കോൾഡ് കോഫി | Easy Cold Coffee Recipe | Malayalam Recipe

  Рет қаралды 2,069,077

Shaan Geo

Shaan Geo

3 жыл бұрын

For this hot summer, let's add a cool twist to your favourite hot beverage, Cold Coffee. Freshness of your coffee in an even refreshing temperature. A cool blend of Coffee powder, Milk and Sugar, along with the all time favourite addition of an Ice cream which compliments the flavour of this refreshing drink. It will be really hard to pick out that one factor that you love in this drink. Hope this cold coffee recipe will be a companion in this summer.
#coldcoffee
🍲 SERVES: 2
🧺 INGREDIENTS
Instant Coffee Powder (ഇൻസ്റ്റന്റ് കോഫി പൗഡർ) - 3 Teaspoons
Milk (പാൽ) - 2 Cups (500 ml)
Hot Water (ചൂടുവെള്ളം) - 2 Tablespoons
Sugar (പഞ്ചസാര) - 4 Tablespoons
Vanilla Ice Cream (വാനില ഐസ്ക്രീം) - 2 to 4 Scoops
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 700
@ShaanGeo
@ShaanGeo 3 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@Rajupk6124
@Rajupk6124 3 жыл бұрын
ചേട്ടൻ ഉപയോഗിക്കുന്ന camera , micഏതാ
@beenamathew7102
@beenamathew7102 3 жыл бұрын
Can u pls make sweet corn chicken soup??
@chandran166
@chandran166 3 жыл бұрын
Which mixie you are using?
@shamnaabdulsalam1915
@shamnaabdulsalam1915 3 жыл бұрын
👍. 🙏
@digingeorge5959
@digingeorge5959 3 жыл бұрын
Shaan bro....instant coffee sarikkum coffee allallo? I heard it’s not, that’s why just asked as a doubt
@sajinkurian4699
@sajinkurian4699 3 жыл бұрын
അളവ് കൃത്യമായി പറയുന്നു, അനാവശ്യ വലിച്ചു നീട്ടൽ ഇല്ല.. ഇവിടെയാണ് നിങ്ങൾ വ്യത്യസ്തനാവുന്നത്. ❤
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@aneeshpb136
@aneeshpb136 2 жыл бұрын
@@ShaanGeo നിങ്ങളുടെ വീഡിയോസ് എടുത്ത് തന്നാ മതി എന്ന് അമ്മ പറയും എന്തെങ്കിലും recipies ചോദിച്ച് വരുമ്പോൾ.. അതിൻ്റെ reason പറയുന്നത് അളവുകൾ കൃത്യമായി പറഞ്ഞ് തരും ആൾ എന്നുള്ളതാണ്.. ❤️
@minisantosh3676
@minisantosh3676 2 жыл бұрын
Yes
@neelimapraveen240
@neelimapraveen240 3 жыл бұрын
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ഇതാണ്.. ഷാൻ ചേട്ടൻ ഇഷ്ടം.. 😍😍😍😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@chinnulipin1991
@chinnulipin1991 3 жыл бұрын
ഞാനും
@noush7715
@noush7715 3 жыл бұрын
Shaan ചേട്ടൻ്റെ വീഡിയോയിൽ skip ചെയ്യാനുള്ള സമയം കിട്ടണ്ടെ. അതിനുള്ള വലിച്ച് നീട്ടൽ ഒന്നും ഇല്ലല്ലോ ☺️☺️☺️☺️☺️
@naveenbenny5
@naveenbenny5 3 жыл бұрын
🤩🤩🤩
@keralapolicetrollfans5088
@keralapolicetrollfans5088 3 жыл бұрын
100% സത്യം
@mastersebinalexander4444
@mastersebinalexander4444 Жыл бұрын
ഈ ചാനൽ ഒത്തിരി ഇഷ്ട്ടമാണ്. കാരണം 2.59 മിനിറ്റ് കൊണ്ട് പറഞ്ഞവസാനിപ്പിക്കാൻ സാധികുന്ന ഒരു കാര്യം 30 mnt എടുത്ത് പറയുന്ന ചാനലുകൾ ഉണ്ട്.... അവരുടെ വീട്ടിലെ കാര്യങ്ങളും നാട്ടിലെ കാര്യങ്ങള് എല്ലാം കേട്ട് 30 mnt ഇരുന്നാലേ നമ്മൾ ഉണ്ടാക്കൻ ഉദ്ദേശിക്കുന്ന സാധനം ഉണ്ടാക്കാൻ പറ്റു ... അതുകൊണ്ട് ഞാൻ ഇപ്പോ എന്തേലും ഉണ്ടാക്കണമെങ്കി first prefer ചെയ്യുന്നത് ഈ channel ആണ് ....
