കാളിയെ സ്വപ്നം കണ്ടാൽ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ ! you should understand if you dream of Kali

  Рет қаралды 27,458

HINDU VISION

HINDU VISION

Күн бұрын

Пікірлер: 148
@githa0227
@githa0227 Жыл бұрын
ഞാൻ അമ്മയേ ശാന്തഭാവത്തിൽ സന്തോഷവതിയായിട് നീല വർണ്ണത്തിൽ സ്വപ്നം കണ്ടിട്ടുണ്ട് 😍😍 തിരുമേനി ♥️♥️🙏🏽🙏🏽🙏🏽🙏🏽🙏🏽
@sherishemivlog1316
@sherishemivlog1316 8 ай бұрын
❤ഞാൻ മുസ്ലിം പെൺകുട്ടി ആണ്...കിടക്കാൻ നേരം ഞാൻ ഈ ദേവിയെ ഓർത്തിട്ട പോലും ഇല്ല...എനിക് അറിയില്ലല്ലോ...8 മാസം ഗർഭിണി ആണ്..ഞാൻ..ഞാൻ കണ്ടത് നീല കളറിൽ സുന്ദരി ആയ കാളിയെ ആണ്, .തൊട്ടടുത്ത് കോമരം തുള്ളുന്നു...എന്താണ് എന്നറിയില്ല..എനിക് ഭയം തോന്നിയതും ഇല്ല,...എന്തായിരിക്കും കാരണം എന്നറിയാൻ ഞാൻ നോക്കിയതാണ്...❤.. നന്ദി....മാർച്ചിൽ ആണ് ഡെലിവറി. പ്രാർത്ഥിക്കണം...
@priyankarajeev1348
@priyankarajeev1348 3 ай бұрын
Kutty aayo.. Mol aano
@HiHi-i1m6r
@HiHi-i1m6r 10 ай бұрын
അമ്മേ ഭദ്രകാളി അമ്മേ ശരണം . എന്റെ പ്രാണനും, ശക്തിയും വഴികാട്ടിയും എന്റെ കാളിയമ്മ തന്നെ. ഓർമ്മവെച്ച കാലം തൊട്ടെ ഞാൻ അമ്മയിലാണ് ജീവിക്കുന്നത്. ഏതൊരു പ്രതിസന്ധിഘട്ടത്തിലും കൂട്ടു വന്നിട്ടുണ്ട്.ഇന്നുവരെ കൈ വിട്ടിട്ടില്ല അമ്മ. അമ്മേ ശരണം.
@swathy-ze8oo
@swathy-ze8oo Жыл бұрын
വിഗ്രഹ രൂപത്തിൽ അമ്മേ സ്വപ്നം കണ്ടാൽ എന്താണ് തിരുമേനി അർത്ഥം
@bismibabu3351
@bismibabu3351 2 ай бұрын
Plz reply tirumeni.swarna vigrahathil kandal entha phalam
@presannaprabhakar7259
@presannaprabhakar7259 Жыл бұрын
ഞാൻ മിക്കപ്പോഴും ദേവിയെ സ്വപ്നം കാണും ഇന്നലെയും കണ്ടു. അമ്മേ... 🙏
@nishanisha8186
@nishanisha8186 Жыл бұрын
ഈ വിഡിയോ നല്ല സന്തോഷമായല്ലോ...thank uശിവൻ അയ്യപ്പൻ ഗണേശൻ ദൈവങ്ങളെ സ്വപ്നം കണ്ടാൽ ശിവപാർവ്വതി നൃതം സ്വപ്നം കണ്ടാൽ എന്തെല്ലാം നന്മകൾ പറയു തിരുമേനി 🙏🏻🙏🏻
@aswah2000
@aswah2000 Жыл бұрын
Bhagyam🥹
@chinnutty9976
@chinnutty9976 Жыл бұрын
ഞാൻ അമ്മയെ കണ്ടത് രൗദ്ര ഭാവത്തിൽ ആണ് കണ്ടത്... എന്നെ സംരക്ഷിക്കുന്ന പോലെ ആണ് കണ്ടത്.. അതുമാത്രം അല്ല ഞാൻ ഒരു കുഞ്ഞായി മാറി അമ്മ എന്നെ പാല് ഊട്ടുന്നത് ആണ് കണ്ടത് തിരുമേനി 🥹
@aswah2000
@aswah2000 Жыл бұрын
🥹🥹🥹🥹
@ajaypanicker1046
@ajaypanicker1046 10 ай бұрын
ഞാനും ഇങ്ങനെത്തന്നെയാണ് കാണാറുള്ളത് ❤
@Harsha_sree
@Harsha_sree 7 ай бұрын
നക്ഷത്രം ഏതാ??
