ആഹാ നല്ല best പേര് 🤣🤣 ഇതിനേക്കാൾ എത്രയോ നല്ലത് ആരുന്നു അമ്മ ഇട്ട പേര്
@Aashus-vlogs Жыл бұрын
Peru mattunnathayirikum nallath. Chilapol avaru valuthayal avarkku thanne ishttpettannu varilla.
@aswathyachu250 Жыл бұрын
Sheriya
@dreamgirlknr4560 Жыл бұрын
10:00 സ്നേഹമുള്ള ബ്രദർ chetane anweshikunnu😍😍
@athiravishnu6585 Жыл бұрын
Avaru KZbinrs annenn karuthi axarude eshtangale mattan parayan arkum abashamilla avarude kunjugalk avark eshtamulla name Ann edanndath. Variety Ann rare Ann super Ann😍😍
@priyavipin8742 Жыл бұрын
ഉണ്ണികൾക്ക് 6 മാസം ആവാതെ ഞങ്ങൾ അമ്പലത്തിൽ പോവില്ല ഉണ്ണികൾക്ക് ചോറ് കൊടുക്കാൻ പോകുമ്പോൾ ആണ് അമ്പലത്തിൽ pova
@silnalijesh3593 Жыл бұрын
ഞങ്ങളും
@harithamuth9860 Жыл бұрын
Njngade nattil agane ala.. njn keethuntem nikichettantem nattukariya.. njngade nattil unnikale ambalathil 6th month il aane kondoka.. but ammak pokam.. ath pole murugante ambalalathil 90te ane peruvillikunavarum ind.
@PkCouples Жыл бұрын
Yess
@happyhappy-zv5yh Жыл бұрын
Nammaloke 40 days kazhinja ambalsathil poghum. Ammayum kunjum poghum
@varshaharshan9618 Жыл бұрын
10:01 sec അവര് ചേട്ടനെ വിളിക്കുന്നു അതാണ് സ്നേഹം I like nikhil - paru combo Nidheesh - keethu combo
@Ammuammus__67 Жыл бұрын
Ee name mattunnathavum nallath... Kunju vavakal alle...❤️.... Ith etho company de per pole okke und... Nalla name select cheyyu🤍
@athulyakrishna2079 Жыл бұрын
നിങ്ങളുടെ കുട്ടിക്ക് ഇടുന്ന പേര് നിങ്ങളുടെ ഇഷ്ട്ടം... But പേര് രസമില്ലാതെ ആയിപോയി
Names are really not good chechi... Please consider changing them as there are much better names!
@varshaharshan9618 Жыл бұрын
3 perum 3 name idunnathu kanunnthu first time aanu
@siyansworld967 Жыл бұрын
Ammayude Peru adipoli kaashinath
@ramsiabasheer7398 Жыл бұрын
Calix & ainix, 😍😘😘velayudhan&kumaran😘🤣😍😘😘
@fousiyaachu9868 Жыл бұрын
ന്യൂ ജെനറേഷൻ ഉം verayitti ഉം നോക്കി പോകുമ്പോൾ കുഞ്ഞുങ്ങൾ വളർന്നു വന്നു അച്ഛൻ അമ്മമാരോട് തിരിച്ചു നിന്ന് ചോദിക്കരുത് ഞങ്ങള്ക് നല്ലൊരു പേര് ഇട്ട് കൂടായിരുന്നോ എന്ന് പുതുമ ആയ പേര് ok നല്ലത് ആണ് അത് സ്വന്തം മക്കൾക്കു നാളെ മോശം ആകരുത് അവർക്ക് ഒരു ഇത് ആയി തോന്നരുത് എന്തൊക്കെ പറഞ്ഞാലും ഭയങ്കര മോശമായി പോയി പേര് എന്തൊക്കെ നല്ല നല്ല പേര് കിടക്കുന്നു പേര് കണ്ടതലിൽ വലിയ പരാജയം ആയി പോയി
@vihaanz__mom7772 Жыл бұрын
Makkal thirinju nikku angane chothichallum prathyekich kozhappam onnum endakkan ponnilaa. Enta peru enik ishtayitilaa njn parents'nodu ath epozhum chothikarumundu. Ningalku ariyillalo chillappo aah kunjungalku valuthayikazhiyumbo peru ishtayalloo...