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@ateammhom6098
@ateammhom6098 3 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടാലും ഇല്ലേലും നിങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. A real gentleman ❤️
@All_with_Lipin
@All_with_Lipin 3 жыл бұрын
വളരെ മിതമായ രീതിയിൽ സംസാരിച് ഏറ്റവും നല്ല അവതരണത്തിലൂടെ മനസിലാകുന്ന രീതിയിൽ വീഡിയോ ചെയ്യന്ന ചേട്ടന് എല്ലാരും ഒരു ലൈക്‌ അടിച്ചേ.... 🔥❤
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@noisyy3876
@noisyy3876 3 жыл бұрын
Chettante video kk like adichittund... Athpore🌝
@naveenbenny5
@naveenbenny5 3 жыл бұрын
☺️☺️
@subithasatheesh5985
@subithasatheesh5985 Жыл бұрын
,
@shifaanees8821
@shifaanees8821 3 жыл бұрын
Skip ചെയ്യാതെ കാണുന്ന ചാനൽ ആണ് വളരെ ലളിതമായ അവതരണം.
@sajithasajitha8728
@sajithasajitha8728 2 жыл бұрын
Shan... ആരെയും bore അടിപിക്കാതെ നന്നായി അവതരിപ്പിക്കാൻ കഴിയുന്നതാണ് നിങ്ങളുടെ കഴിവ്.... ❤️❤️
@vijumenon4814
@vijumenon4814 3 жыл бұрын
വലിച്ചു നീട്ടി ബോറടിപ്പിക്കാതെ യുള്ള അവതരണം....അഭിനന്ദനങ്ങൾ...ഏറെ ഉയരത്തിൽ എത്തട്ടെ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@Alex_pt007
@Alex_pt007 3 жыл бұрын
@@ShaanGeo Copy paste😂
@jeenaprasobh3549
@jeenaprasobh3549 3 жыл бұрын
@@ShaanGeo nalla oru beef curry video cheyyane...
@rakhisreekumar2126
@rakhisreekumar2126 3 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് ..അദ്യ റെസിപ്പി തന്നെ ഇഷ്ടമായി .ഞാൻ ഒരു coffee lover anu
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@safeena-fathima
@safeena-fathima 3 жыл бұрын
അയ്യോ .... ഞാൻ ആദ്യമേ ഉണ്ട്. അപ്പൊ 56kഉണ്ടായത്
@MAX-ri3bu
@MAX-ri3bu 2 жыл бұрын
😂
@shiyaskareparamban9796
@shiyaskareparamban9796 2 жыл бұрын
കുറഞ്ഞ സമയം എല്ലവർക്കും മനസ്സിലാവുന്ന അവതരണം. Shan ഇഷ്ടം...
@babulakshmi3854
@babulakshmi3854 2 жыл бұрын
ഈ cold coffee ☕ റെസിപ്പി കുറെ കാലമായി അന്വേഷിക്കുന്നു . ഇപ്പോളാണ് കിട്ടിയത്. ഷാൻ ഭായ് tank u. ഇനി ഇത് റെഡി ആകിയിട്ടെ ഉള്ളൂ ബാക്കി പൊളി ഐറ്റം ആണ്. ട്രൈ ചെയ്യാം എല്ലാർക്കും.
