'കേറിപിടിക്കാന്‍ വന്നാല്‍ അടിക്കണം; എല്ലാമേഖലയിലും വഴിതെറ്റിപോകാനുള്ള സാഹചര്യങ്ങളുണ്ട്'| manoj

  Рет қаралды 82,752

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 116
@NasarNachu-yw3lh
@NasarNachu-yw3lh 12 күн бұрын
മനോജേട്ടാ ഇങ്ങനെ വേണം ദൈവം സഹായിക്കട്ടെ
@scp9420
@scp9420 12 күн бұрын
ഞാനും ഒരു പെണ്ണാണ്.... അവനവൻ അതാത് സമയത്തു ഡീൽ ചെയ്യേണ്ട കാര്യമാണ്.. ഏതൊരു പെണ്ണാണെകിലും എങ്ങനെയൊക്കെ ഉള്ള അവസരങ്ങൾ കടന്നു പോയിട്ടുണ്ടാകും ഒരു തരത്തിലല്ലെകിൽ മറ്റൊരു തരത്തിൽ... സാധാരണ പെണ്ണുങ്ങക്ക് പോലും.... അല്ലാതെ പണം വേണം പദവിയും വേണം എന്നിട്ട് എല്ലാം കഴിഞ്ഞു enjoy ചെയ്തിട്ട് ഇപ്പോ വന്നിട്ട് പീഡിപ്പിച്ചു എന്ന് 🤭
@shijimurali6106
@shijimurali6106 15 күн бұрын
🙏👌👏 respect you brother love you beenachechi
@chacheB
@chacheB 15 күн бұрын
നല്ല ഈമാൻ ഉം ദൈവഭയവും ഉള്ള മനുഷ്യൻ ❤
@RemadeviA-fu5wz
@RemadeviA-fu5wz 15 күн бұрын
വളരെ ശെരി sir 🙏🏻🙏🏻🙏🏻
@user-dc7ot4on2p
@user-dc7ot4on2p 15 күн бұрын
Beena is very lucky to get him .god bless them with lots of happiness
@devanivadevaniva1681
@devanivadevaniva1681 15 күн бұрын
Correct
@ajidini
@ajidini 14 күн бұрын
പകഷെ സർ ബീനാ ആൻണിയുടെ ഒരു വീഡിയോ കാണാൻ ഇടയായി . അതിൽ സിദ്ധിക്ക് സാറിനെ പിടിച്‌ തടവുകയും കെട്ടിപ്പിടിയ്ക്കുന്നതും അടുത്ത് പൊന്നമ്മ ചേച്ചിയുടെ അടുത്തു ഉണ്ടായിരുന്നൂ അത് എപ്പോൾ ഏത് സാഹചര്യത്തിലാണെന്നും അറിയില്ല . സിദ്ധിഖ് സാർ മകൻ മരിച്ചപ്പോൾ ഉള്ള സീനാണോയെന്നറിയില്ല . സ്ററാററക്സിൽ രാവിലെ കണ്ടതാണ് .
