വളരെ നല്ല അവതരണവും നല്ല രീതിയിലുള്ള വിശദീകരണവും എടുത്തു പറയേണ്ടതു തന്നെ. സ്വാമി അയ്യപ്പന്റെ കടാക്ഷം എല്ലാവർക്കും ഉണ്ടാവാൻ പ്രാർത്ഥിക്കാം🌹🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@santhutech862 ай бұрын
🙏
@SreeRajiniАй бұрын
God bless you
@sushammasushamma780624 күн бұрын
നല്ല സൂപ്പർ അവതരണം ആയിരുന്നു ഇത്രയും നല്ല ഇതില്
@anithaknair80242 ай бұрын
വിശദമായി എല്ലാം കാണിച്ചു തരികയും പറഞ്ഞു തരികയും ചെയ്തതിനു വല്യ ഒരു നന്ദി അറിയിക്കുകയാണ് ആദ്യമായി മല ചവിട്ടാൻ പോകുന്നവര്ക്ക് വല്യ ഒരു സഹായകര വീഡിയോ ആയിട്ട് തോന്നി വളരെ വളരെ നന്ദി
@santhutech862 ай бұрын
🤝🏻
@rugminiamma62172 ай бұрын
🙏🙏🙏🙏🙏🙏
@leelanair34732 ай бұрын
I went to Sabarimala… and I came back… a Wonderful journey… had a very nice Darshan of Loard Ayyappa… Swami saranam🙏🙏
@inc246Ай бұрын
Thanks!
@santhutech86Ай бұрын
Welcome!
@suseelats62382 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ കഴിഞ്ഞവർഷം പോകാനും നല്ല ദർശനം തന്നു. ഈ വർഷം നോയമ്പ് നോക്കുന്നു ശാരീരിക ബുന്ദിമുട്ടുകൾ കാരണം അറിയില്ല എല്ലാം അവിടുത്തെ തീരുമാനം. ഒന്നുകൂടി കാണിച്ചു തന്നതിന് നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻
@krishnamoorthy38152 ай бұрын
എല്ലാം ഭഗവാനിൽ അർപിക്കുക. അദ്ദേഹം തീർച്ചയായും നല്ല വഴി കാണിക്കും. സ്വാമി ശരണം🙏🙏
@sheelalal13892 ай бұрын
ഒരു വ്യത്യസ്ത വീഡിയോ. ശബരിമലയെക്കുറിച്ചു വളരെ നെഗറ്റീവ് കാര്യങ്ങൾ ആണ് എല്ലാവരും തന്നെ ചെയ്യുന്നത് , വൃത്തിയില്ല, സൗകര്യങ്ങൾ ഇല്ല, കുടിവെള്ളമില്ല, കേട്ടാൽ ആർക്കും പോകാൻ തോന്നില്ല. എന്നാൽ ഈ വീഡിയോ കൃത്യമായി അവിടം കാണിക്കുന്നു.
സ്വാമിയേ ശരണം അയ്യപ്പ കുറച്ചു നാളുകളായി ശമ്പരി മലയിൽ പോയിട്ട്. 18 മലയും കഴിഞ്ഞ് പോയിട്ടുണ്ട്. എന്നാലും ഈ വീഡിയോ കണ്ടപ്പോൾ ഒന്നുകൂടി പോകണമെന്നാഗ്രമുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ തന്നെ അയ്യപ്പ സ്വാമിയെ ദർശനം കിട്ടിയപ്പോലെയുണ്ട്. ഇത്രയും നന്നായി വിവരണത്തോടു കൂടി കാണിച്ചു തന്നതിൽ അഭിനന്ദിക്കുന്നു. നമസ്തേ.
