ഞാൻ ക്രിസ്ത്യൻ ആണ് ആരാധിക്കുന്ന ദേവി ആണ്... അമ്പലത്തിൽ പോകാറുണ്ട് ഭർത്താവ് ഹിന്ദു ആണ്... അമ്മ ഞാൻ പ്രാർത്ഥിക്കുന്നതൊക്ക സാധിച്ചു തരാറുണ്ട്.... എന്തോ അറിയില്ല അന്യ മതം ആയത് കൊണ്ട് ചെറിയ ഭയം ഉണ്ട്... പ്രാർത്ഥിക്കുമ്പോൾ... നാമം ജെബിക്കുമ്പോൾ കണ്ണീർ വരും... ഇപ്പോൾ ആണ് ആ ഭയം പോയത് 🙏🏻നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണം... ഞാൻ ഗർഭിണി ആണ് ഇപ്പോൾ
@sarigarenjith5963 Жыл бұрын
😊
@krishnalrd-bo2my Жыл бұрын
Pry for u🎉
@shilpapp6957 Жыл бұрын
അമ്മ എല്ലാരുടെയും ആണ്
@krishnalrd-bo2my Жыл бұрын
Sariyanu enikum
@nishanthpm-vf5wj Жыл бұрын
❤❤ om nama shivaya ❤❤
@girijaajayan1297 Жыл бұрын
ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ🙏♥️
@kshethrapuranam Жыл бұрын
Namaskaram 🙏
@prarthanasworld159 Жыл бұрын
🙏
@ponnammakp2800 Жыл бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമസ്തുതേ കുലം ച കുല കർമ്മം ചാ പാലായ പാലയ🙏🙏
@srerag193211 ай бұрын
🙏
@shanthiprasad7723 Жыл бұрын
സത്യമാണ്🙏🙏.. മലയാലപ്പുഴ അമ്മ എപ്പോഴും തുണയായി കൂടെ ഉണ്ട്.. 😥
@Silviyashalabha Жыл бұрын
ന്യായം അറിയുന്നവരുടെ കൂടെ ദൈവം ഉണ്ട് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ❤️
@leelamanis7694 Жыл бұрын
അമ്മ🙏🙏🙏🙏🙏🙏🙏🙏🙏
@DeviKDevi-zx3nb10 ай бұрын
എന്റെ പ്രിയപ്പെട്ട കൊടുങ്ങല്ലൂർമ്മ 💙🙏🙏🙏🙏
@nishajayamonnishajayamon1751 Жыл бұрын
അമ്മേ നാരായണ 🙏 ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏
@M4KILLADI9 ай бұрын
തിരുമേനി, ഈ ലക്ഷണങ്ങൾ ഒക്കെ എന്നിക്ക് കാണുന്നതിന് മുൻപ് ഒരു സംഭവം ഉണ്ടായിരുന്നു. കുടുംബക്ഷേത്രത്തിൽ തോറ്റം പാട്ടും ആയിരുന്നു. താലം എടുക്കാൻ സമയം ആയപ്പോൾ ഞാൻ കൃത്യസമയം എത്തി. പക്ഷെ അവിടെ ചെന്നപ്പോ എനിക്ക് വിഷമം ആയി കാരണം ഞാൻ etta dress പഴയത് ആയിരുന്നു. ആരും എന്റെ അടുത്ത് മിണ്ടിയില്ല.. പക്ഷെ എഴുന്നള്ളപ്പിനു സമയം ഭഗവതി എനിക്കും അച്ഛനും ബസ്‌മം തൊട്ട് തന്നു😊. എന്റെ അച്ഛൻ ദേവി വിഗ്രഹത്തിനു കുട പിടിക്കുകയായിരുന്നു. അതോടെ എനിക്ക് വിശ്വാസം ആയ്യി ദേവി എന്റെ കൂടെ ഉണ്ട് എന്ന് 😊❤.
