എന്നുമുണരും പ്രണയരാഗങ്ങൾ ഏകത തേടും വൈവിദ്ധ്യങ്ങളിൽ എത്രയോ നടീ നടൻമാർ എത്രയെത്ര രംഗപടങ്ങൾ ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു ഓരോരോ വേദികളിൽ തിമാർത്താടി ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി പ്രകൃതി രചിക്കുന്നു തിരക്കഥകൾ അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു ആകർഷകമീ അത്ഭുതങ്ങളിൽ ആദ്യമായി പാടിയതാരെന്നറിയില്ല അവസാനം പാടുന്നവരുമജ്ഞാതർ ആരംഭമല്ലാത്ത, അവസാനമില്ലാത്ത തുടർച്ചകൾ മനസിൽ വിടരുന്നു മധുരമൂറും മാമൂലുകളായി മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ മദിയുണരും വസന്തകാലം വേദിയൊരുക്കുമ്പോൾ മിഴിയിൽ തെളിയും താളം പ്രണയതാളം മൊഴികളിൽ പൂത്തതു പുണർന്നു നിൽക്കും പുതുനാമ്പുകൾ പുഞ്ചിരിക്കും പുതിയ കാലത്തിൻ കാഹളവുമായി
@RajiMonachan25 күн бұрын
😅
@krishSavarna-ud8qo6 ай бұрын
എന്നിലേക്കെത്തിയ സമ്മാനങ്ങൾ എന്നെ കാണാനെത്തും നീലമിഴികൾ മുടിയിഴകൾ മെല്ലെയൊതുക്കി പിൻകഴുത്തിൽ മുത്തം തന്നൊന്നു പുണർന്നപ്പോൾ പിൻ തിരിഞ്ഞു ചുണ്ടുകളിൽ നീയേകിയ മധുരസ്വപ്നം ചെവിയിൽ മന്ത്രിച്ച ഭാഷാ വിസ്മയങ്ങൾ ഒരു പൂക്കാലത്തിൻ പുഞ്ചിരികൾ ഓർമകളിലെന്നും നിറഞ്ഞു നിൽക്കും ഇന്നുമെന്നിലുണരും ഈറൻ സന്ധ്യകൾ സ്മരണകൾ ഈ സ്വപ്നത്തിൻ ശൂന്യതകളിൽ പ്രണയത്തിൻ പാഠങ്ങൾ പറഞ്ഞു തരുവാൻ പ്രണയ ദേവതയെന്നെ പുൽകി നിന്ന കാലം ഒരു വട്ടം കൂടി കാണുവാനെത്ര മോഹം ഒരിക്കൽ മറന്നത് ചൊല്ലിത്തരാൻ എന്റെ കൺ നിറയും വിഷുക്കണിയായി ഏകാന്ത സ്വപ്നങ്ങളിൽ നിറങ്ങൾ ചാർത്തീ നീ വരൂ ഇനി എന്നരികിൽ ഈ കുളിരിൻ സഖിയായി ഇന്നിൻ ഗീതമായി കാഴ്ചാവസന്തമായി നീയണയൂ ചന്ദനസുഗന്ധം നിറയുമ്പോൾ ചാരത്തണയൂ പൊൻവസന്തമായി ഒരു കാലത്തിൻ ഓർമയുമായി ഒരു നാളും പിരിയാത്ത കൂട്ടുകാരിയായി
@naveennavyas6 ай бұрын
🥰🥰🥰
@ajithap20884 ай бұрын
അറിയാതെ പ്രണയത്തിലേക്കു പോകുന്ന പോലെ തോന്നി.. അത്രയേറെ .. പറയാൻ വാക്കുകൾ ഇല്ലാ.. ഓരോ pattum 😊
@krishSavarna-ud8qo6 ай бұрын
മന്ദസ്മിതങ്ങളിലൊളിക്കും സന്ദേശങ്ങൾ മൗനത്തിൻ മനോഗതങ്ങൾ ഒരു പുഞ്ചിരിയിൽ വിടരും വികാര സാഗരം ഒരായിരം വചനങ്ങളെ വെല്ലും ബ്രഹ്മാസ്ത്രം മനസിൽ നിറയുന്ന ഓർമകൾ മനോഹര കാലത്തിൻ ശേഷിപ്പുകൾ മറന്നു പോയ കാലം മിഴിവോടെ വീണ്ടും മിന്നിമറയുന്നു മിന്നാമിന്നികൾ പോലെ പാറിപ്പറക്കും ഓർമകളിൽ ഒളിച്ചിരുന്ന മുഖം പിന്നെയും ഉണരുന്നു, തെന്നലായതു തഴുകുന്നു കണ്ണിൽ തെളിയും കാമനകൾ കവിൾ തുടുത്താൽ വസന്തമുണരും പുഞ്ചിരികളിൽ മിന്നിമറയും പെൺകൂട്ടങ്ങളിൽ മോഹങ്ങൾ വിണ്ണിൽ നിന്നും പറന്നിറങ്ങും വർണങ്ങൾ വാരി വിതറും ഉൻമാദങ്ങൾ എന്നിലലിയും ഏകാന്തതകൾ ഏതോ സ്വപ്നമായലിഞ്ഞു പോയി ഇനി കൂട്ടായി വരും വാസന്തം ഇത്രയും കാലം ജീവനേകിയ സ്വപ്നം വർണങ്ങളേകും പുഷ്പജാലം വിരുന്നു വരും വാതായനങ്ങളിൽ മന്ദമാരുതനും പൂമ്പാറ്റകളും മിന്നാമിന്നിയും മിടിക്കും ഹൃദയവും നിനക്കായേകാം സമ്മാനമായി നീലക്കണ്ണിൽ നാണവുമായി നിത്യ വസന്തമായി നീയണയും കാലം
@dhanyasteno7 ай бұрын
yes. super collection
@shameemhistar23 күн бұрын
2025 കേൾക്കാൻ വരുന്നവർ ഉണ്ടോ
@sudhapr64184 ай бұрын
best selection..
