കൊറേ കാലം ആയി കണ്ടിട്ട് 🙂 വർഷങ്ങൾക്ക് മുൻപ് നമ്മളെ കാവിൽ വന്നപ്പോൾ പറഞ്ഞുതന്ന അതെ കാര്യങ്ങൾ.. ഇന്നും വരും തലമുറയ്ക്ക് പകർന്നു നൽകുന്ന ഈ കലാകാരന് ആയുർ ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
@muralikrishnan29513 жыл бұрын
അറിവു പങ്കുവയ്ക്കാൻ തയ്യാറായ പണിക്കർക്കും അത് ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്കും വളരെ വളരെ നന്ദി
@GOCMEDIA3 жыл бұрын
Thank u
@lathac10133 жыл бұрын
ഈശ്വരാ ശാസ്തപ്പന് രക്ഷിക്കണം
@rajeevantm59022 жыл бұрын
കഥ അറിയാതെ ആട്ടം കാണുന്ന ആളുകൾക്ക് താങ്കളുടെ വാക്കുകൾ വിജ്ഞാന പ്രദമാണ് ഇത് പോലെ ഉള്ള വീഡിയോ എന്നും പ്രദീക്ഷിക്കുന്നു
@rajeevantm59022 жыл бұрын
ഫോൺ നമ്പർ തരാൻ കഴിയുമോ
@seejithsreekuttan59344 жыл бұрын
കണ്ണൂർ തെയ്യങ്ങളുടെ നാട് . കുട്ടിച്ചാത്തനും വിഷ്ണുമൂർത്തി (ചാമുണ്ടി )വളരെ ഐശ്വര്യം നിറഞ്ഞാടിയ തെയ്യകോലങ്ങൾ ആണ്.
Hi I Am Bengali so I don't understand Malayalam but I think your presentation , interviewing capabilities and camera works are so good I have really enjoyed it
@MrCmrajeevan2 жыл бұрын
Good
@amalarea34874 жыл бұрын
Poli ane
@ahinraj79954 жыл бұрын
Adipoliii
@pushyavijesh4744 жыл бұрын
Suprb archana....keep it up💘
@arjithrgth23372 жыл бұрын
Very informative video..
@afzalmuhammed59024 жыл бұрын
Pwoli bro
@nidheeshnidheesh11194 жыл бұрын
Video nannakunnund...god bless
@nidheeshnidheesh11194 жыл бұрын
Thank you
@alencierbgmremixer50714 жыл бұрын
Gud Presentation
@suneeshsuneesh44003 жыл бұрын
താങ്കൾക്ക് നല്ല അറിവ് തന്നു
@sarang96563 жыл бұрын
വളരെ നന്നായിരിക്കുന്നു
@vishnuraj56794 жыл бұрын
Pwolich
@lijeshvlog76842 жыл бұрын
Good
@alencierjose74 жыл бұрын
Gud Content
@chandrikaviswan20903 жыл бұрын
Ok kutti cathan entha aradiy diivam
@akshayaaachi43294 жыл бұрын
😍😍😍
@drusyakarthika35404 жыл бұрын
✨✨
@thirayattamwayanad Жыл бұрын
തോറ്റത്തിന്റെ അയ്ത്തീഹ്യത്തിൽ കുട്ടിച്ചാത്തനോട് കാളമേക്കാൻ പറഞ്ഞ കാളക്കാട്ടച്ഛനോട് കുട്ടിച്ചാത്തൻ പറയുന്നുണ്ട് കാളമേച്ചുകഴിഞ്ഞാൽ വെള്ളകിക്കിണ്ടിയിൽ പാലും പാത്രത്തിൽ ചോറും തരണമെന്ന്.. അങ്ങനെ കുട്ടിച്ചാത്തൻ 41 ദിവസം കാളയെ മെച്ചു ക്ഷീണിച് കാളക്കാട്ട് ഇല്ലത്തിൽ ചെന്ന് കാളകാട്ടമ്മയോട് വെള്ളികിണ്ടിയിൽ പാലും പത്രത്തിൽ ചോറും തരാൻ പറഞ്ഞ കുട്ടിച്ചാത്തനോട് കാളകാളക്കാട്ടമ്മ പറഞ്ഞത് കൊത്തുപാള കുത്തിവെക്ക് വെള്ളം തരാം തേക്കില പറച്ചിട്ടു വാ ചോറും തരാം എന്നാണ്.. ഇതുകേട്ടാ കുട്ടിച്ചാത്തനു കിണ്ടിയിൽ പാലും പാത്രത്തിൽ ചോറും തരാത്തതു കൊണ്ട് കാളകാട്ടച്ഛൻ ദിവസവും രാവിലെ കണികാണുന്ന ചെങ്കൊമ്പൻ കാളയുടെ കഴുത്തറുത്ത് ദാഹം മാറ്റി.. കാളയുടെ മാംസം കുട്ടിച്ചാത്തൻ കള്ളുകുടിക്കാൻ പോകുന്ന പാലുർ തണ്ടാനും പിന്നെ കുറച്ചു സ്ഥലത്തേക്ക് എന്ന് പറഞ്ഞു ഇടുന്നു. പിറ്റേദിവസം കാളകാട്ടച്ഛൻ കാണിക്കാണാൻ വേണ്ടി തൊഴുത്തിൽ ചെന്നപ്പോൾ ചെങ്കൊമ്പനെ കാണുന്നില്ല. കുട്ടിച്ചാത്തൻ ചെങ്കൊമ്പനെ കൊന്നു എന്നറിഞ്ഞ കാളകാട്ടച്ഛൻ മന്ത്രവാദികളെ വിളിച്ചുവരുത്തി 390 കഷ്ണങ്ങൾ ആക്കി ഹോമക്കുണ്ടതിൽ ഇടുന്നു അങ്ങനെയാണ് 390 ചാത്തൻമാർ പുനർജനിക്കുന്നത് 🙏🏻
@saljithc85492 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@interestingtop10s434 жыл бұрын
Presentation kollam Chechi. Expecting more videos
@babuunni51064 жыл бұрын
🙏🙏🙏
@jayeshtech3542 жыл бұрын
വള്ളുവനായി ജനിച്ചതിൽ അഭിമാനിക്കുന്നു
@kaushikbhat30792 ай бұрын
11.20 ചിദാനന്ദപുരി ശിവോഹം എന്നല്ല. ചിദാനന്ദ രൂപ: ശിവോഹം എന്നാണ്.
@thirayattamwayanad Жыл бұрын
കുട്ടിച്ചാത്തന്റെ തോറ്റം ആണോ ഇത് ഗുളികന്റെ തോറ്റം ആണോ
@മന്ത്രജ്യോതി4 жыл бұрын
49ഹോമകുണ്ടം 390/ 10കുറെ 400ചാത്തൻ മാർ 400ജനിച്ചതായും പറയുന്നുണ്ട്
@kanjarolikavu52084 жыл бұрын
ടിം ടിം അടിക്കണോ
@AKGAMING-lw4uf3 жыл бұрын
Enth sasthan
@sabareeshcpchathanparambat70202 жыл бұрын
കുട്ടിചാത്തന്റ് തോറ്റം പറഞ്ഞിട്ടു ഗുളികന്റെ തോറ്റമല്ലേ പാടിയത്