എനിക്ക് സങ്കടം വന്നത് അയ്യപ്പസ്വാമിയുടെ ഭക്തിഗാനം പാടുന്ന അമ്മയെ കണ്ടിട്ടാണ് ആ അമ്മയെ ഭഗവാൻ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ 😍😢🙏
@back2travelvlog4902 ай бұрын
🥰
@SreejaSreeja-fp6osАй бұрын
R @@back2travelvlog490😮😢🎉yyg TT r🎉🎉by ki by GT🎉 CR ft vy, Dr& Dr matr Dr Dr 1 se byii GT de de de vy. Dr
@SulochanaNair-z2m2 ай бұрын
സ്വാമി ശരണം അയ്യപ്പ ശരണം ❤
@ranjitkumar.karnool2 ай бұрын
ഓം ശ്രീ സ്വാമിയേ സരണം അയ്യപ്പാ
@josephmathew34823 ай бұрын
സൂപ്പർ. കമെന്റ്. 🙏🙏🙏🙏
@santhoshs-hv1io3 ай бұрын
സ്വാമിയേ ശരണമയ്യപ്പ.
@back2travelvlog4903 ай бұрын
🥰
@anitaprasannan73032 ай бұрын
നീണ്ട കാത്തിരിപ്പിനു shezham അയ്യപ്പാസ്വാമിയെ ദർശിക്കാൻ kannikkettumayi pokunna എന്നെ പോലുള്ളവർ ക്ക് നന്നായി ദർശനം കിട്ടാനായി എല്ലാവരുടെയും 🙏 ഉണ്ടാവും, സ്വാമിയേ ശരണമയ്യപ്പ 🙏
@rolex85772 ай бұрын
Very nice vedeo ❤ ശബരിമലയിൽ പോകണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ സാധിക്കില്ല, ശബരിമല കാഴ്ച കൾ കാണിച്ചു തന്ന തിനു നന്ദി
@back2travelvlog4902 ай бұрын
🥰
@gopakumarps11373 ай бұрын
സ്വാമി ശരണം. ഇത്രയും ചെയ്യിതപ്പോൾ അയ്യപ്പൻ്റെ അയി ധീഹം ഇന്ന അടുത്ത് എന്നതായിരുന്നു എന്ന് ബോധിപ്പിച്ചു കൂടി മുന്നോട്ട് പോയിരുന്നങ്കിൽ നന്നായിരുന്നു. 'ഓം സ്വാമിയേയി ശരണമയ്യപ്പ❤🙏🙏🙏👍👌💐
@Thathwamasi182 ай бұрын
ശരം കുത്തുന്നത് ശബരിപീഠത്തിൽ അല്ല , ശരംകുത്തിയിൽ ആണ് ,ശബരി പീഠം കഴിഞ്ഞിട്ടാണ് ശരംകുത്തി ആല് ,സീസണിൽ ആണ് ശരം കുത്തി വഴി കൂടുതലും പോവുക ,മാസപൂജക്ക് ശരം കുത്തി വഴി പോകാൻ ആരും ഉണ്ടാവില്ല ..
@SreejaSreekumar-sv6dj2 ай бұрын
സ്വാമി ശരണം 🙏🙏🙏🙏
@oddissinv25323 ай бұрын
🙏 സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏🙏
@malluvloggerharshan2 ай бұрын
🥰
@vysakhthodupuzha16776 ай бұрын
ശബരിമലക്ക് ഇതുവരെ പോയിട്ടില്ല. ☺️ Bro ടെ വീഡിയോയിൽ കാഴ്ചകൾ ഒക്കെ കാണാൻ പറ്റി ❤️😊
എല്ലാമാസവും ശബരിമലയിൽ അയ്യനെ കാണാൻ പോകുന്നഞാൻ , കാനനഭംഗി അത് പറഞ്ഞറിയിക്കാൻ പറ്റില്ല അനുഭവിച്ചു തന്നെ അറിയണം ..... സ്വാമി ശരണം
@santhakesavan740914 күн бұрын
Parasemvenda
@krishnekumar17813 ай бұрын
ഇത് എപ്പോൾ ഉണ്ട് വീഡിയോ ആണ്
@back2travelvlog4903 ай бұрын
June 2024
@user-xs4ut8ln4k6 ай бұрын
41 days vratham eduthaano chettan malaku poyathu ?