@sainafrancis7785
@sainafrancis7785 14 күн бұрын
yes.... This family is full drama... not real😂
@user2832-o7m
@user2832-o7m 7 күн бұрын
മഞ്ഞുമ്മൽ റാണി എന്നായിരുന്നു പുള്ളിക്കാരിയുടെ വിളിപ്പേര്😜 എന്തെല്ലാം കഥകളായിരുന്നു എറണാകുളത്തുകാർക്കറിയാം😂 വളരെ മോശപ്പെട്ട back ground ആയിരുന്നു. ഇയാൾക്കതൊക്കെ അറിയുമായിരിക്കാം. ഒരുപക്ഷേ . തടവലൊക്കെ പണ്ടേ ഉള്ളതല്ലേ😂...അതൊക്കെ അറിയാതെ വന്നു പോകുന്നതാ😂 സിനിമയിലെത്തിയ കഥയൊക്കെ അങ്ങാടിപ്പാട്ടാണ്. ഇവളുടെ അപ്പൻ മോൾക്കു വേണ്ടി കുറേ ചെറുപ്പക്കാരെ തല്ലി ഒരിക്കൽ (ചില വെടിക്കഥകൾ പറഞ്ഞു ചിരിച്ചതിന് ) അത് കേസായി. അയാൾ ഇപ്പോഴില്ല😂😂 ഇതൊക്കെ പൂർവ്വ ചരിത്രം😂 ഹോ.... ഇയാളുടെ വാചകമടി😂
@user-ux8so9xg6g
@user-ux8so9xg6g 14 күн бұрын
താങ്കളിൽ അഭിമാനം തോന്നുന്നു 👍
@ashokanashokan9382
@ashokanashokan9382 14 күн бұрын
ബീനആന്റണി തന്നെ അല്ലേ ഇപ്പോഴും താങ്കളുടെ ഭാര്യ
@nishasourav-iw7lt
@nishasourav-iw7lt 8 күн бұрын
😂😂😂😂😂😂
@sindhumb2673
@sindhumb2673 11 күн бұрын
വളരെ ശരി ❤
@ajeeshkumar5753
@ajeeshkumar5753 15 күн бұрын
ഇതിലും നന്നായിട്ടാണ് സിദ്ധിക്ക് സംസാരിച്ചത് ഇപ്പോഴോ
@Ali05588
@Ali05588 15 күн бұрын
അണ്ണാ മിണ്ടാതിരുന്നോ നാളെ ആരെങ്കിലും വരും …..😂😂
@saphire7693
@saphire7693 15 күн бұрын
Ayaalku pediyilla..nee sangadapedanda
@user-wg6nn1hj6w
@user-wg6nn1hj6w 14 күн бұрын
🤛
@josephjames4408
@josephjames4408 13 күн бұрын
😂😂😂😂
@nishasourav-iw7lt
@nishasourav-iw7lt 8 күн бұрын
🙏👌🥰
@Dreamwaderer
@Dreamwaderer 8 күн бұрын
😂😂😂
@kiyara308
@kiyara308 14 күн бұрын
ഇവിടെ ലേഡീസ് എന്നാൽ ഐറ്റം, ചരക്, പീസ്, ഒക്കെ ആയെ മലയാളി കളിൽ ഭൂരിപക്ഷം കാണുന്നത്. അമ്മയും സഹോദരിയും ഒക്കെ ഇവൻമാർ കാണുന്നതും അങ്ങനെയാ ഒരൊറ്റ പെണ്ണിനെ respect ചെയ്യാൻ പഠിച്ചിട്ടില്ല. മുതുക്കാനും ടീനെജ് ലെ കൗതുകതോ ടെ വിഴുങ്ങി നിക്കുന്ന കാണാം. ഉയർന്ന ചിന്ത ഗതി ഉണ്ടെങ്കിലേ respect each and every one ഒക്കെ വരൂ. കേൾക്കുമ്പോൾ വെറുപ് തോന്നുന്നു ഇവറ്റകളോട്
@shinyfrancis7537
@shinyfrancis7537 14 күн бұрын
Super bro god bless you ❤
@prasadnr6042
@prasadnr6042 15 күн бұрын
All the best ബ്രോ
@ravimenon619
@ravimenon619 15 күн бұрын
So very well said. Explained well. Great . Perfect gentleman 👌. 🫡
@remyaprasad131
@remyaprasad131 15 күн бұрын
Respect you ❤
@sarusunar9005
@sarusunar9005 9 күн бұрын
വളരെ നല്ല മെസ്സേജ്, ഒരു ബിഗ് സല്യൂട്ട്, മനോജ്‌ സർ 👍👍👍
