മറ്റുള്ളവർക്ക് വഴങ്ങിക്കൊടുത്ത് പ്രശസ്തരായവരേക്കാൾ ഭേദം ഈ സ്ത്രീ തന്നെയാണ്.. 👍
@gemsree52263 ай бұрын
Ivar aarkk vendiyitta vazhangiyath ?? 🙄🙄
@shajikk96853 ай бұрын
എനിക്ക് വേണ്ടിയല്ല..😅@@gemsree5226
@ashrafc4353 ай бұрын
മറവിൽ ,പണത്തിന് വേണ്ടി വഴങ്ങി, പുറമേ മാന്യത ചമയുന്നുവരേക്കാൾ മാന്യത യുണ്ട് തുറന്ന് പറയുന്ന ഷക്കിലയ്ക്ക്😅
@muralidharanvp52523 ай бұрын
Really. Words appears sincere .She is not wearing veils ie MUKHAM MOODI ILLA.OPEN.Many are not so
@sunshinememories78153 ай бұрын
മാഡം എല്ലാവനെയു. പേര് പറ..
@truthking-j2b3 ай бұрын
😂veshya
@sheejaakbar41553 ай бұрын
സത്യം
@OMRIYAS3 ай бұрын
ഉള്ളത് തുറന്നടിച്ചു സംസാരിക്കുന്ന പ്രകൃതമാണ് ഷക്കീലയുടെത് അതുകൊണ്ട് ഒരു ആക്റ്റർ എന്ന നിലക്ക് എല്ലാവർക്കും അന്നും ഇന്നും ഇഷ്ടം 👍
@adarshmohanan18363 ай бұрын
കളിയാക്കണ്ട ഒരു സമയത്തു ലാലേട്ടൻ മമ്മൂട്ടി വരെ വിറപ്പിച്ച ടീമാ ഷക്കീല പടം ഉണ്ടെന്നറിഞ്ഞാൽ ഏത് കൊല കൊമ്പനും റിലീസ് ഡേറ്റ് നീട്ടും 🔥😏
@Suran-jg4ue3 ай бұрын
രാവണപ്രഭു രാക്ഷസ രാജ്ഞി രാക്ഷസരാജ്യവ്
@NasarN-tb4sy3 ай бұрын
95 2000 കാലഘട്ടത്തിൽ മമ്മുട്ടി മോഹൻലാൽ സിനിമ പൊളിഞ്ഞു പാലിസ് ആയപ്പോൾ ഷകീല യുടെയും മറ്റും മസാല സിനിമ തേഡ് ക്ലാസ്സ് തിയേറ്റർ നിറഞ്ഞ ഓടി
@daredevil86223 ай бұрын
@@adarshmohanan1836 തള്ളി മറിക്കാത്തടെ കിന്നാരത്തുമ്പി ഒരു പടത്തിനു നാല് ആളുകയറി അതിനു ആണ്
@Indian.202443 ай бұрын
ഏതു പെണ്ണ് തുണിയുരിഞ്ഞാലും അത് കാണാൻ ആളുകൾ കേറും. അല്ലാതെ ഷക്കീലയുടെ അഭിനയ മികവുകൊണ്ടല്ല പടങ്ങൾ വിജയിച്ചത്.
@DineshRajan-s7q3 ай бұрын
ഷക്കീല ഒതുക്കാൻ super താരങ്ങൾ കുറെ കളി നടത്തി തീയേറ്റർ നിറഞ്ഞടി ഇവരുടെ പടങ്ങൾ
@sidheequepothyil74033 ай бұрын
ഒന്നും ഓർമ്മ ഇല്ലാത്തത് നന്നായി ഈ ഒരു സാഹചര്യത്തിൽ.. അമ്മ സംഘടനയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏿
@sabirkarunagappally87533 ай бұрын
News 18 എന്ന ചാനലിന്റെ നിലവാരം മനസിലാക്കി തന്നത് ഹേമറിപ്പോർട്ടാണ്.
