Ningal ente ഏറ്റവും ഇഷ്ടപ്പെട്ട youtuber aann tto thatha. I like ur all vdeos.
@nouraskitchenmagicbysulfat67653 жыл бұрын
🥰🥰🥰🥰❤️❤️
@shahanasahad48373 жыл бұрын
Super cake decorations 👍 thank you ithaa ❤️🥰🥰🥰
@c4cookingbyAjwi3 жыл бұрын
അടിപൊളി 👍🥰 ഒരുപാട് useful ആയിട്ടുള്ള video 🥰😍
@vaheeda95383 жыл бұрын
Masha allah super👍
@Sushitha_shinil3 жыл бұрын
Thank u dear,🙏,orupadu helpful aanu,enik 2kg cake nu orikkal Fiona cream beat cheyth icing cheyyan thudangiyappol nalla pani kitti,appol njan small star nozzle vech full (horizontal design) cover cheythu..ee video il ulla 3designs njan cake il cheythittund.home baker's nte inspiration sulfathanu .....🙏🙏👍👍👍👏👏❤️❤️❤️
@unnimayars40433 жыл бұрын
ചേച്ചി.... ഞാൻ ചേച്ചിയുടെ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്... അത്യാവശ്യം നല്ല order കിട്ടുന്നുണ്ട്....എല്ലാർക്കും ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് ഈ ചാനൽ..... ടിപ്സ് ഒക്കെ ഒത്തിരി effective ആണ്.... ചേച്ചിയുടെ സംസാരവും ഭയങ്കര ഇഷ്ടമാണ്.....
@rinzlifestyle11333 жыл бұрын
Noura thank youu, simple aayit paranj thannu
@reenam.k73183 жыл бұрын
വളരെ നന്നായിട്ടുണ്ട്......
@rajalakshmimehta68443 жыл бұрын
Thnk u for the multiple noozle work....vll try it
@shajeelashajeela20723 жыл бұрын
Masha Allah Ella cakes um adipoly😄
@jalanalexarakal15333 жыл бұрын
Good Idea. Thank you 🙏❤️
@anjalig28893 жыл бұрын
Thanks for this video 🥰🥰🥰🥰 ... Ethaa oreo cake onnu cheyyumoo...
Ith cakein rand sponge cake use cheythano undakkiye??
@renjanaaromal3 жыл бұрын
Beautiful designs 🥰I really like this❤️
@drawing38173 жыл бұрын
Othiri useful ahaitulle vedios👍👍👍designs👍👍
@अर्णवप्रीत3 жыл бұрын
Which brand for dark red colour, plz share
@achuzzzworld22943 жыл бұрын
Powli
@aaakris41123 жыл бұрын
Always waiting for ur video
@adheesflavoury32073 жыл бұрын
Itha allenklm pwoli alle😘😘
@nouraskitchenmagicbysulfat67653 жыл бұрын
😘😘
@adheesflavoury32073 жыл бұрын
@@nouraskitchenmagicbysulfat6765 😘itha last kaanicha cake nde decoration video onn iduo plz
@sanniyaziyad17163 жыл бұрын
Hi..ithaa I'm new subscriber . Studing 8th std . Itha cheyyunna Ella videos adipoliyaanu super😘
@sanniyaziyad17163 жыл бұрын
Pls reply
@mselizabethgeorge27452 жыл бұрын
Super i like peach colur
@fidhafiduz51243 жыл бұрын
Nozzle work video iniyum plzz
@lakshmilachus75943 жыл бұрын
Farraro roshen cake recipe cheyo
@salithahi38043 жыл бұрын
Hiii itha chocolate sponge cakente recipe ittite adil 1/4 cup cocoa powder edknakil suger 1 1/2cup thane edukana plz rply
@nadiyarasheed55013 жыл бұрын
Superb 👏
@richuhafsa79603 жыл бұрын
അടിപൊളി ആയിട്ടുണ്ട് ❤️❤️
@haseenafaisal56383 жыл бұрын
അടിപൊളി. 👍
@rashasvlog60953 жыл бұрын
Decaration super
@JabistastyKitchen3 жыл бұрын
Adipoli
@senihavkd213 жыл бұрын
Superrr 😍😍👌👌👌👌
@sinimanaf41413 жыл бұрын
Hii ഇത്ത ഞാൻ ഇത്താടെ new subscriber ആണ് പുതിയതെന്ന് പറഞ്ഞ കുറച്ചു നാളായി കാണാൻ തുടങ്ങിട്ട്. ഇഷ്ടപ്പെട്ടപ്പോ ഇപ്പോ തുടരെ കാണുവാ 👌👌😍.ഞാൻ ചെറുതായി cake പരീക്ഷണങ്ങളൊക്കെ നടത്തിട്ടുണ്ട് sumis tasty kictenile sumithade channel തുടരെ കണ്ടായിരുന്നു ഞാൻ baking പഠിച്ചേ ചെറുതായി ഒന്ന് icing ചെയ്യും പക്ഷെ നല്ല റെഡിയായി വരില്ല. ആകെ രണ്ട് cake മാത്രേ ചെയ്തിട്ടുള്ളു ഇത്താടെ മറ്റൊരു videoyil ഇത്ത പറഞ്ഞിട്ടുണ്ട് കുറേ cake ചെയ്ത് വരുമ്പോ icing റെഡിയാവുന്ന് അത് കേട്ടപ്പോ സമദാനായി 😊😊
@nouraskitchenmagicbysulfat67653 жыл бұрын
Hi dear🥰🥰🥰🥰welcome🌹🌹🌹🌹ath shariyayikolum..tension vendata
@sinimanaf41413 жыл бұрын
@@nouraskitchenmagicbysulfat6765 😍🥰വേണ്ടാ"ട്ട " "ട്ട " ഇത്താടെ സംസാരത്തിൽ" ട്ട " വരുന്നത് ഞാൻ video കാണുമ്പോ ഇവിടെ എല്ലാരും ശ്രദ്ധിക്കാറുണ്ട് അത് കേക്കാൻ നല്ല രസാما شاءالله Super സ്ലാങ് 👌🥰😍