ഇത് കേട്ട് ഇരുന്നാൽ എല്ലാം ടെൻഷനും മാറി പോകുന്നുണ്ട് എനിക്ക് വിഷമം വെരുമ്പോൾ ഞാൻ മജ്ലിസുന്നൂർ കേൾക്കും അള്ളാഹു എല്ലാവർക്കും ആര്യോഗവും ദ്വിർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ🤲
@kulukareemsanalinu9852Ай бұрын
آمِينْ يَا رَبَّلْ الْعَالَمِينْ
@kochufamily2.0193 ай бұрын
Alhamdulillah🥰🥰🥰 എന്റെ മോൻ ഉറങ്ങാൻ വേണ്ടി ഈ ബൈത്താണ് ഇടാറ് 🥰🥰🥰🥰🥰ഇത് കേട്ടാൽ എത്ര കരച്ചിൽ ആണേലും അവൻ കരച്ചിൽ നിർത്തി ഇത് കേട്ട് ഉറങ്ങും 🥰🥰🥰🥰 മാഷാ അല്ലാഹ് 🥰