@HidenHiden-b6v3 ай бұрын
ഞാൻ ധാരാളം ഷക്കീലയുടെ സിനിമകൾ കണ്ടിട്ടുണ്ട് തലേല് മുണ്ടിട്ടുണ്ട് ഇരുട്ടിന്റെ മറവിൽ അല്ല ഞാൻ സിനിമ കാണാൻ പോയത്.. ഷക്കീലയുടെ സിനിമ കാണുക എന്നത് അപമാനകാര്യമൊന്നുമില്ല
@ജുബിതആണ്ടികോഴിക്കോട്3 ай бұрын
ഇതുപോലെ സത്യസന്ദമായി സംസാരിക്കുന്ന മനസിന് ഉടമ 👍
@Shukoor-d7k29 күн бұрын
Hi
@galaxymobiledubai3 ай бұрын
കൃത്രിമത്വമില്ലാതെ മലയാളസിനിമ ജനങ്ങൾക്ക് മുൻപിൽ കാണിച്ചതിന് നന്ദി...അന്ന് മുടക്കിയ കാശിന് ഇന്ന് അഭിമാനം😂😂😂
@rajeshk.p92903 ай бұрын
അങ്ങനെയും പണം ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും ആണ് കുറ്റവളി.
@tiktokfavorite30703 ай бұрын
@@rajeshk.p9290പെണ്ണ് ആണെങ്കിലും ആണ് ആണെങ്കിലും rape ചെയ്താൽ കുറ്റം ആണ്, അല്ലെങ്കിൽ വാഗ്ദാനം കൊടുത്തു വഞ്ചിക്കുന്നത്... Cash കൊടുത്തു പോകുന്നത് വേറേ
@Sololiv3 ай бұрын
മലയാള സിനിമ വിരസമായ ഒരു കാലഘട്ടത്തിൽ ഇൻഡസ്ട്രി നിലനിർത്തിയത് ഇവരാണ് ,
@PrasanthKumar-ke7zd3 ай бұрын
😂😂😂
@Sololiv3 ай бұрын
@@PrasanthKumar-ke7zd 🤭🤭🤸
@sivan82243 ай бұрын
ഷക്കീലക്ക് വ്യക്തിത്വം ഉണ്ട്. കാശിന് വേണ്ടി ശരീരം കൊടുത്തിട്ട് ഇപ്പോൾ അത് വന്ന് പീഡനം ആയിരുന്നു എന്ന് പറയുന്നില്ല!
@musictherapy26943 ай бұрын
She is real woman
@PrabhaUnni-y8b3 ай бұрын
നല്ല ഒരു സ്ത്രീ.. സത്യസന്ധത 👌👌👌
@marykutty-bh2dj3 ай бұрын
Vesyaye vella poosuno..chetw
@Hisham-sj8jd3 ай бұрын
She is pure minded lady, trustworthy, honest, sympathetic...
@truthking-j2b3 ай бұрын
😂 താങ്കളുടെ മക്കളോട് ഇത് അത്ര നല്ലതാണെങ്കിൽ അനുകരിക്കാൻ പറയുമോ
@@truthking-j2b എന്തായാലും തെറ്റ് ചെയ്തു എന്ന് താങ്കളെ പോലെ ഒളിച്ചു നടക്കുന്ന സ്ത്രീ അല്ല അവർ അത് പറയുന്നതിൽ അവർ നൂറു ശതമാനം സത്യം ഉള്ള സ്ത്രീ ആണ്.. എന്റെ മക്കൾ എന്ത് ചെയ്യണമെന്ന് അവർ തീരുമാനിക്കും താങ്കൾ താങ്കളുടെ വീട്ടിലെ കാര്യം നോക്കു സുഹൃത്തേ..... അവരുടെ ബുദ്ധിമുട്ട് തന്റെ മക്കൾക്കും ഭാര്യയ്ക്കും വന്നാൽ അവരും ഇതൊക്കെ തന്നെ ചെയ്യും.. പിന്നെ ഈ കമെന്റ് കണ്ടപ്പോൾ നിലവാരം മനസ്സിലായി..
@KRIPSYNODUTS3 ай бұрын
ഷകീലമ്മയുടെ ഒരു തിരിച്ചു വരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരിക്കൽ തകർന്നു കിടന്നിരുന്ന മലയാള industry യെ പുനരുജ്ജീവിപ്പിച്ചത് ഷകീലയുടെ നേത്രത്വത്തിലാണെന്ന് നാം വിസ്മരിച്ചു കൂടാ. പ്രായ, ജാതി, മത ഭേദമെന്യേ ആൾക്കാരെ തീയേറ്ററിലേക്ക് കൊണ്ട് വരാനും, ബൈക്ക് ഇല്ലെങ്കിലും ആൾകാർ ഹെൽമെറ്റ് വാങ്ങുന്നത് ഒരു ശീലമാക്കിയതും ആ കാലഘട്ടത്തിലാണ്. ഇങ്ങനെ ആണെങ്കിൽ ഷകീലമ്മ ഒരു വരവ് കൂടെ വരേണ്ടി വരും.
