ഈ സാധനങ്ങൾ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും. അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻
@asif20448 сағат бұрын
സ്കൂൾ സ്കിറ്റ് നന്നായി ട്ടുണ്ട് നിങ്ങൾ സ്കൂൾ സ്കിറ്റ് ചെയ്യുന്നതാണ് ഏറ്റവും രസം. നിങ്ങളോട് ഒരു പാട് ഇഷ്ടംഉണ്ട് മൂന്നു പേരും ഒന്നിനൊന്നു മെച്ചം.
@sabeenas32329 сағат бұрын
ഇവരെ നോക്കിയിരിക്കുകയായിരുന്നു ഇവരുടെ പ്രോഗ്രാം മാത്രമേ കാണത്തുള്ളൂ ഞാൻ 💚💚
@jubimathew31698 сағат бұрын
I like them and Bhasi Paulson team
@elsageorge29778 сағат бұрын
സ്കൂൾ സ്കിറ്റ് ചെയ്യുമ്പോൾ എന്തു രസമാണ്. മൂന്നുപേരും സൂപ്പർ ആയിട്ടുണ്ട്. പത്തനംതിട്ടക്കാരുടെ മുമ്പിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ കഴിഞ്ഞു. ചിരിച്ചു മടുത്തു.👍👍👍
@MaryPappachan-y3b9 сағат бұрын
മൂന്നു പേരും കലക്കി മക്കളെ രണ്ടു പേരുടെയും സ്ത്രീവേഷം സൂപ്പർ
@NNN-px4ll9 сағат бұрын
ശേരിയാണ്.. ആ sari udukkall ഞാൻ ശ്രെദ്ധിച്ചിരുന്നു... Super ആണ്.. എല്ലാരും super
@zealwellnesscentre386611 сағат бұрын
പത്തനംതിട്ട ടീം വന്നതിനാൽ ഈ എപ്പിസോഡ് സൂപ്പർ
@kavanaldileep70906 сағат бұрын
SUPER 😅😅😅
@VasanthaSuresh-e2g4 сағат бұрын
👍👍🥰🥰
@PrajaBharathСағат бұрын
തിരുവല്ലയുടെ പേര് എടുത്തു പറഞ്ഞതിന് 🙏👌👌👌😘😘😘
@ThelandofBharath10 сағат бұрын
മൂന്നുപേരുടെയും പരിപാടി കാത്തു കാത്തിരിക്കുകയാണ്മൂന്നുപേരുടെയും പരിപാടി കാത്തു കാത്തിരിക്കുക അത് ഇത്രയും ഗംഭീരമാകുമ്പോൾ പറയണ്ട അടിപൊളി
@vinuvinu683310 сағат бұрын
ഇതാണ് കോമഡി ഇതുപോലുള്ള കോമഡി ആണ് വേണ്ടത് ഉള്ളിൽ നിന്നാണ് ചിരി വരുന്നത്
@Rama-h7c8 сағат бұрын
എന്റെ പൊന്നു കുട്ടുകാരെ നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല കേട്ടോ പത്തനംതിട്ടക്ക് മാത്രമല്ല കേട്ടോ കേരളേയരുടെ ചാകര മുത്തുകൾ ആണ് ഈ മുവർ ❤️❤️❤️❤️👍👍👍👍🙏🙏🙏
@dhanyapriyanka82998 сағат бұрын
ഇയ്യോ 90 കളിലെ ക്ലാസ്സ് റൂം... ❤️❤️❤️
@ThelandofBharath10 сағат бұрын
ഗംഭീര പരിപാടി എന്നും ഇതുപോലെ കൂടുതൽ നല്ല പരിപാടി കൊണ്ടുവരണം