@fejjhejj8156 ай бұрын
ഞാൻ ഇന്നലെ പോയി, കന്നി സ്വാമി ആയിരുന്നു ആകെ 4 ദിവസത്തെ വൃതമേ എടുത്ത് ഒള്ളു, ചില സാഹചര്യം മൂലം ആണ് ഇങ്ങനെ പെട്ടന്ന് പോകേണ്ടി വന്നത്, എന്തായാലും അയ്യപ്പൻ കാത്തു ❤️
Lord Ayyappa born 5900 years ago, is the 9th mortal avatar of Vishnu. (not Buddha or Balarama which the British invaders wanted Indians to believe). Sabarimala Pilgrimage is millenniums old. To fulfil the higher purpose of the Vishnu avatar, Lord Ayyappa emerged in Egypt, as Imhotep (Chief Architect of Pyramids, more powerful than Pharaoh) disappearing from Kerala after a brief period. The pyramids are specific structures (based on the Sri Yantra divine geometry) to save this planet from an imminent havoc. Swamy Saranam. 🛕🚩
@drreshmapai91863 ай бұрын
I have a doubt. Is ladies allowed to travel up till main line. As im coming with my family. All others are going in. Im a lady till where i can accompany them..i dont want to go inside. Dont take me wrong
@drreshmapai91863 ай бұрын
Or should I take a rest room near pampa and stay there
@back2travelvlog4902 ай бұрын
You can only come to Pampa( 10-50 aged ladies)
@drreshmapai91862 ай бұрын
Thank you so much for the reply.
@AnilKumar-cr1on3 ай бұрын
ശബരി പീഠത്തിൽ അല്ല ശരം കുത്തുന്നത് ശരം കുത്തിയാൽ വേറെയുണ്ട് അവിടെയാണ് കുത്തേണ്ടത്
@kiran999yt23 ай бұрын
പൊറോട്ട സ്വാമിമാര് തിന്നുല
@namitanair94183 ай бұрын
Could see my mom dad and bf at 25:16 min😂 unexpected
@back2travelvlog4903 ай бұрын
😄🥰
@gopikrishnan98452 ай бұрын
ശബരിപീഠത്തിൽ ശരം കുത്തരുത്..അത് പോലെ കച്ച അഴിക്കേണ്ടത് ദർശനം കഴിഞ്ഞു മല ഇറങ്ങുമ്പോഴും.
@LakshmananPK-cw5ij3 ай бұрын
ചെങ്ങന്നൂർ പമ്പ 75 km ആണോ അതിനു 140 രൂപ ചാർജ് 😮😮 തമിഴ്നാട്ടിലായിരുന്നെങ്കിൽ ഒരു 45 50 രൂപയിൽ നിന്നേനെ നമ്മുടെ കേരളം എത്ര സുന്ദരമായ നാറിയ കേരളം 😢😢😢😢😢 ട്രിച്ചി രംഗനാധസ്വാമി ക്ഷേത്രത്തിലേക്ക് 9 km അതിനു ബസ് ചാർജ് 11 രൂപ കേരളത്തിലാണെങ്കിൽ 18 രൂപ കേരളം പൊളിയല്ലേ 😂😂😂😂😂😂😂😂
@sinithkpaswathy28813 ай бұрын
ശരം കുത്തി ആലിൽ ആണ് ശരം കുത്തുന്നത് ശബരീ പീഠത്തിൽ അല്ല
@aneeshpulikkal57543 ай бұрын
മലയ്ക്ക് ആദ്യമായിട്ട് വരുന്നവനാണ് എന്ന് തോന്നുന്നു