@GlowWithMe7
@GlowWithMe7 3 жыл бұрын
Shan ചേട്ടാ ബ്രേക്ക്ഫാസ്റ്റിന്ന് ചപ്പാത്തി, പുട്ട്, ഇടിയപ്പം എന്നിവക്കൊക്കെ പറ്റുന്ന കറികൾ ചെയ്യണേ
@tintumolthomas6102
@tintumolthomas6102 3 жыл бұрын
കടലക്കറി മുട്ട റോസ്റ്റ് ചട്നി ഐറ്റംസ് ചിക്കൻ റെ ഐറ്റംസ് ഒക്കെ ഉണ്ടല്ലോ വെറൈറ്റി സാധനങ്ങൾ ഒത്തിരിയുണ്ട് വളരെ ഈസിയാണ്
@seenazeenath2148
@seenazeenath2148 3 жыл бұрын
@@tintumolthomas6102 😂😂
@ShaanGeo
@ShaanGeo 3 жыл бұрын
I'll try to post it
@lekshmi6301
@lekshmi6301 3 жыл бұрын
@@ShaanGeo chettayi breakfastinu pattiya kurumacurry okke post Cheyanne
@ashajose2311
@ashajose2311 3 жыл бұрын
@@tintumolthomas6102 🤣🤣
@remyap.Vasudev
@remyap.Vasudev 3 жыл бұрын
എന്ത് വീഡിയോ കണ്ടാലും ഉടനെ നമ്മൾക്ക് ഉണ്ടാക്കാൻ തോന്നും എന്നുള്ളതാണ് ബ്രോയുടെ വീഡിയോയുടെ പ്രത്യേകത. All the best for more vedios 😍😍😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@chithraanjali7518
@chithraanjali7518 3 жыл бұрын
Exactly.. 🙏👍👍
@shobhavijayan3286
@shobhavijayan3286 2 жыл бұрын
അവതരണവും രുചിയും കൊണ്ട് മികച്ചതാണ് താങ്കളുടെ വിഭവങ്ങൾ. മൊട്ടത്തല നന്നായി ചേരുന്നുണ്ട് മോനെ.
@daisyjoy4062
@daisyjoy4062 2 жыл бұрын
I made this recipe. Super aayirunnu Thank you for this recipe 🥰
@smithai8279
@smithai8279 3 жыл бұрын
അവതരണ ശൈലിയിൽ ഷാൻ നെ കവച്ചുവെയ്ക്കാൻ ആരുമില്ല | Keep it up cold coffee Super
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@lalsvlog6926
@lalsvlog6926 3 жыл бұрын
20മിനുട്ട് 25മിനുട്ട് എടുത്തു കോൾഡ് കോഫി വീഡിയോ ചെയ്യുന്ന അമ്മച്ചി മാരോട്. ഈ ചാനൽ കാണുന്നില്ലേ........ Good work brother 😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@lalsvlog6926
@lalsvlog6926 3 жыл бұрын
@@ShaanGeo ബ്രൊ പണ്ടുമുതലേ വീഡിയോ കാണാറുണ്ട്, പരിപ്പുവട, പുളിയിഞ്ചി, പൊറോട്ട തുടങ്ങിയ റെസിപ്പിസ് ഉണ്ടാക്കി നോക്കിയിട്ടുണ്ട്. അടിപൊളി ആയിരുന്നു 🤩
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@neelimapraveen240
@neelimapraveen240 3 жыл бұрын
സത്യം.. വലിച്ചു നീട്ടി വെറുപ്പിക്കുന്ന അങ്ങനെ കുറേ എണ്ണം ഉണ്ട്
@ranjithrajan1412
@ranjithrajan1412 Жыл бұрын
I tried cold coffee. Very tasty ❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you Ranjith
@sobharajkrishnan
@sobharajkrishnan 2 жыл бұрын
I tried this for family, they loved it. Thankyou chettayi... ❤❤❤
@vishnur9693
@vishnur9693 3 жыл бұрын
Correct ayi present cheyuna malayalathl ulla best channel you deserve more subscribers
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@midhilajbasheer
@midhilajbasheer 3 жыл бұрын
മറ്റുള്ള യൂടുബർസിനെ പോലെ വീഡിയോ നീട്ടി വലിക്കാതെ വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു..keep going bro👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sugunap193
@sugunap193 2 жыл бұрын
Shan chettai എല്ലാം ഒന്നിനോടൊന്ന് super
@saisumesh3918
@saisumesh3918 2 жыл бұрын
അടിപൊളി.... ഞാൻ കൊറേ ആയി ഒന്ന് ഉണ്ടാക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഒന്ന് try ചെയ്തു നോക്കണം thank you so very much for the video Sir🙏🏻
@ironhand8474
@ironhand8474 3 жыл бұрын
മിസ്റ്റർ പെർഫെക്റ്റ് 👌👌 ഷാൻ ചേട്ടന്റെ വീഡിയോ കാണാൻ ഒരു പ്രത്യേക രസമുണ്ട്.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@RajeshKumarPV
@RajeshKumarPV 3 жыл бұрын
Very soothing. He is my fav male youtube guy along with Chef Ranbeer Brar. All the best brother !