@MANJUM.m Жыл бұрын
🙏🏼അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ.. 🙏🏼
@layana.s5100 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🌹ദേവിയെ എപ്പോഴു സ്മരിക്കുന്നു 🙏🙏🙏🌹🌹ഇന്ന് അഭിജിത്തിൽ ലളിത സഹസ്ര നാമം ചൊല്ലിക്കൊണ്ടിരുന്നപ്പോൾ നമ്മുടെ നാട്ടിലെ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ പരുപാടി അതേ അമ്മക്ക് അശ്വതി വിളക്ക് ലക്ഷദീപം .. വിളക്കിനുള്ള പിരിവിനു വന്നു... മനസിന് ഒരുപാടു സന്തോഷം തോന്നി ഈ നാമം ജപിക്കുന്ന സമയത്തു അമ്മേടെ അമ്പലത്തിൽ നിന്നും വന്നതിനാൽ. 🙏🙏🙏
@kshethrapuranam Жыл бұрын
Namaskaram 🙏
@sreelathasourabhan8259 Жыл бұрын
ഈ പറഞ്ഞലക്ഷണം എല്ലാം എനിക്ക് അനുഭവം ആണ്. അതുകൊണ്ട് അമ്മ എന്റെ കൂടെ ഉണ്ടെന്ന് വിശ്വാസം ഉണ്ട്. ദേവി ശരണം 🙏🏻
@gangothri8117 Жыл бұрын
ഹരി ഓം 🙏🙏🙏 നമസ്കാരം തിരുമേനി 🙏 ഓം ഐo ക്ലീo സൗ ഹ്രീം ഭദ്രകാളിയേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jmk8495 Жыл бұрын
അമ്മ മാത്രം ആണ് രക്ഷ 🙏🏻🙏🏻🙏🏻🙏🏻അമ്മേ ദേവി ❤🙏🏻🙏🏻🙏🏻
@jayalakshmikunjamma8149 Жыл бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏
@renukavasunair4388 Жыл бұрын
അമ്മേ കൂടെത്തന്നെ സ്നേഹത്തോടെ അനുഗ്രഹങ്ങൾ തരേണമേ🙏
@vnvichu1338 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗേ നാരായണ 🙏🏻🙏🏻
അമ്മേശരണം ദേവിശരണം ലക്ഷ്മിശരണം ഭദ്രേശരണം ആയിരം കണ്ണുള്ളോരമ്മേ നമസ്തുതേ 🙏🙏🙏
@dreamsmedia599211 ай бұрын
ഞാൻ കേട്ടിട്ടുണ്ട്. അന്ന് മുതൽ അമ്മ എന്റെ കൂടെ ഉണ്ട്. എന്നിൽ ഉണ്ട്. കാലിലെ കൊലുസു ഒന്ന് എപ്പോഴും ഊരി പോകും ഇത് അമ്മക്കൂടെ ഉള്ളത് കൊണ്ടു അന്നെന്നു ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏
@sandeepkannur4077 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏❤️
@aswathiashokan6738 Жыл бұрын
അമ്മേ ശരണം 🙏ദേവി ശരണം
@bindhubindhu3741 Жыл бұрын
എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ കാളിയമ്മ
@KochumolKochu-w2v2 ай бұрын
