എത്ര പിടിച്ചു നിന്നിട്ടും അവസാനം കരഞ്ഞു പോയി... നല്ല മെസ്സേജ് ❤
@manilal80943 жыл бұрын
ഇതാണ് ശരി. ടിക് ടോക് എന്നു പറഞ്ഞ് ചിലർ കാട്ടുന്ന കോപ്രായിത്തരങ്ങൾ മനുഷ്യരുടെ സമയം കളയാനെ പറ്റുന്നുള്ളു. ഇതു പോലെ മനുഷ്യർക്ക് ഗുണം ചെയ്യുന്ന *സമകാലിക* പ്രശ്നങ്ങൾ വരച്ചു കാണിച്ച അമ്മാമ്മയക്കും, കൊച്ചുമോനും അഭിനന്ദനങ്ങൾ :-
@ahmedfawaz95764 жыл бұрын
കുഞ്ഞിനെക്കാളും നിഷ്കളങ്കദ് അമ്മാമാടെ മുഖത്താണ് തോന്നിയത്. നല്ല മെസ്സേജ് നൽകുന്ന അമ്മാമയും കൊച്ചുമോനും പൊളിച്ചു 💯❤️❤️
@gamingwithappuyt88273 жыл бұрын
Xld😂cls 👌🤣xx
@shobhanaharidas14373 жыл бұрын
എന്റെ കണ്ണ് നിറഞ്ഞുപോയി സത്യം
@VIBINVINAYAK4 жыл бұрын
*വീണ്ടും ഈ എപ്പിസോഡ് അപ്ലോഡ് ചെയ്തതിൽ നന്ദി*
@zeenathvlog28003 жыл бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@tintusaji5338 Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു.. 🙏
@susu-ej1ow3 жыл бұрын
May God bless U അമ്മാമ്മയുടെ കുഞ്ഞിവാവ
@ram_siyapkd43003 жыл бұрын
വീഡിയോ ഏറ്റവും ഇസ്ടം പെട്ടത് ഈ വീഡിയോ ആണ് ഞാൻ കരഞ്ഞു പോയി 😔അമ്മമ്മ iloveu💋ഞാൻ ഇങ്ങളെ fan ആണ് ഇനിയും വീഡിയോ എടുക്കാം ഞങ്ങളെ അത് കാണും you tob ഇസ്ടം ഉള്ള ഫാമിലി ആണ് നിങ്ങളെ 😍😍😍😍❤️❤️
@julz2203 жыл бұрын
Im a great fan of all your videos ........
@suchithrasuchi25873 жыл бұрын
ഇത് കാണുന്ന എല്ലാ അമ്മമാരുടേയും മനസ്സൊന്ന് പിടഞ്ഞു കാണും🙏🙏
@susu-ej1ow3 жыл бұрын
അപ്പം അച്ചൻമാരോ
@silpasarath91403 жыл бұрын
@@susu-ej1ow a
@jaseenanishad95732 жыл бұрын
2വർഷങ്ങൾ കഴിഞ്ഞാ കണ്ടത് കരഞ്ഞു poi😭😭
@ameeralicali81722 жыл бұрын
Ithokke kaanaaan late aayippoyi njaaan😢😢😢😍😍😍
@saleenamusthafa72904 жыл бұрын
Polichu. Ammamma. Kochumon. മോനു.. Thatha. Kakka. സൂപ്പർ
@samsaibu50824 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു അമ്മാമെ
@sumayyak37254 жыл бұрын
Super ammameee കുഞ്ഞ് ഏത ചുന്ദരൻ 😥
@sanishsani61874 жыл бұрын
കണ്ണ് നിറഞ്ഞുപോയി സത്യം..
@stinishaijan46974 жыл бұрын
ആ കുഞ്ഞിന്റെ മാതാപിതാക്കൾ വരുന്നത് വരെ ചിരിച്ചു കൊണ്ട് കാണുകയായിരുന്നു അവര് വന്നു കുഞ്ഞിനെ വാങ്ങി പോയപ്പോ എന്തോ അറിയാതെ കണ്ണ് നിറഞ്ഞു പോയി....
@m2meekitchen5053 жыл бұрын
സത്യം
@rajirahul47723 жыл бұрын
Njan sherikkum karnju
@rinukuriakose7343 жыл бұрын
Nice message... Good work👍
@rejithomas44613 жыл бұрын
ഇങ്ങിനെയാണ് Direction...:.. അഭിനന്ദനങ്ങൾ........
@kavitharaju6533 жыл бұрын
Seikkum karanju poyi cute ammamma serikkum moothamma achanta amma ithu polayirnn oru pavam njangal perakuttikale jeevanayirunn pakshe 70 vayasil nashttapettu ammammye kanubol moothaye veendum kanunna pole ammammaye othri ishttam😘😘😘😘😘😘😘😘😘
@hyderali66444 жыл бұрын
Very cute vava.... valuable message.....!!!!
@unique88263 жыл бұрын
Pinnayum upload cheythathinu thanks ,karanju poyi ammame....god bless you ammame
@jayaaravind89323 жыл бұрын
Nalla message.love u ammammi 🙏👍
@vincyjacob18523 жыл бұрын
Ammamme njan sharikum karanjupoyi. Kannuneeru Karanam Kanan pattunnillarunnu.Ammamaku Oru Chakkarumma. Love u❤️😘❣️