@arundhathiajay1382
@arundhathiajay1382 15 күн бұрын
Enthu correct aayi karyangal paranjuu..👍🙏
@KavithaS-sj5cr
@KavithaS-sj5cr 14 күн бұрын
❤chetta u r correct
@asifsr1237
@asifsr1237 15 күн бұрын
അപ്പോൾ തന്നെ ഒരെണ്ണം കൊടുക്കണം ഏതവൻ ആയാലും കാലം കഴിഞ്ഞു
@padminiPrasanthi
@padminiPrasanthi 10 күн бұрын
ഞങ്ങൾ വിശ്വസിച്ചു
@user-dy1iy5kp9x
@user-dy1iy5kp9x 15 күн бұрын
പെണ്ണുങ്ങളുടെ അടി, അതും അവർക്കു ഹരമാണ്😄😄😄
@mayamayagod9173
@mayamayagod9173 10 күн бұрын
❤ nigal nalla manushyananu
@_Shinind_Star_
@_Shinind_Star_ 15 күн бұрын
good 💯💯💯
@preethuu9625
@preethuu9625 15 күн бұрын
His wife also faced similar harassment from film industry during her earlier career life
@user-fg1gy4kb2b
@user-fg1gy4kb2b 15 күн бұрын
കമന്റ് വായിച്ചതിൽ നിന്ന് മനസ്സിലാവുന്നത് ഇദ്ദേഹം പറയുന്നത് സത്യമാണെന്നറിയാമെങ്കിലും അത് ഉൾക്കൊള്ളാൻ വികലമായ കമന്റ്‌ ഇട്ടവർക്ക് കഴിയുന്നില്ല എന്നുള്ളതാണ് . ഉടൻ അദ്ദേഹത്തിന്റെ ഭാര്യയെ പറ്റി പറയുന്നു. ,, കൂടാതെ നല്ല കളിക്കാരനാണെന്ന് പറയുന്നു.. എത്രമാത്രം തന്തയില്ലായ്മ പറയാമോ അത്രയും പറയുന്നു. ഇവനൊക്കെ കളി എന്നത് ഒരു മാനസികരോഗമാണ് അതിനെക്കുറിച്ചു കേൾക്കുന്നതും പറയുന്നതും ഒരു ലഹരിയുമാണ്.. പക്ഷെ അതൊക്ക ആരെയും തകർക്കില്ല എന്നോർക്കണം വിവരമില്ലാത്ത നാറികൾ. ശ്രീ മനോജ്‌ sir താങ്കൾ പറയുന്ന മിക്കവാറും വിഷയങ്ങൾ ഞാൻ കേൾക്കാറുണ്ട് വളരെ മാന്യമായി ആർക്കും നോവാതെ മനോഹരമായാണ് അത് അവതരിപ്പിക്കാറുള്ളത്. ഇനിയും പറയണം. ഇവറ്റകളൊക്ക മനോരോകളാണ് .... അതൊന്നും കാര്യമാക്കുകയെവേണ്ട.. 🙏🏻🙏🏻🙏🏻
@umaibanp.s6274
@umaibanp.s6274 9 күн бұрын
മനോജ്‌ അടിപൊളി 👍
@sharlasharmashri7228
@sharlasharmashri7228 12 күн бұрын
പ്രശ്നം പകുതി തീരും ശ്രീ നല്ലതുപോലെ ഡ്രസ്സ് ധരിക്കും അതുകഴിഞ്ഞ് അതിനുശേഷം ഏതു കാര്യത്തിനും ന്യായീകരിക്കുക
@BaijuJose-s8l
@BaijuJose-s8l 15 күн бұрын
ബീന ആൻ്റണി എത്ര പേരെ കരണക്കുറ്റിക്ക് അടിച്ചിട്ടുണ്ട്. എന്ന് ഒന്നും ചോദിക്കുവോ😂 അടിച്ചിട്ടുണ്ട് അതല്ല ചോദിച്ചത്😂
@santhoshalex5216
@santhoshalex5216 12 күн бұрын
Old driving school
@nishasourav-iw7lt
@nishasourav-iw7lt 8 күн бұрын
😂😂😂😂😂😅
@suhaibpp1386
@suhaibpp1386 15 күн бұрын
Nalla experience undallo
@karthiayanim2970
@karthiayanim2970 15 күн бұрын
കേറി പിടിക്കാൻ ഭയപ്പെടട്ടെ
@rajk1681
@rajk1681 11 күн бұрын
ബഹുമാനകൂടുതല് കാരണം ആണ് ബീനയെ വിവാഹം കഴിച്ചത്
