കാറിന്റെ ബോണറ്റിൽ കേക്ക് വെച്ച് വടിവാള് കൊണ്ട് മുറിച്ച് പിറന്നാളാഘോഷം... പിന്നാലെ പൊലീസെത്തി

  Рет қаралды 6,032

MediaoneTV Live

MediaoneTV Live

18 күн бұрын

ചെങ്ങുന്നൂരിലാണ് സംഭവം. ദൃശ്യങ്ങള്‍ കൂട്ടിത്തിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‍ലോഡ് ചെയ്തതാണ് സംഘത്തെ കുടുക്കിയത്.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 33
@user-padmesh
@user-padmesh 17 күн бұрын
ഇത് പോലൊരു കേരളം മുന്നേ കണ്ടില്ല
@Peterjupeterju
@Peterjupeterju 17 күн бұрын
എന്തൊരു മാറ്റമാ കേരളത്തിന്..ഇനിയും വികസിക്കട്ടെ കേരളം.. ദാസേട്ടാ നമിച്ചു നിങ്ങടെ അഭ്യന്തര ഭരണം😂😂
@PpEthiest
@PpEthiest 17 күн бұрын
ശാഖ വിസ്മയങ്ങൾ
@jaisaljaisu9643
@jaisaljaisu9643 17 күн бұрын
എന്തിനാ വെറുതെ കേസ് എടുക്കുന്നത് കോടതി നാളെ തന്നെ ജാമ്യം കൊടുക്കും 😂
@appletipsbyicreator7019
@appletipsbyicreator7019 14 күн бұрын
ഇതൊക്കെ അവരുട പണി ആയുധങ്ങൾ ആണ് രാജാവേ !
@allabakshisaidmuhammad
@allabakshisaidmuhammad 17 күн бұрын
രാഷ്ട്രീയക്കാരുടെടെയും പോലീസ്ന്റെയും ഇവരുമായി ഫ്രണ്ട്ഷിപ് നമ്മൾ കണ്ട് വരുന്നുണ്ട് 🙄🙄🙄🙄🙄🙄 അതുകൊണ്ട് ഇവർ എ കെ 47 കൊണ്ട് വെടിവെച്ചു കെക്ക് മുറിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല 😍😍😍😍😍
@user-jk7jc2ir6k
@user-jk7jc2ir6k 17 күн бұрын
ചെമ്പട ഇത് ചെമ്പട 😄
@seenathseenath9942
@seenathseenath9942 17 күн бұрын
കത്തി കണ്ടിട്ട് പേടി 😂
@nafsalc5181
@nafsalc5181 17 күн бұрын
എന്റെ രാജ്യത്തെ എന്റെ സംസ്ഥാനത്തേ ഏറ്റവും വലിയ കുറ്റം ഹെൽമെറ്റ് വെക്കാത്തത് പിന്നെ ഭാര്യ ഭർത്താവ് കൂടെ ഒരു കൂട്ടി കൂടെ ഉണ്ടെങ്കിൽ ഇതാണ്
@jamesmathew1532
@jamesmathew1532 14 күн бұрын
ഇതൊക്കെ വെറും പാവം മനുഷ്യർ ആണ് . മുതലാളിമാർ അവരുടെ കാര്യം കാണാൻ വേണ്ടിയാണ് ഇതുപോലുള്ള വീഡിയോ എടുത്ത് ചാനലിൽ കൊടുത്ത് അവർക് പബ്ലിസിറ്റി കൊടുക്കുന്നത്. അവരുടെ കാര്യം കാണാൻ വേണ്ടി😢😢😢
@muhammadmusthafa8856
@muhammadmusthafa8856 17 күн бұрын
അധോലോകം ആണ് അല്ലയോടാ....
@pmnowshad
@pmnowshad 14 күн бұрын
വടിവാൾ അല്ല അത് നീളം കൂടിയ കത്തിയാണ്
@MusthafaKv-sj8vk
@MusthafaKv-sj8vk 14 күн бұрын
മാനസികരോഗ അവസ്ഥ ആണ് എവിടുത്തെ ഭരണ സംവിധാനം അത് കൊണ്ടാണ് ഇങ്ങനെ ഒക്കെ
@user-re8vh1ww8n
@user-re8vh1ww8n 16 күн бұрын
Pinjaani bharenam
@faisalnmnm7289
@faisalnmnm7289 17 күн бұрын
ഇതൊക്കെ ഒരു കേസാണോ'പിള്ളേര് രംഗ ണ്ണൻ'സ്റ്റൈൽ കാണിച്ചതാ.
@Abdd563
@Abdd563 15 күн бұрын
അപ്പോ രംഗണ്ണന് കാണിക്കാം നമ്മ സസി
@ha_uk8698
@ha_uk8698 17 күн бұрын
സംഭവം ശരി തന്നെ,ഇവന്മാർ പ്രശ്‌നക്കാർ ആണ് താനും. പക്ഷേ,കാറിൻ്റെ ബോണറ്റിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ചു കഴിക്കുന്നതിനെതിരെ എന്തു കേസ് ആണ് എടുത്തത് എന്നറിഞ്ഞാൽ കൊള്ളാം. എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല🤔🤔
@allabakshisaidmuhammad
@allabakshisaidmuhammad 17 күн бұрын
വടി വാൾ ആയുധം അല്ലെ? ആയുധം കൊണ്ട് നടക്കലും സൂക്ഷിക്കലും കുറ്റം ആണ് അതുപോരെ?
@ha_uk8698
@ha_uk8698 17 күн бұрын
​@@allabakshisaidmuhammadOk. അപ്പോള് ഇത് നിർമിക്കുന്നതും,വില്പനയ്ക്ക് വയ്ക്കുന്നതും നിയമവിരുദ്ധം അല്ലേ🤔
@allabakshisaidmuhammad
@allabakshisaidmuhammad 17 күн бұрын
@@ha_uk8698 ആണല്ലോ
@mohamedjunaisttjunu4161
@mohamedjunaisttjunu4161 14 күн бұрын
Ivanonnum thathayum thallayum ille 😮
@masterchanel6314
@masterchanel6314 17 күн бұрын
Cheep show
@user-bq7pt3pj8d
@user-bq7pt3pj8d 17 күн бұрын
പേടിക്കേണ്ട എട്ടിന്റെ പണി പിറകെ വരുന്നുണ്ട് ഒരറ്റ ണ്ണവും രക്ഷപ്പെടില്ല പോലീസിന് നിർദ്ദേശം കൊടുത്തുകഴിഞ്ഞു ഡേയ്സി ഐ ഡി ടാ
@SuhailSuhail-qw7tq
@SuhailSuhail-qw7tq 17 күн бұрын
😂
@SuhailSuhail-qw7tq
@SuhailSuhail-qw7tq 17 күн бұрын
ഇവിടെ എന്നിട്ട് കുണ്ടകൾ കുറയുന്നില്ലല്ലോ
@trendtroll5485
@trendtroll5485 16 күн бұрын
ചിരിപ്പിക്കരുത് പ്ലീസ്
@user-bq7pt3pj8d
@user-bq7pt3pj8d 16 күн бұрын
@@trendtroll5485 എല്ലാം നിനക്ക് കാണാം
@user-bq7pt3pj8d
@user-bq7pt3pj8d 16 күн бұрын
@@trendtroll5485 കുറച്ച് ചിരച്ചൊടൊ ആരോഗ്യത്തിന് നല്ലതാ
@sarathks2110
@sarathks2110 17 күн бұрын
ഏത് 🩲ടീമിത്
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 6 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 17 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 122 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 4,5 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 6 МЛН