കാടിനുള്ളിലെ മായാർ എന്ന തമിഴ് ഗ്രാമത്തിലേക്ക്.On To the tamil village of Mayar located in the jungle

  Рет қаралды 42,875

B_Bro_Stories

B_Bro_Stories

Күн бұрын

മായാർ എന്ന ഉൾഗ്രാമത്തിലേക്ക്.
കൊടും കാട്ടിനുള്ളിലൂടെ തമിഴ്നാടിന്റെ ഗ്രാമങ്ങളിലേക്ക്..
A journey through the rural areas of Tamil Nadu
rahim vlogs : / @rahimvlogs2996
Moyar River Moyar Moyar village Nilgiri moyar Nilgiri mayar Nilgiri mayar
Gudalur Bandipur Mudumalai Tiger Reserve Mudumalai tiger reserve forest Tamilnadu forest vazhaThottam Tamilnadu village vazhathottam village Gudalur to Ooty Gudalur to Bandipur masinagudi masinagudi to Ooty Ooty Ooty village Ooty tourist place masinagudi tourist place masinagudi village Tamilnadu tourism masinagudi to Ooty

Пікірлер: 83
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
B Bro യുടെ ഒട്ടും കൃതൃമത്തമില്ലാത്ത , നിഷ്കളങ്കമായ വിശദീകരണവും, സഹയാത്രികർക്ക് അർഹിക്കുന്ന പ്രാധാന്യവും നൽകുന്നു എന്നത് മറ്റുള്ളവരിൽ നിന്നും വേറിട്ടതാക്കുന്നു.👍🤝❤️
@vbnmpm2654
@vbnmpm2654 2 жыл бұрын
മോയാർ, കെന്നത്ത് ആൻഡേഴ്സൻ്റ വേട്ടക്കഥകളിൽ ഒരുപാട് തവണ കേട്ടിട്ടുള്ള സ്ഥലം മോയാർ നദിയും ചുറ്റുമുള്ള വനവും. 👍
@reneeshrajpr1541
@reneeshrajpr1541 2 жыл бұрын
റഹീമിനെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് കൂടാതെ നല്ല കാഴ്ചകൾ കാണാനായി കാത്തിരിക്കുന്നു
@nama1913
@nama1913 2 жыл бұрын
super ayittunde..nannayi varatte channel...
@sudhia4643
@sudhia4643 2 жыл бұрын
എന്തായിപ്പോ. പറയ്ക.... കൂടുതൽ. സമയം. വണ്ടിയിലാണെങ്കിലും. B. ബ്രോയുടെ. ചോദ്യവും. റഹീമിന്റെ. ഉത്തരവും. പ്രകൃതിയുടെ. ഭംഗിയും. മൊത്തത്തിൽ.. വല്ലാത്തൊരു. Feel. 👌. സൂപ്പർ. 👌👌👍🙏. സുധി. എറണാകുളം.
@YousafNilgiri
@YousafNilgiri 2 жыл бұрын
വീണ്ടും ഞങ്ങളുടെ നാട്ടിലേക്ക് 😍👍🏻
@user-hi5zn9sh2h
@user-hi5zn9sh2h 2 жыл бұрын
ബി ബ്രോ ഇഷ്ടം കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന വരെ പെരുത്ത് ഇഷ്ടം
@jayamenon1279
@jayamenon1279 2 жыл бұрын
Maya Manchalil Ethuvazhiye Pokum Thennale Adipoly BGM 👌 Onnum Parayanilla Very Nice Vedio 👌
@apsvibes7069
@apsvibes7069 2 жыл бұрын
Rahim vlogs vere ലെവൽ ആണ്.
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
സൂപ്പർ കാഴ്ച്ച ബ്രോ സൂപ്പർ 👍👍
@rajappanmk5807
@rajappanmk5807 2 жыл бұрын
അടിപൊളി 👍❤️
@ccprasanth
@ccprasanth 2 жыл бұрын
പാലക്കാടൻ ഗ്രാമം കണ്ടതിന് ശേഷം ഇഷ്ടപ്പെട്ട കാഴ്ചകൾ ......ഇനിയും മുന്നോട്ട്. ഞാനും ഉണ്ട് കൂടെ
@shajijoseph7425
@shajijoseph7425 2 жыл бұрын
B. Bro. good 👌👌
@user-xp7dm3rv4r
@user-xp7dm3rv4r 2 жыл бұрын
ബി ബ്രോ പൊളി 👍👍👍
@6rare
@6rare 2 жыл бұрын
What a beautiful visuals 👏
@rajeshs4728
@rajeshs4728 2 жыл бұрын
super broiiiiii 👍
@sureshnair2393
@sureshnair2393 2 жыл бұрын
Again a nice informative video from you. Thanks
@shihabuddeenshihab8339
@shihabuddeenshihab8339 2 жыл бұрын