@anithagopinath2396
@anithagopinath2396 Жыл бұрын
സാധാരണ വയസായ ഒരു അമ്മയായി വന്ന് എന്നോട് പറഞ്ഞു വേഗം നീ മക്കളെയും കൊണ്ടു ആറ്റുകാലിൽ പോയി തൊഴണമം എന്ന് 🙏🙏🙏
@ChandrikaMA-j3h
@ChandrikaMA-j3h 2 ай бұрын
അമ്മയെ കണ്ടിട്ടുണ്ട്. മുന്ന് പ്രാവശ്യം രണ്ടു പ്രാവശ്യം കുട്ടിയായിട്ടു. ഒരിക്കൽ വീട്ടിൽ എത്തിയതായും കണ്ടു. അന്ന് അമ്മ ഞാൻ കിടന്ന മുറിയെ നോക്കിയ വന്നത് കാണാഗ ലിലെ ചിലബ് പിന്നെ മനോഹരമായ പട്ടിന്റെ ഒരു ഭാഗവും മാത്രായും കണ്ടു. എന്റെ സഹോദരൻ സുഖമില്ലാതിരുന്ന സമയം ആയിരുന്നു കൊറോണ. പേടിക്കണ്ഠയെന്നു അസ്വാസ്സിപ്പിക്കാൻ വന്നതാണ് അമ്മ.. ഞങ്ങളുടെ പരദേവതയാണ് അമ്മ. അമ്മയുടെ ചിലമ്പോലി ശബ്‍തവും എനിക്ക് കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് 🙏
@sineeshSini-h4k
@sineeshSini-h4k 5 ай бұрын
2 പ്രാവശ്യം സ്വപ്നം കണ്ടു അമ്മേ നാരായണ 🙏
@lalushafin9814
@lalushafin9814 Жыл бұрын
പാതി മയക്കത്തിൽ രാമ രാമ ജപിച്ചു..11.30 am-12 30 am.HD യിൽ ദക്ഷിണ കാളിയെ കണ്ടു ആനകറുപ്പു രൂപം.. കുറച്ചു കണ്ടു നിന്ന് ..മതി മതി എന്ന് മനസ്സ് തൃപ്തിയായി പറഞ്ഞ നിമിഷം പോയി.. ശേഷം വയസ്സായി യി ചുളിഞ്ഞതും എന്നാൽ അത്രയും ചൈതന്യമുള്ള ശാന്ത മുഖവും ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, ഫോട്ടോവിലും... വീഡിയോവിലും...മുഖം മാത്രം.. അത് ഹനുമാന്റെ ആയിരുന്നു... പിന്നെ ഒരുദിവസം കയബാലയത്തിന് മുകളിൽ പാതി (തല )മുതൽ അര വരെ കാളി രൂപത്തിൽ ... ഒരു റഷ്യക്കാരി തട്ടമിട്ടപോലെ.. മറിയമായും ... പിന്നെ തന്റെ വീട്ടിന്റെ അടുത്തുള്ള ദുർഗ്ഗാ ക്ഷേത്രത്തിന്റെ പിറകിലായുള്ള പറമ്പിൽ സ്വർണ്ണാഭര രത്നമാല ചാർത്തി ഐശ്വര്യ പൂർണതയിൽ പാർവ്വതി ദേവിയെയും സ്വപ്നം കണ്ടു... കിടുക്കൻ ലുക്കിൽ...hd യിൽ.. നേരിൽ പോലും ഇങ്ങനെ ക്ലിയർ ആയി പറ്റില്ല... ഇപ്പൊ എത്ര ശ്രമിച്ചാലും അത് കിട്ടുകയില്ല... അത്ര ക്ലിയർ ആയി രുന്നു... പിന്നെ ഒരു ദിവസം കുണ്ഡലിനി ചക്രം ശക്തമായി വൈബ്രേറ്റ് ചെയ്തു മുകളിൽ കയറി... മൂന്നാമത്തെ അവിടെ ആയപ്പോൾ ഭയന്നു... ഞാൻ നിർത്തി അമ്മേ എന്ന് പറഞ്ഞു.. അപ്പൊ സാവധാനം നിന്നു... ഇതാണ് എന്റെ അനുഭവം.... ഗൂഗിളിൽ ബ്ലാക്ക് കാളി എന്ന് അടിച്ചു നോക്കി.. അപ്പൊ കണ്ടു ദക്ഷിണ കാളിയെ... അതു തന്നെ ആണ് കണ്ടത്... പക്ഷെ ശിവന്റെ ദേഹത്തു കാല് വച്ചല്ല... കാളി മാത്രം... ഒരു 8- 16sec... ഞാൻ മുത്തപ്പ, അയ്യപ്പ ഭക്തൻ ആയിരുന്നു..സ്വപ്നം കണ്ട ശേഷം അമ്മയും.. അമ്മേ എന്നു വിളിക്കുമ്പോൾ ഹൃദയം ഒരു കത്തൽ ഉണ്ട്....
