അടുക്കളോട് ചാരി ഒരു സിംഗ് കൊടുന്നു വെച്ചൂടെ ഒരുപാട് ഉപകാരപ്പെടും സിങ്കു മാത്രം ഫിറ്റ് ചെയ്താൽ മതി പുറത്ത് അടുക്കളയുടെ ചുമരിനോട് ചാരി ഒരുപാട് ചിലവൊന്നും വരില്ലല്ലോ 😊
@Nisha-lg1ey2 сағат бұрын
Praseethayku puthiya veettilum sink vendannu oru video il paranjirunnu
@varshavenu8961Сағат бұрын
@@Nisha-lg1eyആ ബെസ്റ്റ് ഇപ്പൊ ഒക്കെ ന്തു ധൈര്യത്തിൽ പുറത്തു നിന്ന് രാത്രി ഒക്കെ പാത്രം കഴുകും ആലപ്പുഴയിൽ കണ്ടില്ലേ കുറുവസങ്കം എന്നൊക്കെ പറഞ്ഞു ന്യൂസ് അകത്തു സിങ്ക് ഉണ്ടേൽ ഏത് നേരത് ആണേലും പാത്രങ്ങൾ ഒക്കെ കഴുകാം
@farzzp.k9912 сағат бұрын
Kurakka ouru chakkil itt adichal madi tholinalampovum
@mariyathsaidumuhammed57823 сағат бұрын
Ellam sheriyakum chetta❤
@smrthiroopesh54352 сағат бұрын
Nnatinpuram .😊evarude video vannonn nnokum
@StayedSayed-v4t3 сағат бұрын
പ്രസി പറയുന്ന പോലെയാണ്എനിക്കും വീടുപണി നടക്കുന്നത് സമയത്ത് അവിടെ ചെന്ന് നോക്കിനിൽക്കുന്നത് വെറുതെ നോക്കി ഇങ്ങനെ നില്കുന്നത് ഒരു സന്തോഷാട്ടോ ❤❤❤❤❤❤❤
@susheela812529 минут бұрын
Palakad ale radtholsavam
@remyakp151953 минут бұрын
മോളെ സുകന്യേ fry പാനിൽ സ്റ്റീൽ ചട്ടുകം ഉപയോഗിക്കല്ലേ. അതിന്റെ coating ഇളകും. അത് നമ്മുടെ വയറ്റിലെത്തും. എത്ര തവണ പറയുന്നു. മരത്തിന്റെ തവി ഉപയോഗിക്കുക. 10 രൂപയെ ഉള്ളൂ. ഇനി വാങ്ങിക്കണേ 👍
@ambalikamurali5419Сағат бұрын
പൊന്നൂസേ ഇങ്ങോട്ട് വായോ ❤❤❤
@RamadasAV2 сағат бұрын
Good family
@yoosafachiprayoosafachipra33632 сағат бұрын
Koorka koottante recepi cheyyondu
@prasannaprakash87482 сағат бұрын
അമ്മയില്ലാതത്തിൻ്റെ കുറവ് ഉണ്ടല്ലോ വീഡിയോയിൽ😊
@sudhac55072 сағат бұрын
Super video😂😂
@Rajuku-f6b3 сағат бұрын
Nice
@kanakavallyu54003 сағат бұрын
Ponnari ammaye help cheyyukaya❤❤
@Kunchoosfamily3 сағат бұрын
❤️🥰
@prasannaunnikrishnan36342 сағат бұрын
ഇപ്പോൾ അസ്തമയംനേരത്തേയാണ്❤😂
@shaynikp29282 сағат бұрын
❤❤❤❤❤❤❤
@Teena_vinod..Сағат бұрын
Cricket kalikumbol goalll😂😂😂
@SUJAVIJAYAKUMAR-t6j3 сағат бұрын
Haiii. Prasi🥰🥰
@RemyaVrindha-xo7oh2 сағат бұрын
അവിടെ കിടക്കുന്ന ഷീറ്റ്റും ട്ടർപ്പോള്ളിൻ ഷീറ്റിന്റെ വേസറ്റ് ഒക്കെ പറക്കിയിട്ട് കത്തിക്ക് പ്രസീതാ....
@m.pkrishnakumar9673Сағат бұрын
നല്ല ഉപദേശം, asbestos, plastic, ഒന്നും ആരും കത്തിക്കരുത് ഫോട്ടോ എടുത്തു അയച്ചാൽ, 50000 fine, pic ayakkunna ആൾക്ക് പാരിതോഷികം കിട്ടും
@indhujayasree17453 сағат бұрын
ഹായ്
@renukakv98133 минут бұрын
പ്രസീ കോഴികളൊക്കെ പോയോ കുറച്ച് കോഴികളല്ലേ ഉള്ളു. അയ്യോ എത്ര കോഴികൾ ഉണ്ടായിരുന്നു
@vishnukrishna55422 сағат бұрын
Veedu Pani endhayadi prasi
@minnalagru3 сағат бұрын
Hi prasi
@ambalikamurali5419Сағат бұрын
Good night
@sheebasatheesan4833Сағат бұрын
എനിക്കിഷ്ടാ ഈ family.
@loyalittyworld32953 сағат бұрын
പ്രസീത ചേച്ചിയുടെ കയ്യിൽ വള എവിടെ
@Minison-n9b2 сағат бұрын
@@loyalittyworld3295 എന്തൊക്ക അറിയണം. നാണമില്ലേ തനിക്ക് 😂
@Vibrantvision243 сағат бұрын
❤❤
@valsapj61032 сағат бұрын
ചപ്പ് കത്തിക്കരുത് തെങ്ങിന്റെ ചുവട്ടിൽ ഇടു
@remyakp151956 минут бұрын
ഞാനും കത്തിക്കാറുണ്ട്.
