ങനെയാ. അതൊരിയ്ക്കലും തുറക്കരുത്. അതെല്ലാം ഇടുക്കിയോ മറ്റോ പോകുമ്പം തുറന്ന് പോയാൽ മതി.
What I do is to open the door,put on the fan in high speed,then remain in the recyled mode n go.
@beemashameer4404 Жыл бұрын
thanku goodson very important videos thanku
@muhammednihalp3206 Жыл бұрын
helfull vedio thanks 🙏
@sainulabideen3920 Жыл бұрын
നല്ല ഉപകാരപ്രതമായ video
@goodsonkattappana1079 Жыл бұрын
❤
@krishnaiyere.v.2285 Жыл бұрын
Very useful and informative. Thank you.
@mudisfakncheru8343 Жыл бұрын
എന്ത് തന്നെയായാലും ac ഓൺ ചെയ്യുന്നതിന് മുൻപ് തന്നെ നാലു vindoyum ഫുൾ ഓപ്പൺ ചെയ്യുന്നതാണ് ഏറ്റവും നല്ലത്
@thulaseedharanb4275 Жыл бұрын
Very good. Iam a nature lover. Any way AC injures your health. 👍
@umairk2099 Жыл бұрын
നല്ല അറിവ്
@jks3645 Жыл бұрын
നല്ല ഇൻഫെർമേഷൻ 👍🏻👍🏻
@goodsonkattappana1079 Жыл бұрын
👍
@jomonkjose60303 ай бұрын
Internal layer and external layer etu fan and ac edumbol nalla sound.. Athenna
@abduljabbarjabbar4711 Жыл бұрын
കാറിലേക്ക് കയറിയാൽ ഫ്രണ്ടിലെ വിൻഡോ ഗ്ലാസുകളും പകുതി ഓപ്പൺ ആക്കി ഒന്ന്/ രൺട് മിനിറ്റ് ഓടിയതിനു ശേഷം ഏ.സി. ഓണാക്കി ഡോർ ഗ്ളാസ് ക്ലോസ് ചെയ്താൽ മതി.....
@gooda2660 Жыл бұрын
വാഹനം സ്റ്റാർട്ടാക്കി വീണ്ടുകൾ എല്ലാം പൂർണമായി തുറന്നു 1മിനിറ്റ് ഇട്ടാലും മതി. Fresh air കിട്ടും.
@sivanandk.c.7176 Жыл бұрын
വീണ്ടുകൾ !?
@jankompog Жыл бұрын
ee idayaayi orupaadu vandikal roadil ninu thee pidikkunundallo. athine patti oru video cheyyamo?
@goodsonkattappana1079 Жыл бұрын
Ok
@santhoshgs191 Жыл бұрын
നന്ദി🙏🙏
@haneebeats8631 Жыл бұрын
വളരെ നല്ലൊരു information 😍😍🥰🥰👍👍
@mohammedrafi9041 Жыл бұрын
നല്ല അറിവ്... Tnx 🌹
@rajathraj8506 Жыл бұрын
Rain ullapol fresh air mode ittal vandi l ndhelum problem ndo. Rain ullapol Fresh air mode ittapo vandi starting trouble vannirunnu
@colmanaugustus5808 Жыл бұрын
Very good godson kattapana. It was very valuable to me. Thk u. God bless u.
@Gazab251 Жыл бұрын
Fresh air cooling aayaal recirculation modil itaal indhanavum laabikaam.
@balachandrannair3004 Жыл бұрын
Ethu. Nalla. Oru. Arivu. Thanneea. Aaanu.
@sebastianmj4532 Жыл бұрын
Good.Thank you.
@jainjoy2385 Жыл бұрын
Super bro.... ❤
@vinodc4937 Жыл бұрын
I have started to use this information...
@DelhiWalaMallu Жыл бұрын
Thank You so much..
@vsthomas6089 Жыл бұрын
Thank you good Son
@goodsonkattappana1079 Жыл бұрын
Ok😊
@shinus3315 Жыл бұрын
Informative....Thanks
@sukumaranadinadu Жыл бұрын
Useful veedio.thanks
@goodsonkattappana1079 Жыл бұрын
Welcome 😊
@josephvsjoseph355 Жыл бұрын
👍 താങ്ക്യൂ ബ്രോ ഈ നല്ല അറിവിന്
@AnilKumar-Signals Жыл бұрын
Very important information 👍
@binusagar Жыл бұрын
Thanks Godson
@govindankandam8155 Жыл бұрын
Thank you bro for giving such useful information
@mspandikkad3258 Жыл бұрын
ഉപകാരപെട്ടു അറിയില്ലായിരുന്നു
@goodsonkattappana1079 Жыл бұрын
Ok
@jainjoy2385 Жыл бұрын
Super bro
@harisali7340 Жыл бұрын
Good vedio 💕
@krishnakaimal7181 Жыл бұрын
Very good tip. Thanks
@goodsonkattappana1079 Жыл бұрын
Ok
@abdhullakutty6248 Жыл бұрын
Good information thank you
@ansonkochery3005 Жыл бұрын
Very helpful information bro🙏🏽 Thanks & congratz 🤝
@goodsonkattappana1079 Жыл бұрын
😊
@iamshankarprabhakaran Жыл бұрын
The biggest air pollutant in Kerala is PM2.5 , so need to use the fresh air mode carefully and ensure your car has a HEPA filter, else it will be more hazardous as most entry level vehicles only have PM10 filter.