@VipinPm-i6w4 ай бұрын
കിലുകിൽ പബരം പാട്ട് സൂപർ👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️
@ShajuFrancis-cv3oj4 ай бұрын
കേൾക്കാൻ കൊതിച്ച പാട്ടുകൾ ❤❤❤❤❤2-10-2024. പൊഴിയൂർ . തിരുവനന്തപുരം
@YasminAbbas-ji3eq7 ай бұрын
Best songs forever ♥️♥️♥️♥️♥️♥️♥️♥️🌹👍💫
@ManikkanS-up6ck7 ай бұрын
Super❤❤❤
@sanalcd7 ай бұрын
So Lovely Song super ❤❤ all.. Selection super 2024ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ...
@SpeedCinemaSongs7 ай бұрын
💖🥰
@geethamuraleedharan42247 ай бұрын
❤❤❤🎉🎉🎉
@shyjukakkadammal37497 ай бұрын
ഇല്ല 2025 ൽ കേൾക്കുന്നവർ ഉണ്ട്
@sheelamol37247 ай бұрын
@@SpeedCinemaSongs❤❤
@dhanishwrr91987 ай бұрын
❤
@chandrakumar19015 ай бұрын
Very Very nice song 🎉
@salamneeliyatte19435 ай бұрын
Onnum parayanilla nostalgia mathram
@rimneshkp86485 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത സോങ് ❤
@RenjithRenjith-q2k7 ай бұрын
സൂ❤❤❤❤❤
@shihabrahman40073 ай бұрын
Super
@venugopalan39793 ай бұрын
സൂപ്പർസോങ്സ്❤❤❤❤❤🎉🎉🎉🎉
@ptzram8306Ай бұрын
Really love songs 💕
@Vaishnavimanoj-t1d5 ай бұрын
പൊളി 👌
@dhaneesh12355 ай бұрын
Super songs
@Vaishnavimanoj-t1d5 ай бұрын
10.08.2024 കരാമ ദുബായ് 👌👌🙏🥰
@minnuzpappuz4 ай бұрын
24-08-2024 Deira dubai
@jayakumarvijayan50527 ай бұрын
Wooooooow suppperrrrr song of song
@SobhaJoseph-t4n6 ай бұрын
❤❤❤ super songs 19th July 2024.
@rejimamoncy85035 ай бұрын
Reji moncy, Hi😄
@JojoJose-d8t5 ай бұрын
Very ❤️🌹👍nice song
@remeshnair54787 ай бұрын
Great selection Songs 👌 Thanks ❣️ watching 19.06.2024 🏵️🏵️🏵️🏵️🏵️
@VineeshkumarV-jy8ph7 ай бұрын
2024👍👍👍👍❤️
@BasheerBasheer-s8l6 ай бұрын
👌👌👌👌
@pavithramk85022 ай бұрын
👌🏼👌🏼
@aswathi89097 ай бұрын
Ethra kettalum mathiyavilla
@jomonbinu25067 ай бұрын
❤
@SpeedCinemaSongs7 ай бұрын
❤😍
@simisanthosh70324 ай бұрын
No
@vijiajesh51036 ай бұрын
Nice song ♥♥♥2024 july 👍🏻👍🏻👍🏻
@arunshaji48405 ай бұрын
Yes
@thebigdog29097 ай бұрын
Super song
@sreedevikv87154 ай бұрын
🎉🎉🎉🎉🎉❤❤
@shahidharafeek76045 ай бұрын
എല്ലാം കേൾക്കാൻ കൊതിക്കുന്ന ഇഷ്ട്ടപാടുകൾ സെലക്ഷൻ 👌🏽👌🏽👌🏽👌🏽👌🏽👍🏽👍🏽😍😍