Good
@shibuulcc107
@shibuulcc107 2 жыл бұрын
അടിപൊളി ബ്രോ
@rahmathullachembrathodi6913
@rahmathullachembrathodi6913 2 жыл бұрын
അവതരണം സൂപ്പർ 👍
@bejoybethelkoodal9519
@bejoybethelkoodal9519 2 жыл бұрын
👍
@abinthomas8533
@abinthomas8533 2 жыл бұрын
Super place..
@muthaliabbas8011
@muthaliabbas8011 2 жыл бұрын
Good team 🌹🌹🌹
@cutiekitty7975
@cutiekitty7975 2 жыл бұрын
Hi Bibin Was waiting for your videos. Beautiful video❤️❤️❤️
@cutiekitty7975
@cutiekitty7975 2 жыл бұрын
Thank you for the BGM. So nostalgic. When I work on night shift during my break I always watch ur videos. It's so relaxing. I have watched ur Palakkadan kazhchakal many times. Love from England❤️❤️❤️❤️❤️
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള, ഒരു പാട് ഹെയർപിൻ ബന്റുകളുള്ള റൂട്ടിലൂടെ ഉള്ള യാത്ര ഒരനുഭവം തന്നെ!
@affanhashir875
@affanhashir875 2 жыл бұрын
Be bro സൂപ്പർ
@firozpurathottathil7535
@firozpurathottathil7535 2 жыл бұрын
നീലഗിരിയിൽ ജഗപൊഗ 🥰👍🥰🥰🥰😍
@anzarkarim6367
@anzarkarim6367 2 жыл бұрын
Nice vidio...🥰🥰🥰
@bkjstonebridge
@bkjstonebridge 2 жыл бұрын
Beautiful 😍😍😍
@SosammaChacko-cy1do
@SosammaChacko-cy1do 8 ай бұрын
Kollam. Iike this place.
@sreelathavalsarajlatha6739
@sreelathavalsarajlatha6739 2 жыл бұрын
Informative video ,thanks bro
@fakrudheen555
@fakrudheen555 2 жыл бұрын
Nice bro👍👍 മയാറിലേക്കുള്ള വഴിയിൽ കരടിയെ കണ്ടിട്ടുണ്ട്.
@ArunaNaidu-zd6cf
@ArunaNaidu-zd6cf Жыл бұрын
Super
@josbinsebastian8339
@josbinsebastian8339 2 жыл бұрын
Kenneth anderson kadhakaliloode arinja naad❤️❤️
@aynoosvlog6770
@aynoosvlog6770 2 жыл бұрын
ഹായ് ബ്രോ
@BR-px2mg
@BR-px2mg 2 жыл бұрын
Rahim nice KZbinr ✌
@baijujohn7613
@baijujohn7613 2 жыл бұрын
Beautiful.... 🥰🥰🥰
@mustfa0562
@mustfa0562 2 жыл бұрын
B bro super video
@justinethomas5656
@justinethomas5656 2 жыл бұрын
ഹൃദ്യമായ ചാനൽ
@babucv2621
@babucv2621 2 жыл бұрын
സൂപ്പർ
@MrShayilkumar
@MrShayilkumar 2 жыл бұрын
Super ❤️
@kunjumpm1950
@kunjumpm1950 2 жыл бұрын
😍
@kalakkenkeralam
@kalakkenkeralam 2 жыл бұрын
NICE 👌👌
@ismailkalleparambil4311
@ismailkalleparambil4311 16 күн бұрын
b.bro ❤
@shansanju2007
@shansanju2007 2 жыл бұрын
Super ♥️❤️♥️💕😛💕
@shamsusha3695
@shamsusha3695 2 жыл бұрын
👍👍👍
@abhilasharumanoormayoori3511
@abhilasharumanoormayoori3511 2 жыл бұрын
Ente ഇഷ്ട സ്ഥലം
@abdu8560
@abdu8560 2 жыл бұрын
♥️🌹
@nadarshavh1839
@nadarshavh1839 2 жыл бұрын
❤️❤️❤️🥰🥰🥰
@shilpyvjose4170
@shilpyvjose4170 8 ай бұрын
Back ഇൽ ആനിരിക്കുന്നത് എന്നൊരു ഫീൽ കൊള്ളാം ബ്രോ
@SharifJafar80
@SharifJafar80 2 жыл бұрын
B Bro ❤️
@AbdulRasheed-wl4ox
@AbdulRasheed-wl4ox 2 жыл бұрын
തമിഴര്ക് അവരുടെ ഭാഷ വലിയ വികാരമാണ് എന്നാൽ ചില മലയാളികൾക്ക് എനിക്ക മലയാലം കുരച്ചു കുരച്ചു അരിയും എന്ന് പറയാനാ ഇഷ്ടം വെറുതെ ഒരു ജാഡ