@ssh44823 ай бұрын
😂😂
@Siddhan93 ай бұрын
നീ പൊന്നപ്പൻ അല്ലടാ... നീ യാണെടാ തങ്കപ്പൻ 😂
@agniveshsb3 ай бұрын
😂😂😂😂
@Zara-vd8bx3 ай бұрын
Ayyeeee😂😂😂😂😂😂
@KRIPSYNODUTS3 ай бұрын
@@Zara-vd8bx എന്തിനാണ് ഹേ നാണിക്കുന്നത്😀 , പുറമേ മാന്യത ചമയുന്നുവരേക്കാൾ മാന്യതയുണ്ട് ഈ സ്ത്രീക്.
@basics79303 ай бұрын
She is telling the Truth in interview.....How many other actors can do it 😮😊
@lijovadakkan42322 ай бұрын
ഒരു കാലത്തു mam ആയിരുന്നു ചെറുപ്പക്കാരുടെ എല്ലാം രോമാഞ്ചം ❤❤❤
@ജൂതൻ-i3 ай бұрын
ഇങ്ങനെ വേണം സംസാരിക്കാൻ...❤👍 Good shakeela mom 👍
@vr077443 ай бұрын
Mom aa ninde amma ano shakeela😅
@jalajamanyks59223 ай бұрын
Honest and truthful
@hashimhussain23793 ай бұрын
ഇതൊക്കെ ജനങൾക്ക് അറിയുന്ന കാര്യങ്ങൾ അല്ലെ.. അതു ഒന്ന് കൂടി ഉറപ്പിച്ചു ഷകീല 👍🏻
@HarisZoom-rv3yz3 ай бұрын
കുടുംബത്തിന്കൂ വേണ്ടി മക്കൾക് വേണ്ടി കൂലിപ്പണിക്കു പോകുന്ന സ്ത്രീകൾ എത്ര ബഹുമാനം അർഹിക്കുന്നു
@KRIPSYNODUTS3 ай бұрын
പുറമേ മാന്യത ചമയുന്നുവരേക്കാൾ മാന്യതയുണ്ട് ഈ സ്ത്രീക്.
@niya1432 ай бұрын
അവരെ കാണാൻ വരുന്ന വരെ കുറിച്ച് അഭിപ്രായം എന്താ
@PradeepCk-c7m3 ай бұрын
ഉള്ളത് ഉള്ളതുപോലെ തുറന്ന് പറയാനുള്ള ധൈര്യം 👏
@santhoshkumar-il7fh3 ай бұрын
നിങ്ങൾക്ക് അന്തസ് ഉണ്ട് 👌
@sainudheenvp32102 ай бұрын
കിന്നാരത്തുമ്പികൾ വീണ്ടും റിലീസ് ചെയ്യണം.. ഹിറ്റ് ആവും
@akhilkrishna48873 ай бұрын
അതെ ചോദ്യം Anchor നോട് ചോദിക്കാമോ
@anoopanu5533 ай бұрын
പുതിയ അറിവ് ആണല്ലോ, മലയാള സിനിമ നെട്ടിക്കാണും.
