ചേച്ചി യൂട്യൂബിൽ നാച്ചുറൽ ഐറ്റംസ് കാണിച്ചു വെളുപ്പിക്കുന്നു. ഇൻസ്റ്റയിൽ ഓരോരോ കമ്പനി പ്രോഡക്റ്റ് കാണിച്ചു വെളുപ്പിക്കുന്നു. അതിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളെ
റാഗി യൂസ് ചെയ്യുമ്പോ ഹെയർ ഉണ്ടാവുന്നു ഫേസിൽ..ആർകെങ്കിലും ഉണ്ടോ ഇങ്ങനെ ഒരു അവസ്ഥ 😢
@aiitss38302 күн бұрын
Hair varumo , enikk hair ulla face an njan ippo idh use cheyyunnund hair kudumo
@shradha85092 күн бұрын
@@aiitss3830 enthlm result vnl dernatogist kanikku. Home remedies oke temporary alle
@Amina-z8h9v2 күн бұрын
@@aiitss3830എനിക്ക് മുഖത് ഹെയർ ഇല്ല. പക്ഷെ ഇത് തേച്ചതിൽ പിന്നെ ഉണ്ടായി. റാഗി തേച്ചിട്ട് നല്ല മാറ്റം ഉണ്ട്. But ഹെയർ വരുന്നത് കൊണ്ട് യൂസ് ചെയ്യാൻ പറ്റുന്നില്ല.
@ramseenaNiyasКүн бұрын
എടാ ഒരിക്കലും സംഭവിക്കാൻ ഇടയില്ലാ.അത് skin bright ആകുമ്പോൾ hair എടുത്തു കാണിക്കുന്നതാ.റിസൾട്ട് ഉണ്ടെന്ന് അർത്ഥം
@bindhugopalakrishnan-dr1bk2 күн бұрын
മോളെ ഞാൻ കറുപ്പാണ് എനിക്ക് ഒരു നൈറ്റ് ക്രീം പറഞ്ഞു തരാമോ Skin വൈറ്റനിംഗ് ക്രീം