എനിക്ക് വള്ളിയാം കാവിൽ അമ്മേ വിളിക്കുമ്പോൾ അറിയാതെ കരഞ്ഞു പോകും ഞാൻ ദേവി യുടെ നടക്കൽ ചെല്ലുമ്പോൾ എനിക്ക് പ്രാർത്ഥിക്കാൻ ഒക്കില്ല സങ്കടം വന്നിട്ട് ഇപ്പൊ സമാധാനം ആയി വീഡിയോ കണ്ടപ്പോ അമ്മേ ദേവി കാത്തുരഷിക്കണേ
@jishasatheesh6948 Жыл бұрын
അമ്മേ ശരണം ദേവീ ശരണം 🙏🙏🙏
@jiniaji2370 Жыл бұрын
അമ്മേ മഹാമായേ 🙏🙏
@heart_of_engine_v4837 Жыл бұрын
കൊടുങ്ങല്ലൂർ അമ്മ ശരണം 🙏🙏🙏🙏🙏
@soorajkrishnankrishnan2046 Жыл бұрын
Amme Narayanaya Devi Narayanaya Lakshmi Narayanaya Sri Bhadre Narayanaya🙏❤🥰
@rajeshkumarrajeshkumarrk8659 Жыл бұрын
അമ്മേ ഭദ്രേ ശരണം 🙏🙏🙏
@anaghaanu6983 Жыл бұрын
Kodungallooramme katholanee❤️
@ranimeerabhaip.s310 Жыл бұрын
അമ്മേ നാരായണ... ദേവി നാരായണ.. ലക്ഷ്മി നാരായണ... ഭദ്രേ നാരായണ... 🙏🏼🙏🏼
Kali kali mahakali bhadra kali namasthuthe kulam cha kula darmacha mam cha palaya palaya🙏🙏🙏
@abhilashvnair42956 ай бұрын
ശ്രീ ചെട്ടികുളങ്ങര അമ്മ 🙏🙏🙏🙏🙏
@mridulamolmk9690 Жыл бұрын
Amme ദേവി 🙏🏿🙏🏿🙏🏿🙏🏿
@MadMax-zw4nc Жыл бұрын
Ente കുടുംബ ക്ഷേത്രത്തിലെ ദേവി
@Durgavijay-yr6hl9 ай бұрын
എന്റെ അമ്മ മരണ പെടുന്നതിനു ഒരു 3 വർഷം ആകുന്നു ഒരിക്കെ ഞാൻ വെളുപ്പിനെ 3 മണിക്ക് ചിലമ്പിന്റെ ശബ്‍ദം കേട്ടിട്ടുണ്ട് അമ്മയോട് പറഞ്ഞപ്പോ എന്നോട് പറഞ്ഞത്...വീടിന്റെ മുന്നിൽ കൂടി ആയിരുന്നു ഞങ്ങളുടെ കുമരൻചിറ തമ്പുരാട്ടിയുടെ വരുത്തുപോക്ക് വീടിനും അസമയത് പുറത്ത് ഇറങ്ങിയാൽ കാണുന്നതും ദോഷം ആയത്കൊണ്ട് പ്രശ്നവിധികൾ ചെയ്ത് വീടിന്റെ പുറകിലൂടെ ആണ് ഇപ്പൊ പോകുന്നത്. ചില സമയങ്ങൾ ഞാൻ പേടിച്ചിട്ടുണ്ട്... അമ്മ എന്നെ സമാധാനിപ്പിച്ചു പേടിക്കേണ്ട കാര്യം ഇല്ല എന്ന് പറഞ്ഞിട്ട് ❤️❤️
@gourinandhana2836 Жыл бұрын
അമ്മേ.... ശരണം 🙏🙏❤️❤️
@kshethrapuranam Жыл бұрын
Namaskaram 🙏
@Viratian1818. Жыл бұрын
Amme sharanam🙏🏻
@kshethrapuranam Жыл бұрын
Namaskaram 🙏
@sheelababu4332 Жыл бұрын
Amme mahamaye kathurrkshikkane.
@kshethrapuranam Жыл бұрын
Namaskaram 🙏
@swarnakumarip3530 Жыл бұрын
Devi Mahamaye.