@santhutech862 ай бұрын
THANKS🙏
@satheebhair.pillai84642 ай бұрын
നല്ല അവതരണം ആദ്യമായിട്ടാണ് പമ്പമുതൽ സന്നിധാനം വരെ കാണുന്നത് അതിന് ഒരുപാട് നന്ദി അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ
@santhutech862 ай бұрын
🙏
@jayaprakashjp94842 ай бұрын
സ്വാമി ശരണം❤ വളരെ നല്ല വീഡിയോ. യഥാർത്ഥത്തിൽ മലക്കു പോകുന്ന പ്രതീതിയാണ് ഞാൻ 38 പ്രാവശ്യം മലക്ക് പോയിട്ടുണ്ട്. ഇപ്പോൾ രണ്ടു ദിവസം മുമ്പ് പോയി വന്നതേ ഉള്ളു . സൗകര്യങ്ങൾ ഒക്കെ അധികൃതർ ഒരുക്കിയിട്ടുണ്ട്. എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ലഭിക്കട്ടെ സ്വാമി ശരണം❤️❤️❤️.
@gourimuraleedharannair47132 ай бұрын
❤
@balmaincm90612 ай бұрын
നാരായണ നാരായണ !!! ഇങ്ങനെ ആവശ്യപ്പട്ട കാര്യങ്ങല് വിവരണം വലലരെ നന്നായി. വിവരണം ഇഷ്ടപ്പട്ടൂ. അയ്യപ്പന്ഡെ അനൂഗ്രഹം എന്നേ പരയാഠ. 21:33
@tsat60Ай бұрын
പമ്പ മുതൽ സന്നിധാനം വരെ കാണിച്ചു തന്നതിന് വളരെ നന്ദിയുണ്ട് . വീഡിയോയിലെ കാഴ്ചകളും വർണനയും വളരെ നന്നായിട്ടുണ്ട്. സ്വാമിയെ ശരണമയ്യപ്പ 🙏🙏
@sujithbnair63622 ай бұрын
Swami saranam, നല്ല വിഡിയോ ആയിരുന്നു പോകുന്നർക്കും പോകാത്തവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന വീഡിയോ, ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യാൻ അയ്യപ്പാ സ്വാമി അനുഗ്രഹിക്കട്ടെ...
@santhutech862 ай бұрын
🙏🏻
@judementez4170Ай бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു ഒരുപാട് ഇഷ്ടമായി എനിക്ക് ശബരിമല കേട്ടറിവ് മാത്രമേ ഉള്ളൂ ഈപോൾ മല കയറിയത് പോലെത്തെ ഫീൽസ്വാമിയെ ശരണമയ്യപ്പാ💗🙏
@SajeenaSh-q6bАй бұрын
താങ്ക്സ് മോനെ ശബരിമല നല്ല ഭംഗി ആയിട്ടു എല്ലാം കാണിച്ചു തന്നതിൽ മോനെ അയ്യപ്പൻ അനുഗ്രഹിക്കും ഞാൻ അടുത്ത വർഷം ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്നു അയ്യപ്പൻ എന്നെ അവിടെ എത്തിക്കുമെന്നു വശ്വസിക്കിന് എന്തായാലും മോനു ഒരിക്കൽ കൂടി നന്ദി പറയാം.
@bindhuunni-6522 ай бұрын
പമ്പവരെ പോവാൻ സാധിച്ചു ഭാഗവാന്റെ അനുഗ്രഹം കൊണ്ട് പിന്നീടുള്ള സ്ഥലങ്ങൾ കാണാൻ അവസരം ഒരുക്കിത്തന്നതിൽ ഒരുപാട് സന്തോഷം അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🌹
@asdfgasd10382 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 😊 1985ലെ ചിങ്ങം ഒന്നിന് ഞാൻ ആദ്യമായും അവസാനമായും ശബരിമലയിൽ പോയപ്പോൾ ഈവക ഒന്നും തന്നെയില്ല. മഴമൂലം വഴുക്കലുള്ള കയറ്റത്തിൽ നിന്ന് താഴെ പോകാതിരിക്കാൻ സാഹസികയജ്ഞം തന്നെ വേണമായിരുന്നു. ഇന്ന് തീർത്തും ആയാസരഹിതമായി മല കയറാൻ സാധിക്കും.
