ഐശ്വര്യമായ തുടക്കം.... ആദ്യപാർട്ട് കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു....
@ancyfathima5943 Жыл бұрын
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ♥️എല്ലാ കഥയും പോലെ ഇതും സൂപ്പർ ഹിറ്റവട്ടെ ♥️♥️♥️
@ashamurali513 Жыл бұрын
കഥയുടെ തുടക്കം കേട്ടപ്പോൾ" തുളസി കതിര് " പോലെ എനിക്ക് തോന്നി.... മഹാദേവൻ ❤️ ആകാശ് വർമ്മ....
@Rahul-iu7jl Жыл бұрын
രണ്ട് കഥകളിലും നായകൻ കലിപ്പൻ തന്നെ ആണെന്ന് തോന്നുന്നു
@nourin723 Жыл бұрын
@@Rahul-iu7jlഇതിപ്പോ മിക്ക കഥകളിലും അങ്ങനെ തന്നെ.. കലിപ്പനും പാണക്കാരനുമായ നായകൻ.... പാവപ്പെട്ട സുന്ദരിയായ നായിക......
@Sheeja-sreeraj9254.2ago Жыл бұрын
ഐവാ അദ്യ പാർട്ട് താനെ സൂപ്പർ ആണ് ഒരുപാട് ഇഷ്ടം മായി മഹദേവ് പൊളിയാ ദച്ചു പാവം ഒരു പെൺക്കുട്ടി ❤❤❤നാളത്തേതിന് കട്ട വെയ്റ്റിംഗ് ആണ് ❤❤❤
@minijestine-qi2hg Жыл бұрын
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു .❤❤❤❤❤ തുടക്കം സൂപ്പർ 🎉🎉🎉🎉
@deepasaji329 Жыл бұрын
ആദ്യ part തന്നെ കേട്ടപ്പോൾ ഒരു ഉണർവും ഐശ്വര്യവും ഒക്കെ undu ❤️❤️❤️
@nazeemasali84766 ай бұрын
ഡിയോലോഗ് ഒക്കെ അല്പം കൂടെ സ്പീഡ് കുറച്ചു വ്യക്തമായി പറഞ്ഞു കൂടെ
@shilpakrishna.1.2.3 Жыл бұрын
ദച്ചു എന്ന് കേട്ടപ്പോൾ രാവണപ്രണയം ഓർമവന്നു തുളസീക്കതിര് എന്നുകേട്ടപ്പോ നമ്മുടെ പാർവതിയെയും 😊😊
@SaleenaM-ol9rv Жыл бұрын
ജാനയുടെ സ്വന്തം കാശി കഥ കേൾക്കാൻ കൊതിയാവുന്നു
@anaswara__anshu7212 Жыл бұрын
Mee too🙂
@nivedyt6979 Жыл бұрын
മഹാദേവന്റെ ചുണ്ടിൽ മാത്രമല്ല എന്റെ ചുണ്ടിലും ഉണ്ടായി ഒരു പുഞ്ചിരി കേട്ടോ മാഷേ soooper🥰🥰🥰🥰🥰
@Miras12399 Жыл бұрын
ഹൈവ പൊളി സ്റ്റോറി എനിക്ക് ഒത്തിരി ഇഷ്ടായി 👌👌👌👌👌👌👌👌👌 ❤️❤️ദക്ഷ ❤️മഹാദേവ് ❤️❤️
@maniyammedepachakappura Жыл бұрын
നല്ലതുടക്കം. ആദ്യമേ മനസ്സിൽ ഇടം പിടിച്ചും. നല്ല കഥ.❤❤❤❤❤❤❤
@KichukichuKichu-j8n Жыл бұрын
പുതിയ കഥക്ക് എല്ലാവിധ ആശംസകളും നേരുന്നു.... എല്ലാ കഥയും പോലെ ഇതും വൻ വിജയമാകട്ടെ ❤️❤️❤️❤️മംഗല്യ❤️❤️
@ArifarArifar Жыл бұрын
❤️😘ഹൃദയ പൂർവ്വം ന്യൂ സ്റ്റോറി സ്വീകരിക്കുന്നു 🎉🎉❤😘😘👌😍🌹
@kochumonjoshi3346 Жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💞
@shajimpshajimp6665 Жыл бұрын
ഭദ്രയുടെ പുതിയ story Super ചെകുത്താന്റെ പ്രണയം ഗൗരിയുടെ സ്വന്തം കാശി എന്നിവയ്ക്ക് ശേഷം ഇതാ മറ്റൊരു story മാംഗല്യം കലിപ്പൻ ബോസും പാവം പെണ്ണും ഒത്തിരി ഇഷ്ടമായി. ദച്ചു മഹി❤❤ അനഘ മുത്തശ്ശി ഈ കഥയിലെ വില്ലനാണോ ധ്രുവൻ❤❤❤
@MR-ux8kz Жыл бұрын
