കുട്ടിച്ചാത്തൻ തോറ്റം പാടുന്നത് കണ്ടാണ് അദ്ദേഹത്തിന്റെ തോറ്റം പാട്ട് ആസ്വദിച്ചു തുടങ്ങിയത്... വളരെ നല്ല ശബ്‍ദം... ക്ലാസിക്കൽ ടച്ച്..... ദേവിയുടെ യും ദേവന്റെയും തോറ്റം പാട്ട് അദ്ദേദേഹത്തിന്റെ സ്വരത്തിൽ വളരെ മനോഹരം ആയിട്ടുണ്ട് പറയാൻ വാക്കുകളില്ല 🙏🙏🙏🙏ഓം നമഃ ശിവായ 🌿🌿🌿
@BijithThenhipalam3 жыл бұрын
ഈ കാവിലെ കുട്ടിചാത്തൻ തോറ്റം ചൊല്ലി കൊണ്ടിരിക്കെയാണ് ഞാൻ ആദ്യം (അഭിരാം)പുള്ളിയെ ആദ്യം കാണുന്നത് ആ ശബ്ദവും അവതരണവും ഏറെ വ്യത്യസ്ഥം തന്നെയാണ് പറയാതിരിക്കാൻ വയ്യ 😍
@AASH.233 жыл бұрын
@@BijithThenhipalam 👍സത്യം
@sunilap61923 жыл бұрын
ഞാനും.... എന്താ ഒരു ഫീൽ..... ഒരു പ്രത്യേക മൂഡ്..... ഭാവുകങ്ങൾ.....
@sunilap61923 жыл бұрын
@@BijithThenhipalam വളരെ ശരിയാണ് 🙏
@vijeeshsinivijeeshsini7142 жыл бұрын
@@BijithThenhipalam അഭിരാമിന്റെ കുട്ടിച്ചാത്തൻ തോറ്റം upload ചെയ്യാമോ
@dipindipi64653 жыл бұрын
തെയ്യം കലാകാരൻ എന്റെ സുഹൃത്ത് ആണ് അഖിൽനാഥ് 💪💪💪💪💪
@BijithThenhipalam2 жыл бұрын
ഭാഗ്യം ഏറെയുള്ള ആൾ നിങ്ങൾ 😍😍
@vishnurk66593 жыл бұрын
ഉള്ളിയേരിയുടെ അഹങ്കാരം ഉണ്ണി 🥰
@BijithThenhipalam2 жыл бұрын
ഉള്ളിയേരിക്കാരുടെ ഭാഗ്യവും
@snhk80003 жыл бұрын
അതിമനോഹരം.. അഭിനന്ദനങ്ങൾ..!!
@BijithThenhipalam2 жыл бұрын
സ്നേഹം
@hareeshp63923 жыл бұрын
തോറ്റം പാട്ടിലെ യേശുദാസ് =ഉണ്ണീ അരിക്കുളം
@BijithThenhipalam3 жыл бұрын
സത്യം ആള് വേറെ ലെവൽ കണ്ടിടത്തോളം
@ShymGovind3 ай бұрын
അടിപൊളി തോറ്റം 🫴💙😍👌.
@ExploreWithArju2 жыл бұрын
🥰❤️🥰
@BijithThenhipalam8 ай бұрын
💙💙💙💙💙
@venuponnenthodi7210 Жыл бұрын
തോറ്റങ്ങൾ ഇനിയും വേണം ഇതേ മാതിരിയുള്ള തോറ്റങ്ങൾ ഇനിയും വേണം സംപ്രേഷണം നല്ലത് മാത്രം കേൾക്കാം ഇതു വെച്ചാൽ വീട്ടിലെ ദുർഭൂതങ്ങളൊക്കെ ഓടിയൊളിക്കും നെഗറ്റീവ് എനർജി മാറും പോസിറ്റീവ് എനർജി വരും വീടിന്റെ ദോഷം മാറും അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇനിയും ഇതുമാതിരിയുള്ള തോറ്റങ്ങൾ ഇടണം
@BijithThenhipalam8 ай бұрын
സ്നേഹം സന്തോഷം 💜💙
@arjunk58933 жыл бұрын
ഉണ്ണി ❤❤❤🙏🙏
@BijithThenhipalam3 жыл бұрын
*വേറെ ലെവൽ ആണ് തോറ്റം അവതരണം* 😍
@arjunk58933 жыл бұрын
@@BijithThenhipalam yeah I knw😃🥰🙏
@Amalstoriies2 жыл бұрын
Unniyettan...& Abhiram ettan...❤️💞💞
@BijithThenhipalam2 жыл бұрын
രണ്ടുണ്ണിമാർ 😍
@sreeharikannan36623 жыл бұрын
രണ്ടു ഉണ്ണി മാർ😘😘😘😘
@BijithThenhipalam3 жыл бұрын
പിന്നല്ല വേറെ ലെവൽ
@sreeharikannan36623 жыл бұрын
@@BijithThenhipalam എന്നെ അറിയുമോ
@BijithThenhipalam3 жыл бұрын
@@sreeharikannan3662 പരിചയ പെട്ടിട്ടുണ്ടാവാം പേര് മറന്നുപോയതാവാം😊
@sreeharikannan36623 жыл бұрын
@@BijithThenhipalam niedesh peruvanane ariyamo
@BijithThenhipalam3 жыл бұрын
@@sreeharikannan3662 അറിയാം തീർച്ചയായും
@prasadmangiyil14652 жыл бұрын
Super singing
@BijithThenhipalam2 жыл бұрын
സത്യം
@ArjunArjun-db4zs2 жыл бұрын
Tamayee katholanee ellareem🙏🏻🙏🏻🙏🏻🙏🏻🙏🏻
@BijithThenhipalam2 жыл бұрын
ദൈവം കാക്കട്ടെ നമ്മളെ
@adithyaashok63433 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദത്തിന് എന്തോ ഒരു ആകർഷണത്വം ഉണ്ട്. കഥകളിയിൽ ഗംഗാധരൻ എന്നപോലെ , പടയണിയിൽ കടമ്മനിട്ടയെന്നപോലെ....