@sophiyajohnsophiyajohn47102 сағат бұрын
❤❤❤🥰🥰🥰
@remyakp15192 сағат бұрын
ഓലക്കൊടിക്കാണോ നിങ്ങൾ പട്ട എന്ന് പറയുന്നത് 😮
@RadhakrishnanKk-s4pСағат бұрын
നൈറ്റി ഇറക്കമേ ഇല്ല. കഷ്ട്ടം
@ambilymol5469Сағат бұрын
🤔
@rajithadipu22112 сағат бұрын
Hiii
@Muhsina-tx5ymСағат бұрын
നിങ്ങളുടെ വീട്ടിൽ മാത്രം ഒള്ളു ചറിയ കുട്ടി
@2035gouthamСағат бұрын
മലയാളം വാക്ക് എഴുതി പഠിച്ചിട്ട് കമൻ്റ് ഇടു
@jishnakp76713 сағат бұрын
Prasi chechi
@rahibamol17613 сағат бұрын
Presi meksi matarille yepozhum oru meksi thanne kanunnu
@renukakv98126 минут бұрын
പ്രസീ ഫോൺ വിളിച്ചാൽ കുറച്ച് മാത്രമേ പറയാറുള്ളൂ വീഡിയോ വിൽ നല്ലവണ്ണം പറയുന്നുണ്ടല്ലോ. ഇത് പറഞ്ഞു കൊണ്ട് ഒന്നും തോന്നരുത് കേട്ടോ. എനിക്ക് അങ്ങനെ തോന്നി.. ഈ വീഡിയോ വളെരെ നന്നായിരുന്നു. ഇത് ഇപ്പോൾ രാത്രി ആണോ പ്രസീ. അമ്മയെ മിസ്സ് ചെയുന്നു. അമ്മക്ക് എന്താ യി.
@reman30542 сағат бұрын
Hi
@RadhakrishnanKk-s4pСағат бұрын
അനിയേട്ടൻ നല്ല മൂടിലാണല്ലോ 😂
@bindhusuresh925519 минут бұрын
മുറ്റം അടിക്കുന്നത് കാണാനും ആള് ഉണ്ടല്ലോ നമ്മുടെ നാടിന്റെ ഒരു അവസ്ഥ ഒരാളുടെ വീട്ടിലെ പണികൾ കാണാനും കുറെ ആളുകൾ ഇനി നെഗറ്റീവ് പറഞ്ഞു എന്ന് പറഞ്ഞ് ആരും വരണ്ട ഉള്ളത് പറഞ്ഞു
@susheela81253 сағат бұрын
Ennu kalpathi radolsavam ale
@renukakv98138 минут бұрын
കുട്ടിയെ ശ്രെദ്ധിക്കു പ്രസീ
@lindabenny5294Сағат бұрын
Video kanukayum venam.kuttam parayukayum venam. Oru kalatum nannavata Kure alkarum. Kashtam
അങ്ങനെ ആണെങ്കിൽ കൊച്ചിനെ സ്കൂളിൽ വിടണ്ട കുട്ടികളൊക്കെ ആവുമ്പോ കളി ഉണ്ടാവും പൊട്ടും ഉണ്ടാകും സർവ്വ സാധാരണ അതിനെപ്പറ്റി വിശദീകരണം വേണ്ട കുട്ടികളല്ലേ അവരെ കളിക്കട്ടെ
@RamadasAV2 сағат бұрын
😮
@m.pkrishnakumar9673Сағат бұрын
പകുതി വീഡിയോ പൊന്നൂസിന്റെ കുറുമ്പ്, ഇത് എന്താ ഇത്ര പറയാനുള്ളത്... Daily ഇത് തന്നെ വിഷയം 🤨
@ABDULKAREEMKareem-we9xi3 сағат бұрын
പൊന്നു ആൺകുട്ടിയാണോ പെൺകുട്ടിയാണോ
@anithan48953 сағат бұрын
ആൺകുട്ടി
@ABDULKAREEMKareem-we9xi2 сағат бұрын
@anithan4895 ok
@madhukp7488Сағат бұрын
എന്തിനാ ചുമ്മാ നെഗറ്റീവ് പറയുന്നത് വൃത്തിയില്ലാ എന്നൊക്കെവീഡിയോ മുഴുവനും കാണു കുട്ടി Skip അടിച്ച് കണ്ടിട്ട് നൈറ്റി മാറിയില്ല എന്ന് കമൻ്റ് കണ്ടു ഇന്നത്തെ അവരുടെ വൈകുന്നേരം അല്ലേ കാണിച്ചത് നല്ലതല്ലേ ഇനിക്ക് ഇഷ്ടായി❤
@m.pkrishnakumar9673Сағат бұрын
പൊന്നൂസിന്റെ വാശി... ഒരു video എടുക്കു പ്രസി.. പിന്നെ daily ഇത് തന്നെ പറയേണ്ടല്ലോ 😂😂😂
@rubeenarafeek..27503 сағат бұрын
😍🥰❤️
@Kunchoosfamily3 сағат бұрын
❤️🥰
@messicrazyfan63683 сағат бұрын
വന്ന് വന്ന് പ്രസിയേച്ചി പണി എടുക്കുന്നതു ദിവസവും കണ്ടില്ലെങ്കിൽ ഒരു സുഖ ല്യാതെയായി😂😂