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@themoon5111
@themoon5111 2 жыл бұрын
Njn first tym ahn ningalude video kaaanunnath... Without any lag you r doing... And its not boring... I loved this video 😊
@ponnujonu4398
@ponnujonu4398 3 жыл бұрын
ബ്രോ. ഈ ഇടയ്ക്ക് ആണ് ചാനൽ കാണുന്നതും സസ്ക്രൈബ് ചെയ്യുന്നതും.. പുതുമ ഉള്ള അവതരണവും... ക്ലാരിറ്റി ഉള്ള വീഡിയോയും.. അതിലും ഉപരി എല്ലാം റെസിപ്പിയുടെയും ശാസ്ത്രീയ വശങ്ങളും,ഉൾകൊള്ളിച്ച മനോഹരമായ പാചകം.. ഒറ്റ വാക്കിൽ ക്ലീൻ ആൻഡ് ക്ലിയർ... ആശംസകൾ ബ്രോ 💜💜
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@reshmasijeesh9763
@reshmasijeesh9763 3 жыл бұрын
ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോസ് കാണുന്നത്.... Poliyee🥰🥰🥰
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shilpaur6787
@shilpaur6787 3 жыл бұрын
Skip cheyanda avasym illatha oreoru u tube channel 👏 The way of presentation is just awesome 👌😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@meenamoal9796
@meenamoal9796 Жыл бұрын
Thank you Shaan. Quick and easy recipe for cold coffee. Tried it. Liked it and enjoyed it...
@deva549
@deva549 2 жыл бұрын
I like your presentation.. I think Mahima’s cooking Class and your channel are the best cooking channels in KZbin
@Linsonmathews
@Linsonmathews 3 жыл бұрын
Cold coffee 😋 ചുമ്മാ അങ്ങട് കുടിക്കാം 👍❣️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@dr.selmaa5018
@dr.selmaa5018 3 жыл бұрын
Good presentation with accurate timing without any delay....thank u for the recipe
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shahanasazhar6672
@shahanasazhar6672 2 ай бұрын
Enthenkilum recipes search cheyyumbol athil shaan chettan aa recipe cheythennu kandal pinne veronnum nookkilla athangedukkum❤
@sarah_saji
@sarah_saji 2 жыл бұрын
Valare vethyasthamaaya avatharanam❤️orupaadu sneham❤️
@shilpa3121
@shilpa3121 2 жыл бұрын
You are a great help for Canadian mallu students. Quick and efficient ❤️❤️. We don’t have time to listen to the blabbering by other KZbinrs.
@aiswarya_lekshmi.