@shaphy15 сағат бұрын
എത്ര നാൾ wait ചെയ്യുന്നു നല്ലൊരു സ്കിറ്റിന്. പത്തനംതിട്ട ടീം വന്നു തകർത്തു. നന്ദി മക്കളെ നന്ദി ❤️❤️❤️❤️❤️
@PrasannaBalakrishnan-p9x9 сағат бұрын
സൂപ്പർ ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ പരിപാടി എന്നും നിങ്ങളുടെ പരിപാടി കണ്ട് ചിരിച്ചുകൊണ്ടാണ് ഞാൻ ഉറങ്ങുന്നത് ഒത്തിരി ഇഷ്ടമാ 🥰
@amtrollepuller11078 сағат бұрын
സുജിത്തിന്റെ മാനറിസങ്ങളൊക്കെ നല്ല രസമുണ്ട്...❤😂
@mascatbro62288 сағат бұрын
ഫുൾ പവർ ഓടുകൂടി തിരിച്ചെത്തിയിരിക്കുന്നു ഞങ്ങളുടെ പത്തനംതിട്ട ടീം. ത്രിമൂർത്തികൾക്ക് Big salute ❤❤😂😂😂
@Lavachnn11 сағат бұрын
ഈ പ്രോഗ്രാം കാണുമ്പോൾ എനിക്ക് ഒരു ജനകീയമായ പ്രോഗ്രാമായി തോന്നാറുണ്ട്♥️♥️
@RadhamaniRadha-w2w10 сағат бұрын
ആരൊക്ക എന്തെങ്കിലും പറയട്ടെ ഇത്രയും ഉണ്ടാക്കിയെടുക്കാൻ പാടുപെടുന്നവർക്കേ അറിയൂ ആരെയും പെട്ടെന്ന് കരയിപ്പിക്കുവാന് കഴിയും എന്നാൽ ചിരിപ്പിക്കാനാണ് പാട്
@പാവംഞാൻ-ശ9റ8 сағат бұрын
അപ്പോ മറ്റുള്ളവർക്ക് ഉണ്ടാക്കിയെടുക്കാൻ പാടൊന്നുമില്ലേ🤔
@abideintheoasis1238 сағат бұрын
7:02 എന്താ ടീച്ചറെ അനന്ദുവും ടീച്ചറും എന്റെ വീട്ടില് 🤪🤪😄😄
@Ranaridhan10 сағат бұрын
നസീർക്ക ഓർമിപ്പിച്ചപോലെ മറക്കരുത് ഈ സ്റ്റേജ്. Team പത്തനംതിട്ട ❤🙌🏻
@KMC.JOKER-EFX8 сағат бұрын
സുപ്പർ കാത്തിരിക്കുകയായിരുന്നു നിങ്ങളുടെ കോമഡിക്കായി നന്നായിണ്ടുണ്ട്😂😂😂❤❤❤
@Ajc21769 сағат бұрын
ദീപ്തിയുടെ ഇന്നത്തെ പെർഫോമൻസ് കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു... എന്തോ വല്ലായ്മ പോലെ... അവർ ഇത്ര ദുഃഖം കടിച്ചമർത്തി അഭിനയിച്ചു എന്ന് വിശ്വസിക്കാൻ പറ്റില്ല.... നമിക്കുന്നു ❤️❤️❤️
@vijaykp95753 сағат бұрын
ദീപ്തി നിങ്ങള്‍ സൂപ്പറാണ് അമ്മയുടെ വിയോഗത്തിലും ഞങ്ങളെ ചിരിപ്പിക്കാന്‍ വന്ന ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങള്‍ ,അമ്മക്ക് ആദരാഞ്ജലികള്‍
@maneeshmathew583210 сағат бұрын