@subashmathew4420 Жыл бұрын
ഒരു കാര്യം താങ്കൾ പറയാൻ വിട്ടുപോയല്ലോ... കൂടുതൽ പേർ വണ്ടിക്കുള്ളിലുണ്ടെങ്കിൽ തീർച്ചയായും ഇടയ്ക്കിടെ ഫ്രഷ് എയർ മോഡിലേക്ക് മാറ്റണം. അല്ലാത്തപക്ഷം നിശ്വാസ വായു പുറത്തേക്ക് പോകാതെ ഉള്ളിൽ തങ്ങി നിന്ന് വീണ്ടും നമ്മൾ അതുതന്നെ ശ്വസിക്കേണ്ട അവസ്‌ഥ വരും. ദൂരം കൂടുന്നതനുസരിച്ചു കാബിനുള്ളിൽ കാർബണ് ഡൈഓക്സൈഡ് നിറയുകയും തലവേദനയോ മനംപുരട്ടലോ ഒക്കെയുണ്ടാകാം. അതിനാൽ നല്ല വായു ഉള്ള സ്ഥലങ്ങളിൽ ഫ്രഷ് എയർ മോഡും ടൗണുകളിലേക്കോ മലിനീകരമുള്ള സ്ഥലങ്ങളിലേക്കോ ചെല്ലുമ്പോൾ റീസർക്കുലേഷൻ മോഡും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വണ്ടിക്കുള്ളിൽ പൊടി കയറും എന്ന പേരിൽ ഒരിക്കലും ഫ്രഷ് എയർ മോഡിൽ ഇടാത്തവരെ കണ്ടിട്ടുണ്ട്. എ സി ഫിൽറ്റർ പല വണ്ടികളിലുമില്ല എന്നത് വേറൊരു സത്യം. അതും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. മിക്കവാറും ഡാഷ് ബോർഡിലുള്ള ചെറിയ ബോക്‌സ് തുറന്ന് അതിന്റെ അടപ്പ് റിമൂവ് ചെയ്താൽ ഫിൽറ്റർ നിങ്ങൾക്കുബ്തന്നെ ക്ളീൻ ചെയ്യാനും മാറ്റി വയ്ക്കാനും സാധിക്കുന്നതാണ്.
@shilpapunnoose8642 Жыл бұрын
Good Thank you for the new information
@goodsonkattappana1079 Жыл бұрын
Ok
@amritham3970 Жыл бұрын
Thanks sir for the valuable information
@unnikrishnan190 Жыл бұрын
അടിപൊളി 👍👍👍👍👍
@Jerry-gt4tr Жыл бұрын
Bro, Oru car il enthokke liquids use cheyyanam ennu video cheyyamo ? Examples- lubricants, oil , radiator liquid etc
@muhammadanas6180 Жыл бұрын
Glass താഴ്ത്തിയാൽ air പുറത്തേക്ക് മാത്രമല്ല, അകത്തേക്കും കടക്കും എന്ന് പ്രത്യേകം അറിയിക്കുന്നു... അത് കൊണ്ട് fresh air mode-ല്‍ ഇടേണ്ട ആവശ്യമില്ല...
@c.a.narayannarayan141 Жыл бұрын
But useful when parked in sun. Fresh air mode always depends on temperature outside. When parked in sun, keep all doors open for a couple of minutes before starting! My venue keeps the car cool when ordered b y remote
@airtechairconditioning3896 Жыл бұрын
You are correct
@monialex9739 Жыл бұрын
PRAISE GOD GOD bless you brother thanks
@goodsonkattappana1079 Жыл бұрын
😊
@thankan2006 Жыл бұрын
Very nice... Nicely explained
@cyberlog4647 Жыл бұрын
New information Thanks 👍💖💖💖
@krishnaiyere.v.2285 Жыл бұрын
Ssr, Please let me know the driving on rainy season too
@goodsonkattappana1079 Жыл бұрын
Ok
@jipnokjacob5546 Жыл бұрын
Thanks dear
@prathyash12 Жыл бұрын
ഇതിന്റെ ആവിശ്യം ഇല്ല.. ചൂട് സമയത്ത് a/c on ചെയ്യുമ്പോൾ കഴിയുന്നതും ഇല്ല വിൻഡോസ് തുറന്നിട്ട് a/c ഫുൾ സ്പീഡിൽ on ആക്കുക... ഒരു 5 മിനിറ്റു ഇങ്ങനെ സ്റ്റാർട്ട് ചെയ്തു ഇടുകയോ ഓടിക്കുകയോ ചെയ്യുക .. എന്നിട്ട് ഗ്ലാസ് മുകളിലോട്ട് ആക്കുക.. A/c fresh air mode ഇട്ടാൽ പൊടി വളരെയധികം അകത്തോട്ട് കടക്കാനുള്ള ചാൻസ് കൂടുതലാണ്..