@nishasourav-iw7lt
@nishasourav-iw7lt 8 күн бұрын
👌👌👌👌🙏
@user-bi5by7uk3g
@user-bi5by7uk3g 15 күн бұрын
you are correct & well said
@sirilbabu2620
@sirilbabu2620 14 күн бұрын
😂 ഇവരൊക്കോ ഫലിതപ്രിയർ ആരുന്നല്ലേ
@nishanambiar7853
@nishanambiar7853 14 күн бұрын
Beena Antony u are the luckiest woman in the world U got a good husband
@sunilkonnisunilkonni
@sunilkonnisunilkonni 13 күн бұрын
Sho enitte
@mathewjohn1666
@mathewjohn1666 15 күн бұрын
Ithinekatilum nanayittu Siddiqui,jayasurya, maniyaneecha oke samsarikum😅
@padminiPrasanthi
@padminiPrasanthi 10 күн бұрын
നന്നായിട്ടുണ്ട്
@anuraj_1199
@anuraj_1199 14 күн бұрын
Chettante aduth , actress Gayatri Sthree ye kurichu Class eduth thannittille, Kairali channel il oru Showil...Annu kandathaa...Chettante Sthreekalodulla Manobhaavam...
@philipcyriac007
@philipcyriac007 13 күн бұрын
ഇ കൂടുതൽ അമ്മ പെങ്ങൾ dialogue അടിക്കുന്നവനെ വേണം ആദ്യം സൂക്ഷിക്കാൻ. .😁
@mohammedbasheer2133
@mohammedbasheer2133 15 күн бұрын
😂😂 ആരൊക്കെയാ നല്ല പുള്ള ചമയുന്നത്..🥱🥵🥵
@sruthiradhakrishnapillai6013
@sruthiradhakrishnapillai6013 13 күн бұрын
Athu correcta kinnarathumbiyil kandu
@jalajasantoshguru5151
@jalajasantoshguru5151 5 күн бұрын
Caret chatta❤
@jayarajj1324
@jayarajj1324 15 күн бұрын
കൂട്ടുകാരുടെ ഫാമിലി യെ ഓർത്തില്ല ഇയാളുടെ കൂട്ടുകാർ അങ്ങനെ ആണെന്ന് പറഞ്ഞു വെക്കുന്നു അതുകൊണ്ട് കൂട്ടുകാരുടെ ഫാമിലിയിൽ ഒരു കലഹം ഉണ്ടാവാൻ സാധ്യത undu 😜😜😜
@harikrishnan7814
@harikrishnan7814 15 күн бұрын
അണ്ണൻ വീട്ടിൽ പോയി ഭാര്യ ബീന ആന്റണിയോട് പറ. അവളാ സിദ്ധിക്ക് ഇക്കായെ കെട്ടിപ്പിടിച്ചു നിന്നത്. എന്നിട്ട് അണ്ണൻ വകുപ്പ് അടിക്കാൻ വന്നതാ. പോയി പണി നോക്ക്
@ambilisatheesan5251
@ambilisatheesan5251 15 күн бұрын
😂😂😂😂
@mskalim8409
@mskalim8409 14 күн бұрын
Satyam avalum oru pidakozhiyanu 😂😂😂
@urvaras3665
@urvaras3665 12 күн бұрын
അവർ case ഒന്നും koduthitillallo
@ushaKumari-ll6se
@ushaKumari-ll6se 12 күн бұрын
Manajinu oru bihsalute
@bijoyremy8244
@bijoyremy8244 14 күн бұрын
Beena antony kure adichittundu
@Amarnarhva
@Amarnarhva 11 күн бұрын
👍🏻
@vijishak7732
@vijishak7732 13 күн бұрын
👌👌🤝👏
@philominathomas102
@philominathomas102 15 күн бұрын
If one strong man doing like this engane adikkum?