@AhammedAt3 ай бұрын
സിനിമ ജനങ്ങൾ കണ്ടത് ഒരു പണി കാണാൻ വേണ്ടിയാണ്
@bijutg43312 ай бұрын
ഈ സതൃസന്തത മിന്നുമുനീർ🎉 കാണിക്കണമായിരുന്നു. അവശേഷിക്കുന്ന കാൾ ആയിരം ഇരട്ടി നല്ലവളാണ് ഷക്കീല ചേച്ചി
@ചെകുത്താൻ0072 ай бұрын
മലയാളത്തിലെ പഴയ ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു അല്ലെ😇
@swalih82332 ай бұрын
She is very innocent truthful actress 👏👏👏
@AshidhaFathimma3 ай бұрын
ഇങ്ങനെയുള്ളവർക്കുമാത്രമേ ഇതിൽ ആരെല്ലാം പങ്കുണ്ടെന്ന് അറിയാൻ പറ്റു. അവർ ഓപ്പൺ ആയിട്ടാണ് സംസാരിക്കുന്നത്. അവർ പറയുന്നതെല്ലാം നടന്നതായിരിക്കും. അപ്പോൾ അവർക അറിയാൻ പറ്റും ഇതിനുവേണ്ടി ആരെല്ലാം വന്നു എന്ന്. കൂടുതൽ തുള ച്ചാൽ സത്യം പറയും
@MiniA-h9l3 ай бұрын
Shakeela..mom.👍👍👍👍❤️❤️❤️👏👏
@marykutty-bh2dj3 ай бұрын
Wow😂😂😂 vwsya de demand
@GOLDENSUNRISE-3693 ай бұрын
നിങ്ങൾ മലയാളത്തിലെ തിളങ്ങുന്ന സൂപ്പർ സ്റ്റാറുകൾക്കും മുകളിലാണ് ❤️❤️❤️❤️ പാവം 😥😥😥😥
@Guruji-x7c3 ай бұрын
സത്യം തുറന്നു പറയാൻ കാണിച്ച ആ ചങ്കുറ്റം... സമ്മതിച്ചിരിക്കുന്നു....😄😄😄
@abijackson10003 ай бұрын
തെറ്റ് ചെയ്യാത്തവര്‍ ആയി ആരുമില്ല ഗോപു എന്ന ഡയലോഗ് കിന്നാരതുമ്പികള്‍ എന്ന സിനിമയിൽ ഉള്ളത് ആണോ 😎
@ekek1233 ай бұрын
എല്ലാ തോന്നിവാസവും കാണിച്ച് കൂട്ടിയിട്ട് ഇപ്പോൾ വന്ന് മോങ്ങുന്നു.... 🫂🫂💃💃 പടച്ചവൻ ഇല്ലന്ന് കരുതിയോ
@vishnupillai23983 ай бұрын
ഒന്നോർത്താൽ കേരളത്തിൽ തെറ്റ് ചെയ്യവർ ആയി ആരുണ്ട് ആണും പെണ്ണും. നമ്മൾ എല്ലാം കണ്ണാടി ആണ്
@abijackson10003 ай бұрын
Old actresses interviews എന്ന് ഒരു കുറേ episodes ഉള്ള പരമ്പര തുടങ്ങിയാല്‍ കുറേ കാര്യങ്ങള്‍ പ്രേക്ഷകര്‍ക്കു കേള്‍ക്കാമായിരുന്നു 👻
@SadiqSadiq-ye7rp3 ай бұрын
ഇനി എത്ര കുടുംബം ആണോവോ തല്ലി പിരിയേണ്ടത് കാണേണ്ടത്
@Gkm-3 ай бұрын
എന്റെ കൗമാര കാലത്ത് ആണ് ഷക്കീല തരംഗം തിയേറ്ററിൽ ഉണ്ടായത് എന്നിട്ടും എനിക്ക് ഒരു സിനിമപോലും ഇവരുടെ തിയേറ്ററിൽ കാണാൻ പറ്റിയില്ല😢 കുറ്റബോധം തോന്നുന്നു അതിൽ😂
@bijuvelayudhan58883 ай бұрын
പണത്തിന്നു വേണ്ടി ശരീരം വില്ക്കുക ,ജോലി പോകാൻ മടി,,,,,,,, വീടില്ലാത്തർ, രോഗികളുള്ള വീട്ടുക്കാർ ,, ഇവരെല്ലാം ശരീരം വില്ക്കാതെ അന്തസായി ജീവിക്കുന്നു,,,,,😢😢
@su847133 ай бұрын
👍👍😢😢
@mindmatter19863 ай бұрын
Yes😊
@mohammadkabeer61333 ай бұрын
അദ്ധ്വാനിക്കാതെ കൂടുതൽ പണം ആഗ്രഹിച്ച് ശരീരം വിറ്റ് ജീവിക്കുന്നു. ഇവർ എന്തു ന്യായമാണ് വന്നിരുന്നു പറയുന്നത്
@subairparassery43012 ай бұрын
ഇപ്പോൾ മനസ്സിലായില്ലേ സിനിമയും സീരിയലും നിർമ്മാതാക്കൾ തമ്മിലുള്ള അവിഹിതബന്ധം അയ്യയ്യേ വഷളത്തരം
@sumithmathew71763 ай бұрын
Pls take suuny leone amma's opinion also against male actors attrocities against women.