@sreebamolms3608 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@@vvcreations9992 സ്ത്രി ശക്‌തമാണ് ശക്തി ആണ് ബഹുമാനിക്കുക 🙏🏻🙏🏻
@sreelekhaanoop8683 Жыл бұрын
നാം തന്നെ ആണ് ദേവി അതിൽ എന്താ തെറ്റ് ഇവിടെ ചെങ്ങന്നൂർ തൃപ്പുത് ഉണ്ടാകാറുണ്ട് ദേവി ക്ക് എപ്പോഴും വിളിക്കാം എന്റെ ചെറിയ അറിവ് ആണ് ശെരി ആണോ ന്നു അറിയില്ല 🙏
@bijubijukr2407 Жыл бұрын
ഒരു ദോഷവുമില്ല നമ്മുടെ ഉള്ളിൽ നിന്നും സ്വയം ഉൾഫ വിക്കുന്നതാണ്
@preethip5545 Жыл бұрын
Kali Kali mahakali bhadrakali namostuthe kulam cha Kula darmam cha mam cha palaya palaya🙏🙏🙏
@RaniRani-xt9rg Жыл бұрын
വലിയതിരുമേനി ഞാൻ രണ്ടു പാട്ടു ആദ്യംഉള്ള രണ്ടു വീണ്ടും, വീണ്ടും കേട്ടു എന്റെ തുണിയും കഴുകി അവിടെ നിന്നു,,,,, അവസാനം ചെടിയുടെ മുട്ടിൽ വീണു അതും എന്റെ സൂര്യനെ നോക്കി, നെഞ്ചുപിടച്ചിൽ മാറുന്നില്ല, തുടിച്ചുയിരിക്കുന്നു വിയർത്തുകുളിച്ചു നല്ലത് എനിക്ക് ഈ നിമിഷഗ തന്നതിന് വലിയതിരുമേനി നല്ലതേ വരൂ എന്നും, എപ്പോഴും 🙏🙏🙏🙏♥️🌹🙏🙏🙏
@manuam7564 Жыл бұрын
Ohm khreem kaliye namh
@sreehari.l.s9544 Жыл бұрын
🙏അമ്മേ ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏
@divyaabilash3078 Жыл бұрын
Palaya....Palayaa... Enna wordinte meaning Namaskaaram ennano Thirumeni?
Neruka choodakarundu... Nettilyil entho thee pole thonarundu athum lakshanam aano... Ee paranja lakshanangal Ellam undenkil mathrame Devi koodeyundu ennullo atho ithil enthenkilum oru lakshanam kandalum Devi kodeyundennu aano artham
@RKaa101 Жыл бұрын
Hi...how r u....
@manjushashijo5229 Жыл бұрын
എൻ്റെ ദേഹം മുഴുവൻ eppozhum ചൂട്.ഉള്ളം കാൽ തൊട്ട് തല വരെ ചൂട്.ഒരു രക്ഷയും ഇല്ല.ഇനി ഭദ്ര കളി parthikkunnath കൊണ്ട് ആണോ.
@vijeshoruvil6221 Жыл бұрын
അമ്മേ ദേവി മഹാമായേ
@ajithasanthosh4327 Жыл бұрын
Amme anugrhikkaneme
@remyabijendra6108 Жыл бұрын
അമ്മേ മഹാമായേ
@kshethrapuranam Жыл бұрын
NamNamaskaram 🙏
@shafeek-y2z11 күн бұрын
ഇടയ്ക്കിടെ ദേവിയെയും കൃഷ്ണനെയും കാണാറുണ്ട് പിന്നെ ശിവനെ കറുത്ത നിറത്തിൽ അതായതു കറുത്ത രൂപത്തിൽ കാണാറുണ്ട് ഇങ്ങനെ സ്വപ്നം കാണുന്നതു നല്ലതാണോ... ഞാൻ മുസ്ലിം ആണ് പക്ഷേ എനിക്ക് ഹിന്ദു മതം ആണ് ഏറെ ഇഷ്ടം... അതാണ് പ്രിയം...
@soumyababusoumyababu4370 Жыл бұрын
Devisaranam Njanswepnathilkandudeviye
@prabuladasb7321 Жыл бұрын
om bandrakalia namaha amme Sharanam Devisharanam
@SreelakshmiVm-kc5wf3 ай бұрын
Nte amma nte koode und... 🙏🏻
@ksmitha43128 ай бұрын
ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുളം ചാകുളധർമ്മം ച മം ച ച പാലയ പാലയ