@betsonmathews9328 Жыл бұрын
Good information 👍👍👍
@goodsonkattappana1079 Жыл бұрын
Ok
@ambilyambily5867 Жыл бұрын
Good information
@dienshpanambillykattil1565 Жыл бұрын
താങ്ക്സ് 🥰❣️
@shebinabraham8962 Жыл бұрын
You again🥰useful
@vasukalarikkal1683 Жыл бұрын
Useful indeed 👍👍
@josepadiyara5845 Жыл бұрын
Thank u for your information.
@reenabenni660 Жыл бұрын
ac ഇടുമ്പോൾ ഒരു ഇരപ്പ് സൗണ്ട് കേൾക്കുന്നു... അത് എന്തായിരിക്കും..? 🤔ഇത് വരെ ഇല്ലായിരുന്നു... കുറച്ചു ഡേയ്‌സ് ആയി അങ്ങനെ ഒരു പ്രശ്നം
@sasidharang4759 Жыл бұрын
Thanks
@goodsonkattappana1079 Жыл бұрын
Ok
@rffcgospel8750 Жыл бұрын
Thank u bro. this information
@willscarlet3172 Жыл бұрын
Kurachoode Crisp n short ayi paranjaal nannayirunnu.
@goodsonkattappana1079 Жыл бұрын
😊
@ummerkuttykutty595 Жыл бұрын
Thank sir
@nafeesakutty565 Жыл бұрын
Thankyou bro
@goodsonkattappana1079 Жыл бұрын
Ok
@shifaarifa265 Жыл бұрын
Much awaited video. Thank you.
@goodsonkattappana1079 Жыл бұрын
Ok
@venugopalank8551 Жыл бұрын
Informative video
@olivekitchenpvt9203 Жыл бұрын
Great 👍
@sureshkumar-jz3dh Жыл бұрын
Aniya, good information. All your videos are informative and helpful tips. Got many driving tips from you. Thanks so much and look forward further likely videos. 👍👍👍
@mujeebrahman3262 Жыл бұрын
Ac ഓൺ ചെയ്യുമ്പോൾ window close ചെയ്യേണ്ടേ? അപ്പൊ പിന്നെ ഇത് എങ്ങനെ സാധ്യമാകും
@damodaranp7605 Жыл бұрын
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഉള്ള വാഹനത്തിന് ഇത് ബാധകമാണോ?
@bepositive-v7y Жыл бұрын
👍 good
@kichansupper3 Жыл бұрын
ഞാനും ഇന്നാണ് മനസാലായത്
@fujoshiraikantopeini717 Жыл бұрын
വെറുതെയല്ല എനിക്ക് വണ്ടിയിൽ കയറുമ്പോൾ vomit ചെയ്യാൻ തോന്നിയിരുന്നത്... Thanks for this 🥰
@shaji3474 Жыл бұрын
അതും ഇതുമായി ബന്ധമില്ല
@fujoshiraikantopeini717 Жыл бұрын
@@shaji3474 ബന്ധമില്ലേ... ഉണ്ട് man... അതിൻ്റെ smell കൊണ്ടാണ്..
@ompareed9481 Жыл бұрын
കുറച്ചു നേരം ഗ്ലാസ് താഴ്ത്തി യാൽ അതു തന്നെ നല്ലത്
@sudheerponmili9440 Жыл бұрын
Good🙏👍👌❤️
@goodsonkattappana1079 Жыл бұрын
Thank you
@alameen4739 Жыл бұрын
Enik licence kitti💯💚😊😊😊
@mu.koatta1592 Жыл бұрын
good
@funwaymalayalam5600 Жыл бұрын
Very good 👍
@SunilKumar-cj7lp Жыл бұрын
പവർ വിൻഡോ ഇല്ലാത്തവർ എന്തു ചെയ്യും വിൻഡോ താഴ്ത്തുവാൻ പറഞ്ഞാൽ മതി 👍👍
@ziya1013 Жыл бұрын
ഇല്ലാത്തവർ ഗ്ലാസ് അടിച്ചു പൊട്ടിക്കുക 😍👌🏼👌🏼അല്ല പിന്നെ 😜😊
@aarathigile Жыл бұрын
സർക്കുലർ മോഡിൽ ഇട്ടാൽ അകത്ത് ഓക്സിജൻ കുറഞ്ഞ് ബോധക്ഷയം ഉണ്ടാകും.
@tomypj2601 Жыл бұрын
Thaks
@unnikrishnamenon9645 Жыл бұрын
ഓട്ടോ മാറ്റിക് ആണെങ്കി എന്താ ചെയ്ക്
@ukn1140 Жыл бұрын
Bajaj N160 ബൈക്കിന് സാധാരണ പെട്രോൾ മതിയോ അതൊ പ്രീമിയം പെട്രോളണോ വേണ്ടത്