96-99 njan full time Vediyennu parayunna Aa dairyam.
@sidnhet83 ай бұрын
സാമാന്യം വികാരമുള്ള ആണുങ്ങൾക്ക് മാത്രം മനസിലാകുന്ന ഒരു മാദക സൗന്ദര്യം ഷക്കീലയ്ക്ക് അന്ന് ഉണ്ടായിരുന്നു ! അവരുടെ ഭാവങ്ങൾ അതിന് ആക്കം കൂട്ടുമായിരുന്നു!
@blacknight76433 ай бұрын
I am sure most of the actresses that worked in softcore had to go through this. If Unnimary came and mentioned names a lot of them would be in trouble. If Rani Padmini [if she was alive] came out and mentioned names including her mother's name. They all would be in trouble.
@FaheemaRajeem3 ай бұрын
How did she ask that Question 😮😮
@Nivaabhilash8002 ай бұрын
24 ൽ അരുൺ ചോദിച്ചപ്പോഴും ഷകീല പറഞ്ഞിട്ട് ഉണ്ട്
@jazzydriven27843 ай бұрын
ആശയവിനിമയത്തിന്റെ പ്രശ്നമുണ്ട്... ചോദ്യകർത്താവ് ചോദിക്കുന്ന ചോദ്യങ്ങൾ ഷക്കീലക്ക് പലതും ശരിയായി മനസിലായിടട്ടല്ല ഉത്തരം പറയുന്നത്... അതിനാൽ തന്നെ ഒരുപാട് തെറ്റിദ്ധാരണ ജനകമായി തോന്നുന്നു
@Austin_693 ай бұрын
ഒരു കാലത്ത് #ഷകീല എന്ന ബ്രാൻഡ് ഉണ്ടാക്കിയത് ചെറിയ impact ഒന്നുമല്ല. ഇന്നും ആ പേരിൽ ആദ്യം വരുന്ന മുഖം ഇതാണ് 😂. വേറെ ഏതെങ്കിലും നടിമാർക്ക് അവകാശപ്പെടാൻ ഉണ്ടോ ഈ ക്രെഡിറ്റ് 😂🎉
@premg516Ай бұрын
ഇവരെ പല സംവിധായകരും പറ്റിച്ചിട്ടുണ്ട് സ്ക്രിപ്റ്റ് വായിക്കാൻ ഇവർക്ക് അറിയില്ല മലയാളം പല രംഗങ്ങളും ഷൂട്ട് ചെയ്ത് ഒരു സിനിമയുടെ കാശ് കൊടുത്തിട്ട് അത് രണ്ട് സിനിമയുടെ രംഗങ്ങൾ ആക്കി രണ്ടായിട്ട് റിലീസ് ചെയ്തു
@jamojamsheer3 ай бұрын
Ithay chodiyam anchorinod njan chodikatay......
@daredevil86223 ай бұрын
മരിയ, രേഷ്മ ഇവരെക്കൂടി കൊണ്ട് വരണം 😊😊
@iyeraishu13 ай бұрын
😂😂😂
@mindmatter19863 ай бұрын
😂😂😂
@ragam-wm1rd3 ай бұрын
കൊച്ചു ഗള്ളൻ😅
@daredevil86223 ай бұрын
@@ragam-wm1rd 🤣🤣
@kidilantraveler3 ай бұрын
Appreciate your genuine talk! Lots of love👍
@XlifeNyz3 ай бұрын
Shakeela ithaa നിങ്ങൾ കാരണം pre degree തോറ്റ് പോയ ആളാണു ഞാൻ. പരീക്ഷ എഴുതാതെ ഷക്കീല പടം കാണാൻ പോയി😢
@ssh44823 ай бұрын
Case കൊടുക്കണം പിള്ളേച്ചാ
@alikasim6583 ай бұрын
മിടുക്കൻ.