സ്കൂൾ മാറ്റി പിടിക്കാറായി എങ്കിലും അടിപൊളി ആയിരുന്നു ഗോൾഡൻ പഞ്ച് അടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു
@chithralekha65689 сағат бұрын
Correct ini ithu venda. Pazhaya interest thonnunnilla
@jubimathew31698 сағат бұрын
I still liked it
@asif20449 сағат бұрын
ഈ സുജിത് മാഷെ ക്യാരക്ടർ ആയാലും, സ്റ്റുഡന്റ് ആയാലും സൂപ്പർ എനിക്ക് കൂടുതൽ ഇഷ്ടം മാഷേ ആണ് ❤️❤️❤️❤️❤️❤️👌👌👌👌👌
@lalupt86387 сағат бұрын
എല്ലാതവണ ത്തെ പോലെ ആയില്ല ' നല്ല കലാകാരൻ മാർ തന്നേ❤❤❤
@dhanuraj28805 сағат бұрын
ടീം പത്തനംതിട്ട, ചിരിക്കാനായി നല്ലൊരു സ്കിറ്റ് സമ്മാനിച്ചതിന് നന്ദി,,🥰
@sajutv26738 сағат бұрын
ആനി സിസ്‌റ്റോ 🤣🤣🤣🤣സൂപ്പർ ആയിട്ടുണ്ട്.. ശരിക്കും എന്റെ ക്ലാസിൽ ഇതേ ആക്ഷൻ ഉള്ള ഒരു കുട്ടി ഉണ്ടായിരുന്നു 🤣🤣🤣🤣🤣
@NirmalaSuresh-yp3yn9 сағат бұрын
ഒരുപാട് ഇഷ്ടായി 💯💯💯😍😍കലക്കിട്ടോ 💯💯ചേട്ടന്മാരെ ഇനിയും ഇതിനേക്കാൾ കൂടുതൽ 😄😄👍👍
@vishnunair39419 сағат бұрын
ഓരെട്ടെട്ട് ഇരിക്കെട്ടെ ഒരു പതിനാറ്. പത്തനംതിട്ട ടീം സൂപ്പർ 👌👍😄
@shamlafazil507910 сағат бұрын
ചിരിയും അറിവും ഒരുമിച്ചു നൽകുന്ന ടീം 👌🏻
@JK-melodies8 сағат бұрын
ദീപ്തി ♥️പാഷാണം ഷാജിയുടെ ടീമിലൊക്കെ ഉണ്ടായിരുന്ന കാലം മുതൽ ഇഷ്ട്ടമാണ്. പ്രത്യേകിച്ച് ആ ശബ്ദം. വിഷമകരമായ ഒരു സാഹചര്യത്തിലും ഇങ്ങനെ perfom ചെയ്തതിനും സങ്കടകരമായ വാർത്ത അറിയിക്കുമ്പോഴും പൊട്ടിക്കരഞ്ഞു പോകാതെ സംയമനം പാലിച്ചുകൊണ്ട് പിടിച്ചുനിന്നതിനും 🙏🏽♥️അമ്മയ്ക്ക് 🌹🌹🌹
@ShareefaWayanad10 сағат бұрын
പത്തനം തിട്ട ടീം അടിപൊളി സൂപ്പർ
@shynivarghese15407 сағат бұрын
പത്തനംതിട്ട കാരുടെ പരുപാടി wait ചെയ്തു ഇരികാർന്നു നന്നായി പൊളിച്ചു അടക്കി ഈ സ്കിറ്റ് കഴുത്തു അറുത്ത ഇടുന്ന കോഴി 😂😂😂
@SajithaSunil-b9f7 сағат бұрын
മരണം രംഗബോധമില്ലാത്ത കോമാളിയാണ് കുട്ടി... വേർപാട് അത് എന്നും വേദന തന്നെ ആണ്. കരയണ്ട അമ്മ എപ്പോഴും കൂടെ ഉണ്ട് എന്ന് കരുതുക.. ദൈവം സമാധാനം തരട്ടെ താങ്കളുടെ കുടുംബത്തിന് 🙏. ടീമിന് ആശംസകൾ 👍
@sasikumaridr34506 сағат бұрын
ഇന്നത്തെ gift മണി kuranju❤️പോയി.