@Vasi4222 ай бұрын
സ്വാമിയേ ശരണമയ്യപ്പാ. എല്ലാ സ്ഥലങ്ങളും മനോഹരമായി കാണാൻ സാധിച്ചു. രണ്ടു പ്രാവശ്യം പോയി. ഈ വീഡിയോ കണ്ടപ്പോൾ ഒന്നു കൂടി പോകാൻ ആഗ്രഹം. ഭഗവാൻകനിയണം. മോൻ ഈ വീഡിയോ ഇട്ടതിൽ സന്തോഷം👏
വളരെ മനോഹരമായ വിശദീകരണം. മലയ്ക്ക് ഒന്നുകൂടി പോയ ഒരു പ്രതീതി. വളരെ നന്ദി സ്വാമിയേ ശരണമയ്യപ്പാ👌🙏🙏🙏
@DivinTV-hm7jk2 ай бұрын
L-ĺlłoMB
@kuttikrishnanmenon77192 ай бұрын
Wonderful video with proper explanation. വളരെ നന്നായി വിവരിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട്. ഭഗവാൻ സ്വാമി അയ്യപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. നന്ദി. നമസ്കാരം.
@santhutech862 ай бұрын
🙏
@mohananev60022 ай бұрын
വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്, ശബരിമലയിൽ മുന്നെ പോയവർക്ക് പുതിയ ഒരു അനുഭൂതിയാണ് എന്നാലും, ശരം കുത്തി ആലിൻ്റെയും, ശബരി പീoത്തിൻ്റെയും, നീലിമലയുടെയും ഐതിഹ്യംകൂടി വിവരിക്കാമായിരുന്നു
@srikumarannair1436Ай бұрын
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് രണ്ടാമതൊരു പൈപ്പ് ലൈൻ സ്ഥാപിച്ചത് 2012 ൽ ആണ്.അത് സ്ഥാപിച്ച കാലഘട്ടത്തിലെ ചീഫ് എൻജിനീയറായ എനിക്ക് ഈ വീഡിയോ വളരെയധികം സന്തോഷം തരുന്നു.ഗൃഹാതുരത്വമുളള ഓർമ്മകൾ വരുന്നു, നന്ദി
@santhutech86Ай бұрын
🤝🏻
@abhi_manuАй бұрын
കുറെ തവണ പോയിട്ടുണ്ട്, പക്ഷെ ഈ വർഷം കണ്ട ശബരിമല വേറെ ലെവൽ ❤️❤️❤️
@veenas94242 ай бұрын
എത്രയുംവേഗം ശബരിമല ദര്‍ശനം നടക്കാന്‍ ശക്തിയായി പ്രാര്‍ത്ഥിക്കാന്‍ ഈ വീഡിയോ പ്രചോദനം ആയി 🙏🏻
@santhutech862 ай бұрын
🙏
@sudhateacherpanchami5082Ай бұрын
ഞാൻ ഒരിക്കലെങ്കിലും പോകണമെന്നാഗ്രഹിക്കുന്നുണ്ട്. പറഞ്ഞു കേൾക്കുന്നതിനേക്കാളും കണ്ടുകാണൽ ഏറ്റവും മനോഹരം ആദ്യമായിട്ടാണ് ഇത്രയും നല്ല ശബരിമല യാത്ര കാണുന്നത് നന്ദി❤
@muralim.n60672 ай бұрын
സ്വാമി ശരണം. നല്ല വിവരണം. സന്നിധാനത്ത് പോകാൻ സാധിക്കാത്ത സ്ത്രീകൾക്ക് വളരെ ഉപകാരപ്രദം 🙏
@VijayamKnair-q2xАй бұрын
വീഡിയോ കണ്ടു വളരെ സന്തോഷം, ശബരി മലക്ക് പോയിട്ടില്ലാത്ത എനിക്ക് അവിടെ പോയത് പോലെ യുള്ള പ്രതീതി അനുഭവപ്പെട്ടു, നന്ദി
@lathabhaskaran2442 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏 നല്ല ഒരു വീഡിയോ ഇത് കണ്ടപ്പോൾ ശബരിമലയിൽ പോയ ഒരു ഫീലിംഗ് ആണ് കിട്ടുന്നത്. Thank you for sharing this video🙏
@shankaranan1992Ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏11 വർഷം മുൻപ് പോയതാണ്. ഇപ്പോൾ സുഖസൗകര്യങ്ങൾ കൂടുതലായിരിക്കുന്നു. സന്തോഷം. നല്ല രീതിയിൽ അവതരിപ്പിച്ചതിനു വളരെ യധികം നന്ദി. 🙏🙏🙏🙏🙏
@mohamedsirajpasiraj82252 ай бұрын
30 മിനിറ്റു കൊണ്ട് എല്ലായിടവും കവർ ചെയ്തു കൊണ്ടുള്ള വീഡിയോയും വിവരണവും ഭംഗിയായിട്ടുണ്ട്. വളരെ നന്ദി.
