കോളിഫ്ലവർ മസാല നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കട്ടോ
@rayliyu85573 ай бұрын
Woow kaanumpo thanne ariya luk so yummy perfect recipe
@oldones773 ай бұрын
കോളിഫ്ലവര്‍ മസാല super aayittund.onnu try cheythu nokanam
@icmworld11443 ай бұрын
Woow looks so delicios and tasty. Kanumbo thanne kodiyavunnutta. My favorite
@radhikaaaa5293 ай бұрын
കോളി ഫ്ളവർ മസാല കൊള്ളാം ട്ടോ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ നല്ലൊരു Side dish ചപ്പാത്തീടെ കൂടെ നല്ല കോമ്പിനേഷൻ ആയിരിക്കും
@zamilfaizal24963 ай бұрын
Cauliflower masala super ayittund enthayalum try cheythu nokkam.. Thanks for the recipe..
@monumoluponnu19293 ай бұрын
കോളിഫ്ലവർ മസാല സൂപ്പർ
@RedRose-g2c3 ай бұрын
Gobi Manchurian recipe വളരെ നന്നായി ചെയ്തു കാണിച്ചു ഇതുവരെ ചെയ്തിട്ടില്ല ഇനി ഇതുപോലെ ചെയ്ത് നോക്കാം ❤
പുതിയ രീതിയിൽ ഉള്ള cauliflower flower masala വളരെ നന്നായി. പങ്കു വെച്ചതിനു നന്ദി 🙏
@sidankp71193 ай бұрын
കണ്ടിട്ട് കൊതിയാവുന്നു ഉണ്ടാക്കി നോക്കണം
@LULUSVLOGS3 ай бұрын
Kalakki.nannaayittund.❤❤
@bushrastastyhut18333 ай бұрын
Cauli flower masala variety anuto ithavumpol kutikalk nannayi ishtapedum chapathi porota best combination👌
@ranisree8363 ай бұрын
കോളി ഫ്ലവർ മസാല ഉണ്ടാക്കി വന്നപ്പോൾ ചിക്കൻ പോലെയാണ് തോന്നിയത് കണ്ടാലേ അറിയാം നല്ല ടേസ്റ്റ് ആയിരിക്കും ഇങ്ങനെ ഉണ്ടാക്കിയാൽ ചിക്കൻ പോലും മാറി നിൽക്കും എനിക്ക് ഒരു പാടിഷ്ടായി തീർച്ചയായും try ചെയ്യും
@Teddydavidthelittle3 ай бұрын
E masala valarae tasty ayi thonni... Chappathiyodum otu mika breakfastinum use cheyamloo