കേറിപ്പോടാ!!!! കുട്ടമ്പുഴയില്‍ ജനവാസമേഖലയില്‍ ഇന്നും കാട്ടാനയിറങ്ങി, നാട്ടുകാര്‍ ബഹളം വച്ച് ഓടിച്ചു

  Рет қаралды 8,291

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 23
@lewandoskirl9757
@lewandoskirl9757 13 сағат бұрын
ആനയെ എന്തിനാ പറയണേ അവർ അവരുടെ കാട്ടിൽ ജീവിക്കുന്നു കാട്ടിൽ കേറുന്ന മനുഷ്യർ ശ്രെദ്ധിക്കുക.....☹️
@sheelakumary7386
@sheelakumary7386 6 сағат бұрын
Yes
@abraham8879
@abraham8879 50 минут бұрын
Sathyam
@akhildev8856
@akhildev8856 12 сағат бұрын
അത്‌ കാടാണ് ഹേ അവിടെ ആന ഇറങ്ങാതെ പിന്നെ ആളുകൾ ഇറങ്ങോ
@SheejaS-p9j
@SheejaS-p9j 4 сағат бұрын
Vijayante sinkidi aano 😅
@Abhiram_official
@Abhiram_official 4 сағат бұрын
ഒറ്റ കൊമ്പന് രണ്ടു കൊമ്പും ഉണ്ടല്ലോ
@xann520
@xann520 13 сағат бұрын
ഭൂമിയിൽ മനുഷ്യൻ മാത്രമേ ഉള്ളോ
@shyamasunder63
@shyamasunder63 13 сағат бұрын
Vanathil mrigangal ennathil kuravundaayirunna kaalathu manushyar avarude vihaara sthalangal kayyeri thaamasam urappichu. Ippol, avayude ennam vardhichu, avarkku theetta thedaanum parkkaanim sthalam venam ennaayappol...avar avarkku avakaashappetta stalathekku irangi varunnu. Avare kuttam parayaan pattumo ?
@VettukaattilJose
@VettukaattilJose 4 сағат бұрын
വനം മൃഗങ്ങൾക്ക് അവകാശപ്പെട്ടത്....
@josephkunjithommen5787
@josephkunjithommen5787 11 сағат бұрын
ആന യോട് കയറി പോകാൻ പറഞ്ഞ ആളുകൾ അതെ പടി ആന കേട്ടു 🤔 സ്ക്രിപ്റ്റ് ആണൊ 🤔🤣
@haridashari8169
@haridashari8169 13 сағат бұрын
കേറി പോടാ എന്ന് കേട്ടവഴി ആന ജീവനും കൊണ്ട് ഓടി 😅
@dxtr-e8m
@dxtr-e8m 4 сағат бұрын
അവിടെ ഗണപതി പൂജ നടത്തിയാൽ ആനശല്യം കുറയും 🙏🏽. ദയവ് ചെയ്ത് അതിനെ ഉപദ്രവിക്കല്ലേ 🙏🏽
@Jesusloveonly
@Jesusloveonly 13 сағат бұрын
😌😌ഞാൻ ഇപ്പോൾ പോണു നിന്നെ ഞാൻ പിന്നെ എടുത്തോള🤪🤪🥱🥱😝😝
@varghesemangadan627
@varghesemangadan627 13 сағат бұрын
മൃഗോദരൻ മാർ ഒലിയിടുന്നുണ്ടല്ലോ
@INST-TS
@INST-TS 9 сағат бұрын
പിന്നെ നീ ഒളിയിടുവോ 🥴
@varghesemangadan627
@varghesemangadan627 4 сағат бұрын
@INST-TS കൂപ മന്ധുക. ശ്വനസൂൻ. മാർക്കടവീര എന്നിത്യാദി വാജിമുഖഈ കുമ്പിനിയിലലയും അമിഴ്ന്നാർന്ന നിൻ പാഴ്ജൻമം
@ranjithtp-rh7kl
@ranjithtp-rh7kl 3 сағат бұрын
അതേടോ ഒളിയിടും നീയും നിന്റെ പൂർവികരും കാട് മണി സൗദങ്ങൾ ആക്കുമ്പോൾ അവറ്റകൾ എവിടെ പോകും. ഭൂമി എന്നുള്ളത് എല്ലാവർക്കും ഉള്ളതാണ് അല്ലാതെ മാപ്രകൾ ഊരിയിടുന്നത് പോലെ കയ്യേറ്റക്കാരുടേതല്ല
@varghesemangadan627
@varghesemangadan627 3 сағат бұрын
@@ranjithtp-rh7kl സംസ്ക്കാരശുന്യൻ.
@Freefirelucky
@Freefirelucky 13 сағат бұрын
Nalla karyam.😂 Athinn endh 'keripoda'.suhurthee vella padakkam pottich athinne thurathu..😅
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 2,6 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 76 МЛН
Load unloaded  at Srinagar -5°C | Kashmir Trip 04 | EP - 12 | Jelaja Ratheesh |
29:25
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 2,6 МЛН