@santhutech862 ай бұрын
🙏
@lekshmikailas76442 ай бұрын
വളരെ നല്ല വീഡിയോ എത്ര ഭംഗിയായിട് അവതരണം സ്വാമിയേ ശരണം അയ്യപ്പ
@santhutech862 ай бұрын
🙏
@sureshaynipully4033Ай бұрын
Valare upakarapradamaya video thanks bro ❤❤❤❤❤
@rajamohanan-gl5sq2 ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🌹🙏🏻🌹പുതിയതായി വരുന്ന ഭക്തർക്ക് ഈ വീഡിയോ പ്രയോജന പ്രദമാണ്. അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹
@santhutech862 ай бұрын
Tnx
@mohanapremarajan64232 ай бұрын
Thank you very much ...I happened to see the caption and started to view it as tomorrow my husband is going to Sabarimala after 35 years at the age of 75 ...I was too concerned and now happy to see the path and all details I wanted to know ....and feeling relaxed....Thank you so much and God bless you...Swami saranam..🙏🙏🙏🙏
@santhutech862 ай бұрын
🙏🙏🙏🙏 God bless 🙏
@rajankskattakampal6620Ай бұрын
വളരെ നല്ല വ്ലോഗ്,, നല്ല അവതാരം,, സൂപ്പർ,,, 👍🙏❤🌹
@lalithavalsan8065Ай бұрын
സ്വാമിയേ ശരണമയ്യപ്പാ.... നല്ല വീഡിയോ.'
@valsanair1817Ай бұрын
ഇതുവരെ ശബരിമലയും പോയി അയ്യപ്പനെ ദർശികാൻ ഭാഗൃം ലഭിക്കാതിരുന്ന എനിക്ക് ഇതോരു പുണൃ ദർശനമായീ. സാമിയേ ശരണം അയ്യപ്പാ...thank you for the video. God bless. പ
@remanipn-t2s2 ай бұрын
സ്വാമിയേ ശരണം അയ്യപ്പ : ഹലോ നമസ്ക്കാരം നല്ല അവതരണം ശബരിമലയിൽ പോയിട്ടില്ലങ്കിലും മല ചവിട്ടിയ ഒരു പ്രതീതി എനിക്കും മല ചവിട്ടാനുള്ള ഭാഗ്യം തരണെ സ്വാമി കാത്തുകൊള്ളണമേ
@SunilKumar-yz4pp2 ай бұрын
സ്വാമിയേ ശരണമയ്യപ്പാ ❤❤ ഒരു പാട് നന്ദി
@ramaswamynv26302 ай бұрын
Vishvasikkan Pattratha Vikasnanam aanu kanunnathu. Valare nanni undu. Guruswami pole vazhi kanichu tannukondum vivarichukondum mala chavutti pokunna oru prathethi aayirunnu. Valare Sandosham. Ayyappan augrahikkatte. Swamiye Saranam Ayyappa.