@jobinjohn3831
@jobinjohn3831 14 күн бұрын
from @07:00👏
@fifi7520
@fifi7520 15 күн бұрын
Keri pidikkaruth enna bodham aanugalk venam
@ananthapadmanabhan8795
@ananthapadmanabhan8795 15 күн бұрын
Oh Sheri.. nee athum paranjondu irunnaal mathi.. kerippidikkunnathu swabhaava vaikalyam ullavanmaar aanu.. avanmaar Keri pidikkanda ennu theerumaanikkilla..
@fifi7520
@fifi7520 15 күн бұрын
@@ananthapadmanabhan8795 ellarkm swabava vaikalyam alla. Pennine enthum cheyyam thudangiya attitude aan. Ellam ivde type cheyyan Vayya. Manasilavunnavark manasilavum🙏🏻
@ananthapadmanabhan8795
@ananthapadmanabhan8795 15 күн бұрын
@@fifi7520 mangatholi aanu.. nee kanda youtubeil padicha psychology vilambaan nilkkanda..
@fifi7520
@fifi7520 15 күн бұрын
@@ananthapadmanabhan8795 Njan kaaryam parayumbo thankalk enthinan itra pollunnath. Vaikalyam Ulla aalukal undenn nan sammathichallo. Vaikalyam onnm illathe mosham behaviour Ulla aalukal undenn thankalk ariyillayirikkm😆
@ananthapadmanabhan8795
@ananthapadmanabhan8795 15 күн бұрын
@@fifi7520 എന്റെ നിലവാരം ഇച്ചിരി മോശം ആണ്.. കാരണം ഞാൻ യൂട്യൂബ് ഇൽ നിന്നും അല്ല പുരോഗമനം പഠിച്ചത്.. നീ പോയി എല്ലാ പുരുഷന്മാരും സ്ത്രീകളെ ബഹുമാനിച്ചു പൂജിക്കുന്ന ഒരു കാലത്തിനു വേണ്ടി പ്രാർത്ഥിക്ക്..
@NishaGireesh-l7q
@NishaGireesh-l7q 15 күн бұрын
Nte suhruthe thank chupcha beittoooo. Other wise orupade narummmm. Ningal orupakshe nallathavaaaam. But,,,,,,
@deepupious8223
@deepupious8223 14 күн бұрын
Cheat cheyaan vannalum adikanam
@lifeishevanlifeishevan1320
@lifeishevanlifeishevan1320 14 күн бұрын
Bro mayakkittu kayaripidichhal eganadikkum😂😂
@ManjuAnil-kp5mx
@ManjuAnil-kp5mx 15 күн бұрын
🙏
@LathaLekshmanan-g1i
@LathaLekshmanan-g1i 10 күн бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍♥️🙏🙏🙏💛❤️
@nightslayer901
@nightslayer901 12 күн бұрын
Sir namikkunnu
@bababalsha
@bababalsha 15 күн бұрын
Thaniku oru ulupmilledo
@PradeebKoorachund
@PradeebKoorachund 12 күн бұрын
Cheriya penkuttikale roomil vechu kayari pidichal yenthu cheyyum
@binukb1233
@binukb1233 15 күн бұрын
😏😏😏
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 15 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@sks-7890
@sks-7890 15 күн бұрын
Another culprit, coming and doing self promotion, onnu poda...