@aiswarya_lekshmi. 3 жыл бұрын
Cold coffee super 🤩 Nice intro and presentation Keep growing bro
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@pmvaishakh3
@pmvaishakh3 2 жыл бұрын
ആരായാലും ഒന്ന്‌ ഉണ്ടാക്കി നോക്കിപോകും 😋😋
@r.d.v4860
@r.d.v4860 2 жыл бұрын
One for the best, if not the best cookery channel🤩😊
@anniemathews1028
@anniemathews1028 3 жыл бұрын
All time favourite drink especially in the hot summers ..I tried your recipe .frozen milk was a great tip ..very refreshing..keep going 😎
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@arunkumarus9871
@arunkumarus9871 3 жыл бұрын
ചേട്ടനെ കല്യാണം കഴിക്കുന്ന പെണ്ണിന്റെ ഭാഗ്യം 😍😍
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@arunkumarus9871
@arunkumarus9871 3 жыл бұрын
@@ShaanGeo really 😍😘
@vipinantony1716
@vipinantony1716 3 жыл бұрын
I like your comment
@arunkumarus9871
@arunkumarus9871 3 жыл бұрын
@@vipinantony1716 tnx bro 😍
@reenathomas1514
@reenathomas1514 2 жыл бұрын
പൊളി ഷാൻ സൂപ്പർർർർർർ 👏🏻👏🏻
@dettyt.k7521
@dettyt.k7521 3 жыл бұрын
Chettante moru curry, chicken biriyani, kalthappam ellam try cheithu. Adipoli ayirunnu. Thank u so much.
@susythomas6606
@susythomas6606 3 жыл бұрын
Summer special ..cold cofee , perfect for the season..well explained as always..
@ShaanGeo
@ShaanGeo 3 жыл бұрын
Thanks a lot 😊
@LifeSkillsDelivered
@LifeSkillsDelivered 3 жыл бұрын
ഷാൻ മച്ചാന്റെ പൊറോട്ട വീഡിയോ കണ്ട ടൈം മുതൽ ഫാൻ ആയതാ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@anilpazhookara581
@anilpazhookara581 3 жыл бұрын
ഞാനും... ♥️
@risinrcb6745
@risinrcb6745 2 жыл бұрын
Very very tnx.. Njn ithuvare cold coffee kudichittila njn ningal parayunath pole undaki........ Poli sadhanam.... Refreshing..... Tnx for this vidio 🙏🏻
@anwaralianwarali5633
@anwaralianwarali5633 Жыл бұрын
Thangalude vedios ellam kanarund.ellam onninonnu mikchathanu. Thangalude avatharanam vere level.
@veenarajeev6719
@veenarajeev6719 3 жыл бұрын
Ideal summer drink 👍 . Thanks Shaan
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@rosaugustine7947
@rosaugustine7947 3 жыл бұрын
Best and crisp presentation out of all the cookery shows in the net. The outcome is also equally best. Keep going Shan. All the very Best...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@elsubeeeey
@elsubeeeey 2 жыл бұрын
Superb sir... Thanku for this recipie... Expectimg more video from uh😍
@abhishekabhishek9419
@abhishekabhishek9419 2 жыл бұрын
Superr chettaa.. skip cheyyate kaanunna ore oru channel💖
@sheringeorge4992
@sheringeorge4992 2 жыл бұрын
Simple and easy cooking videos 🥰🥰🥰
@harishanker1936
@harishanker1936 2 жыл бұрын
This channel is for normal people, truly a good one, able to understand each and everything said, no extra nonsense told, point to point talk and the way measurements are said is excellent. Thank you sir for your great effort, good wishes
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Hari 😊
@rasilsabah
@rasilsabah 10 ай бұрын
Exactly 👍🏻
@anuajith4460
@anuajith4460 Жыл бұрын
Try chyth nokkiyarnu adipoli arnu thank u so much 😊 💕
@harihd2548
@harihd2548 2 жыл бұрын
നിങ്ങൾ കാരണം ഞാനൊരു അടിപൊളി ഷെഫ് ആയി 🙏🙏🙏🙏🙏🙏🙏🙏am great fan of you
@MrinalRajendran
@MrinalRajendran 3 жыл бұрын
Tried this and turned out fab, thank youu❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@chinjuchinju6461
@chinjuchinju6461 9 ай бұрын
Super njan try cheyum😍
@harikrishnanb8171
@harikrishnanb8171 2 жыл бұрын
സൂപ്പർ 👍👍ഒരുപാടിഷ്ടം അവതരണം 👌👌
@premakumari2209
@premakumari2209 3 жыл бұрын
Like your.presentation, no time waste,no exaggeration, thank you sir
@sweetsparkle936
@sweetsparkle936 3 жыл бұрын
Soon to 1 million subscribers... ❤️ watching your all videos.. 🥰
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@fidha2213
@fidha2213 3 жыл бұрын
Thank for this video . I tried the recipe and it was amazing🙏👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@zayanahamed5050
@zayanahamed5050 3 ай бұрын
സിംപിൾ ആയിട്ട് പറഞ്ഞു തരുന്ന ഷാൻ ചേട്ടൻ❤💝!!!