@mk.giri.pankaj9929Ай бұрын
നല്ലൊരു വീഡിയോ ...ആരെയും ബോറടിപ്പിക്കാതെ നല്ല ഭക്തിപരമായി തന്നെ അവതരിപ്പിച്ചു ..അയ്യപ്പൻ അനുഗ്രഹിക്കട്ടെ ..സ്വാമി ശരണം
@santhutech86Ай бұрын
🤝🏻
@sumachandran8139Ай бұрын
വളരെ നല്ല അവതരണം സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@valsalasarath70272 ай бұрын
സ്വാമി ശരണം. വളരെ വളരെ നന്ദി. വീഡിയോ കണ്ടിട്ട് മനസ്സിന് നല്ല സമധാനം കിട്ടി. രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. സ്വാമി കനിഞ്ഞാൽ ഇനിയും പോകണം.
@MeeraDas-w6cАй бұрын
മോനേ വളരെ സന്തോഷം നന്ദി നമസ്കാരം വലിയൊരു ആഗ്രഹം ആണ് കുഞ്ഞ് കാണിച്ചു തന്നത് ❤
@santhutech86Ай бұрын
❤️🙏🏻
@inc246Ай бұрын
Thanks a lot from the bottom of my heart. Lord bless you.
@ushaarun7576Ай бұрын
നല്ല അവതരണം 🙏
@salinirk62542 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഡിസംബർ 10നു പോകുന്ന ഞാൻ എൻ്റെ കന്നി മല ആണ് thankyou dear ❤😊
Swmiye saranam ayyappa. Very very thanks for sharing this vedio. It is great vedio. Only once I went to sabarimala. From this i remembered my darshan. Thank you so much.🙏🙏🙏🙏🙏
@santhutech862 ай бұрын
🙏🏻
@sheebapurushothaman73842 ай бұрын
ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി പന്ത്രണ്ടാം തീയതി ഞങ്ങൾ പോകാൻ ഇരിക്കുക പഴയ റോഡ് പഴയ പോലുള്ള കയറ്റം ആണെന്ന് വിചാരിച്ച് പേടിച്ചിരിക്കുവായിരുന്നു ഇതൊക്കെ കാണിച്ചു തന്നതിന് സന്തോഷം
@santhutech862 ай бұрын
👍🏻
@ajishkuzhikkattilkuzhikkat752 ай бұрын
Swamiye Saranam🙏
@lathasreenivasan95352 ай бұрын
എത്ര നല്ല വീഡിയോ വളരെ നന്ദി മോനേ സ്വാമിയേ ശരണമയ്യപ്പോ
@santhutech862 ай бұрын
👍🏻
@remanivenu527Ай бұрын
Super vedio Thankew verymuch Swamisaranam 🙏🙏🙏🙏
@inc246Ай бұрын
a thousand thanks.