@BijithThenhipalam2 жыл бұрын
സത്യമാണ് അത്
@sathyanaththottilayi11 ай бұрын
മനോഹരം❤
@BijithThenhipalam8 ай бұрын
💙💙💙💙💙💙
@akhilpk60683 жыл бұрын
ഉണ്ണി ഏട്ടന്മാർ 😁😍😍🙏🙏
@BijithThenhipalam3 жыл бұрын
പിന്നല്ല വേറെ ലെവൽ
@beenact38142 жыл бұрын
Hai namaskaram super beautiful
@BijithThenhipalam2 жыл бұрын
നമസ്തേ 😍
@threekingsvlogsas74343 жыл бұрын
Oom Nama sivaya 🙏🙏
@BijithThenhipalam3 жыл бұрын
ശിവോഹം
@DeepThoughts124 Жыл бұрын
ശിവ ദൈവം വീണ്ടും മരണ കർമ്മത്തിനായി ജനിപ്പിച്ചതാണ്, ഗുളികൻ
@BL_FIRE_7772 жыл бұрын
Ettan unni eattan❤️
@BijithThenhipalam2 жыл бұрын
സ്നേഹം സഹോ
@renjithrenji14873 жыл бұрын
Super
@BijithThenhipalam3 жыл бұрын
സ്നേഹം
@vishnuk70643 жыл бұрын
Unni ettan ❤❤❤❤❤
@BijithThenhipalam3 жыл бұрын
അതെ
@aravc60613 жыл бұрын
ഉണ്ണിയേട്ടൻസ് ❤🔥
@BijithThenhipalam2 жыл бұрын
അതെ
@inshari2 жыл бұрын
🔥🔥
@BijithThenhipalam2 жыл бұрын
😍😍😍
@Ratheeshgopal19849 ай бұрын
I am big fan of this man.....enthanu idhyehathinte name
@nidhinkm92072 жыл бұрын
🔥
@BijithThenhipalam8 ай бұрын
💙💙💙💙
@contenter1187 Жыл бұрын
Aaradhichitum eganeyo akannu porukane😢😢😢
@m4tech9833 жыл бұрын
ഇഷ്ട vuw
@BijithThenhipalam3 жыл бұрын
സ്നേഹം സഹോ
@diyamanoj59533 жыл бұрын
Unniyettan🙏
@BijithThenhipalam2 жыл бұрын
സ്നേഹം 😍
@generalhospital47902 жыл бұрын
Enke parthalum nee...... 🥰🥰🥰🥰🥰🥰
@kottanzzvlog30633 жыл бұрын
ഉണ്ണി ettan 🥰🥰🥰
@BijithThenhipalam2 жыл бұрын
അതെ
@sreejasreejjaa45583 жыл бұрын
👌👌👌
@BijithThenhipalam2 жыл бұрын
സ്നേഹം സഹോ
@ShymGovind7 күн бұрын
ഉണ്ണിയേട്ടൻ 🫴💙
@SudhakaranMoolad4 ай бұрын
Abhiram A ttan ❤❤
@ffkombanyt34562 жыл бұрын
🙏🙏❤️❤️🙏🙏🙏🙏❤️
@BijithThenhipalam2 жыл бұрын
സ്നേഹം
@MusicLover-j5o3 жыл бұрын
മുഴുവൻ കണ്ടാലേ ആസ്വദിക്കാൻ ആവുള്ളു
@BijithThenhipalam2 жыл бұрын
കാണാൻ ശ്രമിക്കൂ 😍😍
@travelcalicut85053 жыл бұрын
Kunnyile kuttychathanta thottam upload cheyo
@BijithThenhipalam2 жыл бұрын
അപ്ലോഡ് ചെയ്തിട്ടുണ്ട്
@aadithyanadhi728110 ай бұрын
Thottathinte varikal eghane kittum
@BijithThenhipalam10 ай бұрын
തെയ്യത്തിന്റെ ഗുരുക്കൻമാരിൽ നിന്നും ദക്ഷിണ വച്ച് അഭ്യസിക്കണം ഇവിടെ upld ചെയ്ത തോറ്റം ഒരിക്കലും പൂർണ്ണമാവില്ല....... പൂർണ്ണമായി upld ചെയ്യാറില്ല... 🙏🏻
@dileepdhrona59483 жыл бұрын
🙏🙏🙏
@BijithThenhipalam3 жыл бұрын
ശിവോഹം
@harikannan2272 жыл бұрын
Ee padunna ale name ntha bijith bhai
@BijithThenhipalam2 жыл бұрын
അഭിരാം അരികുളം
@vasu720811 ай бұрын
വരികൾ കിട്ടുമോ
@sureshkumarmk28962 жыл бұрын
തോറ്റം മനോഹരം പക്ഷെ നമ്മുടെ നാട്ടിൽ ഗുളികൻ തെയ്യം മാറ്റമാണ്