@vihaanz__mom7772 Жыл бұрын
Athkondu ningalku ishtayila enum paranju kuttikalde karyam ningal ivide parayanda.. avarku ishtapetta oru peru Alle avaru ittolluu
@fousiyaachu9868 Жыл бұрын
@@vihaanz__mom7772 കേൾക്ക്കുന്ന ആർക്കും ഇഷ്ടം ആയില്ല പിന്നെ അല്ലെ
@fousiyaachu9868 Жыл бұрын
@@vihaanz__mom7772 അച്ഛൻ അമ്മ പേര് അല്ലെ എന്താ ഇങ്ങനെ ഇട്ടേ എന്ന് ചോദിക്കും എന്ന് ഞാൻ പറഞ്ഞത് അല്ലാതെ അവരെ തല്ലും എന്ന് അല്ലാലോ പറഞ്ഞത്
ഞങ്ങളെ പോലത്തെ ചെറിയ യൂട്യൂബേസിന് സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 💞
@sanoopanaghaanagha2230 Жыл бұрын
നിങ്ങളുടെ ഉണ്ണികളുടെ പേരിടലിന്റെ അന്നു തന്നെ ആയിരുന്നു ഞങ്ങളുടെ ഉണ്ണീടെയും പേരിടൽ ചടങ്ങ് baby girl ആണ് 😍Yashvi sanoop 😍 എന്നാണ് പേരിട്ടത്
@syama9600 Жыл бұрын
😍😍😍
@shaminasar4866 Жыл бұрын
Super
@aadhi1774 Жыл бұрын
Peru variety anu.. Peru anenn thonniyilla..x vannath kondanenn thonnunnu... But variety aanu... Ellarum idunna perinekkal nallath variety thanne... Appo aa oru peril ivaralle kanu.. Athanu nallath.
@sudhisudhisushisudhi750 Жыл бұрын
Schoolil okke cherthumbol kuttykal kaliyakkan Nikki parayunnapakaram nakki yenn vilikum sure...nalla name idayirunu ith Christian name pole
@kavyasuresh2085 Жыл бұрын
പരിപാടി ഒക്കെ ഗംഭീരം ആയിട്ടോ. പണിക്കാട്ടിൽ അമ്പലം ഇവിടെ അടുത്താണ്. നെക്സ്റ്റ് ടൈം വാവകളെയും പായു പെണ്ണിനെയും കൊണ്ട് വരുമ്പോൾ പറയണം. ട്ടോ. 💗
@_---_.11 ай бұрын
*പാറു
@murshii___faizz7818 Жыл бұрын
പേര് എനിക്കിഷ്ട്ടായില്ല ചേച്ചി☹️. അ പിന്നെ ighale ഇഷ്ട്ടം അല്ലെ 😍😍👍👍👍👍👍✌️✌️✌️😍😍😍😍❤️❤️❤️
@anittamanu5549 Жыл бұрын
Ayena serikum ulla peru villikathe achan?? kure peru villikamo🤔🤔🤔🤔ariyilato athane
@ammuzz2838 Жыл бұрын
Ennaalum name selection..👍🤣🤣🤣bayangaram verity name ittathaa nalla bor aayittund.. 😂😂😂 paavam aah kuttikal valuthayaal ulla avastha... 😌😌😌
@poli28815 Жыл бұрын
Sathyam
@കൃഷ്ണ-ഘ2ഷ Жыл бұрын
😂
@GreeshmaleksmiАй бұрын
Ntha peru
@amrithaks1681 Жыл бұрын
Chechi ചോറുണ് akathe അമ്പലത്തിൽ pokan pado. അറിയില്ല ഞങ്ങളുടെ ividay ചോറുണ് കഴിയാതെ pokan padila athata chechi ഞാൻ പറഞ്ഞത് ഇത് ഒരു നെഗറ്റീവ് ayitu edukaruth എന്റെ സംശയം ചോദിച്ചതാ
@rajalakshmi2622 Жыл бұрын
Ath seri ahnallo.....🧐
@Sandrasurendran4321 Жыл бұрын
Nalla name njn pregnant ayyappo nte husband boy edum girl nte name kanndu vechirunu boy name calix noe and girl name evanila kiaraa but we r blessed with a baby girl evanila kiaraa nila baby❤️
@farsanayasar860 Жыл бұрын
സത്യം പറയാലോ കുഞ്ഞുങ്ങളുടെ പേര് ഇഷ്ടം ആയില്ല, നെഗറ്റീവ് അല്ല ട്ടോ
@anusree9384 Жыл бұрын
Anju chechiyod aviduthe vishesham video cheyyan parayu
@surendrancv1662 Жыл бұрын
Calix : തടസ്സമില്ലാത്തത് Ainix : വളരെ സുന്ദരൻ
@priyankapriyanka8073 Жыл бұрын
🥰🥰🥰🥰adipoli video aayirunuu.... Unnikalude name ellam spr aayirunuu 😘😘😘pk couples orupad eshttaa😘😘🥰🥰
@PkCouples Жыл бұрын
Thanks daa ❤️
@priyankapriyanka8073 Жыл бұрын
@@PkCouples 😘😘❤️🤗🤗
@shajeenasdreamworld956 Жыл бұрын
Masha Allah എല്ലാവരും അടിപൊളിയായിട്ടുണ്ട് ഉണ്ണികൾക്ക്😘😘😘
@thasleemanishad8048 Жыл бұрын
Enik perukal ishttayi avarude kunj avark ishttapettit itta perukalanu adhinu endhellam oru vimarshanangal kelkkanam kashttam thanne
@Happy-xf6vw Жыл бұрын
Choclachi chukalachi എന്ന് ഇട്ടൂടാരുന്നോ
@aswinsugathan572 Жыл бұрын
നല്ല പേരാണ് കുട്ടൻമാരുടെ...Calix നിഖിൽ Ainix നിഖിൽ😘😘😘😘😘😘😘😘❤️❤️❤️🥰🥰💕💕💕💕💕💕
@arathianil1234 Жыл бұрын
Very good names. Ingne venam peridaan. Allathe kore common namesinte kaalam ini maaram.
