3പേരും ഒന്നിച്ചു വളരട്ടെ.... എന്നും ഈ ഹാപ്പിനെസ്സ് ഉണ്ടാവട്ടെ... എന്തായാലും പാറു കുട്ടൻ കഴിഞ്ഞേ ഉള്ളു മറ്റു മൂന്നാളും.. 💕💕💕💕
@saranyahariprasad2474 Жыл бұрын
അഞ്ചുന് ഈ വണ്ണം നല്ല ഭംഗി ഉണ്ട്. ഇത് ഒരുപാട് ഒന്നുമല്ല ഇത്രയും വേണം വണ്ണം. പാറു കുട്ടി ടെ പേരിടൽ ചടങ്ങിന്റെ pic ലെ പോലെ തന്നെ ഉണ്ട് ഇപ്പോഴും കാണാൻ ❤️
@yamuzworld Жыл бұрын
ഞങ്ങളുടെ ഇവിടെ അമ്മ കുഞ്ഞിനെ അരിയിൽ നിർത്തി അച്ഛൻ നൂലുകെട്ടും....❤️😍
@monishamanoj9123 Жыл бұрын
ഞങ്ങൾക്കും അങ്ങനെ തന്നെ ആണ് നൂല് കെട്ട്. അച്ഛന്റെ അച്ഛന്റെ മടിയിൽ ഇരുത്തി ആണ് നൂല് കെട്ട്.... നിങ്ങളുടെ വീഡിയോസ് മുടങ്ങാതെ കാണുന്നുണ്ട്. പക്ഷേ ഒന്നും എഴുതി അയക്കുവാൻ പറ്റുന്നില്ല. എങ്കിലും നിങ്ങളെ ഒത്തിരി ഇഷ്ടം ആണ്. മക്കൾസ് 🥰😘😘.. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ... 🙏എന്നും എപ്പോഴും കൂടെ ഉണ്ട് ❤️❤️
14:59-15:14🥰🥰മൂന്ന് കുഞ്ഞുമക്കളെയും കാണാൻ നല്ല ചന്തമുണ്ട്🥰🥰... പിന്നെ നമ്മുടെ പാറു ചേച്ചി സുന്ദരിമോളല്ലേ 🥰🥰... നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു.... സൂപ്പർ 👍
@ati7ihiraparu4987 Жыл бұрын
Ettan fud kazhikkunna kaanan supr😍😍
@gauthamsarath812 Жыл бұрын
ഇങ്ങനെ വേണം സദ്യ കഴിക്കാൻ,എൻ്റെ ചേട്ടനും ഇങ്ങനെയാണ് കഴിക്കുന്നത്.
@dreamewoldsarojam8083 Жыл бұрын
നോക്കി നോക്കി ഇരിക്കുവാരുന്നു 😘😘🤗🤗🤗😘😘love u pk family 🤗😘😘😘😘🤗🤗🤗
@reshmashineesh1919 Жыл бұрын
എല്ലാവരെയും കണ്ടു 🥰🥰സന്തോഷം 💞💞💞💞💞💞💞💞
@anchuss8326 Жыл бұрын
ഇവിടെ എന്റെ hus നും hus ന്റെ amma ykum പായസം ഭയങ്കര ഇഷ്ടം ആണ്... അടുത്ത പേര് വിളി ചടങ്ങ് നു വേണ്ടി വെയിറ്റ് ആണ്.... 😍😍😍അടിപൊളി ഫാമിലി കണ്ണ് തട്ടാതെ ഇരിക്കട്ടെ 😍😍😍
@twinstars4529 Жыл бұрын
❤❤
@shareefshahna428 Жыл бұрын
Eee family de vlogs nthoo nalla ishtaan❤ nalla bonding❤❤❤
@twinstars4529 Жыл бұрын
❤❤
@sreejamanoj1282 Жыл бұрын
നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. Love you PK family
ഞങ്ങളുടെ എവിടെ കൊച്ചിന്റെ അച്ഛൻ ആണ് നൂൽ കേട്ടുന്നത്
@shivashiva5162 Жыл бұрын
Hi chechi kassikuttan parrutyyyy and Ainu alluss
@josnapjoyjosna4298 Жыл бұрын
Cute baby s
@ajeenaarjun3771 Жыл бұрын
Ur lucky... Ethu kandapol sherikum ente kannu niranju poyi.... എന്റെ kunjine enta achane kondu നൂൽ കെട്ടിക്കണം എന്നായിരുന്നു ആഗ്രഹം.. athu kathu kathu erunnu bt kunju jenichu 7 day kazhinjapol enta achan marichu poyi... ഈ വീഡിയോ കാണുന്നത് pole njagalum ആഗ്രഹിച്ചു... Bt athu nadanillaaa...
@amritakp1154 Жыл бұрын
Achante Prem Nasir pwolichuu ❤️❤️❤️❤️👍👍👍
@vyshna___1503 Жыл бұрын
Kashikuttante full name ntha chechi
@suryapavisankar520 Жыл бұрын
Vavede name enthuva chechii
@AFFARTips12345 Жыл бұрын
Naseer kollam
@ashnaameer1923 Жыл бұрын
Seethammaa🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rajaneeshb7656 Жыл бұрын
അടിപൊളി സൂപ്പർ
@blackbae211 Жыл бұрын
ayinu entho pera chechi.pavam vere peru kittiyille