@Harsha_sree
@Harsha_sree 7 ай бұрын
എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടമാ.. ഞാൻ സ്വപനം കണ്ട് വീട്ടിൽ പറയുന്നത് സ്ഥിരം ആയപ്പോ .. വീട്ടുകാർ എന്നെ ഒരു ദേവി ക്ഷേത്രത്തിൽ കൊണ്ട് പോയി ഒരു ചരട് ജപിച്ചു കെട്ടി.. എനിക്ക് പിന്നെ കാണാൻ പറ്റിട്ടില്ല... അമ്മയെ... കാണാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ട്... പക്ഷെ മനസ്സിൽ ഇപ്പോഴും സ്നേഹം ഉണ്ട് അമ്മയോട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙇‍♀️🙇‍♀️.
@Spacexchannel1
@Spacexchannel1 4 ай бұрын
Why did you tell this to your family! That was a unique gift from Devi!!
@Harsha_sree
@Harsha_sree 4 ай бұрын
@@Spacexchannel1 പറഞ്ഞിരുന്നു.... ചരട് കെട്ടിയതിന്റെ ഉദ്ദേശം അച്ഛനും അമ്മയും എന്നോട് പറഞ്ഞിരുന്നില്ല... ഞാൻ വർഷങ്ങൾക്ക് ശേഷമാണ് അത് അറിഞ്ഞത്..😔😔 ചില ദിവസങ്ങൾ ഉറങ്ങുന്നതിനു തൊട്ട് മുൻപ് ഫോണിൽ ദേവിയുടെ videos ഇരുന്ന് കാണാറുണ്ട്.. സ്വപ്നത്തിൽ കാണാൻ. പക്ഷെ ഇപ്പോ കാണാറില്ല.
@sandras3815
@sandras3815 13 күн бұрын
നമസ്കാരം തിരുമേനി ഞാൻ സ്വപ്നം കണ്ടെത് ദേവിരൂപത്തെ ആയിരുന്നു കറുത്ത വിഗ്രഹം പിന്നെ ഞാൻ കാളിമന്ത്രം ജപിച്ചു കുംകുമഭിഷേകം ചെയ്യുന്നു .കാളിമന്ത്രം മഹാദേവമന്ത്രം ആണ് ഞാൻ സ്വപ്നത്തിൽ ഉരുവിട്ടുകൊണ്ടിരുന്നത് ...ഇത് എന്താണ് ഭലം🙏
@SasikalaK-b1q
@SasikalaK-b1q 6 ай бұрын
ഓം കാളി കാളി മഹാകാളി ഭദ്രകളി നമോസ്തുതേ കുലം ച കുല ധർമം ച മം പാലായ പാലയാ ഭദ്രകാളി നമോസ്തുതേ 🙏🙏🙏
@SuhrabiEkb-ee5vx
@SuhrabiEkb-ee5vx Жыл бұрын
🌺❤അമ്മേ നാരായണാ🙏ദേവി നാരായണ🙏ലക്ഷ്മി നാരായണ🙏ഭദ്രേ നാരായ🙏ദുർഗേ നാരായണ🙏
@bijukn3414
@bijukn3414 Жыл бұрын
തിരുമേനി ഞാൻ ഒരു 25 വർഷം മുമ്പ് വാളും ചിമ്പ് ആയി വരുന്നതാണ് സ്വപനം കണ്ടത് ആ സമയത്ത് ഞ്ൻ മത്സമാം സാദികൾ കഴിക്കൂ ക ഇല്ലായിരുന്നു പിന്നിട് ഒരിക്കലും കണ്ടി ഇല്ല.