@XlifeNyz3 ай бұрын
@@Layla-yf6ds8xy6n സതൃമാണ്
@XlifeNyz3 ай бұрын
@@ssh4482 ഇന്നു തന്നെ കൊടുക്കാം
@rs24423 ай бұрын
പ്രഭാകരാ……..😮
@Jackie44639Ай бұрын
Maryada❤
@ArunGKurup-d4o3 ай бұрын
Anchor should keep some respect to her guest
@rasheed45683 ай бұрын
Sakeela. Iloveyou. Moolu❤❤❤❤❤❤❤❤❤❤❤
@NasarKuwait-l1x3 ай бұрын
എത്ര തവണ
@alikasim6583 ай бұрын
You said, you are no 1. How?
@Realnotreal-u1q3 ай бұрын
No problem 🤔...........
@JoseTJ-lj3lx3 ай бұрын
ഇവർ കള്ളിയല്ല.സത്യം പറയാനുള്ള ആർജവം ഉന്നതമാണ് ബഹുമാനം മാത്രം.
@NarayananNK-hu5ww3 ай бұрын
ഈ സത്യം പറയാൻ മലയാളത്തിലെ എത്ര നടിമാർ തയ്യാർ ആണ് എല്ലാവരും പരിശുദ്ധ മാറിയമാർ
@sabirkarunagappally87533 ай бұрын
ശരീരം വിറ്റ് സുഖം ജീവിതം നയിച്ച വ്യക്തികളെ കൊണ്ട് വന്ന് അഭിമുഖം നടത്തുന്നവർ മോശം
@JunaBR-t5i3 ай бұрын
അതല്ലായിരുന്നു അവരുടെ തൊഴിൽ ഇനി അതാണ് എങ്കിലും ലോകമെമ്പാടും അതൊരു തൊഴിലായി അംഗീകരിച്ചതാണ്
@abdulazeez41373 ай бұрын
ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ
@marykutty-bh2dj3 ай бұрын
@@JunaBR-t5i ninte ammayod para
@Ahibuddha3 ай бұрын
@@abdulazeez4137No. Per capita alla
@ssh44823 ай бұрын
@@JunaBR-t5iനല്ല തൊഴിൽ 😌😌
@gopakumargopakumar16453 ай бұрын
ഇതൊക്കെയാണ് തുറന്ന് പറച്ചില്‍
@NoOne-no9te3 ай бұрын
ഇനിയും ഇവരെ ആരും പുച്ഛിയ്ക്കരുത്. ഇവരും മലയാള സിനിമ നടിമാരും ഒരേ കാര്യങ്ങൾ തന്നെയാണ് ചെയ്യുന്നത്. എന്നിട്ട് ഇവർ മാത്രം B grade level label ലേക്ക് എന്നായി. WCC യിലെ രേവതിയുടെ കാര്യവും വ്യത്യസ്തമല്ല.
@becareful-x7t3 ай бұрын
പോലീസുകാർ ലോഡ്ജ് റെയ്ഡ് ചെയ്യുന്നു ഞാൻ ചോദിച്ചു ഇത് എന്താണ് ഇവർക്ക് എത്ര അവകാശം.. അപ്പോൾ ഒരു പോലീസുകാരൻ എന്നോട് പറഞ്ഞു ... ആ ടൈമിൽ പോകുന്ന വെള്ളം..സർക്കാരിൻറെ.. ആണ് .. അത് ഉത്തരവാദിത്വമില്ലാതെ കളയാൻ പാടില്ല😂 പിന്നെ അമ്മത്തൊട്ടിൽ നിറയും... അത് സർക്കാരിന് ബാധ്യതയാണ്😂
@e-dreamfootball3723 ай бұрын
Chechi abhinayicha padangalude per onnu parayamo please
@Aishwarya-o8f3 ай бұрын
Enthina kananayirikkum le thuffff
@e-dreamfootball3723 ай бұрын
@@Aishwarya-o8f അത്രക് ദാരിദ്ര്യം കേരളത്തിലെ ആണുങ്ങൾക്ക് ഇല്ല,
ഇത്ര ബോൾഡ് ആയിട്ടും ഓപ്പൺ ആയിട്ടും സംസാരിക്കാൻ കഴിയുന്നത് എങ്ങനെ😮😮😮
@Malutty963 ай бұрын
എത്ര നിലവാരമില്ലാത്ത ചോദ്യങ്ങൾ
@anuraj52953 ай бұрын
Option please 1000 times 500 100
@ReghuMechiraАй бұрын
പാവം... എത്ര തവണ എന്ന് ചോദിച്ചത് മൃഗീയം ആയി പോയി ...