@DaisyAbraham-fj5lo9 сағат бұрын
വെറൈറ്റി വേണം കേട്ടോ സ്നേഹം ഉള്ളത് കൊണ്ടാണ് പറഞ്ഞത് ഇനിയും മെച്ച പെടുത്തണം ഒരുപാട് ഇഷ്ട്ടമാ പക്ഷെ അത്യാ ഗ്രഹമാണോ എന്ന് അറിയില്ല കൂടുതൽ വേണം 🥰q🙏🌹👌
@sajikumarr107910 сағат бұрын
നമ്മുടെ പത്തനംതിട്ട ❤️❤️❤️
@zameeraha5 сағат бұрын
ഉഗ്രൻ തിരിച്ചുവരവ് പത്തനംതിട്ട ടീം. love you team ❤❤❤
@SaneeshSaneeshmadhavan9 сағат бұрын
അമ്മക്ക് കണ്ണു നീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹
@Sandathk9 сағат бұрын
My favorite pathanamthitta comedians... 🎉🎉🎉
@Dipin77 сағат бұрын
പത്തനംതിട്ട... 🥰 കലക്കി 😍
@jayasreeajayan14596 сағат бұрын
സാരി ഉടുത്തിട്ട് നല്ല ഭംഗിയുണ്ട് 🙏
@rejithahari89125 сағат бұрын
സത്യം 👌👌👌
@abideintheoasis1238 сағат бұрын
7:31 തന്മാത്ര എന്നാൽ എത്രമാത്രം ആണോ അത്രമാത്രം ആണ് തന്മാത്ര 🤪🤪😄😄
@arjunabhishek794611 сағат бұрын
രാജേഷ് കൊട്ടാരത്തിൽ സ്ഥലം കിട്ടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤❤❤❤❤
@chackot.o34459 сағат бұрын
athey othirisanthosham ❤❤❤❤❤❤❤❤❤
@MuhamedbasheerBasheer20 сағат бұрын
നമ്മുടെ ടീം 👍👍👍
@Jomolragesh11 сағат бұрын
👏👏👏super team pathanamthitta👍👍 All the very best
@Santhakumari-sx6jk9 сағат бұрын
മക്കളെ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഒന്ന് മാറ്റി പിടിക്കു മക്കളെ ❤️❤️❤️❤️❤️
@sheebasudhi77365 сағат бұрын
പത്തനംതിട്ട ടീം സൂപ്പർ 🥰🥰🥰ദീപ്തി പോട്ടെടാ കരയല്ലേ. 😞😞അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️
എന്റെ കുരിപ്പുകളെ നിങ്ങള് ചിരിപ്പിച്ച് കൊല്ലുകാണല്ലോ പണ്ടാരടങ്ങാൻ 😅😅😅😅❤❤❤❤
@ajuk4219 сағат бұрын
Team Pathanamthitta adipoli super beautiful
@UshaDutt-d1x10 сағат бұрын
നിങ്ങളുടേ ക്ലാസ്സ് റൂം കോമഡി തന്നെയാണ് ഇത്രയധികം ആരാധകരെ നിങ്ങൾക്കുണ്ടാക്കിയത്... പക്ഷെ ഇത് പഴയ അത്രയും രസകരമായി തോന്നിയില്ല. ഒന്നു മനസ്സിലാക്കുക.നിങ്ങളിൽ വളരെ ഉയർന്ന പ്രതീക്ഷയാണ് പ്രേക്ഷകർ വച്ചു പുലർത്തുന്നത്. കൂടുതൽ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു. ആശംസകൾ !
@jubimathew31698 сағат бұрын
But it’s not an easy task
@aksharasurendran24989 сағат бұрын
👌👌👌❤️❤️❤️adi poli. Ithilumnallathumaittu varuka
@rajanimohandas92309 сағат бұрын
സൂപ്പർ പത്തനം തിട്ട ടീം ❤❤❤
@ranivrinda869010 сағат бұрын
Lady teacher നന്നായി ചേരുന്നുണ്ട് വേഷം.