@bhagikrishna5575
@bhagikrishna5575 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@soumyasatheesh4962
@soumyasatheesh4962 Жыл бұрын
തിരുമേനീ ഞാൻ വർഷങ്ങൾക്കു മുൻപ് ഭദ്രകാളി അമ്മയെ സ്വപ്നം കണ്ടു ഉഗ്രരൂപിയായിരുന്നു എൻ്റെ അടുക്കളയിൽ നിൽക്കുന്നു എന്നിട്ട് വാൾകൊണ്ട് സ്വന്തം കൈ മുറിച്ച് ചോര വീഴ്ത്തി .ആ സ്വപ്നം ഇന്നും ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു ഇതിൻ്റെ അർത്ഥമെന്താ തിരുമേനി ഒന്നു പറഞ്ഞു തരാമോ
@binduunnibinduunni3275
@binduunnibinduunni3275 3 ай бұрын
നന്ദി തിരുമേനി 🕉️
@bhagikrishna5575
@bhagikrishna5575 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ ❤️❤️
@aryakrishnacm1221
@aryakrishnacm1221 Жыл бұрын
വെളിച്ചപാടിനെ സ്വപ്നം കണ്ടാൽ എന്താണ് ഫലം തുള്ളി എന്റെ അരികിൽ വരുന്നതായിട്ടാണ് സ്വപ്നം കണ്ടത് അർത്ഥം ഒന്ന് പറഞ്ഞു തരാമോ തിരുമേനി 🙏
@sajeevansajeevantk2671
@sajeevansajeevantk2671 Жыл бұрын
ഓം കാളി ഭദ്രകാളി അമ്മേ ശരണം 🙏🙏🙏♥️♥️♥️🙏🙏🙏
@vijeshmani1179
@vijeshmani1179 Жыл бұрын
Thank you thirumeni.
@LekshmiLekshmi-y7d
@LekshmiLekshmi-y7d 2 күн бұрын
Kalidhevi enna chural konddu adikunnu athum njan sopnam kanddu. Njan sivashethrathil vilak thekkanum thukkanum 2 days poyi. Appol nagara aveda ettu enna adichu . Annu njan mala kettan marannu poyond annu enna adichathu ennu annu ellarumm paranjath. Pinna kurachu kazhinjappil nandhi vannu mala oke ettu. Njan eppol degreek annu padikunnathu ntheggilum dhosham unddo?
@Sreelekha-raghul
@Sreelekha-raghul 2 ай бұрын
വളരെ വളരെ സന്തോഷം കേട്ടതിൽ ❤️❤️❤️🙏🙏🙏
@santhoshkumar3892
@santhoshkumar3892 Жыл бұрын
Ammaye swapanathil kanan kazhinjavar valiya bhagyam ullavar thanne
@bilnabalakrishnan2993
@bilnabalakrishnan2993 22 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 😊🙏 അമ്മേനെ ശാന്ത സ്വഭാവത്തിൽ കണ്ടാൽ ചെറുതായിട്ട് ചിരിക്കുന്നപോലെ കണ്ടാൽ എന്താണ് തീരുമാനിച്ചു 💗ഞായറാഴ്ച കിടന്ന് ഉറങ്ങി ബ്രഹ്മമൂഹൃത്തത്തിൽ കണ്ടാലോ തീരുമേനി എന്താ എന്ന് പറയുവോ 😊😇🙏💖
@remanidamodaran6365
@remanidamodaran6365 Жыл бұрын
അമ്മേ മഹാമായേ ശരണം🙏🌹🌹🌹
@Sreelekha-raghul
@Sreelekha-raghul 2 ай бұрын
എന്നെ വേദനിപ്പിക്കുന്നവരെ ശൂലം എടുത്തു കൂതനായിട്ട് ആണ് കണ്ടത് ശാന്താ സ്വരൂപ്പിന്നി ആയിട്ടു ആണ് ഞസ്ന കണ്ടത് പച്ച പറ്റു ഉടുത്തു കിരീടം എല്ലാം വെച്ചിട്ട് ആണ് കണ്ടത് എനിക്ക് തോട്ടു ഉണ്ടായിരുന്നു അമ്മ എനിക്കുചുറ്റും അമ്മയുടെ സാമിപ്പ്യം undayirunnu🙏🙏🙏
@soumyanarayanan3082
@soumyanarayanan3082 3 ай бұрын
ഞാൻ അമ്മയെ സ്വപ്നം കണ്ടത് കൊടുങ്ങല്ലൂർ എങ്ങനെയാണോ ഇരിക്കുന്നത് അതെ രൂപം സർവ്വ ആഭരങ്ങളോട് കൂടി പട്ടുടുത്തു വലിയ രൂപം നിറഞ്ഞു നിൽക്കുന്നു നല്ലപോലെ മങ്ങൽ ഇല്ലാതെ കണ്ടു 🥺🙏🏻
@priyaj9150
@priyaj9150 11 ай бұрын
അമ്മയെ നാരായണ ദേവി നാരായണ 🙏🙏🙏
@libisuresh6478
@libisuresh6478 9 ай бұрын