@arjunsketchy8967
@arjunsketchy8967 2 жыл бұрын
the simple presentation itself provides the royal and classy touch for your video....
@vishnugopal6387
@vishnugopal6387 11 ай бұрын
I felt the craving to have a cold coffe at 2 am. Instead of zomato i tried this recipe. Absolutely loved it. Thank you
@ShaanGeo
@ShaanGeo 11 ай бұрын
❤️🙏
@crazykids3765
@crazykids3765 2 жыл бұрын
3.00 മിനുട്ടിൽ ഒരു കിടിലൻ റെസിപ്പി.. The one and only Shan Geo sir
@SonamanuVlog
@SonamanuVlog 2 жыл бұрын
സൂപ്പർ..... ഷാൻജി...👍👍👍
@travelforpeace1990
@travelforpeace1990 2 жыл бұрын
Short brief and Simple....❤❤.....ellaathe chela team ind....janicha annu muthalulla katha parayum......
@bindubiju128
@bindubiju128 2 жыл бұрын
ചിലർ eppozhum സ്പീഡിൽ ആണ് പറയുക.but shan chettan eppozhum സാവധാനം clear ആയാണ് പറയുക.I like it
@Itz_AaRaV6560
@Itz_AaRaV6560 2 жыл бұрын
I like this cold coffee and please upload cooking videos of chocolate, ice cream and cake
@niranjanarajesh3289
@niranjanarajesh3289 3 жыл бұрын
ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണും എനിക്ക് വളരെ പ്രയോജനം ചെയ്യാറുണ്ട് കാരണം എല്ലാവർക്കും ചെയ്യാൻ കഴിയുന്നതരത്തിൽ ആണ് താങ്കളുടെ അവതണം ഒരു പാട് നന്ദി
@ShaanGeo
@ShaanGeo 3 жыл бұрын
Thanks, Niranjana.
@priyasuresh4561
@priyasuresh4561 2 жыл бұрын
തീർച്ചയായും ട്രൈ ചെയ്യും 👍🏻👍🏻👍🏻
@laila3931
@laila3931 3 жыл бұрын
ഇപ്പോഴത്തെ ചുടിനെ അതിജീവിക്കാൻ നല്ലൊരു ഡ്രിങ്ക് 👌താങ്ക്‌യൂ ഷാൻ ജിയോ 👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@anjanamaryjames
@anjanamaryjames 3 жыл бұрын
Super presentation 👍👍.. Cold coffee ☕ is also delicious 😋
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@anooppaikkattumani
@anooppaikkattumani 2 жыл бұрын
Try ചെയ്തു, സൂപ്പർ ആണ്.... ☺️☺️☺️
@rachanaanil2681
@rachanaanil2681 2 жыл бұрын
അവതരണം സൂപ്പർ ആണ് ഷാൻ ചേട്ടായിയുടെ
@nervesandminds
@nervesandminds 3 жыл бұрын
SUPER CHILL SHAN BRO....