@ഏട്ടത്തിഅമ്മകുച്ചിപ്പുടികുച്ചി3 ай бұрын
ethra ethra vanam adichu chechee ningale kandu
@RAVAN_20303 ай бұрын
മറിയ എൻ്റെ ഫേവറിറ്റ് ആയിരുന്നു
@jasirpjasir61692 ай бұрын
സലിം കുമാറിനെ കിന്നര തുമ്പികൾ.. മു വിയിൽ. കണ്ടവർ ലൈക്ക്..
@UmmerKutty-zp8wk2 ай бұрын
Enthoru avathqarikayaa kashttam Ee chanal
@RiyasRiyas-mk9ft3 ай бұрын
ഷകീല.. 👍👍👍
@jayarajkookkal98303 ай бұрын
👍🏻
@user-oy6oz6uj7p3 ай бұрын
ആര് നിർബന്ധിച്ചു ശരീരം വിറ്റു ക്യാഷ് വാങ്ങി അഭിനയിക്കാൻ?
@MansoorManzu-jf7zm3 ай бұрын
full interview kandal mathi.24
@RavidranPp3 ай бұрын
ഷെക്കില ആന്റി യുടെ ഒരുപാട് സിൻമ കണ്ടു കിന്നാരത്തുബി ഞാൻകണ്ടു
@abdulrazak-hw4wg2 ай бұрын
എന്തിനാണ് ശരീരം വിൽക്കുക എന്ന് പറയുന്നത് കേവലം പത്തോ പതിനഞ്ചോ മിനിറ്റ് സമയത്തേക്ക് വാടകക്ക് കൊടുക്കുന്നതല്ലേ സുഖം തുല്യം എല്ലാ നഷ്ടവും പുരുഷന് പാലും പോകും കാശും പോകും ചിലപ്പോൾ മാനവും പോകും
@RAJ-fb3ps3 ай бұрын
അക്കാ ഇനി നിങ്ങളും കൂടി പരാതിയായിട്ട് വരല്ലേ ' ഇപ്പോ തന്നെ മലയാളികൾക്ക് ആവശ്യലേറെ ഉണ്ട്
@Marketgroww3 ай бұрын
കാശ് കാശ് കാശ്,.... എന്തെല്ലാം....
@SuraSurak-v1s2 ай бұрын
100%ഇഷ്ടം
@LakshmiLakshmi-ci9tl3 ай бұрын
Bold❤❤❤
@sajudeen51952 ай бұрын
അന്നത്തെ സൂപ്പർ സംവിധായർ ja i- te- van,. SA- JAN.( സാജനും, ജൈദേവനും )
@nijamoideen35863 ай бұрын
👍👍👍👍❤️
@SuraSurak-v1s2 ай бұрын
ഇഷ്ടം
@RasheedRasheed-e1l2 ай бұрын
മേടം ഗുഡ് 👌
@RasheedRishal3 ай бұрын
നിങൾ എല്ലാം പതി വ്രത.... കാണുന്ന നമ്മൾ തെറ്റുകാർ.... അടിപൊളി 😅
ഇവർക്ക് ഒക്കെ അവസരം കൊടുക്കുന്ന ചാനൽ കാർ ഈ ഏർപ്പാട് നിർത്തി പോകുന്നത് ആണ് നല്ലത്
@beena11463 ай бұрын
She is sincere and open minded lady she admits the truth, far better than the fake cunning kulasthreegal
@shakhirasharaf82993 ай бұрын
ഷകീല പാവാട 🥲.
@shefeekekka15883 ай бұрын
ന്യൂസ് 18 ക്ക് പറ്റിയ നിലവാരം…..😂😂😂😂😂
@eskutts3 ай бұрын
She and many other women like her who act in adult films and web series etc can sell fruits and vegetables for cash and not their body to earn a living. Problem is that they want quick cash with very little effort.😒😏😒
@ashash24583 ай бұрын
If a girl offers you 6 Lakh for a night, would you accept or not?
@eskutts3 ай бұрын
No. Won't trade self respect for any amount of money. Only people with low principles in life will do anything for money.😒😏😒
@ssh44823 ай бұрын
@@ashash2458never. അതിന്റെ ആവശ്യം ഇല്ല. നീ സ്വീകരിക്കുമായിരിക്കും