@anilkumarnair46472 ай бұрын
സ്വാമി ശരണം. 1998 ൽ 29 വയസ്സുള്ളപ്പോളാണ് ആദ്യമായി ശബരിമലക്ക് പോകുന്നത്. മകരവിളക്ക് തൊഴാൻ. 2 ദിവസം സന്നിധാനത്ത് ഉണ്ടായിരുന്നു. അന്നത്തെ തിരക്കും, പമ്പയിലെ മാലിന്യങ്ങളും മനസ്സ് മടുപ്പിച്ചു. ഇനി ഇങ്ങോട്ട് വരില്ല എന്ന് മനസ്സിലുറപ്പിച്ചാണ് മലയിറങ്ങിയത്. പക്ഷെ ഈ വിഡിയോ കണ്ടപ്പോൾ...🙏
@VamadevanNair-i1nАй бұрын
Very valuable information on Shabarimala Temple. Roads are well maintained compared to the past. Natural beauty is the same. Many facilities are provided by the board to the pilgrims. I had visited Swami Ayyappan twenty five years ago. I love to visit again but I don't know if could do so due to my ill health. Presentation and video recording is excellent. Swami Saranam.🎉🎉🎉🎉
@santhutech86Ай бұрын
Thanks for your kind words, it's good to hear you enjoyed the video. 🙏
@reshmiv313Ай бұрын
മോനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏
@saradahari73172 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏 നല്ല വീഡിയോ. എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@santhutech862 ай бұрын
🙏🏻
@reenaullas79192 ай бұрын
വളരെ നല്ല അവതരണം. പോകാൻ ആഗ്രഹമുണ്ട്. ഇപ്പോൾ മല കയറിയ ഒരു അനുഭവം ഉണ്ട്. നന്ദി 🙏🏻
@santhutech862 ай бұрын
🙏
@ShamnadanchalShamnad-t1nАй бұрын
നല്ല സൂപ്പർ അവതാരണം ❤️❤️❤️
@abhinavshaju3880Ай бұрын
ശബരിമല വിശദീകരിച്ചു കാണിച്ചു തന്നതിന് നന്ദി സഹോദര... അയ്യപ്പനെ കാണാൻ ഇനിയും 15 വർഷം കാത്തിരിക്കണം... അയ്യപ്പാസ്വാമി അനുഗ്രഹിക്കണേ
@sheenasudhir71342 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏ഒരുപാട് നന്ദി ❤️
@RAGHAVANKS-n6v2 ай бұрын
🙏🙏🙏ഓം സ്വാമിയേ ശരണമയപ്പ 👏. നല്ല അവതരണം ഒന്നും വീട്ടിട്ടില്ല 👌താങ്ക്സ്, 👍👍👍👍👌👌👌👏👏👏🙏🙏🙏
@santhutech862 ай бұрын
🙏🏻
@jayashreepandey50292 ай бұрын
സ്വാമിയേ ശരണം അയ്യപ്പ. വളരെ മനോഹരമായി എല്ലാ സ്ഥലങ്ങളും കണ്ടു. വളരെ നന്ദി ഉണ്ട്. നമസ്കാരം.
@santhutech862 ай бұрын
Thanks
@dasankn65702 ай бұрын
ഈ വീഡിയോ കാണുന്നത് വരെ സന്നിധാനവും, പമ്പയും, എല്ലാം എല്ലാം എൻ്റെ ഭാവനയിൽ മാത്രമായിരുന്നു.. ഇത് വരെ പോയിട്ടില്ല... ഇന്ന് ഇത് കണ്ടപ്പോൾ എല്ലാം വിശദീകരിച്ച് നടന്ന ചേട്ടൻ്റെ കൂടെ സന്നിധാനത്ത് എത്തിയ അനുഭൂതിയിൽ ആണ് ഞാൻ ... പമ്പ മുതൽ സന്നിധാനം വരെ എത്ര മനോഹരമാണ്... നന്ദിയും, സ്നേഹവും അറിയിക്കുന്നു...ശരണമയ്യപ്പാ!👃👃👃👃👃👃
@santhutech862 ай бұрын
❤🙏
@nalininaliyatuthuruthyil46292 ай бұрын
വളരെ സന്തോഷം. നല്ല ഒരു വിഡിയോ കണ്ടു thank you so much ❤🙏🌹🌹🌹
@santhutech862 ай бұрын
🙏
@janakiramakrishnan14392 ай бұрын
🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏വളരെ നല്ല അവതരണം. പമ്പ മുതൽ സന്നിധാനം വരെ വിശദമായി കണ്ടു. ഭഗവാനെ മനസ്സിൽ നന്നായി കുടിയിരുത്തി. അഭിനന്ദനങ്ങൾ. 🙏🙏🙏👌👌👌👍👍👍
@SivarajanSiva-x4v2 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ ഭഗവന്റെ മുന്നിൽ എത്തി എന്നു തോന്നി പോകുന്നു
@raveendranunnithan3912Ай бұрын
Swamiye saranam Ayyappa E vivaranam nalkiyadine Thanks ennal Malikappurthe Ammaye koodi kanikkane ...... ....... thaka
@sumachandran8924Ай бұрын
Thank you very much swami saranam
@vanajan83462 ай бұрын
Swamiye saranam ayyappa"🙏🙏🙏🙏🙏Thankyou...for the valuable information..Ayyapa bless you all time❤❤🙏🙏🙏🙏
@santhutech862 ай бұрын
🙏🏻
@ajithkumarnair28732 ай бұрын
Very nice video. I was regularly going to Sabarimala regularly. Now I am 71 yrs and due to obesity & knee pain I am not going to Sabarimala, even though I am observing 41 days " Vratham". Nice nostalgic memories. May God Ayyappa bless this blogger. Swamy Saranam. Thanks to Travancore Devasom Board for keeping a lot of drinking water everywhere.