Amme narayana devi narayana lakshmi narayana bhadre narayana Namaskaram thirumeni Njangalude aduthulla bhadrakali kshethrathile 2022 vrischikak 1 nu devikku pongala nadathikondirunnappol ammayude darsanam enikku kittiyittundu sreekovilinullil ninnum amma purathekku nadannu kodimaram kazhinjulla aanakottilil nilkkunnathayi njan kandu red colour pattu chutti soolavum kayyilendiya ammaye njan kandittundu
@LibishLibi-r7b
@LibishLibi-r7b Жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
@archanaginesh7162
@archanaginesh7162 4 ай бұрын
Velliyazhcha ....rathri oru kochu kutty oru kayyil chilangayum marukayyil vaalum aayi chuvaduvekkinnath kanduu
@sruthianeesh1955
@sruthianeesh1955 9 ай бұрын
Amme narayana devi narayanaya 🙏🙏🙏
@radhika8662
@radhika8662 Жыл бұрын
സാർ ഞാൻ ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്നതാണാ സ്വപ്നം കാണുന്നത് സർപ്പങ്ങൾ ഉള്ള കുളവും പല പ്രവശം കാണുന്നുണ്ട് എന്താണ് സാർ കാരണം മറുപടി തരണേ സാർ
@sreekanthv.s7867
@sreekanthv.s7867 6 ай бұрын
ഞാൻ എന്നും സ്വപ്നത്തിൽ അമ്പലത്തിൽ ദർശനം ചെയ്യുന്നതും ഉത്സവം കാണുന്നതും എന്ത്‌ കൊണ്ടായിരിക്കും 🙏
@snehalatha5712
@snehalatha5712 Жыл бұрын
ഞാൻ സ്വപ്നത്തിൽ കാളിയമ്മയെ നിഴൽ രൂപത്തിൽ കണ്ടു. ആ വളഞ്ഞ വാളും പിന്നെ കൈയ്യിൽ തലയൊക്കെ പിടിച്ചു. എന്താ തിരുമേനി ഇതിന്റെ അർത്ഥം??
@VinithaThayyil-s7f
@VinithaThayyil-s7f 4 ай бұрын
🙏തിരുമേനി, ഞാൻ രണ്ടു സ്വർണ വിഗ്രഹങ്ങളിൽ തീർത്ത ദേവിയെയാണ് കണ്ടത്. അതും നല്ലതാണോ?
@aaravi2258
@aaravi2258 Ай бұрын
Amme malayalappuzha amme sharanam 🙏
@sugandhips7586
@sugandhips7586 Жыл бұрын
Njn kazhinja kollam kodungallor bharani nalil poyi. Thirakkanekkilum Ammaye keri kandu. Pettannu keri kandathinal onnum nercha nadayilla. Thirichu vtil vannu kidannurangi. Night Amma ete aduthu varunnapole njn kandu. Etho venamennu paranju. Ethannu enik manasilayilla. Ravile nokkiyapo ete mookkuthi kananilla. Njn kure nokki. Engumilla. Innolam athu kittiyittilla. Onnum ammakk kodukkan pattiyillallonnorthu vishamichu. angane kandu njn Ammaye
@aami4034
@aami4034 4 ай бұрын
ഞാൻ അമ്മയെ കണ്ടത് കറുത്ത പട്ടുടുത്ത വാളുമായി ശത്രുവിനെതിരെ യുദ്ധം ചെയ്യുന്ന അമ്മേയെ ആണ്... അതും saturday night. അമ്മേ കാക്കണേ... 🙏
@sumabiju3233
@sumabiju3233 4 ай бұрын
ഞാൻ കണ്ടത് പറണേറ്റ് നു നിക്കുന്ന ഭദ്രകാളി ദേവിയെയും ദാരുകനെയും ആണ്. ഇതിന്റെ ഫലം. വെള്ളിയാഴ്ച്ച രാത്രിയാണ് കണ്ടത്
@girijavikramam1256
@girijavikramam1256 2 ай бұрын
Ente sarerathil prevesuchitu njan ake angragam keriyathu kanditu ellaperrum marinilkan parayunnu 🙏
@sheejavineeth9532
@sheejavineeth9532 2 ай бұрын
തിരുമേനി ഞാൻ വ്യാഴാഴ്ച രാത്രി ദേവിയുടെ തറയിൽ നിന്ന് എനിക്ക് ഒരു കുല ചെക്കിപ്പൂവ് കിട്ടുന്നതായി സ്വപ്നം കണ്ടു, എന്താണ് അർത്ഥം പറയാമോ
@tanyaj3611
@tanyaj3611 Жыл бұрын
Amma ye uugara kobhathil ahnnu kadathu.ethinu parannittila.