പുതിയ കഥയ്ക്കായി കാത്തിരിക്കായിരുന്നു.എന്തായാലും തുടക്കം വളരെ മനോഹരമായിരിക്കുന്നു.ഭദ്ര ലക്ഷ്മിയുടെ മറ്റ് സ്റ്റോറികൾ പോലെ ഈ സ്റ്റോറിയും അടിപൊളിയാവും തീർച്ച. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️❤️
@hymasatheesh5578 Жыл бұрын
New story niranja manassode sweekarikkunnu❤❤❤ ee storyum super adipoli aavatte❤❤❤
@ancyfathima5943 Жыл бұрын
🥰
@hymasatheesh5578 Жыл бұрын
@@ancyfathima5943 ❤❤
@sabeenas3232 Жыл бұрын
❤❤
@nowshadnowshad4550 Жыл бұрын
Super story❤❤❤❤
@jaseenan7382 Жыл бұрын
സൂപ്പർ ❤❤പുതിയ സ്റ്റോറിയുടെ ഫസ്റ്റ് പാർട്ട് തന്നെ പൊളി ❤❤❤❤❤
@AswathyTk-sm7pt Жыл бұрын
First part തന്നെ പൊളിച്ചു ലോ❤❤❤❤❤❤❤
@ancyfathima5943 Жыл бұрын
പുതിയ കഥയ്ക്കായി കാത്തിരുന്നവർ ആരൊക്കെ ♥️
@Sheeja-sreeraj9254.2ago Жыл бұрын
ഞാൻ ഇന്നലെ വെയ്റ്റിംഗ് ആയിരുന്നു ❤😂
@ancyfathima5943 Жыл бұрын
@@jabuttyjabbar7409🥰
@ancyfathima5943 Жыл бұрын
@@Sheeja-sreeraj9254.2agoഇന്നലെ അന്നോട് വെയിറ്റ് ചെയ്യാൻ ആരാ പറഞ്ഞത് കുരിപ്പേ 🤣🤣
@hymasatheesh5578 Жыл бұрын
❤❤
@ShafnaRafeek-rc5yf Жыл бұрын
🙋♀️
@RajeevSumi-u8u Жыл бұрын
Hai Badralakshmi aaadyathe part polichu avasana bhagam super Villanteyum ,nayakanteyum,nayikayudeyum peru super ❤
@RajiRaji-of3td Жыл бұрын
നിറഞ്ഞ മനസ്സോടു കൂടി സ്വീകരിക്കുന്നു♥️♥️♥️♥️♥️
@ancyfathima5943 Жыл бұрын
♥️♥️മംഗല്യം ♥️♥️
@reshmaachu122 Жыл бұрын
ഫസ്റ്റ് പാർട്ട് കൊണ്ട് തന്നെ ഇഷ്ടമായി കേട്ടോ 😘😘😘😘😘
@ancyfathima5943 Жыл бұрын
ആദ്യം തന്നെ എന്റെ ഇഷ്ട bgm 👌👌👌പൊളിച്ചു ♥️♥️
@vijithakumariv.l7187 Жыл бұрын
ആദ്യ ഭാഗം പൊളിച്ചു, ചില യൂത്ത്ട്യൂബ് ചാനലിൽ ശ്രീകോവിലിനുള്ളിലിരുന്ന് ഭഗവാൻ ചിരിക്കുന്നത് കാണാറുണ്ട് അതുപോലെ കൊള്ളാം ❤️
@NisaYousuf-cw8cd Жыл бұрын
ആദ്യ പാർട്ട് തന്നെ ഉഗ്രൻ!!.. അഗ്നിയെയും, വൈഗ യെയും ഓർമ വന്നു
@FathimaPaathu-vq9dd Жыл бұрын
പുതിയ കഥ സൂപ്പർ അടിപൊളി ഇത് നമ്മുടെ തുളസി കതിർ പോലത്തെ കഥയാണെന്ന് തോന്നുന്നു ❤❤❤❤
@sajnasaju5147 Жыл бұрын
പുതിയ കഥയ് ക്ക് എല്ലാവിധ ആശംസകൾ ❤❤❤❤
@susmithagirish5328 Жыл бұрын
തുടക്കം തന്നെ മനോഹരം
@reshmas1616 Жыл бұрын
Puthiya story niranja manasoade sweekarikkunnu ❤️❤️💕💕
@SajnaShafi-y3z Жыл бұрын
Super Bhadra orikkalum vishvasam thettikkilla entry super mahadevaneyum dachuvineyum randu kayyum Neeti sweekarikkunnu❤❤❤
@semeenasemeena2252 Жыл бұрын
Puthiya storyik waiting aerunu ❤️❤️❤️
@niyajohny4207 Жыл бұрын
New story ku vendi katta waiting ayirunnu super story adipoli waiting for next part