സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന പലഹാരം കാണാൻ നല്ല ഭംഗിയുണ്ട്
@Halaa-b4d12 күн бұрын
Very easy But yumm recipe ... want to try this for evening snack ❤
@jabbarkunnan113612 күн бұрын
Simple but yummy and tasty recipe.......Kuttikalkk undakki kodukkan pattiya item... Thanks for sharing this....
@jahanashemi900812 күн бұрын
A very tasty and simple recipe for sweet lovers.... Nicely prepared. Good looking snack .
@ansumini642712 күн бұрын
Looks soo DeliciouS !! And quire easY to Make it .. Iam Sure Gonna try this Recipe ..
@rayanridhu720012 күн бұрын
Kaanaan nalla bhangiyund. Undakki nokkanam
@Bazeeha12 күн бұрын
വളരെ ഉപകാരമുള്ള ഒരു വീഡിയോ ഒരു വെറൈറ്റി സ്നാക്സ്
@shanusaifu117512 күн бұрын
Simple and super item.... Delicious yummmy 👍👍👍
@Momeesdiary12 күн бұрын
Thanks a lot👍
@LekshmiAmrutha-d5p14 күн бұрын
വളരെ എളുപ്പത്തിൽ sweet ആയി, taste ആയി നല്ലൊരു snack video present ചെയ്തതിന് ഒത്തിരി thanks👍❤️
@Ibrahim-zx6xx14 күн бұрын
സൂപ്പർ nannayittund
@tourist967914 күн бұрын
ഇന്നത്തെ വിഭവം ഇത് തന്നെ, മക്കളായ വരുമ്പോൾ സന്തോഷമാവും
@rekhagopi932614 күн бұрын
ബ്രെഡ് കൊണ്ട് ഒരു വെറൈറ്റി സ്നാക്ക് തന്നെ ഉണ്ടാക്കി ബ്രഡ് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് എന്തായാലും ഇത് ഇഷ്ടപ്പെടും
@icmworld114414 күн бұрын
Kuttikalk orupad eshtapedunna verity snack recipy. Looks so tasty
@AbdulAziz-mx8eg14 күн бұрын
Nannayittunde . Super. Will try this recipe
@minya379514 күн бұрын
ഒരു വെറൈറ്റി സ്നാക്സ് തയ്യാറാക്കി കാണിച്ചു കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ഐറ്റമാണ്
@marjufood14 күн бұрын
നന്നായിട്ടുണ്ട് കേക്ക് ട്രൈ ചെയ്തു നോക്കുന്നുണ്ട്❤
@ranisree83614 күн бұрын
Bread കൊണ്ട് ഒരു നല്ല മധുരം തയ്യാറാക്കി കാണിച്ചു . വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന നല്ലൊരു Dessert ആണ് മക്കൾക്ക് ഒരു പാടിഷ്ടപ്പെടും തീർച്ചയായും try ചെയ്യും
ബിസ്കറ്റ് കൊണ്ട് നല്ലൊരു Snacks തയ്യാറാക്കി കാണിച്ചു മുട്ടയും ചേർത്തതുകൊണ്ട് നല്ല ടേസ്റ്റായിരിക്കും ഇതുപോലൊരു ഐറ്റം ആദ്യായിട്ടാണ് കാണുന്നത് തീർച്ചയായും try ചെയ്യും
@LekshmiAmrutha-d5p21 күн бұрын
😄ഹായ് സൂപ്പർ 👌ബിസ്ക്കറ്റ് വച്ച് ഇങ്ങനെയും സ്നാക്ക്സ്?... ഞാനും try ചെയ്യും. Nice share. 👌
@monumoluponnu192921 күн бұрын
ഇത് കൊള്ളാല്ലോ.. ഉണ്ടാക്കി നോക്കും.. Thanks for sharing
@shahanamuneer444021 күн бұрын
ഈ പലഹാരം ഞാൻ കഴിച്ചിട്ടുണ്ട് ഉണ്ടാക്കാറുണ്ട്
@shanusaifu117521 күн бұрын
Super taste aanu idh. Njan kazhichittund👍👍👍
@Bazeeha21 күн бұрын
ബിസ്ക്കറ്റ് കൊണ്ട് ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത് ഇനി ട്രൈ ചെയ്യണം