@vilasinidas9860
@vilasinidas9860 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@SuhrabiEkb-ee5vx
@SuhrabiEkb-ee5vx Жыл бұрын
🌺ഞാൻ കണ്ടിട്ടും തിരുമേനി അമ്മേ 🙏❤
@oddissinv2532
@oddissinv2532 Жыл бұрын
അമ്മേ ശരണം🙏🙏🙏🙏
@RadhaJyothi-g9d
@RadhaJyothi-g9d 7 ай бұрын
തിരുമേനി ദാരിക നാരികനെ കൊന്നതിനു ശേഷം രൂപത്തിൽ കണ്ടാൽ എന്താണ് അറിയിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@sindhu7801
@sindhu7801 Жыл бұрын
തിരുമേനി ഞാൻ ഭദ്രകാളി ദേവിയുടെ ഫോട്ടോ സ്വപ്നം കണ്ടു അതിനുള്ള മറുപടി തരണം സിന്ധു മൂല
@aamislike2
@aamislike2 20 күн бұрын
വിഗ്രഹം ആണ് കണ്ടതെങ്കിൽ എന്താണ് അർത്ഥം
@Sreelekha-raghul
@Sreelekha-raghul 2 ай бұрын
Valare santhosham 🙏🙏🙏🙏
@NikhilaAjesh-li8td
@NikhilaAjesh-li8td 3 ай бұрын
ദിവസം ഓർമ്മയില്ല ഭദ്രകാളിയുടെ ക്ഷേത്രമാണ് ഞാൻ സ്വപ്നം കണ്ടു
@NikhilaAjesh-li8td
@NikhilaAjesh-li8td 3 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്
@yunjinie-nb3ml
@yunjinie-nb3ml 24 күн бұрын
Enna odikunna aytanu swapnam kandath athentha?
@darsanatm6470
@darsanatm6470 Жыл бұрын
Njan kandu swapnathil .. senhathode ammayude chithram varachath oral kannichu tharunnath ❤
@Achusworld92
@Achusworld92 5 ай бұрын
തല ഇല്ലാതെ നീല nirathile കാളി അമ്മ, അമ്പലത്തിനു മുകളിൽ നിന്ന് അമ്പലത്തിലേക്ക് പ്രവേശിക്കുന്നത് കണ്ടാൽ നല്ലതാണോ
@vinayavinodvichuzzz
@vinayavinodvichuzzz Ай бұрын
Njan kandath njan thane devi ayi marunnathan chuvanna pattu uduth deviyayi chirich marunnath
@ShaluSatheeshkumar
@ShaluSatheeshkumar 5 ай бұрын
ഞങ്ങളുടെ വീടിനു കുട്ടിയടിക്കുന്ന സമയത്ത് പൂവങ്കോഴി അടുത്തുവന്നു നിന്നു. അതിന് കുഴപ്പം ഉണ്ടോ തിരുമേനി. ആശാരി പറഞ്ഞു ഗുരുതിനടക്കുന്ന ദേവീ കാണുന്നു എന്ന്. എന്താണു തിരുമേനി ഞങ്ങൾ ചെയ്യേണ്ടത് 🙏
@aimasarath7854
@aimasarath7854 4 ай бұрын
അമ്മേ നാരായണ 🙏
@dhanuhari5197
@dhanuhari5197 Жыл бұрын
ദേഷ്യ ഭാവത്തിൽ കണ്ടാലോ?