@SudhaMangattil8 сағат бұрын
നസീർ ഇക്ക ഹരിയോട് ഒരു റിക്വസ്റ്റ് പോലെ ആണ് പറഞ്ഞത്.. കാര്യം ഇവർ ഇല്ലാത്ത എപ്പിസോഡ് ഒന്നിനും റേറ്റിംഗ് ഇല്ലാരുന്നു.. Views വളരെ കുറവും.. So നിങ്ങൾ വളർന്നു വന്ന ഈ platform നിങ്ങൾ ഒരിക്കലും മറക്കരുത് 🙏pls.. Brothers 🙏🙏
Adipoli super iniyum nalla uyarangalil ethatte abinandhanangal ❤❤
@Techvlog-k7u10 сағат бұрын
പത്തനംതിട്ട റാന്നിക്കാരെ ❤❤❤❤
@Parvhh11 сағат бұрын
ഇത് ട്രെൻഡിംഗ് കയറും ഉറപ്പ് 🎉
@dv_whizz10 сағат бұрын
ആവറേജ് ആയി പോയി പുതിയ content കൊണ്ട് വരിക പത്തനം തിട്ട ❤
@ratheeshr685810 сағат бұрын
മൂവരും spr 😄😄🥰🥰👌🏻👌🏻👍🏻👍🏻ചേട്ടന്മാരെ പൊളിച്ചു 😄😄
@ShaheeraNoufal-ut4di10 сағат бұрын
പടച്ചോനെ അടിപൊളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@rafeeqmanuppa75 сағат бұрын
10:10 ഒന്നിന് പോയത് ടീച്ചറെ വിളിക്കാൻ ആയിരുന്നു ലെ 😅😂
@adamgaming91810 сағат бұрын
ഇനി ഇതിന്റെ തുടർച്ച ചെയ്യരുത് ആദ്യം ചെയ്ത കോമഡിയുടെ തനിമ പോകും പ്ലീസ് 🙏
@AnjeloseVarghese-x9c9 сағат бұрын
പവർഫുൾ പത്തനംതിട്ട ❤
@jayamolt616310 сағат бұрын
സൂപ്പറായിട്ടുണ്ട് പത്തനംതട്ട
@shojanchovoor18518 сағат бұрын
ദീപ്തിയെക്കുറിച്ച് അഭിമാനം ഉണ്ട് നല്ല കലാകാരി
@SheenaMppp34 минут бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടം ഇവരെ ❤❤❤❤❤
@Beenapink10 сағат бұрын
അഭിനന്ദനങ്ങൾ🌹🌹🌹🌹ഇവരെ നേരിട്ട് കണ്ടു.. Selfy എടുത്തു 🥰
@PritaIndi11 сағат бұрын
പത്തനംതിട്ട ആശംസകൾ🌹🌹🌹
@Sree-m4z10 сағат бұрын
ടീം പത്തനംതിട്ട കൊള്ളാം ❤. ആവശ്യം ഇല്ലാത്ത നെഗറ്റീവ് നോക്കേണ്ട. കുരുപൊട്ടൽ ആയി തന്നെ കണ്ടാൽ മതിയാകും. പക്ഷേ കഴിഞ്ഞ സ്‌കിറ്റുകൾ മികച്ചതക്കമായിരുന്നു. ഇതൊരു തിരിച്ച് വരവായി കാണുന്നു. ഇനിയും ഗംഭീര സ്കിറ്റ് പ്രതീക്ഷിക്കുന്നു
@prakashanlakshman805510 сағат бұрын
ടീം രാജേഷ് കൊട്ടാരത്തിൽ അടിപൊളി
@Sha-zw9hw9 сағат бұрын
അച്ചോടാ uniform ചുരിദാർ 😂😂😂😂😂
@arka74068 сағат бұрын
Pathanam thitta teem undonnu nokki kanunna jan polichu❤❤❤❤❤❤
@mariac2152 сағат бұрын
തമാശ രൂപേണ അറിവും കൊടുക്കുന്നു... Team Pathanamthitta👍🏻👍🏻