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@letstryit_offcl
@letstryit_offcl 2 жыл бұрын
We tried it, Awesome 😋❤️
@susankuriakose4024
@susankuriakose4024 3 жыл бұрын
Very crispy and beautiful illustration 👌👌
@sharathsha2876
@sharathsha2876 3 жыл бұрын
കലക്കി അടിപൊളി ഒന്നും പറയാൻ ഇല്ല. ഇനിയും മുന്നോട്ട് 💪💪💪💞💞💞
@ShaanGeo
@ShaanGeo 3 жыл бұрын
😊😊😊
@varnikhaasree2992
@varnikhaasree2992 3 жыл бұрын
I prepared it today with chocolate ice cream 🤩 yummy
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ardra.....6348
@ardra.....6348 3 жыл бұрын
Shan chetta .....sprrr
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@arto_byafna7
@arto_byafna7 9 ай бұрын
Shan chettaa❤ Njn aadyamayi coffe undakii. Admayittan ithrem excited aayitt oru food undakkunneh. Sathyem paryette, ellarkkum nalla ishttayii💕 thank you , thank you so much Inyum orupad food undakenem, chettante kandit❤ A true fan of you❤❤
@ShaanGeo
@ShaanGeo 9 ай бұрын
Thank you very much
@priyajames8424
@priyajames8424 2 жыл бұрын
Shaan chetta superanu receipiyoke njan fb page kandu KZbin serch cheithu nokkiyatha ellam elupathil cheiyan pattunnathumanu super chetta 👌👌👌👌
@ptr556
@ptr556 Жыл бұрын
Presenting level 🔥
@ShaanGeo
@ShaanGeo Жыл бұрын
❤️
@sherinsherinsulthan2585
@sherinsherinsulthan2585 3 жыл бұрын
arewaaaaaaw wot a simple, it's my fav, i'l definitely try to make this, vry helpful for doing this nd a big tnk u 🔥❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sherinsherinsulthan2585
@sherinsherinsulthan2585 3 жыл бұрын
I would like to see a video of chocolate syrup, u should do it if u can
@ShaanGeo
@ShaanGeo 3 жыл бұрын
I'll try to post it
@sherinsherinsulthan2585
@sherinsherinsulthan2585 3 жыл бұрын
@@ShaanGeo okay tnk u sir, tnk u so much🔥❤️
@lonexff3023
@lonexff3023 2 жыл бұрын
Aduthideyaan thankalude videos kandu thudangiyadh.ellaa videosum kollaam
@haridileep3431
@haridileep3431 3 жыл бұрын
Skip cheyyathe muzhuvanum kandu. Nannayit manasilakuna reethikk thanneyanu parayunath... Ithokke undakki nokkanam enn ishtathode aanu youtubil keriyath ethippettatho nalloru channelilum. Thanks Alot Bro👏👏👏❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@sreenathsasidharan5577
@sreenathsasidharan5577 3 жыл бұрын
Work from home ഇൽ ഇരിക്കുന്ന എനിക്ക് അമ്മയെ ബുദ്ധിമുട്ടിക്കാൻ പറ്റിയ ഐറ്റം.. "അമ്മേ റൂമിലേക്കു ഒരു കോൾഡ് cofee "... 😁😁😁😁
@ShaanGeo
@ShaanGeo 3 жыл бұрын
😂😂😂😂😂😂
@neethumolneethu4990
@neethumolneethu4990 3 жыл бұрын
Swanthamai undakiyal kai odinju povathonum illa😅
@sreenathsasidharan5577
@sreenathsasidharan5577 3 жыл бұрын
@@neethumolneethu4990 Work from home enna set up varunnathinu munne... 2013 thottu swanthamaitta...