@remyapavi2383
@remyapavi2383 11 ай бұрын
അമ്മ കോപിച്ചു മറ്റൊരാളെ കൈ വെട്ടുന്നതായിട്ട് സ്വപ്നം കണ്ടാൽ എന്താണ് ഭലം അടുത്ത് കൃഷ്ണനും ഒണ്ട് എന്താണ് തിരുമേനി നല്ല പേടിയൊണ്ട് അതിന്റ ഭലം എന്താണ് ഒന്ന് പറയണേ 🙏
@ajaypanicker1046
@ajaypanicker1046 10 ай бұрын
ശത്രുനാശം 👍
@girijavikramam1256
@girijavikramam1256 2 ай бұрын
Eniku anugraham kittunnathu ayitu kandu. Saturday anu kandathu. 4 year bhadrakali temple joly cheythirunnu. Sahacharyam kondu marendi vannu. Deviye puriyan budhimuttu anu. Saturday njan avide thozan poyirunnu. Girija ayilyam. Thirike pokanom ennundu. Avide ninnum irangiyitu ithuvare vere oru jolyum continue ayitu kitunnilla. Enneyum prarthanayil ulpeduthane thirumeni 🙏🙏🙏🙏
@RenjiniRenju-wt9vp
@RenjiniRenju-wt9vp 6 ай бұрын
Namaaskaram thirumeni 🙏🙏. Ammaye kurich parayunnath kelkkumbol thanne ente kannu niranju 😢. Njanum kanarund ammaye swopnathil. Ammaye. Ennum eppozhum vilichu kondirikkunna oralanu njan. 🙏🙏🙏🙏
@sushamasushamas8950
@sushamasushamas8950 8 ай бұрын
തെയ്യത്തിന്റെ ഭാവത്തിൽ വന്നു കവിളിൽ തലോടുന്നത് കണ്ടാൽ എന്താണ് ഫലം തിരുമേനി
@sumap5191
@sumap5191 Жыл бұрын
കാല ഭൈ രവൻ നെ സ്വാ പ നം കണ്ടാൽ ഉള്ള ഫലം....
@Sreelekha-raghul
@Sreelekha-raghul 2 ай бұрын
Njan kandathu kaliye anu pakshe saantha swaroopini ayittu anu njan kandathu enne samrakshikkunnathu ayittu anu njan kandathu❤️❤️🙏🙏🙏 amme maha maye kaathekkane 🙏🙏🙏
@chandradileep8383
@chandradileep8383 8 ай бұрын
Thirumeni njan innale ammaye swopnam kandu..chirichond ennod samsarikkunnu ennod ammade koode vannu kudiyirikkan parayunnu...njan paranju illa njan ente aalukalude koode ninn varillannu nn parayunnu...enittum ennodu parayuva ammayude aduthek va va enn..njan monday aah swopnam kandath...
@AswinManomi
@AswinManomi 3 ай бұрын
അമ്മേ ദേവി❤❤❤
@SandhyaG-g1r
@SandhyaG-g1r Ай бұрын
Sindooram moodi irikkunna Devi vigraham kandal entha thirumeni bhalam...🙏🙏🙏
@sumishaunni5945
@sumishaunni5945 4 ай бұрын
Wednesday night devi chuvana sareeyum vella kallupathicha aabaranagalum tri soolam kayilendhi kshethra nadayil enne nokki nritham cheyunathanu kandathu. Kurachu divasamayi njan chamundeswariye prarthikkunu.
@mohankalarikkal9736
@mohankalarikkal9736 Ай бұрын
Njan orkkappurathanu swapnam kandathu ariyilla
@rakeshpr6210
@rakeshpr6210 11 ай бұрын
അമ്മ ശരീരത്തിൽ കേറുന്നത് കണ്ടാൽ എന്തായിരിക്കും ഫലം തിരുമേനി
@shylakb9164
@shylakb9164 Жыл бұрын
Amme Bhadrakalie Saranam❤
@anianirudh7022
@anianirudh7022 Жыл бұрын
സ്വാമി ഒരു doubt മരിച്ചുപോയ ആളെ സ്വപ്നം കണ്ടാൽ എന്താണ് അർത്ഥം ആ മരിച്ചുപോയ ആൾടെ മുഖത് വിഷമം ഉണ്ടായിരുന്നു please reply by video as soon as possible
@apstechworldaptw849
@apstechworldaptw849 Жыл бұрын
Marichu poya vakthi nammalodu samsarikunnath aayi kandal nallathaanu bhalam
@syamah1521
@syamah1521 11 ай бұрын
Marichavare kanunath keerti kelkum nllatanu enn paraysrund... But sangadathil aanu kndath enkil...onnunkil avark nmmle vitt poyathinulla vishamam....manasilatd avum marichath... Athallenki avark moksham kittate veerp muttuka ayrikum... Onn prashnm vepich noknm....
@sarithaasokan7036
@sarithaasokan7036 9 ай бұрын
കാളി യെ കരികൽ പ്രതിമ യിൽ സ്വപ്നം കണ്ടാൽ എന്തെകിലും കുഴപ്പമുണ്ടോ
@Harsha_sree
@Harsha_sree 7 ай бұрын
ചേച്ചി.. Same... ഞാൻ കണ്ടു.. ഇത് പോലെ....... പിന്നെ കുറച്ചു കൂടി കണ്ടു പറഞ്ഞാൽ ബലം... പോകും അതോണ്ട് പറയുന്നില്ല.. പക്ഷെ ഓര്കുമ്പോ രോമാഞ്ചം വരും ദേഹമൊക്കെ..... 🙏🏻🙏🏻🙏🏻🙏🏻
@bindup9636
@bindup9636 9 ай бұрын
ദേവി എന്നെ കൈപിടിച്ച് അടുത്ത് വിളിക്കുന്നു.. നല്ല ചുവന്ന പട്ടു ഉടുത്തു.. എന്താ ഇതിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരുമോ..