@santhutech862 ай бұрын
Thanks for sharing your memories and wishing you a speedy recovery 🙏
@gspillalpilllai96582 ай бұрын
നല്ല അവതരണം, അത് പോലെ നല്ല ഫോട്ടോ ഗ്രാഫിയും, സന്നിധാനത്തു പോയ ഒരു ഫീൽ, സ്വാമിയേ ശരണം അയ്യപ്പ 🙏
@santhutech862 ай бұрын
🙏
@vanajar42242 ай бұрын
Swamiye saranam ayyappa. When I saw the vedio I feel iam at sabarimala. Thank you very much for the detailed vedio.🙏🙏🙏
@santhutech862 ай бұрын
🤝🏻
@jayarajankk34802 ай бұрын
ശബരിമലയിൽ നേരിട്ടു പോയ പ്രതീതി... നന്ദി🙏 സ്വാമിയേ ശരണമയ്യപ്പാ...
@santhutech862 ай бұрын
🙏🏻
@AjithaAjitha-j9s2 ай бұрын
സ്വാമിയേ ശരണമായപ്പ, സന്നിഥാനത്തു പോയ ഒരു പ്രതീതി ആണ് കിട്ടിയത്. വളരെ അധികം നന്ദിയുണ്ട്. ശ്രീ അയ്യപ്പൻ അനുഗ്രഹിക്കട്ടെ. 🙏
@santhutech862 ай бұрын
❤️🤝🏻
@ManikumarChammalaАй бұрын
സ്വാമിയേ ശരണമയ്യപ്പ ഞാൻ കുറേക്കാലം േ ശബരിമലയിൽ പോയതാണ് ശബരി പി soകയിഞ്ഞു ന്നേ രേ പോണംശരംകുത്തി വഴി അതാണ് ശരിക്കുള്ള ശബരിമല വഴി
@aarjun.7Ай бұрын
Nalla presentation njn first time aan pokunne next weekil maala edum enik nalla pole useful aakum ee video thank you bro ❤
@sulajajavaharlal92742 ай бұрын
സ്വാമി ശരണം. ഈ വിഡിയോ ഒത്തിരി ഇഷ്‌ടവും ഉപകാരപ്രദവും ആയി. ഇനിയും ഇനിയും കാണും. ഈ കാഴച്ച സമർപ്പിച്ച സ്വാമിക്കുക്കും മറ്റെല്ലാ സ്വാമിമാർക്കും എല്ലാവിധ അനുഗ്രഹവും അയ്യപ്പസ്വാമി തരട്ടെ...... 🙏
@sreeragpc6412 ай бұрын
നല്ല വിവരണം ശബരിമല ദർശനം കഴിഞ്ഞ പോലത്തെ അനുഭവം
@santhutech862 ай бұрын
tnx
@remadevi14382 ай бұрын
നല്ല അവതരണം നേരിട്ട് പോയ അനുഭവം🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ🙏
@santhutech862 ай бұрын
🙏
@kgvaikundannair71002 ай бұрын
സ്വാമി ശരണം 🌼🙏 ഞാൻ ശരിക്കും ശബരിമലയ്ക്ക് പോയത് പോലെ തോന്നി അവിടത്തെ തനിമയായ ശബ്ദം മാറ്റാത്തത് നല്ലത്. ♥️👍
@santhutech862 ай бұрын
Thanks
@sheelashaji63932 ай бұрын
നേരിൽ കണ്ടതുപോലെ അയ്യപ്പ,,, ഒരു തവണ പോകാൻ ഉള്ള അവസരം എനിക്ക് ഉണ്ടാകണേ ഭഗവാനെ 🙏🙏🙏🙏🙏
@lakshmanannair4175Ай бұрын
Super presentation 🙏🙏👍
@VanajaAk77-dp4pw2 ай бұрын