@mollysashi9892
@mollysashi9892 14 күн бұрын
Saryanu anneram Kai Manga parikkuvan poyo ,10 varsham akatte ennu karutiyo terkkanullatu annaeram ate nanyathil kodukkanam chayyilla panathinu mele kakkayum paruthum onnum parakkilla
@user-ee5ez8mx4j
@user-ee5ez8mx4j 15 күн бұрын
Cheta evenmark Paisa kudy Pol endhu cheyamenay
@saheedajabhar6673
@saheedajabhar6673 15 күн бұрын
Swayam pongi
@suchithrakk4505
@suchithrakk4505 15 күн бұрын
😁
@MinisSpiceHub
@MinisSpiceHub 14 күн бұрын
Sidique oru aaraadhya purushanonnum alla, A.M.M.A ku akathullavarku maathramaanu sidiqinodu aaraadhana , athupole ayaal nalla vyakthi aanennu prekshakar asrum thanne innuvare chinthichittilla ,Ayaal ithalla ithinappuravum kaanikunna aalaanennu ellaavarkum ariyaam, ithokke vaikipoyathile janangalku athishayam ullu
@SujiK-ev1wf
@SujiK-ev1wf 15 күн бұрын
iyalk ethirayi mugyamanthri anel adikkuo
@user-wq6pi7tl7d
@user-wq6pi7tl7d 15 күн бұрын
അടിച്ചിരിക്കും
@saleemparammal
@saleemparammal 15 күн бұрын
വീരാ.......
@shijugeorgeisupportyou7117
@shijugeorgeisupportyou7117 15 күн бұрын
Beena Antoney ഇങ്ങനെ ആണുങ്ങളെ അടിച്ചു ഓടിച്ചിരുന്നു എങ്കിൽ ഇന്ന് പടക്കം എന്ന പേര് കിട്ടില്ലായിരുന്നു
@deepthi1287
@deepthi1287 15 күн бұрын
Onn podo
@bababalsha
@bababalsha 15 күн бұрын
Ne podi 😊​@@deepthi1287
@ambilisatheesan5251
@ambilisatheesan5251 15 күн бұрын
😂😂😂😂
@santhoshalex5216
@santhoshalex5216 12 күн бұрын
Old padakkam… Original kamathi….
@user2832-o7m
@user2832-o7m 7 күн бұрын
​@@deepthi1287നിൻ്റെ തന്തേടെ വീട്ടിൽ അയാള് വന്നോ? 😡 ഭരിക്കാൻ വന്നേക്കുന്നു ശവം😏😡
@PraveenBhaskar-ns6vd
@PraveenBhaskar-ns6vd 15 күн бұрын
ഇവനാ സിദ്ധിക്കിന്റെ സെറ്റപ്പിന്റെ ഭർത്താവല്ലേ..? 😂😂
@deepthi1287
@deepthi1287 15 күн бұрын
Neeyok enth thendi aanu
@ambilisatheesan5251
@ambilisatheesan5251 15 күн бұрын
😂😂😂
@sojisajan1372
@sojisajan1372 15 күн бұрын
Please respect for women
@SalamembrathAbdulsalam-so8yr
@SalamembrathAbdulsalam-so8yr 12 күн бұрын
കുറച്ച് കൂടി മാന്യത ആവാം. മോശം കമന്റ ഇടുന്നത് വല്യ മിടുക്കൊന്നുമല്ല. അങ്ങനെയുള്ള വീഡിയോ ഉണ്ട് അതിന് കൊടുക്ക്. എല്ലാവരും ഒരു പോലേയല്ല. കാടടച്ച് വെടി വെക്കല്ലേ
@user2832-o7m
@user2832-o7m 7 күн бұрын
​@@deepthi1287നിൻ്റെ അച്ഛൻ്റെ പേരൊന്നും പറയല്ലേ😂😂😂 നാറിപ്പോകും😏😡
@saleempandyala154
@saleempandyala154 15 күн бұрын
ഇവന് entho പേടിക്കുനുണ്ട് ശരിക്കും കെട്ടൽ മനസിലാവും
@shajankarunakaran3928
@shajankarunakaran3928 15 күн бұрын
ഇതാര് വെടനോ
@sindhusreelal5870
@sindhusreelal5870 14 күн бұрын
Correct
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17