@Dreamworld-dg1sk
@Dreamworld-dg1sk 2 ай бұрын
Antte ammaya randu thavana kandu.appozhum mani adichu nada thurakkunnaya kannunne.Amme narayana 🙏
@jyothianand8483
@jyothianand8483 6 ай бұрын
Bhadrakali roopathil karuppucolouril kandu kail soolavumayi velliyzhcha nightil
@lakshmipillaig1530
@lakshmipillaig1530 Жыл бұрын
Edqkkidak Varahi ammaye swapanm kandal ulla bhalam paremo.vigrahm aayum allathem.
@dhanyarejin9672
@dhanyarejin9672 4 ай бұрын
Nhjan kanditund vayyathe kaalin biopsy cheyth kidakkumbol❤njn korch pedichu poi ee video kandapo happy aayi
@jithuudhayasree1723
@jithuudhayasree1723 11 ай бұрын
Kuruthi swapnam kandal entha artham
@Rakhi-n1x
@Rakhi-n1x 22 күн бұрын
അമ്മേ ഞാൻ കണ്ടു തിരുമേനി, 😭😭😭😭😭🙏🙏
@SowmyaBala-z9k
@SowmyaBala-z9k Ай бұрын
Njan chuvanna pattuduthane anne kandath
@girijavikramam1256
@girijavikramam1256 5 ай бұрын
Kali kali mahakali bhadrakali ye namah 🙏🙏🙏
@Harikrishnan-tj5qj
@Harikrishnan-tj5qj 6 ай бұрын
വെളുപ്പാൻ കാലം കണ്ടാൽ ഏത് ദിവസമായികാണണം
@Sreelekha-raghul
@Sreelekha-raghul 2 ай бұрын
Njan വെള്ളിയാഴ്ച ആണ് കണ്ടത്
@vidyachandran9165
@vidyachandran9165 10 ай бұрын
Ravile 5 manikk sesham kandal aa divasamayano ado thale divasamayano kanakkakkunnad thirumeni
@aimasarath7854
@aimasarath7854 4 ай бұрын
അമ്മേ ദേവി 🙏
@achunibin2291
@achunibin2291 11 ай бұрын
Njan kandittund badhrakali amma ambalathil ninn eragi varunnath 🙏🏻🥹
@jyothianand8483
@jyothianand8483 6 ай бұрын
Jyothi ayilliam prathikku thirumeni
@archishas8428
@archishas8428 26 күн бұрын
ഭദ്രയില്ല ദേവി ഇരുട്ടതാണ് വിളക്കുവയ്ക്കണം എന്നാണ് njan അണ്ടത് ഒരുവീട്ടിൽ ആണ് അത്
@ArjunArjunpv-jx7uo
@ArjunArjunpv-jx7uo 4 ай бұрын
ദേവിയുടെ സ്വർണത്തിന്റെ പൊട്ടും കാന്നുമൊക്കെ എന്റെ കയ്യിൽ ഒരാൾ തരുന്നതായിട്ട് സ്വപ്നം കണ്ടാലുള്ള ഫലം എന്താണ്
@abhijithsadh6904
@abhijithsadh6904 Ай бұрын
Amme sharanam🤍
@jishnukb9288
@jishnukb9288 6 ай бұрын
Enikum kittiyiud darshanam amme bagavathi
@vishnuv3963
@vishnuv3963 11 ай бұрын
Bhadrakali kshethram swapnam kantal
@prameelaponnu2704
@prameelaponnu2704 2 ай бұрын
തട്ടകത്തു അമ്മയെ സ്വപ്നം കണ്ടാൽ എന്താ സ്വാമി
@umadavi8403
@umadavi8403 Жыл бұрын
അമ്മേ നാരായണ
@SheejaRavi-t8t
@SheejaRavi-t8t 2 ай бұрын
Njan 3 divasam adipichu kandu
@SreeLakshmi-u9n
@SreeLakshmi-u9n 11 ай бұрын
അമ്മേ ശരണം🙏🏻🙏🏻
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 18 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 18 МЛН