സ്വാമി ശരണം 🙏വളരെ നല്ല അവതരണം ഞാൻ പോയിട്ടുണ്ട് അയ്യ പ്പനെ കാണാനുള്ള ഭാഗ്യം കിട്ടി വിഡിയോ കാണുമ്പോൾ മലക്ക് പോകുന്ന പ്രതീതി ശരണം വിളി കേൾക്കുമ്പോൾ മനസ്സിന്റെ സുഖം വേറെ തന്നെ നന്ദി അറിയിക്കുന്നു 🙏🙏🙏❤️
@NparivindhanttvtTvtАй бұрын
Swami. Saranam. Aayyappa. Saranam
@RajeswariAmmA-f2o2 ай бұрын
Very. Happy. And. Devine experience. To. Watch. The. Holy. Places. Thanks. Alot
@SajikumarTR-p7lАй бұрын
വളരെ മനോഹരമായ വീഡിയോ ആണ്. എന്നാലും ഓരോ വിശേഷപ്പെട്ട സ്ഥലത്തും എത്തുമ്പോൾ അത് പറയുന്നതല്ലാതെ അതിനെക്കുറിച് വിശദീകരിക്കുന്നില്ല. അതായതെ. ഉണ്ട എറിയുക എന്നതിനെക്കുറിച്ചേ അറിയാൻ വേണ്ടി അതെന്താണെന്ന് ഐതിഹ്യം മനസിലാക്കാൻ വേണ്ടി വിവരിക്കുന്നത് നല്ലതായിരുന്നു. സ്വാമിയേ ശരണംഅയ്യപ്പ.
@girijanair58212 ай бұрын
I feel as if I am there after watching your video. I went twice. And will go. But since there was a death i couldn't go this year. Swamiye Sharanam Ayyappa 🙏🙏
@tpnkutty25512 ай бұрын
Sabarimalakku poyittillatha nhan ee videovilude avidepoya oru anubhoothy .thanks so much
@Shreya-ih8ey2 ай бұрын
Great video🙏🏻സ്വാമി ശരണം 🙏🏻🙏🏻🙏🏻
@santhutech862 ай бұрын
🙏🏻
@RadhamonyVp2 ай бұрын
Super video Thank you 😊💕
@santhutech862 ай бұрын
🙏🏻
@karnan.411Ай бұрын
വീഡിയോ നന്നായിരുന്നു ചേട്ടാ. സ്വാമി ശരണം
@SajithraSreekumarАй бұрын
Thank u
@santhutech86Ай бұрын
You're welcome 🙏
@munnikrishnan78922 ай бұрын
Nalla Oru video kanichu tannathil Ayyappa Swami Anugrahikkattey. Myself has gone to Sabarimala 26 times. From Delhi
@radharamakrishnaiyer86342 ай бұрын
Swamiye saranamayyappa beautifully explained nice explanation. Very clear swami saranam
@bijujohn4515Ай бұрын
Super god bless you good luck thanks bro
@pradeepck16182 ай бұрын
വളരെ സന്തോഷം മണ്ഡല കാലത്തെ കാഴ്ചൽ ഇടുക
@VijayaKumariTR2 ай бұрын
Sabarimala kanda poleayi. Thank you very much. I also like to go but age is a problem. Swamy may bless to go there for darshanam. Swamiyr sharana ayyeppa. 🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🌹🌹🙏👌❤️🌹