@SabuXL
@SabuXL 3 жыл бұрын
@@neethumolneethu4990 ഈ വരികൾ കുസൃതി ആയ യൂത്തൻ മകനെ കൊണ്ട് പൊറുതി മുട്ടിയ ഒരമ്മയുടെ കുഞ്ഞു രോദനം ആണ് എന്ന് ഉറപ്പായി ട്ടാ ഗഡീ 😀👍🏼👏🤝
@jomyroy6126
@jomyroy6126 3 жыл бұрын
😆😆
@aleena429
@aleena429 3 жыл бұрын
I made this for the family. We loved it!! Thanks again Shan😄
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@archa253
@archa253 Жыл бұрын
മറ്റുള്ളവരെ പോലെ വലിച്ചു നീട്ടാതെയുള്ള അവതരണം കണ്ട സ്പോട്ടിൽ തന്നെ സബ്സ്ക്രൈബ് ചെയ്തു...😍🥰 Keep it up....🙌
@ShaanGeo
@ShaanGeo Жыл бұрын
Thank you so much archa
@ALI-st7ne
@ALI-st7ne 2 жыл бұрын
Njan aadhyayitta neetti ittu samayam kalayathe Ithra simple aayit nice aayit content kanikunne..athum cooking..sir i subscribed now😄✨ INGAL poliyaanee
@sruthijoseph9495
@sruthijoseph9495 3 жыл бұрын
I tried and became one of my favorite item during this summer...☺️
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
@tintumolthomas6102
@tintumolthomas6102 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള സാധനം വേനൽക്കാലത്ത് കുടിക്കാൻ ഏറ്റവും നല്ല ഡ്രിങ്ക്
@ShaanGeo
@ShaanGeo 3 жыл бұрын
Undaakki nokkiyittu abhipraayam parayan marakkalle 😊
@tintumolthomas6102
@tintumolthomas6102 3 жыл бұрын
@@ShaanGeo പറയാം സർ മക്കൾ ക്ക് Sundayഉണ്ടാക്കിയിട്ടു പറയാം. ഇപ്പോൾ icecream ഇല്ല അതാ
@tintumolthomas6102
@tintumolthomas6102 3 жыл бұрын
@@ShaanGeo cold coffee undakki Super aayirunnu ഈന്തപ്പഴം അച്ചാർ recipe വേണം As soon as possible Please
@karthiks7890
@karthiks7890 Жыл бұрын
Njan adyam vedio lenth nokkum...shan geo chettante matram food preparation channel il vech crip n clear anu ath ini chaya thott biriyani anekilpolum...orupad homework cheythittund ennu vedio kanumbole manasilakum be a brave man in youtube world...very soon you will be awarded. Thanks
@ShaanGeo
@ShaanGeo Жыл бұрын
Thank you Karthik
@commonman1220
@commonman1220 Жыл бұрын
Another great recipe by Shaan. Really super. I will definitely try this.👍
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@godislovekollam
@godislovekollam 3 жыл бұрын
ഫസ്റ്റ് ലൈക്‌ and കമന്റ്‌ 👍👍👍❤❤❤
@marymathew1894
@marymathew1894 3 жыл бұрын
Super
@ShaanGeo
@ShaanGeo 3 жыл бұрын
😊😊😊
@nimyachandran1615
@nimyachandran1615 3 жыл бұрын
Hey hii I tired your cold coffee I loved it 👍 forthy cold coffee with ice cream from Mumbai 😁😁
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@sureshmanjappalam9433
@sureshmanjappalam9433 Жыл бұрын
Njan try chythu superb ❤
@neethupn9986
@neethupn9986 2 жыл бұрын
Good presentation kurach time kond orupaad items undaakkaan padikkaam thanku
Пробую самое сладкое вещество во Вселенной
00:41
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 60 МЛН
Cold Coffee Recipe | Coffee Shop Style | Summer Drink Recipe | Easy Cold Coffee | N'Oven
3:06
Iced Coffee Ideas!
3:41
Kirbyyy
Рет қаралды 955 М.
Dekho Anaya Ne Kaise Mnaya Apna Birthday 🎂🎉
0:46
Anaya Kandhal
Рет қаралды 36 МЛН
How did we do? 👀😬😅 @RaenaTripleCharm 🍍 | Gabriella Triple Charm #shorts
0:19
Surely you don’t know this ☕️ #camping #survival #bushcraft #outdoors
0:17
Ăn Vặt Tuổi Thơ 2024
Рет қаралды 38 МЛН
Mastering Zinc Self-Drilling Drywall Anchors & Screws Kit
0:10
ToMoBoxBox
Рет қаралды 8 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
0:27
Гараж 54
Рет қаралды 9 МЛН
деревня.лето.юность.эх
1:01
Шунька
Рет қаралды 12 МЛН