@anusree9384 Жыл бұрын
Keethu chechi sari nannayi cherunnund🥰
@Krishna-wc3ck Жыл бұрын
Madhav ❤️ Kashi athane superb
@sugi4939 Жыл бұрын
Name selection ശെരിയായില്ല
@anjanabg8611 Жыл бұрын
Name...bhayankara variety ayipoyii🤣🤣🤣🤣😅
@poli28815 Жыл бұрын
🤣🤣
@sandramr238 Жыл бұрын
Kashi madhav nice nme
@aryasree363 Жыл бұрын
Names nalla bore ayittund. Kuttikalk peru idanulla avakasham achanum ammakum aanu. Ennalum keerthana, Nikhil ennokke nalla perukal ulla ningalk ethrayum bore aya names idan thonniyallonnu orkumbo athishayam thonnunnu. Negative ayi paranjathalla. 🙏🏻🙏🏻Videos ellam kanarund. Ellareyum ishttanu. Oru aphiprayam paranjanne ullu Cute allusinum ayunusinum alpa koodi nalla peru select cheyamayirunnu
@reshmak6866 Жыл бұрын
True
@tRilokh666 Жыл бұрын
Unnikalse,name ,Kollula
@achusvlog3337 Жыл бұрын
Name kolilatoooo/ Kashi madhav supr ❤️❤️
@rabirabeeh1273 Жыл бұрын
Rayan, Rihan.... Ed pole ulla matching names ittoode.... Babies name pora🙃
@jlsgaming1581 Жыл бұрын
Yes correct 👍 cute names
@vijivengad9108 Жыл бұрын
Athe
@daakshaajith1178 Жыл бұрын
I like the names you gave your children! They are very unique...
Name adipoli namudai football kalikarokai iduna international name kollm Oru variety undu... 🥰
@Nihaniharika2020 Жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ ഉണ്ണികൾക്ക് ചോറൂണ് കൊടുത്തിട്ടല്ലേ അമ്മ അമ്പലത്തിൽ കയറു ഇവിടെ ഒക്കെ അങ്ങനെ ആണ് അത് കൊണ്ട് ചോദിച്ചതാട്ടോ പേര് വെറൈറ്റി ആണല്ലോ Ainix nikki ഇഷ്ട്ടായി calix എന്തോ പോലെ തോന്നുന്നു
@divyavijayan6596 Жыл бұрын
Alla delivery kazhiju 90 days kazhijal temple il pokam 🙏🏻
@Nihaniharika2020 Жыл бұрын
@@divyavijayan6596 ആണോ ഓരോ സ്ഥലത്തും ഓരോ രീതിയിൽ ആവും
പേര് ഇട്ടത് വളരെ വളരെ മോശമായി പോയി. നിങ്ങളുടെ ഇഷ്ടമാണ് മക്കൾക്ക് പേര് ഇടുന്നത് പക്ഷേ നിങ്ങളുടെ ഒരു subscriber എന്ന നിലയിൽ പറയാതിരിക്കാൻ വയ്യാ. നിങ്ങളോട് ഒരു ദേഷ്യവുമില്ല നിങ്ങളെ ഒരുപാട് ഇഷ്ടമാണ് മക്കളെ. ഞാൻ കരുതി എനിക്കി മാത്രമാണ് അങ്ങനെ തോന്നിയത് എന്ന് പക്ഷേ ഇതിലെ കമെന്റ് ബോക്സും അഞ്ജുന്റെ ചാനലിലെ കമെന്റ് ബോക്സും കണ്ടപ്പോൾ ആ തോന്നൽ വെറുതെ അല്ലെന്ന് മനസ്സിലായി. വീട്ടിൽ വിളിക്കുന്ന പേരുകൾ നന്നായിട്ടുണ്ട് 👍🏼പക്ഷേ ഒറിജിനൽ പേരുകൾ very bad😟😟
@goury3022 Жыл бұрын
Ningalde kuttikal ningalude eshtam..nalla variety name ane enik eshtayii🥳... records il aa pere ittitt veetil vere vilicha pore ee nattukarkk ntha ithra ith🙄
@EBULLIENCECREATIONZ Жыл бұрын
Enik kunjungalude name othiri ishtayiii.....cute vavakuttanmar
@revathymenon3018 Жыл бұрын
Kuttyku Name idunnathh parents ishtam anu...ennalum ee name kuttikalku athra chercha illa thonnunu.
കാശി മാധവ് നല്ല പേരുകൾ 🥰 ഉണ്ണികൾക്ക് ചോറൂണ് നടത്തില്ലേ
@kalathilfalimy Жыл бұрын
6 month il aa kodukka
@bijibijimolbiju7887 Жыл бұрын
Chechida അച്ഛൻ avidaya
@paroosworld9650 Жыл бұрын
Oru rasoolatha perukal. Aaru kandupidichatha. Kunjumakklkku nalla peru idayirunnutto
@reshmak6866 Жыл бұрын
A name is an identity for a person. Pakshe idhu i dont know for what meaning u kept these names. Ningalku polum chiri varunundu vilikumbol. If it was a good name elavarum adhu thanne kadhil vilichene. Bcoz idhu arkum vilikan isha milla so they called other names. Nalla rendu unni kannan mare ingane peru vilikan vishamayondu paranchatha. Modern ayalum traditional ayalum nalla meanings ulla beautiful names undu. Even keshav nd madhav is good. Keeping the names of kids is parents wish but oru family member karuthi parayukayanu if possible names change cheyu. Nothing to hurt u. Unnikale eshtam ayondu paranchu poyatha. If anythng wrng sorry.
@Number-yv4vq Жыл бұрын
I like the names.... Oru variety names 😍😍😍its unique
@athulyanidhin7913 Жыл бұрын
Seethamma sari orupad ishtayi.
@shaminasar4866 Жыл бұрын
Name ottum rasamila kelkkan......rndhoo companyde ok name parayunna pole
@nightrider1023 Жыл бұрын
Avara ishttamalle avara kuttikalk ath name idanam ennath ithra negative parayanum mathram valiya kuyappam onnum ah perin illalloo
@sidharthzworld176 Жыл бұрын
Randu perukalum kalakki... Meaning kuddii parayooo
@itsme-pk1ed Жыл бұрын
പാറു മോളുടെ ഒർജിനൽ name എന്താ
@ardrajijin9148 Жыл бұрын
Niha p nidheesh
@shejin1112 Жыл бұрын
Vavakal😘😘😘😘😘😘😘keethu chechi👌👌👌👌👌cute family
@behappy3410 Жыл бұрын
കുഞ്ഞിനെ ചോറ് കൊടുത്ത ശേഷം അമ്പലത്തിൽ കൊണ്ടു പോകാം നമുക്ക് എപ്പോൾ വേണമെങ്കിലും pokam
@silpacd5725 Жыл бұрын
Angne ano ee doubt enikum indarnu
@behappy3410 Жыл бұрын
Mm
@Nihaniharika2020 Жыл бұрын
ഇവിടെ ഒക്കെ അമ്മയും പോവില്ല എല്ലാടത്തും ഒരു പോലെ അല്ലായിരിക്കും
@Htinas55 Жыл бұрын
Choru kodukkathe ammayum povilla mallu family Ile kunchoosine noku
@behappy3410 Жыл бұрын
ഞാൻ എന്റെ നട്ട്നടപ്പാണ് പറഞ്ഞത് ഞങ്ങൾ ഇങ്ങനെ ആണ് കുഞ്ഞിനെ ചോറ് കൊടുക്കുന്നതിനു മുമ്പ് കൊണ്ട് പോകില്ല ഞങ്ങൾ പോകും, അല്ലാതെ മല്ലു ഫാമിലിയെ നോക്കി അല്ല ഞങ്ങൾ ചെയുന്നത്
@shamidhamansoor1824 Жыл бұрын
Makkal thanne pedich pokum name kette
@anjana5054 Жыл бұрын
Verity verity ന്നു പറഞ്ഞപ്പോൾ ഇത്രയും verity name ആണെന്ന് വിചാരിച്ചില്ല.. ക്രിസ്ത്യൻ names പോലെ.. ആരുടെ സെലെക്ഷൻ aavo.. ആരുടെയായാലും very bad സെലെക്ഷൻ .. 🤭
@AthiraAadhikesh1994 Жыл бұрын
Names bore aanu. Kurach koodi nalla names idam aayirunu