@AjmalMaddones
@AjmalMaddones 2 жыл бұрын
Masinagudi cheetal walk ഒന്നും explore ചെയ്യൂ!!
@munavirismail1464
@munavirismail1464 2 жыл бұрын
ബി ബ്രോ മുത്താണ്
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
🎈🎈🎈🎈🎈🎈🎈🙏🙏🙏🙏😜
@vijayakumark.p2255
@vijayakumark.p2255 2 жыл бұрын
മഞ്ചൂർ എന്ന സ്ഥലത്ത് മലയാളിയായ സജി എന്ന എന്റെ സുഹൃത്തുണ്ട്. അദ്ദേഹം അവടെ ഹോട്ടൽ ബിസിനസ്സും ലോഡ്ജും ഉള്ള വ്യക്തിയാണ്. അദ്ദേഹവുമായി ബന്ധപ്പെടുക വളരെ നല്ല മനുഷ്യനാണ്.
@user-lc2nx1ob5z
@user-lc2nx1ob5z 9 ай бұрын
ബ്രൊ അദ്ദെഹത്തിന്റെ നമ്പർ നമ്പർ തരുമൊ?
@mmalivlogs7598
@mmalivlogs7598 2 жыл бұрын
എത്ര പ്രാവശ്യം പോയെന്നറിയില്ല ഇനിയും പോവണം അതാണതിന്റെ വശ്യത
@AbdulRasheed-wl4ox
@AbdulRasheed-wl4ox 2 жыл бұрын
Eranhippalam fans
@lviews1197
@lviews1197 2 жыл бұрын
Background music oru rekashsyum illa bro
@shajukamuna5437
@shajukamuna5437 2 жыл бұрын
B bro.. aa padam kandatha..
@nanduaami7578
@nanduaami7578 2 жыл бұрын
Otherkaran
@siddik4162
@siddik4162 2 жыл бұрын
bro ee yathrayil covid vaccination certificate chodikkunnnundo???
@b.bro.stories
@b.bro.stories 2 жыл бұрын
Eppo agane chodiyam ella
@siddik4162
@siddik4162 2 жыл бұрын
@@b.bro.stories ok thank uu
@krishnanravi7122
@krishnanravi7122 2 жыл бұрын
Hai🖐 bro🤜 എവിടെ📍❓ ആയിരുന്നു.
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@rashid5885
@rashid5885 2 жыл бұрын
കുന്തിരിക്കം വാങ്ങിയോ... വാങ്ങി വച്ചോ 😀
@rajeevps9461
@rajeevps9461 Жыл бұрын
B bro ഇപ്പോൾ പ്രായം എത്ര ആയി
@SahadevanUSA
@SahadevanUSA 2 жыл бұрын
വീഡിയോയുടെ തുടക്കത്തിൽ കാണിച്ച thump nail തല കീഴായി വാഹനങ്ങൾ പോകുന്ന പ്രതീതി ഉണർത്തിയ രംഗങ്ങൾ എവിടെ ? ഇല്ലാത്ത കാര്യങ്ങൾ കാണിച് മനുഷ്യരെ വെറുതെ വ്യാമോഹിപ്പിക്കരുതേ :-(
@ojohnk
@ojohnk 2 жыл бұрын
its Moyar ,not Mayar.
@radhakrishnan4806
@radhakrishnan4806 Жыл бұрын
Devarshola.not shala.
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@wasimaliahmed
@wasimaliahmed 2 жыл бұрын
"അങ്ങനെയൊക്കെ കാര്യങ്ങൾ" എന്ന് പറയുന്നത് കുറച്ചു ഓവർ ആകുന്നു ബ്രോ 😀
@lakshmananmkd502
@lakshmananmkd502 Жыл бұрын
S u p e r.b r o
@Rk__4561
@Rk__4561 2 жыл бұрын
mathru bhasha ammayku thulyam malayali swardhatha mathram
@thajudheen3458
@thajudheen3458 2 жыл бұрын
Karinthandan story fake
@rjiosasi6779
@rjiosasi6779 2 жыл бұрын
Super
@jijomichael3300
@jijomichael3300 2 жыл бұрын
😍
@anjubabu4294
@anjubabu4294 2 жыл бұрын
👍
@vineethkallanikkavu7786
@vineethkallanikkavu7786 2 жыл бұрын
👍👍👍
@necsound7198
@necsound7198 2 жыл бұрын
👍
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
how is dried fish prepared| dried fish complete processing explained
13:28
Anoop travel dreams
Рет қаралды 25 М.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН