യാതൊരു കലർപ്പുമില്ലാത്ത ഒരു സാധാരണ story...❤❤❤.. പല കഥകളിലും over റൊമാൻസ് കൊണ്ടുവരാറുണ്ട്... ഇതിൽ അങ്ങനെയല്ല.. പച്ചയായ jeevith👍
@JasmiShibu-x4w11 ай бұрын
ആദ്യമേ അവരുടെ ജീവിതം തന്നെ തുടങ്ങിയപ്പോൾ ഈ സ്റ്റോറിയുടെ പോക്ക് എങ്ങോട്ടാകുമെന്ന് തോന്നി.... But ബാക്കി എല്ലാ സ്റ്റോറിയിലും സ്റ്റോറി തീരാറാകുമ്പോൾ ഏകദേശം ഒരു മടുപ്പു feel ചെയ്യും. ഇതിൽ അങ്ങനെ അല്ലാട്ടോ സ്റ്റോറിയിൽ ഒരു പാർട്ട് കൂടിയേ ഉള്ളു എങ്കിലും ഇപ്പോഴും വല്ലാത്തൊരു ഉൽക്കണ്ട നാളെ എങ്ങനെ ആകും ഈ സ്റ്റോറി അവസാനിക്കുക എന്നോർത്ത്
@MuhammedZeeshan-f6h11 ай бұрын
Sathyam...aadyee enikku ee story eshtaayirunnu..kaaranam saadaarana jeevidammanu kaanikkunnathu..romance aayaalm,serious aayalm
@immimaryam189411 ай бұрын
Yesss super story ♥️♥️♥️♥️
@jijir942011 ай бұрын
അതേ.....അത് തന്നെയാണ് എനിക്കും ഈ സ്റ്റോറി കേട്ടപ്പോൾ തോന്നിയത്. പച്ചയായ മനുഷ്യ ജീവിതം.
@JasmiShibu-x4w11 ай бұрын
@@MuhammedZeeshan-f6h അതാണ്..... എല്ലാരും ഈ സ്റ്റോറി ഇഷ്ടപ്പെട്ടില്ല എന്ന് പറയുമ്പോഴും എനിക്ക് വല്ലാത്തൊരു ഫീൽ ആയിരുന്നു..... യെഥാർത്ഥത്തിലുള്ള ഒരു ജീവിധം കേട്ടപോലെ.... അവിടെ സുഖവും ദുഃഖവും ഒരുപോലെയാ..... ഇന്ന് മിക്ക വീടുകളിലും കാണുന്നതാ ആണുങ്ങൾ പെണ്ണ് കെട്ടിയാൽ അമ്മയുടെയും ഭാര്യയുടെയും ഇടയിൽ കിടന്നു ചക്രശ്വാസം വലിക്കുന്നത്
@muhsinamariyammariyam-rv1vv11 ай бұрын
ഇതാണ് ഒർജിനൽ സ്റ്റോറി 👍🏻👍🏻👍🏻👍🏻സൂപ്പർ ആയിട്ടുണ്ട്
@reshmaachu12211 ай бұрын
സാദാരണ ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അതാണ് ഈ കഥ 😘 കൊള്ളാം ഇഷ്ടമാണ് ഇതിലും നല്ല കഥ അടുത്ത പ്രതീക്ഷിക്കുന്നു 😘😘😘😘
@jeeshmasyam11 ай бұрын
ഈ കഥ ഒത്തിരി ഇഷ്ട്ടമായി ഒരു നല്ല കുടുംബകഥയായിട്ടാണ് എനിക്ക് തോന്നിയത് എല്ലാ കഥാപാത്രങ്ങൾക്കും അതിഭാവുകത്വങ്ങൾ ഒന്നുമില്ല
@aradhya489311 ай бұрын
എനിക്കും രാധുനെ ഇഷ്ടമല്ല ഋതുനെയാണ് എനിക്ക് ഇഷ്ടം
@dhanyac179011 ай бұрын
യഥാർത്ഥ ഒരു കുടുംബ കദ ഓവർ ഇങ്ങനെ തന്നെ യാണ് ഒട്ടു മിക്ക ഭാര്യ ഭർത്താക്കന്മാരും ഒരു ഓവറാക്ടിങ്ങുമില്ല എനിക്കു ഒത്തിരി ഇഷ്ട്ടമായി
@jijir942011 ай бұрын
👍👍👍
@ancyfathima594311 ай бұрын
♥️♥️കാശിനാഥൻ ♥️♥️ ♥️♥️കാശി ♥️പ്രണയ ♥️♥️
@Murshida-v6j11 ай бұрын
Super story ammayeyum bharyayeyum oru pole snehikkanam ❤❤❤❤❤❤❤oru pole pariganayum kodukkanam
@richusworld451611 ай бұрын
കാശി പ്രണയ പ്രണയിച്ച thudangumbozhekkum😢 സ്റ്റോറി തീർന്നു 😢😢
@sijivarghese444211 ай бұрын
റിയൽ ലൈഫ് ഈങ്ങനൊക്കെയാണ് പൊട്ടാലും ചീറ്റ്ലും സ്നേഹവും പിണക്കവും ഒകെ ഉണ്ടാവും
@jijir942011 ай бұрын
👍👍👍
@ajeenaansiya389811 ай бұрын
എല്ലാം നന്നായി നടക്കട്ടെ ❤❤
@santhicharus952611 ай бұрын
സൂപ്പർ കഥ
@athiraachu336611 ай бұрын
nalakondu kaashinadhan thirum alle ellam bhagi avade nallathadu varuvarunnu story appazhekkum thirnnu
@VineethaVeena11 ай бұрын
Ette veettilunm thanu problems❤❤❤
@SajnaShafi-y3z11 ай бұрын
Shudhamaya jeevithathinte ner sakshyamanu e story Enikkum e. Story eshtamallayirunnu nirthikkoode ennu chodichittund pakshe kashiye pole prashnam anubhavikkunnavar und ekadha eshttamilla ennu parayum avarude prashnam eperinodeneethi pularthunnilla enn ayirikkum pakshe e oravasthayil enthoru kombanum veezhum Kashi ammayodu pranayaye kurichum Mahiyekurichum adhyame paranjirunnenkil ethrayum prashnamundakillayirunnu samayam vykiyappol avarude prashnangal manasikamayi avare thalarthi enthoru manushyanum a avastha undakum pakshe avare jeevithathilekk kondu varan radhuvinum kashikkum kazhiyatte thanks Martha eniyum ethupoleyulla storikal ezhuthan kazhiyatte❤
@nowshadnowshad455011 ай бұрын
❤❤❤❤❤❤❤ super story❤❤❤❤❤❤
@AshidhaAkbarali11 ай бұрын
Pachayaya jeevitham❤
@syaminisasindran838411 ай бұрын
സ്റ്റോറി അത്ര നന്നായി ല്ലാ
@ashwathikolliyan554211 ай бұрын
Going so Super and romantic powerful story ❤❤❤❤❤
@ASs-w1j11 ай бұрын
Super👍🏻🥳
@naseejamm260411 ай бұрын
Nalla story oru kudumbha katha.❤❤❤❤
@gulshanmohammed292611 ай бұрын
Haavu samadhanamaayi
@Athiraprasad-589811 ай бұрын
കാശി 💞രാധു
@kochumonjoshi334611 ай бұрын
❤❤ കാശി ❤❤ രാധു ❤❤ 💞💞 കാശിനാഥൻ 💞💞
@rajaninair282211 ай бұрын
Puthiya kathakke kathirikkunnu ikka ❤
@semeenasemeena225211 ай бұрын
Waiting for next part ❤️❤️
@vishnug314511 ай бұрын
❤❤❤❤❤super
@ShefeenaNasu11 ай бұрын
super ♥️♥️💕💕💥💥
@dicinjacob399711 ай бұрын
❤❤kasinadhan💞💞💞💞💞
@jijir942011 ай бұрын
👌👌👌
@sumayyasumi719111 ай бұрын
❤❤ കാശിനാഥൻ ❤❤ ❤ കാശി ❤പ്രണയ❤
@ArifarArifar11 ай бұрын
❤️😘😘🎉🎉👌😍
@binjabinja51011 ай бұрын
കാശി ❤️മീനു.
@manshimanshi211011 ай бұрын
❤❤കാശിനാഥൻ❤❤ 💕കാശി 💞രാധു💕
@SameerathajudheenThajudheen11 ай бұрын
Nice സ്റ്റോറി ❤
@Ayanasaneeshgs2ch11 ай бұрын
👌🥰
@rajaninair282211 ай бұрын
Super story ❤
@zamilzammil309811 ай бұрын
❤❤❤
@reshmaachu12211 ай бұрын
ഞാൻ 7 മിനിറ്റ് ലേറ്റ് ആയി 🥺
@ayshuuhanyaaz606211 ай бұрын
❤❤❤❤😊😊😊😊😢😢😢😢
@sajinisajini383511 ай бұрын
👌👌👌👌
@excellenceacademy731211 ай бұрын
1stt
@SoumyaSarathkumar-pt7sb11 ай бұрын
💝💝💝💝💝💝
@arshadarshimgs261111 ай бұрын
👍🏻
@sindhur505711 ай бұрын
കുടുംബത്തിൽ നടക്കുന്നകാര്യങ്ങൾ കോർത്തെടുത്തൊരു കഥ, കൊള്ളാം, പക്ഷെ ഇതിൽ സാധാരണ നമ്മൾ കേൾക്കുന്നത് പോലത്തെ കഥ അല്ല.. ഇതിലെ കഥപത്രങ്ങൾ അത്രക്ക് വലിയ ഫീൽ ഒന്നും ഉണ്ടാക്കിയില്ല . ശരാശരി കുഴപ്പമില്ല അത്ര തന്നെ 🙂🙂
@ShahansKallada11 ай бұрын
❤❤❤❤❤❤❤
@hymasatheesh557811 ай бұрын
❤❤❤ Kashi ❤ Pranaya ❤❤❤ ❤❤❤ Kashinathan ❤❤❤
@athirakr497711 ай бұрын
Ee kadha enikkidhtamayilla...karanam itokkea normal lifil ullatan..onnamstea lifil orupad prashnangslum stress um und atokkea onn marakkunnat story kealkkumbol aan....angana ullappol korach fantacyea eshtappeadukayullu...atonda paranjat..but....ini nalla story pratikshikkunnu😊